ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഇനി വിസയില്ലാതെ സൗദി അറേബ്യയിൽ പ്രവേശിക്കാം
കുവൈത്ത്, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലെ താമസക്കാർക്ക് വിസയില്ലാതെ സൗദി അറേബ്യയിൽ പ്രവേശിക്കാൻ അനുമതി. ബിസിനസ്, ടൂറിസം, ഉംറ ആവശ്യങ്ങൾക്കും മാത്രമേ വിസ രഹിത യാത്ര അനുവദിക്കുകയുള്ളൂവെന്നാണ് […]