Posted By editor1 Posted On

കുവൈറ്റ് ഇറക്കുമതി ചെയ്തത് 219.6 ദശലക്ഷം ദിനാറിന്റെ പെർഫ്യൂമുകൾ

കുവൈറ്റിന്റെ പെർഫ്യൂമുകളുടെയും, നിർമ്മാണ വസ്തുക്കളുടെയും ഇറക്കുമതി 219.6 ദശലക്ഷം ദിനാർ വർദ്ധനവ്. അതായത് […]

Read More
Posted By editor1 Posted On

കുവൈത്ത് ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ ജപ്പാൻ സ്ഥാനപതിയായി നിയമിച്ചേക്കും

കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജിനെ ജപ്പാനിലെ പുതിയ അംബാസഡറായി നിയമിച്ചേക്കും. […]

Read More
Posted By editor1 Posted On

കഴിഞ്ഞ 5 വർഷത്തിനിടെ സാമ്പത്തിക പ്രസ്താവനകൾ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടത് 3,827 മുതിർന്ന ഉദ്യോഗസ്ഥർ

കുവൈറ്റിൽ മുൻവർഷത്തെ അപേക്ഷിച്ച് 2021-ൽ സാമ്പത്തിക ആസ്തികൾ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ട മുതിർന്ന സർക്കാർ […]

Read More
Posted By editor1 Posted On

കുവൈറ്റിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് സൈനികൻ മരിച്ചു

പ്രതിരോധ മന്ത്രാലയത്തിന്റെ ക്യാമ്പിൽ സൈനികൻ തന്റെ സഹപ്രവർത്തകനെ വെടിവെച്ചു കൊലപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിലെ […]

Read More
Posted By editor1 Posted On

ഹജ്ജ് തീർഥാടകർ എത്തിച്ചേർന്ന് 3 ദിവസത്തിനുള്ളിൽ പിസിആർ ടെസ്റ്റ് നടത്തണം

ഹജ്ജ് തീർത്ഥാടനം കഴിഞ്ഞ് മടങ്ങുന്ന തീർഥാടകരോട് ആരോഗ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന പരീക്ഷാ […]

Read More
Posted By editor1 Posted On

കുവൈറ്റ് ഇറക്കുമതി ചെയ്തത് 164.6 ദശലക്ഷം ദിനാർ വിലമതിക്കുന്ന മൃഗങ്ങളുടെ ഭക്ഷണം

കുവൈറ്റിൽ കഴിഞ്ഞ ഏഴ് വർഷത്തിനിടെ മൃഗങ്ങളുടെ കാലിത്തീറ്റയുടെ ബിൽ 164.6 ദശലക്ഷം ദിനാറായി […]

Read More
Posted By editor1 Posted On

കുവൈറ്റി പൗരനെയും ഭാര്യയെയും കുത്തിപരിക്കേൽപ്പിച്ച പ്രതി പിടിയിൽ

കുവൈറ്റിലെ സാൽമിയ ഏരിയയിലെ ഇന്നലെ വൈകുന്നേരം പൊതുനിരത്തിൽ വെച്ച് പൗരനെയും ഭാര്യയെയും കുത്തിപരിക്കേൽപ്പിച്ച […]

Read More
Posted By editor1 Posted On

പൗരനെയും ഭാര്യയെയും കുത്തിപരിക്കേൽപ്പിച്ച പ്രതിക്കായി തിരച്ചിൽ തുടരുന്നു

കുവൈറ്റിലെ സാൽമിയ ഏരിയയിലെ ഇന്നലെ വൈകുന്നേരം പൊതുനിരത്തിൽ വെച്ച് പൗരനെയും ഭാര്യയെയും കുത്തിപരിക്കേൽപ്പിച്ച […]

Read More
Posted By editor1 Posted On

കുവൈറ്റിൽ ഏഴു വയസ്സുകാരൻ കൊല്ലപ്പെട്ട കേസിൽ കൊലയാളി കുട്ടിയുടെ മാതാവ്

കുവൈറ്റിൽ ഏഴു വയസ്സുകാരൻ കൊല്ലപ്പെട്ട കേസിൽ പ്രതി കുട്ടിയുടെ മാതാവ്. കൊല്ലപ്പെട്ട കുട്ടിയുടെ […]

Read More
Posted By editor1 Posted On

കുവൈത്തികളുടെ പേരുകൾ തീവ്രവാദ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ യുഎൻ ഉദ്യോഗസ്ഥൻ കുവൈറ്റ് സന്ദർശിക്കും

വിദേശകാര്യ മന്ത്രാലയം അംഗീകരിച്ച പുനരധിവാസ പദ്ധതി വിജയകരമായി പാസാക്കിയ കുവൈറ്റ് പൗരന്മാരുടെ പേരുകൾ […]

Read More
Posted By editor1 Posted On

പ്രതിഷേധ മേഖലകൾ ഒഴിവാക്കാനും, ശ്രീലങ്ക വിടാനും കുവൈത്തികളോട് ആവശ്യപ്പെട്ട് കുവൈറ്റ്‌

കുവൈത്ത് വിദേശകാര്യ മന്ത്രാലയം നിലവിൽ ശ്രീലങ്കയിലുള്ള പൗരന്മാരോട് പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും […]

Read More
Posted By user Posted On

കുവൈറ്റിൽ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ​ക്ക് 8.23 ശ​ത​മാ​നം വി​ല വ​ർ​ധി​ച്ചു

കു​വൈ​ത്തി​ന്റെ ക​ൺ​സ്യൂ​മ​ർ പ്രൈ​സ് ഇ​ൻ​ഡ​ക്സ് 4.52 ശ​ത​മാ​നം ഉ​യ​ർ​ന്നതായി സെ​ൻ​ട്ര​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ് ബ്യൂ​റോ […]

Read More
Posted By user Posted On

ഷി​ൻ​സോ ആ​ബെ​യ്ക്ക് ആദരം; കുവൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ദേ​ശീ​യ​പ​താ​ക താ​ഴ്ത്തി​ക്കെ​ട്ടി

ഷി​ൻ​സോ ആ​ബെ​യ്ക്ക് ആദരം;വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ദേ​ശീ​യ​പ​താ​ക താ​ഴ്ത്തി​ക്കെ​ട്ടിമു​ൻ ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ ഷി​ൻ​സോ […]

Read More
Posted By user Posted On

പു​തി​യ കു​വൈ​ത്ത് പ്ര​ധാ​ന​മ​ന്ത്രി​ പ്രഖ്യാപനം ജൂ​ലൈ 19ന്

ജൂ​ലൈ 19ന് ​ചൊ​വ്വാ​ഴ്ച പു​തി​യ പ്ര​ധാ​ന​മ​​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ […]

Read More
Posted By user Posted On

ഫുഡ് ഡെ​ലി​വ​റി ചാ​ർ​ജ് കൂടുതലെന്ന് പരാതി; അന്വേഷണത്തിന് ഒരുങ്ങി വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം

ഓർഡർ ചെയ്യുന്ന ഭക്ഷണം വീട്ടിൽ എത്തിച്ചു നൽകാൻ കമ്പനികൾ ഈടാക്കുന്ന പണം കൂടുതൽ […]

Read More
Posted By user Posted On

ഈദിന്റെ ആദ്യ ദിവസം 70,000 യാത്രക്കാർ;കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്ക്

ഈദ് അൽ അദ്ഹ അവധിയുടെ തുടക്കത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ […]

Read More
Posted By user Posted On

താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 9 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു

ക്യാപിറ്റലിലും ജഹാറ ഗവർണറേറ്റിലും വിവിധ രാജ്യക്കാരായ 4 ഭിക്ഷാടകർ ഉൾപ്പെടെ താമസ, തൊഴിൽ […]

Read More
Posted By user Posted On

കുവൈറ്റിൽ നിയമലംഘകാരായ പ്രവാസികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു

വിവിധ തരത്തിലുള്ള നിയമലംഘനങ്ങൾ നടത്തി കുവൈറ്റിൽ കഴിയുന്ന പ്രവാസികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി […]

Read More
Posted By admin Posted On

യുവതിക്ക് വാട്സ്ആപില്‍ അശ്ലീല മെസേജ് അയച്ചു; കുവൈത്തിൽ പ്രവാസി അറസ്റ്റില്‍

പ്രവാസി യുവതിക്ക് അശ്ലീല സന്ദേശം അയച്ച പ്രവാസി അറസ്റ്റിൽ. തന്റെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് […]

Read More
Posted By admin Posted On

ആശങ്ക ഉയർത്തി വീണ്ടും മാർബർഗ്;ബാധിക്കപ്പെടുന്ന പത്തിൽ 9 പേരും മരിക്കാം

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ അശാന്റിയിൽ മാർബർഗ് വൈറസ് ബാധയെന്ന് സംശയിക്കുന്നതായി ലോകാരോഗ്യ […]

Read More
Posted By editor1 Posted On

കുവൈറ്റിൽ കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 620 പേർ; 342 ഇന്ത്യക്കാർ

ഏഴു വർഷത്തിനിടെ കുവൈറ്റിൽ സ്വദേശികളും വിദേശികളുമായി ആത്മഹത്യ ചെയ്തത് 620 പേർ. ആഭ്യന്തരമന്ത്രാലയം […]

Read More
Posted By editor1 Posted On

കുവൈറ്റിൽ എണ്ണ തൊഴിലാളികൾക്കും, കുടുംബങ്ങൾക്കും 40 ദശലക്ഷം ദിനാർ ആരോഗ്യ ഇൻഷുറൻസ്

.കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ ഡയറക്ടർ ബോർഡ് ഓയിൽ മേഖലയിലെ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും […]

Read More
Posted By editor1 Posted On

കുവൈറ്റിൽ അടച്ചിട്ട സ്ഥലങ്ങളിലും, തിരക്കേറിയ സ്ഥലങ്ങളിലും മാസ്‌ക് ധരിക്കാൻ നിർദ്ദേശം

കോവിഡ് മഹാമാരിയെ നേരിടുന്നതിൽ രാജ്യത്തിന്റെ ആരോഗ്യ സംവിധാനം വലിയ നേട്ടം കൈവരിച്ചെന്ന് ആരോഗ്യ […]

Read More
Posted By editor1 Posted On

സഹേൽ ആപ്പ് വഴി മൂന്ന് പുതിയ ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾ ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം

കുവൈറ്റ്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയുടെ […]

Read More
Posted By editor1 Posted On

ഫോണിലേക്ക് വരുന്ന വ്യാജു ലിങ്കുകളും, സന്ദേശങ്ങളും തുറക്കരുതെന്ന് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ഫോണിലേക്ക് വരുന്ന വ്യാജ ലിങ്കുകളും, സന്ദേശങ്ങളും തുറക്കരുതെന്ന് കുവൈറ്റ് കമ്മ്യൂണിക്കേഷൻ മന്ത്രാലയം മുന്നറിയിപ്പ് […]

Read More
Posted By editor1 Posted On

കുവൈറ്റ്‌ എയർപോർട്ടിൽ സർവീസുകളെക്കുറിച്ചുള്ള യാത്രക്കാരുടെ പ്രതികരണം അറിയാൻ പുതിയ സർവീസ്

കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ യാത്രക്കാരുടെയും സന്ദർശകരുടെയും സംതൃപ്തി അളക്കുന്നതിനായി ഡയറക്ടറേറ്റ്-ജനറൽ ഓഫ് സിവിൽ […]

Read More
Posted By editor1 Posted On

ഈദ് ദിനത്തിൽ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി കുവൈറ്റ് നാഷണൽ ഗാർഡ്

കുവൈറ്റ് നാഷണൽ ഗാർഡ് അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഹാഷിം അൽ-രിഫായി ബുധനാഴ്ച അച്ചടക്കലംഘനത്തിന് […]

Read More
Posted By editor1 Posted On

ഡെലിവറി കമ്പനികൾ അമിത ഫീസ് ഈടാക്കുന്നതിനെതിരെ പരാതി; പ്രശ്നത്തിൽ പഠനം നടത്താനൊരുങ്ങി അധികാരികൾ

കുവൈറ്റിൽ ഡെലിവറി കമ്പനികൾ ഈടാക്കുന്ന അമിതമായ ഫീസിനെ കുറിച്ചും ഉപഭോക്തൃ വിലകളിൽ അതിന്റെ […]

Read More
Posted By editor1 Posted On

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് 8 കോടി സമ്മാനം

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യnaയർ നറുക്കെടുപ്പിൽ പ്രവാസി മലയാളി എടുത്ത ടിക്കറ്റിന് […]

Read More
Posted By editor1 Posted On

18 ദിവസത്തിനുള്ളിൽ 8 തകരാറുകൾ; സ്‌പൈസ് ജെറ്റ് വിമാനത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകി

കഴിഞ്ഞ 18 ദിവസങ്ങളിലായി നടന്ന നിരവധി വിമാന അപകടങ്ങളെത്തുടർന്ന് ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ […]

Read More
Posted By editor1 Posted On

പണം കൈലാക്കിയതിനുശേഷം ആഡംബര കാറുകൾ വിട്ട് നൽകാത്തതിനെ തുടർന്ന് മൂന്ന് കുവൈറ്റികൾ അറസ്റ്റിൽ

ആഡംബര കാറുകളും വില്പന നടത്തി പണം കൈക്കലാക്കിയതിനു ശേഷം കാറുകൾ നൽകാത്തതിനെ തുടർന്ന് […]

Read More
Posted By editor1 Posted On

പെരുന്നാൾ അടുത്തതോടെ പ്രവാസികൾക്ക് തിരിച്ചടിയായി ടിക്കറ്റ് നിരക്കിലെ വർദ്ധന

പ്രവാസികൾക്ക് തിരിച്ചടിയായി ടിക്കറ്റ് നിരക്കിലെ വർദ്ധനവ്. കുടുംബത്തോടൊപ്പം ബലിപെരുന്നാൾ ആഘോഷിക്കാൻ നാട്ടിലെത്താൻ ആഗ്രഹിച്ച […]

Read More
Posted By editor1 Posted On

ആയിരക്കണക്കിന് ഉപയോക്താക്കളുടെ വിശ്വാസം നേടി സഹേൽ ആപ്ലിക്കേഷൻ

കുവൈറ്റിലെ സഹേൽ ആപ്ലിക്കേഷൻ 584,666 ഉപയോക്താക്കളുടെ വിശ്വാസം നേടിയതായി മുനിസിപ്പൽ കാര്യ സഹമന്ത്രിയും […]

Read More
Posted By editor1 Posted On

കുവൈറ്റിൽ ആവശ്യമരുന്നുകളുടെ ക്ഷാമം ചൂണ്ടിക്കാട്ടി എംപി

കുവൈറ്റിൽ കാൻസർ, ഉയർന്ന രക്തസമ്മർദ്ദം, ട്രൈഗ്ലിസറൈഡുകൾ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളുടെ […]

Read More
Posted By editor1 Posted On

അനധികൃതമായി വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റ് അച്ചടിച്ചയാൾ അറസ്റ്റിൽ

കുവൈറ്റിൽ വാഹനങ്ങൾക്ക് അനധികൃത ലൈസൻസ് പ്ലേറ്റുകൾ അച്ചടിച്ചതിന് ഒരാളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് […]

Read More
Posted By editor1 Posted On

വ്യാജ റിക്രൂട്ട്മെന്റ് ഓഫീസിൽ നിന്ന് 11 പ്രവാസികൾ അറസ്റ്റിൽ

ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ് ഹവല്ലി, ജലീബ് പ്രദേശങ്ങളിലെ […]

Read More
Posted By editor1 Posted On

ഹജ്ജ് തീർത്ഥാടകർക്കായി 24 മണിക്കൂറും പ്രവർത്തിച്ച് കുവൈറ്റ് കോൺസുലേറ്റ്

വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് നാസർ അൽ-സബാഹിന്റെയും ഡെപ്യൂട്ടി മജ്ദി അൽ-സബയുടെയും […]

Read More
Posted By editor1 Posted On

കുവൈറ്റിൽ പുതിയ തൊഴിൽ വിസ 10 ദിവസത്തിനകം അനുവദിക്കും

വിദേശത്ത് നിന്ന് വരുന്ന തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ അതോറിറ്റി […]

Read More
Posted By editor1 Posted On

പ്രവാസികൾക്ക് അവരുടെ ജന്മനാട്ടിൽ തന്നെ മെഡിക്കൽ ടെസ്റ്റ് നടത്താൻ നിർദ്ദേശം

കുവൈറ്റിലെ പ്രവാസി തൊഴിലാളി പരിശോധന കേന്ദ്രങ്ങളിലെ തിരക്കും ജോലിഭാരവും കുറയ്ക്കുന്നതിനായി, തങ്ങളുടെ രാജ്യങ്ങളിലെ […]

Read More
Posted By editor1 Posted On

യുഎസിലെ കുവൈറ്റ് വിദ്യാർത്ഥികൾക്ക് 17.6 ദശലക്ഷം ദിനാറിന്റെ ആരോഗ്യ ഇൻഷുറൻസ്

അമേരിക്കയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 17.6 മില്യൺ ദിനാറിന്റെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനുള്ള […]

Read More
Posted By editor1 Posted On

കുവൈറ്റിൽ ഇലക്‌ട്രിക് കാറുകൾക്കായുള്ള ചാർജിംഗ് സ്‌പോട്ടുകളുടെ എണ്ണം കൂടുന്നു

സമീപ വർഷങ്ങളിൽ ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ പ്രചാരത്തിലായതോടെ കുവൈറ്റിൽ, വൈദ്യുത ചാർജിംഗ് […]

Read More
Posted By editor1 Posted On

കുവൈറ്റിൽ 50 വാർത്താ വെബ്സൈറ്റുകളുടെ ലൈസൻസുകൾ റദ്ദാക്കി

50 ഇലക്ട്രോണിക് പത്രങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ ഇൻഫർമേഷൻ മന്ത്രാലയം ഭരണപരമായ തീരുമാനങ്ങൾ പുറപ്പെടുവിച്ചതായി […]

Read More
Posted By editor1 Posted On

പോസിറ്റീവായാൽ അഞ്ച് ദിവസത്തെ ഐസൊലേഷൻ; ഇമ്മ്യൂൺ ആപ്പ് വഴി ട്രാക്ക് ചെയ്യാൻ ഒരുങ്ങി ആരോഗ്യമന്ത്രലയം

കുവൈറ്റിൽ പോസിറ്റീവ് കോവിഡ് -19 കേസുകൾ ഷ്ലോനിക് ആപ്പിന് പകരം ഇമ്മ്യൂൺ ആപ്പ് […]

Read More
Posted By editor1 Posted On

കുവൈറ്റിൽ കൊവിഡ് വാക്‌സിന്റെ നാലാം ഡോസ് പ്രഖ്യാപിച്ചു

കുവൈറ്റിൽ കോവിഡിനെ ചെറുക്കുന്നതിനും, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുമായി കോവിഡ് 19 വാക്സിൻ നാലാം ഡോസ് […]

Read More
Posted By user Posted On

പ്രശസ്ത ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കുവൈത്ത് ഇന്ത്യൻ അംബാസഡർ സിബി ജോർജ്.

കുവൈത്തിലെ പ്രശസ്ത ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ അംബാസഡർ […]

Read More
Posted By user Posted On

കുവൈറ്റില്‍ ഒരു വര്‍ഷം പാഴാവുന്നത് നാലു ലക്ഷം ടണ്‍ ഭക്ഷണ സാധനങ്ങള്‍

ഭക്ഷണ സാധനങ്ങള്‍ പാഴാക്കുന്ന ശീലം കുടുംബങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷം നാലു […]

Read More
Posted By user Posted On

അനധികൃത താമസക്കാർക്ക് തൊഴിലവസരങ്ങൾ നൽകി കുവൈത്ത്

അനധികൃത താമസക്കാർക്ക് തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനായി അവസരമൊരുക്കി കുവൈത്ത്. അനധികൃത താമസക്കാരിലെ തൊഴിലന്വേഷകരിൽ നിന്ന് […]

Read More
Posted By user Posted On

3000 ദിനാറോ അതുമല്ലങ്കിൽ അതിന് തുല്യമായ വിദേശ കറൻസിയിലോ കയ്യിലുള്ള യാത്രക്കാർക്ക് അറിയിപ്പുമായി കുവൈത്ത്

കുവൈത്തിലെ വിവിധ തുറമുഖങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുന്ന ഓരോ വ്യക്തിയുടെയും കൈവശം […]

Read More
Posted By editor1 Posted On

വീട്ടുജോലിക്കാർക്ക് സഹേൽ ആപ്പ് വഴി റസിഡൻസ് പെർമിറ്റ് പുതുക്കാം

കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾക്ക് റസിഡൻസ് പെർമിറ്റ് നൽകുന്നതിന് ആഭ്യന്തര മന്ത്രാലയം പുതിയ സേവനം […]

Read More
Posted By editor1 Posted On

കുവൈറ്റ് സെൻട്രൽ ബാങ്ക് പുതിയ നോട്ടുകൾ നൽകുന്നു

അടുത്തുവരുന്ന ഈദുൽ അദ്ഹ പെരുന്നാളിനോടനുബന്ധിച്ച് പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എല്ലാ പ്രാദേശിക […]

Read More
Posted By editor1 Posted On

കുവൈറ്റ് ബ്ലഡ് ബാങ്കിൽ ഒ-നെഗറ്റീവ് ഗ്രൂപ്പ് രക്തത്തിന് ദൗർലഭ്യം

കുവൈറ്റ് ബ്ലഡ് ബാങ്കിൽ ഒ-നെഗറ്റീവ് ഗ്രൂപ്പ് രക്തത്തിന് ദൗർലഭ്യം നേരിടുന്നതായി അധികൃതർ അറിയിച്ചു. […]

Read More
Posted By editor1 Posted On

കുവൈറ്റിൽ രണ്ട് മണിക്കൂറിനുള്ളിൽ കണ്ടെത്തിയത് 500 ട്രാഫിക് നിയമലംഘനങ്ങൾ

കുവൈറ്റിലെ സബാഹ് അൽ-സേലം ഏരിയയിലെ ട്രാഫിക് ഡിപ്പാർട്ട്മെന്റ് സെക്യൂരിറ്റി നടത്തിയ പരിശോധന ക്യാമ്പയിനിൽ […]

Read More
Posted By editor1 Posted On

കുവൈറ്റിൽ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ച് അഗ്നിശമന സേനാഗംങ്ങൾക്ക് പരിക്ക്

കുവൈറ്റിലെ മിന അബ്ദുള്ള സ്ക്രാപ്യാർഡിലെ ഗോഡൗണിൽ ഉണ്ടായ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ച് […]

Read More