കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ്
കുവൈറ്റിൽ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്തിറക്കിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2021 ഡിസംബർ അവസാനത്തോടെ രാജ്യത്തെ സ്വകാര്യ മേഖലയിലും പൊതുമേഖലയിലുമായി മൊത്തം തൊഴിൽ ശക്തി 1.8 ദശലക്ഷമായി. […]