Uncategorized

രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 32 ശതമാനം കൊവി‍‍ഡ് കേസുകളും കൈകാര്യം ചെയ്തത് അൽ അഹമ്മദി ഹെൽത്ത് ഗവര്ണറേറ്റ്

രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 32 ശതമാനം കൊവി‍‍ഡ് കേസുകളും കൈകാര്യം ചെയ്തത് അൽ അഹമ്മദി ഹെൽത്ത് ഗവര്ണറേറ്റ് ആണെന്ന് റിപ്പോർട്ട്. അഹമ്മദി ഹെൽത്ത് അതോറിറ്റിയിലെ നിരവധി പൊതുജനാരോഗ്യ […]

Uncategorized

11 കേന്ദ്രങ്ങളിലേക്ക് പുതുതായി സർവീസുകൾ പുനരാരംഭിച്ച് എയർവേസ്

കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്നു​ള്ള യാ​ത്ര​നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​റ്റ​വും ബാ​ധി​ച്ച മേ​ഖ​ല​ക​ളി​ലൊ​ന്ന്​ വി​മാ​ന​ക്ക​മ്പ​നി​ക​ളെ​യാ​ണ്.എന്തന്നാൽ അവയെല്ലാം തരണം ചെയ്യാൻ ശ്രമിക്കുകയാണ് വിമാന കമ്പനികൾ. ഇതിന്റ ഭാഗമായി പു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ച്ച്

Uncategorized

കുവൈത്ത് : തെ​രു​വു​നാ​യ്ക്ക​ളെ​യും പൂ​ച്ച​ക​ളെ​യും കൊ​ല്ലു​ന്ന​ത് വ്യാ​പ​ക​മാ​കുന്നു

കു​വൈ​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ളെ​യും പൂ​ച്ച​ക​ളെ​യും കൊ​ല്ലു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്നതായി റിപ്പോർട്ട്. നാ​ലു​ദി​വ​സ​ത്തോ​ളം ന​ര​കി​ച്ച് ജീ​വി​ച്ച് ഒ​ടു​വി​ൽ ജീ​വ​ൻ ന​ഷ്ട​മാ​കു​ന്ന രീ​തി​യി​ലു​ള്ള വി​ഷ​മാ​ണ് ഭ​ക്ഷ​ണ​ത്തി​ൽ ക​ല​ർ​ത്തി ന​ൽ​കിയാണ് ഇവരെ കൊല്ലുന്നതന്നാണ് റിപ്പോർട്ടുകൾ

Uncategorized

താമസ സ്ഥലങ്ങളിലെ പരിശോധന : പ്രവാസികള്‍ അറസ്റ്റില്‍

സുരക്ഷയുടെ ഭാഗമായി നടന്ന റെയ്‌ഡിൽ 328 നിയമ ലംഘകരെയും പ്രാദേശിക മദ്യം നിര്‍മ്മിക്കുന്ന രണ്ട് ഫാക്ടറിളും പിടിച്ചെടുത്ത് ആഭ്യന്തര മന്ത്രാലയം. ആവശ്യക്കാരെയും നിയമ ലംഘകരെയും പിന്തുടരാന്‍ ലക്ഷ്യമിട്ടുള്ള

Uncategorized

ചിക്കന്‍ ക്ഷാമം നേരിട്ട് കുവൈത്ത്

കുവൈത്തില്‍ ചിക്കന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വിലയുയർത്താൻ പദ്ധതിയിട്ട് കച്ചവടക്കാർ. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും വിപണി നിയന്ത്രിക്കാനും അവശ്യസാധനങ്ങളുടെ ക്ഷാമം ഒഴിവാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും സഹകരണ സംഘങ്ങളിലും സമാന്തര

Kuwait

കുവൈറ്റിൽ തൊഴിലാളികൾക്ക് ഉപയോഗിക്കാത്ത അവധിദിനങ്ങളിൽ ശമ്പളം

കുവൈറ്റിൽ തൊഴിലാളികൾ ഉപയോഗിക്കാത്ത അവധിദിനങ്ങളിൽ ശമ്പളം നൽകും. കുവൈറ്റ് സ്റ്റേറ്റ് സിവിൽ സർവീസ് കമ്മീഷൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിൽ ശമ്പളം ലഭിക്കുന്നതിനായി സർക്കാർ ഉദ്യോഗസ്ഥർ കുറഞ്ഞത്

Kuwait

കുവൈറ്റിൽ 80 താമസ നിയമലംഘകർ അറസ്റ്റിൽ

കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ താമസ നിയമലംഘകരെ കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തിയ കാമ്പെയ്‌ൻ തുടരുന്നു. പരിശോധനയിലൂടെ നിരവധി ഒളിച്ചോടിയവരെയും, താമസ നിയമലംഘകരെയും, തൊഴിൽ നിയമം ലംഘിക്കുന്നവരെയും പിടികൂടി.

Kuwait

കുവൈറ്റിൽ സുരക്ഷാ പരിശോധന തുടരുന്നു: 328 പേർ അറസ്റ്റിൽ

നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിനായി രാജ്യത്തുടനീളം നടത്തുന്ന സുരക്ഷാ കാമ്പയിൻ തുടരുന്നു. വ്യാഴാഴ്ച രാത്രി അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് അൽ വഫ്രയിലും, മിന അബ്ദുള്ളയിലും നടത്തിയ പരിശോധനയിൽ

Kuwait

കുവൈറ്റിൽ പൊടി നിറഞ്ഞതും, ചൂടുള്ളതുമായ കാലാവസ്ഥയെന്ന് കാലാവസ്ഥാ നിരീക്ഷകൻ

കാലാവസ്ഥാ നിരീക്ഷകൻ മുഹമ്മദ് കരം, രാജ്യം ബവാറെ സീസണിലേക്ക് പ്രവേശിക്കുകയാണെന്ന് പ്രഖ്യാപിച്ചു. വരണ്ട വടക്കുപടിഞ്ഞാറൻ കാറ്റ് ചില പ്രദേശങ്ങളിൽ ഇടയ്ക്കിടെ പൊടിപടലങ്ങൾ സൃഷ്ടിക്കും. വെള്ളിയാഴ്ച കാറ്റ് മണിക്കൂറിൽ

Kuwait

കുവൈറ്റിലെ പാസ്പോർട്ട് പുതുക്കുൽ കേന്ദ്രം താൽകാലികമായി അടച്ചിട്ടു

കുവൈറ്റിൽ ആഭ്യന്തര മന്ത്രാലയത്തിലെ സേവന കേന്ദ്രങ്ങളുടെ ജനറൽ അഡ്മിനിസ്ട്രേഷൻ, ഷാമിയ ബ്രാഞ്ചിൽ പൗരന്മാരുടെ സേവന ഇടപാടുകൾ സ്വീകരിക്കുന്നത് 2022 ജൂൺ 9 വ്യാഴാഴ്ച മുതൽ നാല് മാസത്തേക്ക്

Exit mobile version