കുവൈറ്റിൽ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ച് അഗ്നിശമന സേനാഗംങ്ങൾക്ക് പരിക്ക്
കുവൈറ്റിലെ മിന അബ്ദുള്ള സ്ക്രാപ്യാർഡിലെ ഗോഡൗണിൽ ഉണ്ടായ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ച് കുവൈറ്റ് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റതായി പബ്ലിക് ഫയർ ഫോഴ്സ് അറിയിച്ചു. മിന അബ്ദുല്ല […]