കുവൈറ്റിൽ മയക്കുമരുന്നും, ആയുധങ്ങളുമായി ഒരാൾ അറസ്റ്റിൽ
കുവൈറ്റിലെ സാൽമിയിൽ മയക്കുമരുന്ന്, വെട്ടുകത്തി, പണം എന്നിവയുമായി പബ്ലിക് സെക്യൂരിറ്റി സെക്ടർ പോലീസ് അജ്ഞാതനെ അറസ്റ്റ് ചെയ്തു. ഇയാളെ കൂടുതൽ നിയമനടപടികൾക്കായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലേക്ക് റഫർ […]