ഷൂവിനകത്ത് രണ്ടു പാക്കറ്റുകളിലായി സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരൻ പിടിയിൽ
കാലിൽ ധരിച്ച ഷൂവിനകത്ത് 2 പാക്കറ്റുകളിലായി സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്സ്പ്രസ്സ് ക്യാബിൻ ക്രൂ ജീവനക്കാരൻ കസ്റ്റംസ് പിടിയിൽ. ഡൽഹി ആസാദ്പൂർ രാമേശ്വർ നഗറിലെ […]