രാജ്യത്തിന്റ ക്രിമിനൽ സ്റ്റാറ്റസ് ഇനി ഓൺലൈൻ വഴിയും ലഭ്യമാകും
രാജ്യത്തിന്റ ക്രിമിനൽ സ്റ്റാറ്റസ് റിപ്പോർട്ട് ഓൺലൈൻ വഴി ലഭ്യമാകുന്ന സേവനം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം. സഹൽ എന്ന ആപ്ലിക്കേഷൻ വഴിയാണ് വിവരങ്ങൾ കിട്ടുക. ക്രിമിനൽ എവിഡൻസ് വിഭാഗമാണ് […]