ഉപയോഗിച്ച ഫോണുകൾ അറ്റകുറ്റപ്പണി നടത്തി പുതിയതായി വിൽക്കുന്ന കട അധികൃതർ അടച്ചുപൂട്ടി
കുവൈറ്റിൽ വാണിജ്യ വഞ്ചന നടത്തിയെന്ന് ആരോപിക്കപ്പെട്ട കമ്പനിയിൽ വാണിജ്യ, വ്യവസായ മന്ത്രാലയ ഇൻസ്പെക്ടർമാർ റെയ്ഡ് നടത്തി. കമ്പനി തൊഴിലാളികൾ ഉപയോഗിച്ച ഫോണുകൾ അറ്റകുറ്റപ്പണികൾ നടത്തിയ ശേഷം വീണ്ടും […]