Latest News

ദുബായ് വിമാനത്താവളത്തിൽ 6 കിലോഗ്രാം കഞ്ചാവുമായി പ്രവാസി പിടിയിൽ

ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച ആഫ്രിക്കൻ പൗരൻ അറസ്റ്റിൽ. ആറ് കിലോഗ്രാം കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. വിമാനത്താവളത്തില്‍ പരിശോധന നടത്തവെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് […]

Kuwait

കുവൈറ്റിൽ ഉച്ചവിശ്രമ നിയമലംഘനങ്ങൾ കൂടുന്നു

തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ഉച്ചവിശ്രമ നിയമം കുവൈറ്റിൽ വ്യാപകമായി ലംഘിക്കപ്പെടുന്നതായി റിപ്പോർട്ട്. ഈ മാസം ഒന്നുമുതലാണ് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ രാജ്യത്ത് ഉച്ച വിശ്രമ

Kuwait

കുവൈറ്റിൽ ഇനി മുതൽ K-BUS സർവീസ്

കുവൈറ്റിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനും, പൊതുഗതാഗത സംവിധാനങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായി പുതിയ രൂപത്തിൽ K-BUS എന്ന പേരിൽ ബസ് സർവീസുകൾ പുറത്തിറക്കി കുവൈറ്റ് പബ്ലിക് ട്രാൻസ്പോർട്ട്

Kuwait

കുവൈറ്റിൽ അടച്ചിട്ട സ്ഥലങ്ങളിൽ പുകവലി നിരോധിക്കാൻ നടപടി

കുവൈറ്റിൽ അടച്ചിട്ട സ്ഥലങ്ങളിലും ഹാളുകളും പുകവലിക്കുന്നതും നിരോധനം ഏർപ്പെടുത്താൻ നടപടി. ഇക്കാര്യത്തിൽ കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ ഫിനാൻഷ്യൽ ആൻഡ് ലീഗൽ കമ്മിറ്റി നിർദേശം അംഗീകരിച്ചിട്ടുണ്ട്. നിശ്ചിത സ്ഥലങ്ങളിൽ മാത്രം

Kuwait

വ്യാജവാർത്ത ട്വീറ്റ് ചെയ്ത കുവൈറ്റി ഗായികയ്ക്ക് ജയിൽശിക്ഷ

വ്യാജ വാർത്ത ട്വിറ്ററിൽ പങ്കുവെച്ച കുവൈറ്റി ഗായികയ്ക്ക് ജയിൽശിക്ഷ. അമീറിന്റെ അവകാശങ്ങളെ വെല്ലുവിളിക്കുകയും ട്വിറ്റർ അക്കൗണ്ടിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത കുവൈറ്റ് ഗായികയെ അപ്പീൽ കോടതി

Kuwait

ബാങ്കിന്റെ പ്രവേശന കവാടം തകർത്തതിന് കുവൈറ്റ് പൗരൻ കസ്റ്റഡിയിൽ

കുവൈറ്റിൽ ബാങ്ക് ജീവനക്കാരനുമായുണ്ടായ തർക്കത്തെ തുടർന്ന് ജീവനക്കാരനെ ദ്രോഹിക്കുക എന്ന ഉദ്ദേശത്തോടെ ബാങ്കിന്റെ പ്രധാന കവാടത്തിൽ കാർ ഇടിച്ചുകയറ്റിയ 30 വയസ്സുകാരനായ കുവൈറ്റ് പൗരനെ പോലീസ് അറസ്റ്റ്

Kuwait

കുവൈറ്റിൽ 6 മാസത്തിനുള്ളിൽ 10,000-ത്തിലധികം പ്രവാസികളെ നാടുകടത്തിയതായി റിപ്പോർട്ട്‌

കുവൈറ്റിൽ ജനുവരി 1 മുതൽ ജൂൺ 20 വരെയുള്ള കാലയളവിൽ റെസിഡൻസി നിയമം ലംഘിച്ച 10,800 ഓളം താമസക്കാരെ നാടുകടത്തിയതായി റിപ്പോർട്ട്. നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും ബാച്ചിലേഴ്സ് റെസിഡൻഷ്യൽ

Kuwait

3,000 ദിനാറിനു മുകളിലുള്ള എല്ലാ പണമിടപാടുകളും ബാങ്കുകൾ അറിയിക്കണം

കുവൈറ്റിലെ ബാങ്കുകൾ സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റിന് കുവൈറ്റിനകത്തും പുറത്തുമുള്ള സാമ്പത്തിക കൈമാറ്റങ്ങളുടെ ഡാറ്റയും 3,000 ദിനാറിന് തുല്യമോ അതിൽ കൂടുതലോ ഉള്ള പ്രാദേശിക ബാങ്കുകളിലെ ക്യാഷ്

Kuwait

കുവൈറ്റ് എയർവേയ്‌സ് വെബ്‌സൈറ്റ് ഹാക്കിംഗ് ശ്രമത്തെ തുടർന്ന് വീണ്ടും പുനഃസ്ഥാപിച്ചു

കുവൈറ്റ് എയർവേയ്‌സ് കോർപ്പറേഷന്റെ വെബ്സൈറ്റ് അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം പുനഃസ്ഥാപിച്ചതായി അധികൃതർ പറഞ്ഞു. കെ‌എ‌സിയെയും അതിലെ യാത്രക്കാരെയും കുറിച്ചുള്ള വിവരങ്ങൾക്ക് സംരക്ഷണം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ

Kuwait

ജാബർ ഹോസ്പിറ്റൽ 6 മാസത്തിനുള്ളിൽ നടന്നത് ഏകദേശം 1,100 ശസ്ത്രക്രിയകൾ

കഴിഞ്ഞ ആറ് മാസത്തിനിടെ ജാബർ അൽ അഹമ്മദ് ആശുപത്രിയിൽ ഏകദേശം 1100 ശസ്ത്രക്രിയകൾ നടന്നതായി സർജറി വിഭാഗം മേധാവി ഡോ. സുലൈമാൻ അൽ മസീദി പറഞ്ഞു. ഹൈടെക്

Scroll to Top