കെട്ടിടങ്ങളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ബിൽഡിംഗ് വാച്ച്മാനെ നാടുകടത്തും
കുവൈറ്റിൽ നിർമ്മാണത്തിൽ ഇരിക്കുന്ന ഏതെങ്കിലും കെട്ടിടത്തിൽ മദ്യനിർമ്മാണം മുതലായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്താൽ കെട്ടിടം നോക്കുന്നവരെ നാടുകടത്തുമെന്ന് അധികൃതർ. കെട്ടിടങ്ങളിലെ താമസക്കാരുടെ പെരുമാറ്റം നിരീക്ഷിക്കാൻ കെട്ടിടങ്ങളുടെ […]