തെ​രു​വുനാ​യ്ക്ക​ൾ​ക്ക് അ​ഭ​യ​കേ​ന്ദ്ര​മൊ​രു​ക്കാ​ൻ കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി

തെ​രു​വ് നാ​യ്ക്ക​ൾ​ക്ക് അ​ഭ​യ​കേ​ന്ദ്ര​മൊ​രു​ക്കു​ന്ന​ത് കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ.ഇ​തി​നാ​യി സ്ഥ​ലം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കാ​ർ​ഷി​ക -മ​ത്സ്യ​വി​ഭ​വ വ​കു​പ്പി​ന്റെ അ​ഭ്യ​ർ​ഥ​ന ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ന്റെ ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി ച​ർ​ച്ച ചെ​യ്യു​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ…

വൈ​റ​ൽ അ​ണു​ബാ​ധ; കുവൈത്തിൽ ചി​ൽ​ഡ്ര​ൻ​സ് ഹോം ​പ​ത്ത് ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചു

വൈ​റ​ൽ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോം ​പ​ത്തു​ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചു. കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.അ​ണു​ബാ​ധ ക​ണ്ടെ​ത്തി​യ മൂ​ന്ന് കു​ട്ടി​ക​ളെ ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കും മ​റ്റു കു​ട്ടി​ക​ളെ സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കി…

കുവൈത്തിലെ വിവാഹവുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത്; വിശദമായി അറിയാം

കുവൈത്തിൽ 260,252 സ്വദേശികളും ഒരു വിവാഹം മാത്രം കഴിച്ചവർ.പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പ്രസിദ്ധീകരിച്ച സ്ഥിതി വിവര കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 7,667 സ്വദേശികൾ രണ്ട് ഭാര്യമാരെയും 650 പേർ…

നിരോധിത ഇടങ്ങളിൽ U ടേൺ; കുവൈത്തിൽ വാഹന ഉടമകൾക്ക് എതിരെ നടപടി തുടങ്ങി

കുവൈത്തിൽ നിരോധിത ഇടങ്ങളിൽ U ടേൺ നടത്തിയ വാഹന ഉടമകൾക്ക് എതിരെ ആഭ്യന്തര മന്ത്രാലയം നടപടികൾ ആരംഭിച്ചു.രാജ്യത്തെ വിവിധ പാതകളിൽ ഈ യിടെ സ്ഥാപിച്ച അത്യാധുനിക ക്യാമറകൾ വഴി കണ്ടെത്തിയ നിയമ…

‘ഒരു സ്ഥാപന ഉടമ എങ്ങനെയായിരിക്കണമെന്നതിന് ഉദാഹരണം’, തൊഴിലാളിയുടെ ശവമഞ്ചം ചുമന്ന് യൂസഫലി; സോഷ്യല്‍ മീഡിയയില്‍ പ്രശംസ

‘ഒരു സ്ഥാപന ഉടമ എങ്ങനെയായിരിക്കണം എന്നതിന് ഉദാഹരണം’ , ‘ഒരാൾ മരിച്ചു… അദ്ദേഹത്തിന്‍റെ മൃതദേഹ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നത് രാജ്യത്തെ ഏറ്റവും വലിയ ശതകോടീശ്വരനും മരിച്ച വ്യക്തിയുടെ കമ്പനി ഉടമയുമാണ്… അതാണ്…

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 250,000 ഡോളറുമായി സ്ത്രീ അറസ്റ്റിൽ

അബ്ദാലി തുറമുഖം കടക്കുന്നതിനിടെ 250,000 ഡോളർ കടത്താൻ ശ്രമിച്ചതിന് കുവൈറ്റി സ്വദേശിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, അബ്ദാലി കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റംസ് ഏരിയയിൽ ഒരു സ്ത്രീ യാത്രികൻ തൻ്റെ…
DELEVERY FOOD

കുവൈറ്റിൽ ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് ഭക്ഷണ ഓർഡറുകൾ മോഷ്ടിച്ചു, മൂന്നു പേർ പിടിയിൽ

കുവൈറ്റിലെ സാദ് അൽ അബ്ദുല്ല ഏരിയയിൽ ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് ഭക്ഷണ ഓർഡറുകൾ മോഷ്ടിച്ച കേസിൽ സംശയിക്കപ്പെടുന്ന മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവസ്റ്റി​ഗേഷൻ ഡിപ്പാർട്ട്മെന്റ് അധികൃതരാണ്…

കുവൈറ്റിലെ പ്രമുഖ കമ്പനിയായ അൽ മുല്ല ഗ്രൂപ്പിൽ നിരവധി അവസരങ്ങൾ; ഉടൻ അപേക്ഷിക്കുക

കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…

കുവൈത്തിൽ ദേശീയ ദിനാഘോഷങ്ങളുടെ മുന്നോടിയായി സുരക്ഷ ശക്തമാക്കി

കുവൈത്തിൽ ദേശീയ ദിനാഘോഷങ്ങളുടെ മുന്നോടിയായി ആഭ്യന്തര മന്ത്രാലയം ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുവാൻ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരും.ഖൈറാൻ,വഫ്‌റ, കബ്ദ്,സബിയ,…

കുവൈത്തിലെ സ്വന്തം സിവിൽ ഐഡി ഉപയോ​ഗിച്ച് മറ്റുള്ളവർക്ക് വേണ്ടി നാട്ടിലേക്ക് പണം അയയ്ക്കാറുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് വലിയ നിയമക്കുരുക്ക്

കുവൈത്തിലെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ വേണ്ടി രാജ്യത്തെ എക്സ്ചേഞ്ചുകൾ വഴി പണമിടപാടുകൾ നടത്തി സഹായിക്കുന്നവർ ജാഗ്രതൈ. രാജ്യത്തെ എക്സ്ചേഞ്ചുകൾ വഴി മറ്റൊരാൾക്ക് വേണ്ടി പണമിടപാടുകൾ നടത്തുന്നവർക്ക് എതിരെ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയതായി ബന്ധപ്പെട്ട…

കുവൈറ്റിൽ വിവാഹത്തിന് മുൻപ് ഈ മെഡിക്കൽ പരിശോധനകൾ നിർബന്ധം

കുവൈറ്റിൽ വിവാഹത്തിന് മുൻപ് ഈ മെഡിക്കൽ പരിശോധനകൾ നിർബന്ധമാക്കി. 2008 ലെ 31-ാം നമ്പർ നിയമത്തിൻ്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചത്. ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച 2025-ലെ…

കുവൈത്തിലെ പ്രമുഖ സ്ഥാപനമായ സെയിനിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിച്ചോളൂ

1983-ൽ കുവൈറ്റിൽ MTC (മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി) ആയി സ്ഥാപിതമായ ഒരു കുവൈറ്റ് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്, പിന്നീട് 2007 -ൽ Zain എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2024 ജൂൺ 30…

തണുത്ത് വിറച്ച് കുവൈത്ത്; രാജ്യത്ത് അതിശൈത്യം

കുവൈത്തിൽ അതി ശൈത്യം. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലും മരു പ്രദേശങ്ങളിലും ശനിയാഴ്ച അർദ്ധ രാത്രിയോടെ ശക്തമായ തണുപ്പ് അനുഭവപ്പെട്ടു. പലയിടങ്ങളിലും അന്തരീക്ഷ താപ നില മൂന്ന് ഡിഗ്രി സെൽഷ്യസ് താഴെ എത്തിയതായാണ്…

പ്രവാസികള്‍ക്ക് ശമ്പളം വന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും ഒരുമിച്ച്; കേരളത്തിലേക്ക് പ്രവാസികളുടെ പണമൊഴുക്ക്

കേരളത്തിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ പണമൊഴുക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ നേട്ടമാക്കി. വിനിമയനിരക്കില്‍ ഗള്‍ഫ് കറന്‍സികള്‍ കരുത്തുകാട്ടി. റെക്കോര്‍ഡ് തകര്‍ച്ചയാണ് രൂപയുടെ മൂല്യം രേഖപ്പെടുത്തിയത്. ശമ്പളം കിട്ടിയ…

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. തൃശൂർ ജില്ല തലക്കോട്ടുകര, കേച്ചേരി സ്വദേശി മമ്രസ്സായില്ലത്ത്‌ വീട്ടിൽ സിദ്ധിഖ് (59) ആണ് താമസസ്ഥലത്തു വെച്ചു മരണമടഞ്ഞത്. അസുഖ ബാധയെ തുടർന്ന് തുടർ ചികിത്സക്കായി ഇന്ന്…

കുവൈത്തിൽ ഒഴിഞ്ഞു കിടക്കുന്ന അപ്പാർട്ടുമെൻ്റുകളുടെ എണ്ണത്തിൽ കുറവ്

കുവൈത്തിൽ കഴിഞ്ഞ വർഷം അവസാനത്തോടെ ഒഴിഞ്ഞു കിടക്കുന്ന അപ്പാർട്ടുമെൻ്റുകളുടെ എണ്ണത്തിൽ 26.4% കുറവുണ്ടായതായി റിപ്പോർട്ട്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അധികൃതരാണ് ഇത് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ പുറത്തു വിട്ടത്. രാജ്യത്ത്…

വാഹനത്തിൽ പെർമിറ്റ് ഇല്ലാതെ യാത്രക്കാരെ കയറ്റിയാൽ 150 ദിനാർ പിഴ, നിയമം കർശനമാക്കി കുവൈത്ത്

ആഭ്യന്തര മന്ത്രാലയം ട്രാഫിക് നിയമത്തിൽ വരുത്തിയ ഭേദഗതികൾ ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിയമങ്ങൾ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും പൊതു ഇടങ്ങളുടെ ശരിയായ ഉപയോഗം ഉറപ്പാക്കുന്നതിനുമായാണ്. വിവിധ ട്രാഫിക്…

കുവൈത്തിൽ അ​ഗ്നി​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാലിക്കാത്ത നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി​ച്ചു

അ​ഗ്നി​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ അ​ഗ്നി​ശ​മ​ന വ​കു​പ്പ് പൂ​ട്ടി​ച്ചു. ഖൈ​ത്താ​ൻ, സൗ​ത്ത് ഉ​മ്മു അം​ഗ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ന​ട​ന്ന​ത്. കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി, വൈ​ദ്യു​തി മ​ന്ത്രാ​ല​യം, പ​ബ്ലി​ക്…

കുവൈത്തിൽ വാട്ടർ പിസ്റ്റളുകളുടെയും വാട്ടർ ബലൂണുകളുടെയും വിൽപ്പന നിരോധിച്ചു

കുവൈത്തിൽ വാട്ടർ പിസ്റ്റളുകളുടെയും വാട്ടർ ബലൂണുകളുടെയും വിൽപ്പന നിരോധിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. തീരുമാനം നടപ്പിലാക്കുന്നതിനു ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും നിർദേശം നൽകി.രാജ്യത്ത് എല്ലാ വർഷവും…

നോർക്ക എസ്‌ബിഐ പ്രവാസി ബിസിനസ് ലോൺ ക്യാംപ്: അറിയാം വിശദമായി

പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്ട്സും എസ്‌ബിഐയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാംപ് വ്യാഴാഴ്ച (ഫെബ്രുവരി 6) വര്‍ക്കലയില്‍. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ (ചെറുന്നിയൂര്‍) നടക്കുന്ന ക്യാംപില്‍ രാവിലെ…

കുവൈറ്റിലെ താമസ മുറിയില്‍ പ്രവാസി മരിച്ച നിലയില്‍; കൂടെ താമസിക്കുന്ന പ്രവാസി പോലീസുകാരൻ കസ്റ്റഡിയില്‍

കുവൈറ്റിലെ താമസ കെട്ടിടത്തിൻ്റെ കുളിമുറിയില്‍ പ്രവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണത്തിൻ്റെ ഭാഗമായി കൂടെ മുറി പങ്കിടുന്ന പ്രവാസിയെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ് കുവൈറ്റ് പോലീസ്. കുവൈറ്റ് സിറ്റിയുടെ…

കുവൈത്തിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികളെ പിരിച്ചു വിട്ടേക്കും

കുവൈത്തിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികളെ പിരിച്ചു വിടാൻ സിവിൽ സർവീസ് കമ്മീഷൻ തയ്യാറെടുക്കുന്നു.ഇതിന്റെ ഭാഗമായി സ്വദേശികൾ ജോലിക്ക് ലഭ്യമല്ലാത്ത പദവികളിൽ ഒഴികെ ജോലി ചെയ്യുന്ന എല്ലാ വിദേശികളുടെയും…

കുവൈത്തിൽ ഓൺലൈൻ വഴി വൻ മീൻ കച്ചവട തട്ടിപ്പ്, മലയാളികളടക്കം നിരവധി പേരുടെ ബാങ്ക് അക്കൗണ്ട് കാലിയായി

കുവൈത്തിൽ ഓൺലൈൻ വഴി വൻ മീൻ കച്ചവട തട്ടിപ്പ്. മലയാളികളടക്കം നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകൾ കാലിയായി. ഓൺലൈനിൽ 50% ഡിസ്‌കൗണ്ടിൽ കുവൈത്തിലെ പ്രമുഖ ഫിഷ് കമ്പനിയുടെ പേരിൽ വ്യാജ ഫേസ്…

ഗൾഫിൽ കാണാതായ പ്രവാസി മലയാളി താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ; കൊലപാതകം മോഷണശ്രമത്തിനിടെ

റിയാദിൽ ഒരു ദിവസം മുമ്പ് കാണാതായ മലയാളിയെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. യുവാവ് കൊല്ലപ്പെട്ടത് മോഷ്ടാക്കളുടെ ആക്രമണത്തിനിടെയെന്ന് വിവരം. മുവാറ്റുപുഴ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനും കെഎംസിസി നേതാവുമായ ശമീര്‍…

വരുമാനമുണ്ട്, സമ്പാദ്യം ഇല്ലേ?, പണം ചോരുന്ന വഴികൾ അടയ്ക്കാൻ മാർഗം ഇതാ

വരുമാനം കൂടുന്നുണ്ട്. എന്നാൽ സേവിങ്സ് ഒന്നുമില്ല എന്നുള്ള അവസ്ഥ നിങ്ങൾ നേരിടുന്നുണ്ടോ? അനാവശ്യമായ സാമ്പത്തിക ചെലവ് പരമാവധി കുറയ്ക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇത്തരം ചെലവുകൾ കണ്ടെത്തി അത് കുറയ്ക്കുന്നതിനുള്ള…

കുവൈത്തിൽ വ്യക്തികളുടെ ശരാശരി ആയുർ ദൈർഘ്യത്തിന്റെ കണക്കുകൾ പുറത്ത്

കുവൈത്തിൽ വ്യക്തികളുടെ ശരാശരി ആയുർ ദൈർഘ്യം 78.2 വയസ്സ്.ഓരോ 8.52 മിനിറ്റിലും ഒരു പ്രവാസി രാജ്യത്ത് കുടിയേറ്റം നടത്തുന്നതായും ആഗോള ജനസംഖ്യ അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.രാജ്യത്ത് 4,987,826 ജനങ്ങളാണ് അധിവസിക്കുന്നത്.ആഗോള ജനസംഖ്യാ…

ലോകത്തിലെ പട്ടിണിയില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ഒന്നാമത്

ആഗോള വിശപ്പ് സൂചികയിൽ കുവൈത്തിന് വൻ മുന്നേറ്റം. 2024-ലെ ആഗോള വിശപ്പു സൂചിക റിപ്പോർട്ട് പ്രകാരം, ലോകത്തിലെ പട്ടിണിയില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചു. :പോഷകാഹാരക്കുറവ് അനുഭവിക്കുന്ന…

കുവൈത്തിൽ പൊലീസുകാർക്ക് ഈ സ്ഥലങ്ങളിൽ യൂണിഫോമിൽ പ്രവേശിക്കാൻ വിലക്ക്

കുവൈത്തിൽ ജംഇയ്യകൾ , സെൻട്രൽ മാർക്കറ്റുകൾ, വാണിജ്യ സമുച്ചയങ്ങൾ, വിവാഹ, ഇവൻ്റ് ഹാളുകൾ,സ്മശാനങ്ങൾ മുതലായ ഇടങ്ങളിൽ ജോലി ആവശ്യർത്ഥം അല്ലാതെ സൈനിക യൂണിഫോം ധരിച്ച് പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി. ആഭ്യന്തര മന്ത്രാലയം…

നിരവധി പ്രവാസികളെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് സിവിൽ സർവീസ് ബ്യൂറോ

മാർച്ച് 31 ന് ശേഷം സർക്കാർ ജോലികളിൽ പ്രവാസികളുടെ കരാർ പുതുക്കേണ്ടതില്ലെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. “മാർച്ച് 31 ന് ശേഷം, അപൂർവമല്ലാത്ത സർക്കാർ ജോലിയുള്ള ഏതൊരു പ്രവാസിയുടെയും കരാർ…

കുവൈത്ത് സ്വദേശികൾക്ക് പ്രിയം സർക്കാർ സർവീസ്

കുവൈത്തിൽ സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ താത്പര്യം കുറയുന്നതായി കണക്കുകൾ. 2023നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന കുവൈത്ത് സ്വദേശികളുടെ എണ്ണം കുറഞ്ഞതായി പബ്ലിക് അതോറിറ്റി…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.620824 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.37 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

സ്കൂൾ തുറപ്പ്; ഗതാഗതം നിയന്ത്രിക്കാനൊരുങ്ങി ആഭ്യന്തര മന്ത്രാലയം

എല്ലാ അറബിക് സ്കൂളുകളിലെയും രണ്ടാം സെമസ്റ്റർ ഫെബ്രുവരി 2 ഞായറാഴ്ച ആരംഭിക്കുന്നതിനാൽ, റോഡിലെ തിരക്ക് കൂടാതെ ഗതാഗതം സുഗമമാക്കുന്നതിന് ഒരുങ്ങി ആഭ്യന്തര മന്ത്രാലയം.സ്‌കൂളുകൾ, ഹൈവേകൾ, ഇൻ്റർസെക്‌ഷനുകൾ, ട്രാഫിക് സിഗ്‌നലുകൾ എന്നിവിടങ്ങളിൽ പട്രോളിംഗ്…

‘ലത്തീഫ് നദീറ’യായി, പ്രവാസി യുവതിയെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിയത് 22 ലക്ഷം രൂപ; 44കാരന്‍ പിടിയില്‍

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ മറവില്‍ പണം തട്ടിപ്പ്. പ്രവാസി യുവതി ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ കോഴിക്കോട് ആവള മന്നമാൾ ലത്തീഫിനെ (44) സൈബർ പോലീസ് അറസ്റ്റ് ചെയ്തു. എറിയാട്…

അക്കൗണ്ട് തുറക്കുന്നതിനുള്ള മിനിമം ശമ്പള മാനദണ്ഡം എടുത്തുകളഞ്ഞ് സെൻട്രൽ ബാങ്ക്

കുറഞ്ഞ വരുമാനമുള്ള ജോലിക്കാരും വീട്ടുജോലിക്കാരും ഉൾപ്പെടെ എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കുവൈറ്റ് സെൻട്രൽ ബാങ്ക് ബാങ്കുകൾക്ക് നിർദ്ദേശം നൽകി.ഈ നിർദേശപ്രകാരം ബാങ്കുകൾ കുറഞ്ഞ ശമ്പളം കാരണം ബാങ്ക്…

പുറപ്പെടേണ്ടത് ഇന്നലെ രാത്രി, എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകുന്നതില്‍ പ്രതിഷേധം; യാത്രക്കാരും അധികൃതരും തമ്മില്‍ തര്‍ക്കം

ഇന്നലെ (ജനുവരി 30) പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകുന്നതില്‍ പ്രതിഷേധമുയര്‍ത്തി യാത്രക്കാര്‍. കോഴിക്കോട് വിമാനത്താവളത്തിലാണ് യാത്രക്കാരും വിമാനക്കമ്പനി അധികൃതരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടത്. ഇന്നലെ രാത്രി എട്ടിന് കോഴിക്കോടുനിന്ന് റിയാദിലേക്ക് പുറപ്പെടേണ്ട…

ആഡംബര വാഹനങ്ങൾ മോഷ്ട്ടിച്ച് രൂപ മാറ്റം വരുത്തി വിൽപ്പന; കുവൈറ്റിൽ ഏഷ്യൻ സംഘം പിടിയിൽ

കുവൈറ്റിൽ ആഡംബര വാഹനങ്ങൾ മോഷ്ട്ടിച്ച് രൂപ മാറ്റം വരുത്തി വിൽപ്പന നടത്തിയിരുന്ന ഏഷ്യൻ സംഘം പിടിയിലായി. മൂന്ന് പേരെയാണ് സബാഹ് അൽ-സേലം അന്വേഷണ വകുപ്പിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. വാഹനം പൊളിച്ച്…

കുവൈത്തിൽ പുതിയ ​ഗതാ​ഗത നിയമം; ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിൽ ബോധവത്കരണം

കുവൈത്തിൽ റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷിത ഗതാഗതം സൃഷ്ടിക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ പദ്ധതിയുടെ ഭാഗമായി ഹിന്ദി ഉൾപ്പെടെ ആറ് വിദേശ ഭാഷകളിൽ ബോധവൽക്കരണം നടത്തും.ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗം പൊതു സമ്പർക്ക…

കു​വൈ​ത്തി​ൽ 11 സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് നി​ർ​ത്തു​ന്നു

കു​വൈ​ത്തി​ൽ 11 സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് നി​ർ​ത്തു​ന്നു. ഓ​ഡി​റ്റ് ബ്യൂ​റോ, നാ​ഷ​ന​ൽ അ​സം​ബ്ലി ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ്, സെ​ൻ​ട്ര​ൽ ബാ​ങ്ക്, കോ​മ്പ​റ്റീ​ഷ​ൻ പ്രൊ​ട്ട​ക്ഷ​ൻ ഏ​ജ​ൻ​സി, കാ​പി​റ്റ​ൽ മാ​ർ​ക്ക​റ്റ് അ​തോ​റി​റ്റി, ക​മ്യൂ​ണി​ക്കേ​ഷ​ൻ…

കു​വൈ​റ്റിൽ സൈ​നി​ക​ർ​ക്ക് സ​മൂ​ഹ മാ​ധ്യ​മ​വി​ല​ക്ക്

കു​വൈ​റ്റിൽ സൈ​നി​ക​ർ​ക്ക് സ​മൂ​ഹ മാ​ധ്യ​മ​വി​ല​ക്ക്. മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​തി​ക​ര​ണം ന​ട​ത്തു​ന്ന​തി​നും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും യൂ​നി​ഫോ​മി​ലു​ള്ള ഫോ​ട്ടോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നും വി​ല​ക്കേ​ർ​പ്പെ​ടു​ത്തിയിട്ടുണ്ട്. സൈ​നി​ക ക​ത്തി​ട​പാ​ടു​ക​ൾ, പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, യൂ​നി​റ്റു​ക​ൾ ന​ട​ത്തു​ന്ന ചു​മ​ത​ല​ക​ൾ, സൈ​നി​ക…

മൂത്രമൊഴിക്കല്‍ കൂടുതല്‍, ദാഹവും, വിട്ടുമാറാത്ത ക്ഷീണം; ഈക്കാര്യങ്ങൾ ഇപ്പോഴേ ശ്രദ്ധിച്ചാല്‍ അപകടമില്ല; വിശദമായി അറിയാം

ഇന്നത്തെ കാലത്ത് ഓരോ ദിവസവും പുതിയ പുതിയ രോഗങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. പലപ്പോഴും എന്താണ് എവിടെയാണ് എങ്ങനെയാണ് രോഗാവസ്ഥകളുണ്ടാവുന്നത് എന്നത് ആര്‍ക്കും പറയാന്‍ സാധിക്കുകയില്ല. അത്രയധികം രോഗങ്ങളും പ്രശ്‌നങ്ങളും വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. അതില്‍…

കുവൈത്തിൽ വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച പ്രവാസി പിടിയിൽ

വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​ജി​പ്ത് പൗ​ര​ൻ കു​വൈ​ത്തി​ൽ അ​റ​സ്റ്റി​ലാ​യി. ഡോ​ക്ട​റു​ടെ അ​റി​വോ സ​മ്മ​ത​മോ കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്റെ സീ​ൽ ഉ​പ​യോ​ഗി​ച്ച് മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ചു​ന​ൽ​കി പ​ണം സ​മ്പാ​ദി​ച്ച​താ​ണ് ഇ​യാ​ളു​ടെ പേ​രി​ൽ…

കുവൈത്തിൽ 20 ദിവസങ്ങൾക്കകം നാൽപ്പതിനായിരം നിയമ ലംഘനങ്ങൾ

കുവൈത്തിൽ വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ്‌ ധരിക്കാത്തതിനും, മൊബൈൽ ഫോൺ ഉപയോഗിച്ചതിനും എതിരെ കഴിഞ്ഞ 20 ദിവസങ്ങൾക്കകം നാല്പതിനായിരം നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോഡ് നിരീക്ഷണ…

കുവൈത്തിൽ ഈ ദിവസം ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമാകും

കുവൈത്തിൽ 64 ആമത് ദേശീയ ദിനാഘോഷ പരിപാടികൾ ഫെബ്രുവരി 2 മുതൽ ആരംഭിക്കും.ക്യാപിറ്റൽ ഗവർണറേറ്റ് ആസ്ഥാനമായ നൈഫ് പാലസ് സ്ക്വയറിൽ കാലത്ത് 10 മണിക്ക് ദേശീയ പതാക ഉയർത്തൽ ചടങ്ങോടെയാണ് പരിപാടികൾക്ക്…

വ്യാ​ജ പൗ​ര​ത്വം: സി​റി​യ​ൻ സ​ഹോ​ദ​ര​ന്മാർ കു​വൈ​ത്ത് വി​ട്ടു

വ്യാ​ജ പൗ​ര​ത്വം പി​ടി​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ സി​റി​യ​ൻ സ​ഹോ​ദ​ര​ന്മാർ കു​വൈ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. മ​രി​ച്ച കു​വൈ​ത്ത് പൗ​ര​ന്റെ ഫ​യ​ലി​ൽ തി​രി​മ​റി ന​ട​ത്തി​യാ​ണ് ര​ണ്ട് സി​റി​യ​ൻ സ​ഹോ​ദ​ര​ന്മാർ ഉ​ൾ​പ്പെ​ടെ കു​വൈ​ത്ത് പൗ​ര​ത്വം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​വ​രു​ടെ ഭാ​ര്യ​മാ​രും…

സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക്ക് നേ​രി​ട്ടി​റ​ങ്ങി കുവൈത്ത്ആ​ഭ്യ​ന്ത​ര മ​ന്ത്രി

അ​ൽ ഷാ​ബ് മേ​ഖ​ല​യി​ൽ കു​വൈ​ത്ത് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര-​പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സു​ഫ് സൗ​ദ് അ​സ്സ​ബാ​ഹ് ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​ക്ക് നേ​രി​ട്ട് നേ​തൃ​ത്വം ന​ൽ​കി. പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യ എ​ട്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു.താ​മ​സ നി​യ​മം…

കുവൈത്തിൽ റ​മ​ദാ​നി​ൽ വി​ല​ക്ക​യ​റ്റം തടയാൻ ഒ​രു​ക്കം

റ​മ​ദാ​നി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക്​ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ ത​ട​യാ​ൻ വാ​ണി​ജ്യ- വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ക്കും.വാ​ണി​ജ്യ നി​യ​ന്ത്ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഫൈ​സ​ൽ അ​ൽ-​അ​ൻ​സാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ന്നൊ​രു​ക്ക യോ​ഗം ചേ​ർ​ന്നു. വി​ല നി​രീ​ക്ഷ​ണ​ത്തി​നും പ​രി​ശോ​ധ​ന​ക​ൾ​ക്കും…

ഈ രാജ്യത്ത് നിന്ന് കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങി കുവൈത്ത്

പാകിസ്ഥാനിൽ നിന്നും കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങി കുവൈത്ത്. മാനവ ശേഷി സമിതി ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഫഹദ് അൽ-മുറാദും കുവൈത്തിലെ പാകിസ്ഥാൻ എംബസി കമ്മ്യൂണിറ്റി വെൽഫെയർ അറ്റാഷെ…

പത്മശ്രീ തിളക്കത്തിൽ കുവൈത്ത് രാജകുടുംബാംഗം; ചരിത്ര നേട്ടം സ്വന്തമാക്കിയത് ഷെയ്ഖ അലി അൽ ജാബർ

ഇക്കുറി പത്മശ്രീ പുരസ്കാര തിളക്കം കുവൈത്തിലും. കുവൈത്തിൽ വസിക്കുന്ന പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാരിൽ ഒരാൾക്കല്ല, മറിച്ച് ആദ്യമായി ഒരു കുവൈത്ത് വനിതയ്ക്കാണ് പുരസ്കാരം ലഭിച്ചത്. കുവൈത്തിലും സമീപ മേഖലയിലും യോഗ പഠിപ്പിക്കുകയും…

കുവൈത്തിൽ പ്രവാസികൾക്ക് സ്വന്തം പേരിൽ ഒറ്റ വാഹനം: മാറുന്നത് 48 വർഷം പഴക്കമുള്ള നിയമം; ഏപ്രിൽ മുതൽ പ്രാബല്യത്തിൽ

പ്രവാസി താമസക്കാർക്ക് സ്വന്തം പേരിൽ ഒന്നിലധികം വാഹനങ്ങൾ വേണ്ടെന്ന കർശന വ്യവസ്ഥകളും ശിക്ഷാനടപടികളും ഉൾപ്പെടുന്ന കുവൈത്തിന്റെ പുതിയ ഗതാഗത നിയമം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിലാകും. 48 വർഷം പഴക്കമുള്ള നിയമത്തിന്…

കുവൈറ്റിൽ ഈ ദിവസം ബാങ്കുകൾക്ക് അവധി ആയിരിക്കുമെന്ന് അറിയിപ്പ്

കുവൈറ്റിൽ ഇസ്ര, മിറാജ് പ്രമാണിച്ച് ജനുവരി 30 വ്യാഴാഴ്ച പ്രാദേശിക ബാങ്കുകൾക്ക് അവധിയായിരിക്കുമെന്ന് കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ (കെബിഎ) അറിയിച്ചു. ഫെബ്രുവരി രണ്ട് ഞായറാഴ്ച ബാങ്കുകൾ പ്രവർത്തനം പുനരാരംഭിക്കുമെന്ന് കെബിഎയുടെ ഡെപ്യൂട്ടി…

കുവൈത്തിൽ ക​ട​ലി​ൽ കാ​ണാ​താ​യ പൗ​ര​നാ​യി തി​ര​ച്ചി​ൽ

കു​വൈ​ത്തി​ലെ ക​ട​ലി​ൽ കാ​ണാ​താ​യ പൗ​ര​നാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​ന​യും മ​റൈ​ൻ റെ​സ്‌​ക്യൂ സം​ഘ​വു​മാ​ണ് തി​ര​ച്ചി​ൽ തു​ട​രു​ന്ന​തെ​ന്ന് കു​വൈ​ത്ത് അ​ഗ്നി​ശ​മ​ന​സേ​ന അ​റി​യി​ച്ചു. റ​അ്‌​സു​ൽ അ​ർ​ദി​ലേ​ക്കു​ള്ള ബോ​ട്ട് കൂ​ട്ടി​യി​ടി​ച്ചാ​ണ് കാ​ണാ​താ​യ​ത്. Display Advertisement…

കുവൈത്തിൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ പരിശോധന

ശു​വൈ​ഖ് വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​വും മു​നി​സി​പ്പാ​ലി​റ്റി​യും ചേ​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി. വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 18 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി.വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ സ​ർ​ക്കാ​ർ വ​സ്തു​ക്ക​ൾ ചൂ​ഷ​ണം ചെ​യ്ത​തി​ന് അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്…

കുവൈറ്റിൽ ബ്ലൂകോൾഡ് ആരംഭിച്ചു; മുന്നറിയിപ്പ്

കുവൈറ്റിൽ ജനുവരി 24 വെള്ളിയാഴ്ച മുതൽ ബ്ലൂ കോൾഡ് ആരംഭിക്കുമെന്ന് അൽ അജ്രി സയൻ്റിഫിക് സെൻ്റർ അറിയിച്ചു. ശബാത്ത് സീസണിൻ്റെ ഭാഗമായി ഇത് ഏകദേശം എട്ട് ദിവസം തുടരും. ഈ കാലയളവ്…

കുവൈത്തിൽ സൈ​ബ​ർ കു​റ്റ​കൃ​ത്യം നടത്തിയ പ്രവാസിക്ക് പ​ത്തു​വ​ർ​ഷം ത​ട​വ്

സൈ​ബ​ർ കു​റ്റ​കൃ​ത്യ കേ​സി​ൽ കു​വൈ​ത്ത് കാ​സേ​ഷ​ൻ കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചു.സ​ർ​ക്കാ​ർ വെ​ബ്‌​സൈ​റ്റ് ഹാ​ക്ക് ചെ​യ്യു​ക​യും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തു​ക​യും ചെ​യ്ത​തി​ന് സി​റി​യ​ൻ പൗ​ര​ന് 10 വ​ർ​ഷം ത​ട​വും 20,000 ദീ​നാ​ർ…

കുവൈത്തിൽ അ​ധ്യാ​പ​ക​നെ മ​ർ​ദി​ച്ച ര​ക്ഷി​താ​വി​ന് ര​ണ്ടു​വ​ർ​ഷം ത​ട​വ്

മ​ക​ന്റെ ഹൈ​സ്‌​കൂ​ളി​ൽ അ​ധ്യാ​പ​ക​നെ മ​ർ​ദി​ച്ച​യാ​ൾ​ക്ക് കോ​ട​തി ര​ണ്ടു​വ​ർ​ഷം ക​ഠി​ന ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ലെ ഒ​ന്നി​ല​ധി​കം അ​ധ്യാ​പ​ക​രെ പ്ര​തി മ​ർ​ദി​ച്ചെ​ങ്കി​ലും ഒ​രു അ​ധ്യാ​പ​ക​ൻ നി​യ​മ​ന​ട​പ​ടി​ക​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യും മ​റ്റു​ള്ള​വ​ർ പ്ര​തി​ക്ക് മാ​പ്പു​ന​ൽ​കു​ക​യും ചെ​യ്തു.…

5,000 രൂപ നിക്ഷേപിച്ച് 8 ലക്ഷം രൂപയുടെ സമ്പാദ്യം സൃഷ്ടിക്കാം, വായ്പ സൗകര്യവും

എല്ലാവരും അവരുടെ സമ്പാദ്യത്തിൽ നിന്ന് എന്തെങ്കിലും ലാഭിക്കുകയും അവർക്ക് ശക്തമായ വരുമാനം ലഭിക്കുകയും ചെയ്യുന്ന ഒരു സ്ഥലത്ത് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ, പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികൾ വളരെ ജനപ്രിയമാണ്.…

കുവൈത്തിൽ ഈ രാജ്യത്ത് നിന്ന് ഒഴികെയുള്ള പൗരന്മാർക്ക് മാത്രം പ്രവേശനം അനുവദിക്കും

കുവൈത്തിൽ ഇസ്രായീൽ പൗരന്മാർക്ക് ഒഴികെ മറ്റു എല്ലാ രാജ്യങ്ങളിലെ പൗരന്മാർക്കും പ്രവേശനം അനുവദിക്കും. നേരത്തെ മറ്റു ചില രാജ്യങ്ങളിലെ പൗരന്മാർക്ക് ഏർപ്പെടുത്തിയ പ്രവേശന നിരോധനം എടുത്തു മാറ്റിയതായും ഇസ്രായീൽ പൗരന്മാർ ഒഴികെ…

കുവൈത്തിൽ കുറുനരികളുടെ സാന്നിധ്യം വ്യാപകമാകുന്നു

കുവൈത്ത് മരുഭൂമിയുടെ വടക്കും തെക്കുമുള്ള തുറസ്സായ പ്രദേശങ്ങളിൽ അറേബ്യൻ ചുവന്ന കുറുനരികളുടെ സാന്നിധ്യം വ്യാപകമാകുന്നതായി കണ്ടെത്തി.പരിസ്ഥിതി പൊതു സമിതി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശികമായി “അൽ-ഹോസ്നി” എന്ന പേരിൽ അറിയപ്പെടുന്ന ഈ…

കുവൈത്തിലെ മണി എക്സ്ചേഞ്ചിലെ കവർച്ച ശ്രമത്തിൽ പൊലീസുകാരന് കഠിന തടവ്

കുവൈത്തിൽ ഫിന്താസ് പ്രദേശത്തെ മണി എക്സ്ചെഞ്ച് സ്ഥാപനത്തിൽ കവർച്ച ശ്രമം നടത്തിയ കേസിൽ പോലീസ് ഉദ്യോഗസ്ഥന് 15 വർഷം കഠിന തടവ് വിധിച്ചു. ജസ്റ്റിസ് മുതൈബ് അൽ-അർദിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതിയാണ്…

കുവൈത്തിലെ എക്സ്ചേഞ്ചുകളിൽ കവർച്ച നടത്തിയ 3 പ്രതികൾ അറസ്റ്റിൽ

കുവൈത്തിൽ മഹബൂല, അബു ഖലീഫ പ്രദേശങ്ങളിലെ രണ്ട് മണി എക്സ്ചേഞ്ചുകളിൽ കവർച്ച നടത്തിയ 3 പ്രതികളെ അറസ്റ്റ് ചെയ്തു.സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി…

കുവൈത്തിൽ ഔഖാഫ് മന്ത്രാലയത്തിന്റെ പേര് മാറ്റി

കു​വൈ​ത്തി​ലെ ഔ​ഖാ​ഫ് ആ​ൻ​ഡ് ഇ​സ്‍ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ പേ​ര് ഇ​സ്‍ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യം എ​ന്നാ​ക്കി പ​രി​ഷ്ക​രി​ച്ചു.വി​ശു​ദ്ധ ഖു​ർ​ആ​നും പ്ര​വാ​ച​ക വ​ച​ന​ങ്ങ​ളും അ​ച്ച​ടി​ക്കാ​നും പ്ര​സി​ദ്ധീ​ക​രി​ക്കാ​നും പ​രി​പാ​ല​ന​ത്തി​നു​മാ​യി ജ​ന​റ​ൽ അ​തോ​റി​റ്റി സ്ഥാ​പി​ച്ചു.മ​ന്ത്രാ​ല​യ​ത്തി​ന്റെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ഖു​ർ​ആ​ൻ അ​ച്ച​ടി​യോ…

കുവൈത്തിൽ കെട്ടിടം പൊളിക്കുന്നതിനിടെ ത​ക​ർ​ന്നു വീ​ണ് തൊഴിലാളിക്ക് പരിക്ക്

കു​വൈ​ത്തി​ലെ ഷ​അ്ബു​ൽ ബ​ഹ്‌​രി മേ​ഖ​ല​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണു. കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നി​യ​ന്ത്ര​ണം തെ​റ്റി കെ​ട്ടി​ടം ത​ക​ർ​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റ​താ​യി കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്‌​സ് അ​റി​യി​ച്ചു. സാ​ൽ​മി​യ, ഹ​വ​ല്ലി…

കുവൈത്തിൽ അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി

സെപ്തംബറിൽ വധശിക്ഷയ്ക്ക് സ്റ്റേ ഉത്തരവ് ലഭിച്ച കുവൈറ്റ് പൗരൻ ഉൾപ്പെടെ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട അഞ്ച് പേരുടെ വധശിക്ഷ ഞായറാഴ്ച കുവൈറ്റ് നടപ്പാക്കി.ശിക്ഷിക്കപ്പെട്ട വ്യക്തികളെ നിയമനടപടികൾക്ക് വിധേയമായി ജയിൽ വളപ്പിൽ വച്ച് വധിച്ചു.…

കുവൈത്തിൽ ജനുവരി 30ന് പൊതുഅവധി

ഇസ്രാ, മിഅ്റാജ് പ്രമാണിച്ച് ജനുവരി 30 വ്യാഴാഴ്ച എല്ലാ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി) ഞായറാഴ്ച ഔദ്യോഗിക…

15 മാസത്തെ രക്തച്ചൊരിച്ചിൽ; ഒടുവിൽ ​ഗസ്സയിൽ വെടിനിർത്തൽ

15 മാസം പിന്നിട്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഗാസ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ഇന്നു മോചിപ്പിക്കുന്ന മൂന്നു ബന്ദികളുടെ വിവരങ്ങൾ ഹമാസ് ഇസ്രയേലിന് കൈമാറി. മൂന്നു വനിതകളുടെ പേരുകളാണ് കൈമാറിയത്. കരാറിന്റെ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.575479 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.32 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

മദീന സന്ദർശിക്കാൻ പോയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; മലയാളി യുവതിക്ക് ദാരുണാന്ത്യം; നാലുപേര്‍ക്ക് പരിക്ക്

മദീന സന്ദർശനത്തിനായി പുറപ്പെട്ട മലയാളി കുടുംബത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട് മലയാളി യുവതിക്ക് ദാരുണാന്ത്യം. ജിദ്ദയിൽ നിന്ന് പുറപ്പെട്ട ഇവർ സഞ്ചരിച്ച വാഹനം മദീനയിലെത്തുന്നതിന് മുമ്പ് ബദ്‌റിനടുത്ത് വെച്ചാണ് അപകടത്തിൽ പെട്ട് മലപ്പുറം…

കുവൈറ്റിലെ ബയോമെട്രിക് കേന്ദ്രങ്ങൾ ഈ മാസം 31 വരെ

കുവൈറ്റിലെ ബയോമെട്രിക് വിരലടയാള പ്രക്രിയ ക്രേന്ദങ്ങള്‍ ഈ മാസം 31 വരെ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെയാണ് പ്രവർത്തന സമയമെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ്…

ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​ത്തി​ൽ അ​ഞ്ചു​ദി​വ​സം ഒ​ഴി​വ്

ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​ത്തി​ൽ ഇ​ത്ത​വ​ണ അ​ഞ്ചു​ദി​വ​സം ഒ​ഴി​വ് ല​ഭി​ക്കും. ഫെ​ബ്രു​വ​രി 25 ചൊ​വ്വ​യും 26 ബു​ധ​നും ദേ​ശീ​യ​ദി​ന, വി​മോ​ച​ന ദി​ന അ​വ​ധി​യും വെ​ള്ളി, ശ​നി വാ​രാ​ന്ത്യ അ​വ​ധി​യും ല​ഭി​ക്കു​ന്ന​തി​നൊ​പ്പം ഇ​തി​നി​ട​യി​ൽ വ​രു​ന്ന…

കൊലപാതകം ആസൂത്രിതമെന്ന് തെളിഞ്ഞു; കുവൈത്തിൽ ഇന്ത്യക്കാരന് വധശിക്ഷ

കൊലപാതക കേസിൽ ഇന്ത്യക്കാരന് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഫർവാനിയ പ്രദേശത്താണ് കൊലപാതകം നടന്നത്. പ്രതി ഇരയെ താമസസ്ഥലത്ത് ചെന്ന് പീഡിപ്പിച്ച ശേഷം കുത്തിക്കൊന്ന കേസിലാണ് സുപ്രധാന വിധി.ആസൂത്രിതമായ കൊലപാതകം…

കുവൈത്തിലെ മണി എക്സ്ചേഞ്ചുകളിൽ നിന്ന് ദിനാറിന് അമിത റേറ്റ് ഈടാക്കുന്നതായി പരാതി

കുവൈത്തിലെ മണി എക്സ്ചേഞ്ചുകളിൽ നിന്ന് ദിനാറിന് അമിത റേറ്റ് ഈടാക്കുന്നതായി പരാതി. മുൻപ് കുവൈത്ത് ദിനാറിന് ഒരേ നിരക്കായിരുന്നു ഈടാക്കിയിരുന്നെങ്കിൽ ഇപ്പോൾ അയക്കുന്ന പണത്തിന്റെ തുകയനുസരിച്ചാണ് നിരക്കിൽ വ്യത്യാസമുണ്ടാകുന്നത്. ചെറിയ തുക…

കുവൈറ്റ് 2024ൽ അനുവദിച്ചത് 16,275 വാണിജ്യ ലൈസൻസുകൾ

കുവൈറ്റിൽ വാണിജ്യ മന്ത്രാലയം 2024-ൽ വ്യക്തിഗത കമ്പനികൾക്കായി മൊത്തം 16,275 ലൈസൻസുകളും സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള 3,924 ലൈസൻസുകളും നൽകി. 2024 ലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഫ്രീലാൻസ് ബിസിനസുകൾക്കായി 559 ലൈസൻസുകളും…

18 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുമോ? അബ്ദുൽ റഹീമിന്റെ മോചന കേസ് നാളെ കോടതിയിൽ

18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം സംബന്ധിച്ച കേസ് നാളെ റിയാദ് കോടതിയിൽ. അഞ്ച് തവണ കേസ് മാറ്റി വച്ച ശേഷമാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്.…

വ്യാജ പൗരത്വ കേസിലെ പ്രതി കുവൈത്തിൽ പിടിയിൽ

വ്യാജ പൗരത്വം കരസ്ഥമാക്കുകയും മറ്റുള്ളവർക്ക് ‘വ്യാജ പൗരത്വം’ നൽകാൻ കൂട്ട് നിൽക്കുകയും ചെയ്ത പ്രതി മൂന്ന് വർഷത്തിന് അറസ്റ്റിലായി. പ്രതിയുടെ ജഹ്‌റയിലെ ഫാം ഹൗസിൽ നിന്നാണ് ആഭ്യന്തര മന്ത്രാലയ അധികൃതർ ഇയാളെ…

വീണ്ടും നാണക്കേട്; വിമാനത്തിൽ മദ്യപിച്ചു ബഹളം ഉണ്ടാക്കി; മലയാളി യുവാവ് പിടിയിൽ

വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരൻ പിടിയിലായി. ഇന്നലെ (ജനുവരി 11) യാണ് സംഭവം. സ്പൈസ്ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ ഇടുക്കി സ്വദേശി പ്രവീഷ് ആണ് പിടിയിലായത്. നെടുമ്പാശേരി പോലീസാണ് അറസ്റ്റ് ചെയ്തത്.…

കുവൈറ്റിൽ മൂന്ന് ദിവസം അവധി; വിശദമായി അറിയാം

ഇസ്രാ, മിറാജ് വാർഷികം പ്രമാണിച്ച് ജനുവരി 30 വ്യാഴാഴ്ച എല്ലാ പൊതു വകുപ്പുകൾക്കും ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. കാബിനറ്റ് തീരുമാനത്തിന് അനുസൃതമായി, വാർഷികത്തിൻ്റെ യഥാർത്ഥ തീയതിയായ ജനുവരി 27 തിങ്കളാഴ്ചയ്ക്ക് പകരം…

കുവൈത്തിൽ ദേ​ശീ​യദി​നാ​ഘോ​ഷത്തിന്റെ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു

ഫെ​ബ്രു​വ​രി​യി​ലെ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​നാ​യി ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​തി​ന്റെ ആ​ദ്യ​പ​ടി​യാ​യി ആ​റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും ഗ​വ​ർ​ണ​ർ​മാ​ർ യോ​ഗം ചേ​ർ​ന്നു. ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. Display Advertisement 1…

കുവൈത്തിൽ പുതിയ പൈതൃക വിപണികൾ വരുന്നു

കുവൈത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മുബാറക്കിയ സൂകിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജഹ്‌റ, അഹമ്മദി എന്നിവിടങ്ങളിൽ പൈതൃക വിപണികൾ സ്ഥാപിക്കുമെന്ന് ഒന്നാം ഉപപ്രധാന മന്ത്രി യുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ…

കുവൈത്തിൽ 16 കി​ലോ ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി അ​ന്താ​രാ​ഷ്ട്ര സം​ഘം പി​ടി​യി​ൽ

രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​ക്ക​ട​ത്ത് സം​ഘം പി​ടി​യി​ൽ. 16 കി​ലോ​ഗ്രാം ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി നാ​ല് പേ​രാ​ണ് ​പി​ടി​യി​ലാ​യ​ത്. ല​ഹ​രി​വി​രു​ദ്ധ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​യി​ലാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. Display Advertisement…

കുവൈത്തിൽ പു​തി​യ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി

പു​തി​യ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി (ടി-2) ​നി​ർ​മാ​ണ പു​രോ​ഗ​തി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ.​നൂ​റ അ​ൽ മ​ഷ്ആ​ൻ വി​ല​യി​രു​ത്തി. ഇ​തു സം​ബ​ന്ധി​ച്ച യോ​ഗ​ത്തി​ൽ മ​ന്ത്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ…

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി അന്ത്രരാഷ്ട്ര സംഘം പിടിയിൽ

കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച അന്ത്രരാഷ്ട്ര സംഘം പിടിയിൽ. പിടിയിലായ നാല് പേരിൽ രണ്ട് പേർ അറബ് പൗരന്മാരാണ്. ഒരാൾ ബിദൂനിയും മറ്റൊരു കുവൈറ്റി സ്ത്രീയുമാണ്. സംഭവത്തിൽ 16 കിലോഗ്രാം ഷാബുവും…

15 ദിവസത്തിനിടെ എഐ ക്യാമറകളിൽ പതിഞ്ഞത് 18,778 നിയമലംഘനങ്ങൾ

കുവൈറ്റിൽ പുതുതായി സ്ഥാപിച്ച എഐ ക്യാമറകളിൽ 2024 ഡിസംബറിൽ 15 ദിവസങ്ങളിലായി മൊത്തം 18,778 നിയമലംഘനങ്ങൾ പകർത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ട്രാഫിക് അവെയർനസ് അസിസ്റ്റൻ്റ് ഡയറക്ടർ ലെഫ്റ്റനൻ്റ് കേണൽ അബ്ദുല്ല…

സഹയാത്രികൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ വാഹന ഉടമക്ക് പിഴ; കടുപ്പിച്ച് ട്രാഫിക് നിയമം

കുവൈറ്റിൽ ട്രാഫിക് നിയമങ്ങളിൽ മാറ്റങ്ങൾ. പുതിയ നിയമപ്രകാരം ഡ്രൈവറും ഒപ്പമിരുന്നയാളും സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ നിയമലംഘനം വാഹന ഉടമയ്ക്കെതിരെ ചുമത്തപ്പെടുമെന്ന് സ്ഥിരീകരിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ട്രാഫിക് അവയർനസ് അസിസ്റ്റൻ്റ് ഡയറക്ടർ…

കുവൈറ്റിൽ സര്‍ക്കാര്‍ സേവനങ്ങൾക്ക് ഇനി ഫീസ് കൂടും

കുവൈറ്റിൽ വിദേശികൾക്കായുള്ള വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി അധികൃതർ. രാജ്യത്ത് എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായാണിത്. വിദേശികള്‍ – സന്ദര്‍ശകര്‍ എന്നിവരുടെ…

ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിൽ; ബോബിക്ക് ദേഹാസ്വാസ്ഥ്യം, വിധികേട്ട ഉടനെ പ്രതിക്കൂട്ടിൽ തളർന്ന് ഇരുന്നു

നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് രക്തസമർദ്ദം ഉയർന്ന് ദേഹാസ്യാസ്ഥ്യമുണ്ടായത്. ഉത്തരവ് കേട്ട ഉടനെ…

കുവൈത്തിലെ പ്രമുഖ സ്ഥാപനമായ സെയിനിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിച്ചോളൂ

1983-ൽ കുവൈറ്റിൽ MTC (മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി) ആയി സ്ഥാപിതമായ ഒരു കുവൈറ്റ് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്, പിന്നീട് 2007 -ൽ Zain എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2024 ജൂൺ 30…

നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് ജോലി നൽകൂ, ശമ്പളം സർക്കാർ നല്‍കും; പുതിയ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം

‘നെയിം പദ്ധതി’, പ്രവാസികള്‍ക്ക് ജോലി നല്‍കിയാല്‍ ശമ്പളം സര്‍ക്കാര്‍ നല്‍കുന്ന പദ്ധതി. ജോലി നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് അവര്‍ക്ക് നല്‍കുന്ന ശമ്പളത്തിന്‍റെ ഒരു വിഹിതം സര്‍ക്കാര്‍ വഹിക്കുന്നതാണ് ഈ പദ്ധതി. സംസ്ഥാന സര്‍ക്കാര്‍…

കുവൈറ്റിൽ പെട്രോൾ വിലയിൽ മാറ്റം

കുവൈറ്റിൽ പെട്രോൾ വിലയിൽ മാറ്റം. ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ അൾട്രാ 98 ഒക്ടേൻ ഗ്യാസോലിൻ വില ലിറ്ററിന് 200 ഫിൽസായി കുറയ്ക്കുമെന്ന് സ്റ്റേറ്റ് സബ്‌സിഡി അവലോകനം…

കുവൈറ്റിൽ അറ്റകുറ്റപണിക്കിടെ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് അപകടം

കുവൈറ്റിലെ അംഘരയിൽ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് അപകടം. ഞായറാഴ്ച ഉച്ചയോടെ അറ്റകുറ്റപ്പണിക്കിടെയാണ് വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് ഒരു തൊഴിലാളിക്ക് പൊള്ളലേറ്റത്. അംഘര സ്‌ക്രാപ്പ് ഏരിയയിൽ അറ്റകുറ്റപ്പണികൾക്കിടെ വെൽഡിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനിടെ വാട്ടർ…

കുവൈത്തിൽ 2876 പേ​രു​ടെ പൗ​ര​ത്വം കൂ​ടി റ​ദ്ദാ​ക്കി

പൗ​ര​ത്വം റ​ദ്ദാ​ക്ക​ൽ ന​ട​പ​ടി​ക​ളുമായി കുവൈറ്റ് മുന്നോട്ട്. അ​ന​ധി​കൃ​ത​മാ​യി പൗ​ര​ത്വം നേ​ടി​യ 2876 പേ​രു​ടെ പൗ​ര​ത്വം കൂ​ടി റ​ദ്ദാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 13 പേ​ർ പു​രു​ഷ​ന്മാ​രുടെയും 2863 സ്ത്രീ​ക​ളുടെയും പൗരത്വമാണ് കുവൈറ്റ് അധികാരികൾ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.829775 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 279.11 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

ഗൾഫിൽ വീട്ടുജോലിക്കെത്തി, എട്ടുവയസുകാരിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കി; മലയാളി യുവതി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. പുന്നപ്ര തെക്ക് പഞ്ചായത്തിൽ പുതുവൽ വീട്ടിൽ ജ്യോതിയാണ് അറസ്റ്റിലായത്. ദുബായില്‍ യുവതി വീട്ടുജോലിക്കെത്തിയശേഷമാണ് സംഭവം. ദുബായിലെ അൽവർക്കയിൽ പ്രവാസി മലയാളിയുടെ വീട്ടിലാണ്…

വിമാനത്തിൽ കിടന്നുറങ്ങി, എഴുന്നേറ്റപ്പോൾ ബാത്റൂമിലെന്ന പോലെ മൂത്രമൊഴിച്ചു; യാത്രക്കാരന് വിലക്ക്

വിമാനത്തിൽ കിടന്നുറങ്ങി, എഴുന്നേറ്റപ്പോൾ ബാത്റൂമിലെന്ന പോലെ സഹയാത്രക്കാരന്റെ ദേഹത്തെക്ക് മൂത്രമൊഴിച്ച യാത്രക്കാരന് വിലക്ക് ഏർപ്പെടുത്തി എയർവെയ്‌സ്.യുണൈറ്റഡ് എയര്‍ലൈന്‍സ് ആണ് സഹയാത്രക്കാരന്‍റെ ദേഹത്ത് മൂത്രമൊഴിച്ചെന്ന് ആരോപിച്ച് ഇയാള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ മാസമാണ്…

കുവൈറ്റിലെ പ്രമുഖ കമ്പനിയായ അൽ മുല്ല ഗ്രൂപ്പിൽ നിരവധി അവസരങ്ങൾ; ഉടൻ അപേക്ഷിക്കുക

കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…

കുവൈത്തിൽ വീടിന് മുന്നിൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് തീപിടിച്ചു

റു​മൈ​തി​യ​യി​ൽ വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്കും മ​ര​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ചു.ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ബി​ദാ, സാ​ൽ​മി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ ​നി​യ​ന്ത്രി​ച്ചു. തീ ​പി​ടി​ത്ത​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ കേ​ടു​പാ​ട് സം​ഭ​വി​ച്ചു.വീ​ടി​ന്റെ മു​ൻ​ഭാ​ഗ​ത്തി​ന്റെ…

100 രൂപ മാറ്റിവച്ച് 2 ലക്ഷം സമ്പാദിക്കാം; പോസ്റ്റ് ഓഫീസ് പദ്ധതി എല്ലാവർക്കും ഗുണകരം

സുരക്ഷിതവും സുസ്ഥിരവുമായ വരുമാനം വാഗ്‌ദാനം ചെയ്യുന്ന ഒരു ചെറിയ സമ്പാദ്യ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് (RD) സ്കീം. സ്ഥിരമായി ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതേറ്റവും അനുയോജ്യമാണ്.…

കുവൈത്തിൽ പുതുക്കിയ റസിഡൻസി നിയമം ഇന്ന് മുതൽ; ലംഘകർ കനത്ത പിഴ നൽകേണ്ടിവരും

ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റസിഡൻസി നിയമത്തിൽ ആഭ്യന്തര മന്ത്രാലയം വരുത്തിയ ഭേദഗതി ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ മാസം ആദ്യം മന്ത്രിസഭ ഭേദഗതിക്ക് അംഗീകാരം നൽകിയതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയം…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.772701 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.01 ആയി. അതായത് 3.60 ദിനാർ നൽകിയാൽ…

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി നഴ്സിനെ തേടി ഭാഗ്യസമ്മാനം; ഞെട്ടിക്കുന്ന തുക കിട്ടിയത് ‘സൗജന്യ കൂപ്പണി’ല്‍

ബിഗ് ടിക്കറ്റിന്‍റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസി മനു മോഹനന് 30 മില്യൺ ദിർഹം സമ്മാനം. രണ്ട് ബിഗ് ടിക്കറ്റ് കൂപ്പണുകള്‍ വാങ്ങുമ്പോള്‍ സൗജന്യമായി കിട്ടുന്ന ടിക്കറ്റിനാണ് മനുവിനെ തേടി…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.735069 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 277.88 ആയി. അതായത് 3.60 ദിനാർ നൽകിയാൽ…
© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy