വിമാനമാർഗം കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ
കുവൈറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി നാർക്കോട്ടിക് കൺട്രോൾ, ഒരു കിലോ കഞ്ചാവ് അടങ്ങിയ തപാൽ പാഴ്‌സലായി ചരക്ക് വിമാനം വഴി കടത്താൻ ശ്രമിച്ച രണ്ട് പേരെ […]
കുവൈറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി നാർക്കോട്ടിക് കൺട്രോൾ, ഒരു കിലോ കഞ്ചാവ് അടങ്ങിയ തപാൽ പാഴ്‌സലായി ചരക്ക് വിമാനം വഴി കടത്താൻ ശ്രമിച്ച രണ്ട് പേരെ […]
രാജ്യത്തിന്റെ വടക്കൻ, മധ്യ, തെക്കൻ ഭാഗങ്ങളിൽ ട്രക്കുകൾക്കായി പൊതു പാർക്കിംഗ് സ്ഥലങ്ങൾ നിർമ്മിക്കുന്നതിന് സ്ഥലം അനുവദിക്കണമെന്ന് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ്
കുവൈറ്റിൽ അടുത്ത എംബസി ഓപ്പൺ ഹൗസ് 2022 ജൂൺ 1 ബുധനാഴ്ച നടക്കും. കുവൈറ്റിലെ എല്ലാ ഇന്ത്യൻ പൗരന്മാരെയും കോവിഡ് -19 ന് എതിരെ പൂർണ്ണമായി വാക്സിനേഷൻ
14 വർഷമായി അബുദാബി ബിഗ് ടിക്കറ്റ് ലൂടെ ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസി സുഹൃത്തുക്കളെ തേടി അവസാനം ഭാഗ്യമെത്തി. ഇക്കഴിഞ്ഞ പ്രതിവാര നറുക്കെടുപ്പിലാണ് ഇബ്രാഹിം ആബെദ് ലുത്ഫി ഒത്മാൻ
പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പിഎഎം) തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ അതേപടി തുടരുന്നതായി അറിയിച്ചു. ചില പെട്രോൾ പമ്പുകളിലെ തൊഴിലാളികളുടെ കുറവിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് മറുപടിയായാണ് ഈക്കാര്യം
കുവൈത്ത് സിറ്റി:കുവൈറ്റ് അൽ റായി പ്രദേശത്ത് വൻ തീപിടുത്തം . 4000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ തീ പടർന്നു. നാല് യൂനിറ്റ് അഗ്നിശമന സേന ഏറെ ശ്രമകരമായാണ്
ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് അപേക്ഷകൾ ലഭിക്കാൻ തുടങ്ങി. ആയിരത്തിലധികം പൗരന്മാർ ഇതിനകം തന്നെ ഔഖാഫ് മന്ത്രാലയത്തിലും ഇസ്ലാമിക കാര്യ സഹേൽ പ്ലാറ്റ്‌ഫോമിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുവൈറ്റിൽ മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനമോടിക്കുന്നത് കുറ്റമല്ലെന്ന് അധികൃതർ. ആഭ്യന്തര മന്ത്രാലയമാണ് ഇത് ഗതാഗത നിയമലംഘനമായി കണക്കാക്കില്ലെന്ന് അറിയിച്ചത്. വാഹനം ഓടിക്കുന്നയാൾ സാധുവായ ഡ്രൈവിംഗ് ലൈസൻസും,
സ്വകാര്യ കമ്പനികളുടെ ഗ്യാസ് സ്റ്റേഷനുകളിൽ വാരാന്ത്യങ്ങളിൽ വൻ തിരക്ക്. തൊഴിലാളികളുടെ കുറവ് മൂലം ഗ്യാസ് സ്റ്റേഷനുകളിൽ സേവനങ്ങൾ തടസ്സപ്പെടുന്നതായി അധികൃതർ പറഞ്ഞു. ഓരോ ഫില്ലിംഗിനും 150 ഫിൽസും
അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ പുകവലി വിരുദ്ധ സംരംഭമായ ‘ദി ടുബാക്കോ അറ്റ്‌ലസ്’ റിപ്പോർട്ട് പ്രകാരം കുവൈറ്റിലെ ശരാശരി പ്രതിശീർഷ സിഗരറ്റ് ഉപഭോഗം പ്രതിവർഷം 1,849 ആണെന്ന് കണക്കുകൾ.