കുവൈറ്റിൽ പണം വെച്ച് ചൂതാട്ടം നടത്തിയ 18 പ്രവാസികൾ അറസ്റ്റിൽ
കുവൈറ്റിലെ സാൽമിയയിൽ വീടിനുള്ളിൽ പണംവെച്ച് ചൂതാട്ടം നടത്തിയ 18 പ്രവാസികൾ അറസ്റ്റിൽ. ഹവല്ലി ഗവർണറേറ്റിലായിരുന്നു സംഭവം. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിന് […]