ഇന്ത്യൻ എംബസിയുടെ ജിലീബ് ഔട്ട് സോഴ്സിംഗ് സെന്ററിൽ അക്രമം: പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ എറിഞ്ഞു തകർത്തു
കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ജിലീബ് ഔട്ട്സോഴ്സിംഗ് സെന്ററിൽ ബംഗ്ലാദേശ് പൗരൻ അക്രമം നടത്തി. ഇന്നലെ വൈകുന്നേരം ആറുമണിയോടെ ആക്രമണം നടത്തിയ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമി […]