കുവൈറ്റിലെ ഫർവാനിയ ഏരിയയിലെ പാർക്കിംഗ് യാർഡിൽ ഉണ്ടായ തീപിടിത്തം ഫർവാനിയ സെന്ററിൽ നിന്നുള്ള അഗ്നിശമന സേന കൈകാര്യം ചെയ്തതായി ജനറൽ ഫയർ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു. ചൊവ്വാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ ഏഴോളം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാസികൾക്ക് തിരിച്ചടിയായി ടിക്കറ്റ് നിരക്കിലെ വർദ്ധനവ്. കുടുംബത്തോടൊപ്പം ബലിപെരുന്നാൾ ആഘോഷിക്കാൻ നാട്ടിലെത്താൻ ആഗ്രഹിച്ച പ്രവാസികൾക്ക് തിരിച്ചടിയായി ടിക്കറ്റ് നിരക്കിലെ വർദ്ധനവ്. കോഴിക്കോട്, കണ്ണൂർ എയർപോർട്ടുകളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് കൂടുതൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2016 മുതൽ 2021 വരെയുള്ള അഞ്ച് വർഷത്തിനിടയിൽ കുവൈറ്റ് പുരുഷന്മാർക്ക് അനുകൂലമായി സർക്കാർ മേഖലയിലെ കുവൈറ്റ് പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ശരാശരി ശമ്പള അന്തരം വർദ്ധിച്ചതായി റിപ്പോർട്ട്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ അടുത്ത എംബസി ഓപ്പൺ ഹൗസ് 2022 ജൂലൈ 6 ബുധനാഴ്ച രാവിലെ 11:00 മുതൽ 12:00 വരെ ഇന്ത്യൻ എംബസി പരിസരത്ത് നടക്കും. കുവൈറ്റിലെ എല്ലാ ഇന്ത്യൻ പൗരന്മാരെയും കോവിഡ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ സഹേൽ ആപ്ലിക്കേഷൻ 584,666 ഉപയോക്താക്കളുടെ വിശ്വാസം നേടിയതായി മുനിസിപ്പൽ കാര്യ സഹമന്ത്രിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രിയുമായ ഡോ. റാണ അൽ-ഫാരിസ് പറഞ്ഞു. മേൽപറഞ്ഞ കാലയളവിൽ 1,736,656 സേവനങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ കാൻസർ, ഉയർന്ന രക്തസമ്മർദ്ദം, ട്രൈഗ്ലിസറൈഡുകൾ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളുടെ ദൗർലഭ്യത്തെ ചൂണ്ടിക്കാട്ടി എംപി ഖാലിദ് അൽ ഒതൈബി. കുവൈറ്റിലേക്ക് മരുന്ന് കയറ്റുമതി ചെയ്യുന്ന നിർമ്മാതാക്കളുമായും രാജ്യങ്ങളുമായും നടത്തിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വാഹനങ്ങൾക്ക് അനധികൃത ലൈസൻസ് പ്ലേറ്റുകൾ അച്ചടിച്ചതിന് ഒരാളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു കടയിൽ അനധികൃതമായി വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റുകൾ അച്ചടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി ജനറൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ് ഹവല്ലി, ജലീബ് പ്രദേശങ്ങളിലെ രണ്ട് വീട്ടുജോലിക്കാരുടെ ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ 11 പ്രവാസികളെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണ്. ആഭ്യന്തര…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വേനൽക്കാലത്ത് രാവിലെ 11:00 മുതൽ വൈകുന്നേരം 4:00 വരെ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള നിരോധനം ലംഘിച്ച അഞ്ച് കമ്പനികൾക്കെതിരെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) നിയമനടപടികൾ സ്വീകരിച്ചു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് നാസർ അൽ-സബാഹിന്റെയും ഡെപ്യൂട്ടി മജ്ദി അൽ-സബയുടെയും നിർദേശപ്രകാരം, കുവൈറ്റ് തീർഥാടകർക്ക് മികച്ച സേവനം നൽകുന്നതിനായി കോൺസുലേറ്റും, അതിലെ എല്ലാ അംഗങ്ങളും രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് ജിദ്ദയിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുടുംബ വിസ ലഭിക്കുന്നതിനായി ഇനിമുതൽ കുവൈറ്റിൽ സഹേൽ ആപ്പ് വഴി ഫീസ് അടയ്ക്കാൻ സൗകര്യം. ആളുകൾക്ക് കൂടുതൽ സഹായകമാവുന്ന ഈ സംവിധാനം നിലവിൽ വന്നതായി സർക്കാർ സേവനങ്ങളുടെ ഏകീകൃത ഇലക്ട്രോണിക് ആപ്ലിക്കേഷനായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിദേശത്ത് നിന്ന് വരുന്ന തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ അതോറിറ്റി ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് വരികയാണെന്നും, വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള പുതിയ സംവിധാനം നിലവിൽ മൂന്ന് മാസത്തിന് പകരം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗ്ലോബൽ പെട്രോളിയം പ്രൈസ് വെബ്‌സൈറ്റിൽ നിന്ന് ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിൽ, കുറഞ്ഞ ഇന്ധന വിലയുടെ കാര്യത്തിൽ, ഗൾഫ് മേഖലയിൽ കുവൈത്ത് ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട്. കൂടാതെ, കുവൈറ്റിലെ ഇന്ധന വില ലോക…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ നിയുക്ത സ്ഥലങ്ങളിൽ ഒഴികെ വീടിനുള്ളിൽ ഷിഷ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ കത്തിന് കുവൈറ്റ് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ അംഗീകാരം കൂടി ലഭിച്ചാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ പ്രവാസി തൊഴിലാളി പരിശോധന കേന്ദ്രങ്ങളിലെ തിരക്കും ജോലിഭാരവും കുറയ്ക്കുന്നതിനായി, തങ്ങളുടെ രാജ്യങ്ങളിലെ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളിൽ കരാർ തൊഴിലാളികളുടെ വൈദ്യപരിശോധന നടത്താൻ പുതിയ സംവിധാനം ഒരുങ്ങുന്നു. റിപ്പോർട്ട് അനുസരിച്ച്, ഈ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ വർഷത്തെ ആദ്യ 3 മാസങ്ങളിൽ 12 സർക്കാർ ഏജൻസികളിലേക്ക് 4,191 പൗരന്മാരും, താമസക്കാരും നിയമിക്കപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ. അതേസമയം മറ്റ് 5 ഏജൻസികളിലെ തൊഴിലാളികളുടെ എണ്ണത്തിൽ കഴിഞ്ഞ മാർച്ച് അവസാനം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അമേരിക്കയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 17.6 മില്യൺ ദിനാറിന്റെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനുള്ള കരാറിൽ ഒപ്പുവെക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം. ഒരു അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ടാണ് കരാർ ഒപ്പിട്ടതെന്ന് അധികൃതർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സമീപ വർഷങ്ങളിൽ ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ പ്രചാരത്തിലായതോടെ കുവൈറ്റിൽ, വൈദ്യുത ചാർജിംഗ് സ്‌പോട്ടുകൾ ഉപയോഗിച്ചുള്ള വൈദ്യുത കാറുകളുടെ എണ്ണത്തിൽ വർദ്ധന.ഇതോടെ രാജ്യത്തുടനീളം വൈദ്യുത ചാർജിംഗ് സ്‌പോട്ടുകളുടെ എണ്ണവും കൂടിയിരിക്കുകയാണ്. നിരവധി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ 295 പരിശോധനകൾ നടത്തി 392 ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. ജൂൺ മുതൽ ആഗസ്ത് വരെയുള്ള വേനൽക്കാലത്ത് രാവിലെ 11 മണി മുതൽ വൈകുന്നേരം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
50 ഇലക്ട്രോണിക് പത്രങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ ഇൻഫർമേഷൻ മന്ത്രാലയം ഭരണപരമായ തീരുമാനങ്ങൾ പുറപ്പെടുവിച്ചതായി റിപ്പോർട്ട്. ഇലക്‌ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കുന്ന നിയമം നടപ്പിലാക്കിയാണ് തീരുമാനങ്ങൾ പുറപ്പെടുവിച്ചതെന്നും തീരുമാനങ്ങൾക്ക് അനുസൃതമായി, ആർട്ടിക്കിൾ 14, 16…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ പോസിറ്റീവ് കോവിഡ് -19 കേസുകൾ ഷ്ലോനിക് ആപ്പിന് പകരം ഇമ്മ്യൂൺ ആപ്പ് വഴി നിരീക്ഷിക്കാൻ തുടങ്ങിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. കോവിഡ് -19 പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ കോവിഡിനെ ചെറുക്കുന്നതിനും, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുമായി കോവിഡ് 19 വാക്സിൻ നാലാം ഡോസ് ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നാമത്തെ ഡോസ് കഴിഞ്ഞ് നാല് മാസം പൂർത്തിയാക്കിയവർക്ക് നാലാമത്തെ ഡോസ് എടുക്കാമെന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബുദാബി ബിഗ് ടിക്കറ്റിലൂടെ ഭീമമായ തുക കരസ്ഥമാക്കി പ്രവാസി. അബുദാബിയില്‍ താമസിക്കുന്ന പ്രവാസിയായ സഫ്വാന്‍ നിസാമെദ്ദീനാണ് ആ ഭാഗ്യശാലി. അബുദാബി ബിഗ് ടിക്കറ്റിന്റെ 241-ാമത് സീരീസ് നറുക്കെടുപ്പിലൂടെ 1.5 കോടി ദിര്‍ഹമാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് (പിഎഎഎഎഫ്ആർ) ഡയറക്ടർ ജനറൽ 25 പ്രവാസി എഞ്ചിനീയർമാരെ പിരിച്ചുവിട്ടു. പിരിച്ചുവിട്ട പ്രവാസി എഞ്ചിനീയർമാർക്ക് പകരം കുവൈറ്റികളെ ഈ സ്ഥാനങ്ങളിലേക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ജൂൺ 1 മുതൽ ജൂലൈ 3 വരെയുള്ള കാലയളവിൽ കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ പൊതു ശുചീകരണ വകുപ്പുകൾ രാജ്യത്തുടനീളമുള്ള 949 ഉപേക്ഷിക്കപ്പെട്ട കാറുകളും സ്ക്രാപ്പ് കാറുകളും നീക്കം ചെയ്തു. പ്രചാരണത്തിന്റെ ഭാഗമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ വര്‍ഷത്തിന്റ തുടക്കം മുതല്‍ യുഎഇയില്‍ ഇന്ധന വിലയിലുണ്ടായത് 74 ശതമാനം വര്‍ദ്ധനവെന്ന് റിപ്പോർട്ട്. റഷ്യ – യുക്രൈന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ അന്താരാഷ്‍ട്ര വിപണിയില്‍ അസംസ്‍കൃത എണ്ണ വിലയിലുണ്ടായ വര്‍ദ്ധനവാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ പ്രശസ്ത ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ അംബാസഡർ സിബി ജോർജ്. പ്രമുഖ മാധ്യമ പ്രവർത്തകനും മലയാള മനോരമ കുവൈത്ത് ബ്യൂറോ ഫോട്ടൊ ഗ്രാഫറുമായ ഗഫൂർ മൂടാടി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭക്ഷണ സാധനങ്ങള്‍ പാഴാക്കുന്ന ശീലം കുടുംബങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷം നാലു ലക്ഷത്തോളം ടണ്‍ ഭക്ഷണ സാധനങ്ങള്ളാണ് കുവൈറ്റ് കുടുംബങ്ങള്‍ അനാവശ്യമായി പാഴാക്കിക്കളയുന്നതെന്ന് യുഎന്‍ഇപി (യുനൈറ്റഡ് നാഷന്‍സ് എണ്‍വയോണ്‍മെന്റ് പ്രോഗ്രാം)…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അനധികൃത താമസക്കാർക്ക് തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനായി അവസരമൊരുക്കി കുവൈത്ത്. അനധികൃത താമസക്കാരിലെ തൊഴിലന്വേഷകരിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നതും ലഭ്യമായ ജോലികൾക്കായി അവരെ കമ്പനികളിലേക്ക് നയിക്കുന്നതിനുമാണ് തയ്‌സീർ പ്ലാറ്റ്‌ഫോമിലൂടെ വഴിയൊരുക്കുന്നത്. പ്ലാറ്റ്‌ഫോമിലൂടെയാണ് അതോറിറ്റി 287…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ വിവിധ തുറമുഖങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുന്ന ഓരോ വ്യക്തിയുടെയും കൈവശം കറൻസികളോ നെഗോഷ്യബിൾ ഫിനാൻഷ്യൽ ഉപകരണങ്ങളോ ആയി 3000 കുവൈത്തി ദിനാർ അല്ലെങ്കിൽ അതിന് തുല്യമായ വിദേശ കറൻസിയിലോ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മനുഷ്യക്കടത്ത്, വിസക്കച്ചവടം, വ്യാജരേഖ ചമയ്ക്കൽ, തൊഴിൽ നിയമ ലംഘനം എന്നിവ നടത്തിയ കേസിൽ കുവൈത്തിൽ 2 പേർ അറസ്റ്റിൽ. ഒരു ഇന്ത്യക്കാരനും, ഈജിപ്തുകാരനുമാണ് അറസ്റ്റിലായത്. കുവൈത്ത് സുപ്രീംകോടതി ഇവർക്ക് ഒരു വർഷം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ വിവിധ സ്ഥലങ്ങളിൽ നടന്ന വാഹനാപകടങ്ങളില്‍ കഴിഞ്ഞ 30 മാസത്തിനിടെ മരിച്ചത് 832 പേര്‍. കഴിഞ്ഞ മാസം അവസാനം വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 157 പേരാണ് വാഹനാപകടങ്ങളില്‍ മരണപ്പെട്ടത്. 2020ല്‍ 352…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഫാമിൽ കഞ്ചാവ് വളർത്തിയതിന് പൗരൻ പോലീസ് പിടിയിലായി. നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷന്റെ നിരന്തരവും തീവ്രവുമായ കാമ്പെയ്‌നുകളുടെ ഫലമായിട്ടാണ് കുവൈത്ത് വഫ്ര മേഖലയിൽ വെച്ച് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതത്. മറ്റൊരു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾക്ക് റസിഡൻസ് പെർമിറ്റ് നൽകുന്നതിന് ആഭ്യന്തര മന്ത്രാലയം പുതിയ സേവനം ആരംഭിച്ചതായി ഇലക്ട്രോണിക് സേവനങ്ങളുടെ ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ “സഹേൽ” വക്താവ് യൂസഫ് കാസെം അറിയിച്ചു. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അടുത്തുവരുന്ന ഈദുൽ അദ്ഹ പെരുന്നാളിനോടനുബന്ധിച്ച് പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എല്ലാ പ്രാദേശിക ബാങ്കുകൾക്കും വിവിധ മൂല്യങ്ങളിലുള്ള പുതിയ കുവൈറ്റ് ദിനാർ ബാങ്ക് നോട്ടുകൾ നൽകുന്നതിനുള്ള നടപടികൾ പൂർത്തിയായതായി കുവൈറ്റ് സെൻട്രൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഉണ്ടായ തീപിടുത്തത്തിൽ ഫിൻറാസ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന നാല് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഫയർ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു. തുറസ്സായ മുറ്റത്ത് വാഹനങ്ങൾ പാർക്ക് ചെയ്തതിനാൽ പരിക്കുകളൊന്നും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് ബ്ലഡ് ബാങ്കിൽ ഒ-നെഗറ്റീവ് ഗ്രൂപ്പ് രക്തത്തിന് ദൗർലഭ്യം നേരിടുന്നതായി അധികൃതർ അറിയിച്ചു. ഈ ഗ്രൂപ്പ് രക്തത്തിൽപെട്ട രോഗികളുടെ ജീവൻ സംരക്ഷിക്കുന്നതിനായി അടിയന്തരമായി രക്തദാനം ചെയ്യാൻ ആളുകൾ സന്നദ്ധരാകണമെന്ന് കുവൈറ്റ് ബ്ലഡ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ സബാഹ് അൽ-സേലം ഏരിയയിലെ ട്രാഫിക് ഡിപ്പാർട്ട്മെന്റ് സെക്യൂരിറ്റി നടത്തിയ പരിശോധന ക്യാമ്പയിനിൽ രണ്ട് മണിക്കൂറിനുള്ളിൽ 500 നേരിട്ടുള്ള നിയമലംഘനങ്ങൾ കണ്ടെത്തി. പ്രചാരണത്തിനിടെ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്ത രണ്ട് പ്രവാസികൾ അറസ്റ്റിലായി.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ജഹ്റ ഗവർണറേറ്റിൽ പുതിയ ഫ്രൈഡേ മാർക്കറ്റ് സ്ഥാപിക്കാൻ ഒരുങ്ങി ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ. റിപ്പോർട്ട് അനുസരിച്ച്, ജഹ്‌റയിലെ പുതിയ ഫ്രൈഡേ മാർക്കറ്റ് വ്യത്യസ്ത മോഡലിൽ രൂപകല്പന ചെയ്യപ്പെടും. വാങ്ങുന്നയാളുടെ സുരക്ഷ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ മിന അബ്ദുള്ള സ്ക്രാപ്യാർഡിലെ ഗോഡൗണിൽ ഉണ്ടായ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ച് കുവൈറ്റ് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റതായി പബ്ലിക് ഫയർ ഫോഴ്സ് അറിയിച്ചു. മിന അബ്ദുല്ല സ്ക്രാപ്പ് ഏരിയയിലെ കേബിളിലും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈദ് അൽ അദ്ഹ പ്രമാണിച്ച് ലഭിച്ച അവധിയിൽ നാട്ടിലേക്ക് പോയത് 5,42,000 വിമാന യാത്രക്കാർ. രാജ്യത്തെ സിവിൽ ഏവിയേഷൻ ഡിപ്പാർട്മെൻറ് ആണ് കണക്കുകൾ പുറത്ത് വിട്ടത്. ജൂലൈ 7-17 കാലയളവിൽ മൊത്തം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അന്താരാഷ്ട്ര ബ്രാന്‍ഡിന്റെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടി കുവൈത്ത്. വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സുലൈബിയയിലെ സംഭരണ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ ഓയില്‍ ഫില്‍ട്ടറുകള്‍ പിടികൂടിയത്. ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തേക്ക് കടത്തുന്നവര്‍ക്കെതിരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് :ഈദ് അൽ അദ്ഹ അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ യാത്ര സുഗമമാക്കുന്നതിന് നിരവധി നടപടികളുമായി സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ. ഈദ് അവധിക്കാലത്ത് ജൂലൈ 7…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട മൂന്ന് പ്രവാസി വനിതകളെ അറസ്റ്റ് ചെയ്‍ത് പൊലീസ് . ഹവല്ലിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകള്‍ക്കിടെയായിരുന്നു ഇവരെ പിടികൂടിയത്. അതേസമയം സ്‍ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്ത് ക്യാൻസർ രോഗികൾക്കുള്ള മരുന്നുകളുടെ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ട്. ക്യാൻസർ രോഗികൾക്കുള്ള മരുന്ന് ലഭിക്കുന്നില്ലെന്നാണ് ചികിത്സയിലുള്ള നിരവധി പൗരന്മാർ പറയുന്നത്. രോഗികൾ തങ്ങൾക്ക് നിർദ്ദേശിച്ച മരുന്നുകൾ നിർത്തലാക്കിയതിനാൽ വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അവധിക്കാലം ആരംഭിച്ചതോടെ ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള വിമാനനിരക്ക് അഞ്ച് ഇരട്ടിയോളം ഉയർർത്തി വിമാന കമ്പനികൾ. അബുദാബിയിൽ നിന്ന് ഇത്തിഹാദ് വിമാനത്തിൽ ഈ ആഴ്ച നാട്ടിൽ പോയി ഓഗസ്റ്റിൽ മടങ്ങുന്ന ഒരാൾ ഒന്നരലക്ഷത്തിലധികം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ റോഡിലൂടെ നഗ്നനായി നടന്ന ഇന്ത്യക്കാരനെ പിടികൂടി കുവൈത്ത് പോലീസ്. കഴിഞ്ഞ ദിവസം ഫഹാഹീലിലായിരുന്നു സംഭവം നടന്നത്. ഹൈവേയിലൂടെ ഒരാള്‍ വസ്‍ത്രമൊന്നുമില്ലാതെ നടക്കുന്നുവെന്ന് നിരവധിപ്പേര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബലിപെരുന്നാൾ അടുത്ത സാഹചര്യത്തിൽ പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ മൂല്യങ്ങളിലുള്ള പുതിയ നോട്ടുകൾ അവതരിപ്പിച്ച് കുവൈറ്റ്. ഇതിന്റ ഭാഗമായി കുവൈത്തിലെ എല്ലാ പ്രാദേശിക ബാങ്കുകൾക്കും പണം എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടന്നും,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സബാഹ് അൽ-സേലം ഏരിയയിലെ ഒരു വനിതാ സലൂൺ ത്രികക്ഷി സമിതി റെയ്ഡ് ചെയ്യുകയും ലൈസൻസില്ലാതെ സ്ഥാപനം നടത്തിയതിന് ഉടമയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. തൊഴിൽ ചെയ്യാൻ ലൈസൻസില്ലാത്ത ഫിലിപ്പിനോ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പലസ്തീനിൽ നിന്നും ജോർദാനിൽ നിന്നുമുള്ള ഏകദേശം 1,400 അധ്യാപകർ നേരത്തെ പ്രഖ്യാപിച്ച സ്പെഷ്യലൈസേഷനുകൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി ചെയ്യുന്നതിനായി ഓൺലൈനായി അപേക്ഷിച്ചതായി അധികൃതർ പറഞ്ഞു. ഷോർട്ട്‌ലിസ്റ്റ് ചെയ്ത അപേക്ഷകരെ പൊതുവിദ്യാഭ്യാസ അസിസ്റ്റന്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും പുതിയ നിർദ്ദേശങ്ങൾ നൽകി കേന്ദ്രസർക്കാർ. പുതിയ നിർദ്ദേശങ്ങൾ പ്രകാരം വിദേശത്തുനിന്ന് എത്തുന്നവരിൽ രണ്ട് ശതമാനം പേർക്ക് റാൻഡമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ആഭ്യന്തരമന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ സംവിധാനം സഹൽ ആപ്പുവഴി ഇനി ഏഴ് പുതിയ സേവനങ്ങൾ കൂടി രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ലഭ്യമാകും. താഴെപ്പറയുന്ന ആഭ്യന്തരമന്ത്രാലയുമായി ബന്ധപ്പെട്ട ഏഴ് സേവനങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ നിലവിലെ ആരോഗ്യസ്ഥിതി ആശ്വാസകരമായതിനാൽ യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് അധികൃതർ. നിലവിലെ എപ്പിഡെമിയോളജിക്കൽ സാഹചര്യവുമായി ബന്ധപ്പെട്ട ഓപ്പറേറ്റിംഗ് ഏജൻസികൾ ആരോഗ്യ അധികാരികളുമായി നിരന്തരം ബന്ധപ്പെടുത്തുന്നുണ്ടെന്നും രാജ്യത്തേക്ക് വരുന്നതും, പോകുന്നതുമായ യാത്രക്കാർക്ക് നിയന്ത്രണങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആഗോള ആരോഗ്യ പ്രതിസന്ധിയും ഉക്രെയ്നിലെ സംഘർഷവും മൂലം കുതിച്ചുയരുന്ന പണപ്പെരുപ്പവും കറൻസി ചാഞ്ചാട്ടവും അന്താരാഷ്ട്ര സാമ്പത്തിക സന്തുലിതാവസ്ഥയെയും, ഓരോരുത്തരുടെയും ജീവിതച്ചെലവിനെയും ബാധിക്കുന്നു. മെർസറിന്റെ ജീവിതച്ചെലവ് സർവേ (https://www.mercer.com/) അനുസരിച്ച്ജിസിസി രാജ്യങ്ങളിൽ കുവൈത്ത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ജഹ്റ ഏരിയയിലെ ഷൂട്ടിംഗ് ക്ലബ്ബിന് സമീപമുള്ള ആറാമത്തെ റിംഗ് റോഡിലുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് ഈജിപ്ഷ്യൻ പൗരന്മാർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, ബുധനാഴ്ച രാവിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുൽ ഹജ്ജ് മാസത്തിന്റെ ആരംഭം കുറിക്കുന്ന ചന്ദ്രക്കല ജൂൺ 29 ബുധനാഴ്ച സൗദി അറേബ്യയിൽ കണ്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇന്ന് ജൂൺ 29 ജുൽ ഖഅദയുടെ അവസാന ദിവസമായിരിക്കും, ദുൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2022 ജൂലൈ 3 ഞായറാഴ്ച മുതൽ എല്ലാ ആഴ്ചയിലെയും എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം ഏഴ് മുതൽ ഒമ്പത് വരെ മന്ത്രാലയത്തിന്റെ ദിവാനിയ തുറന്ന് പ്രവർത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.വിദേശകാര്യ മന്ത്രിയും മന്ത്രാലയത്തിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ വർഷം ജനുവരി മുതൽ മെയ് വരെ വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയത്തിലെ സാങ്കേതിക, ഭരണപരമായ മേഖലകളിലേക്ക് നിയമിതരായ കുവൈത്തികളുടെ എണ്ണം 914 ആണെന്ന് മന്ത്രാലയത്തിലെ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പുറത്തിറക്കിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്വർണ്ണവിലയിൽ വൻ ഇടിവ്. ഇന്ന് ഉച്ചയ്ക്ക് സ്വർണ്ണവില പവന് 640 രൂപ കുറഞ്ഞു ഇതോടെ പവന് 37480 രൂപയായി. ഒരു ഗ്രാമിന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സും ജനറൽ അതോറിറ്റി ഫോർ മാൻപവറും തമ്മിലുള്ള സഹകരണത്തെ അടിസ്ഥാനമാക്കിയുള്ള ലേബർ മാർക്കറ്റ് സിസ്റ്റം അടുത്തിടെ പുറത്തിറക്കിയ സ്ഥിതിവിവരക്കണക്ക് പ്രകാരം, 2022-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ രാജ്യത്ത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അമേരിക്ക അടുത്തിടെ പുറത്തിറക്കിയ കോവിഡ് അപകട സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റിനെയും ഉൾപ്പെടുത്തി. ആഗോളതലത്തിൽ കോവിഡ് വ്യാപനം വീണ്ടും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കുവൈറ്റിനെയും പട്ടികയിൽ ഉൾപ്പെടുത്തിയത്. കുവൈറ്റിലേക്ക് യാത്രചെയ്യാൻ കോവിഡ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ സ്വവർഗ്ഗാനുരാഗ മുദ്രാവാക്യങ്ങൾക്കെതിരെ കാമ്പെയ്‌ൻ ആരംഭിച്ച് വാണിജ്യ-വ്യവസായ മന്ത്രാലയം. മന്ത്രാലയം അതിന്റെ ട്വിറ്റർ അക്കൗണ്ടിലെ ഒരു പോസ്റ്റിൽ, “സെൻസർഷിപ്പ് കാമ്പെയ്‌നിൽ പങ്കെടുക്കാൻ എല്ലാവരോടും ആവശ്യപ്പെടുകയും ഏതെങ്കിലും മുദ്രാവാക്യങ്ങളോ പ്രസ്താവനകളോ പൊതു ധാർമ്മികത…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ എല്ലാ ടൂറിസ്റ്റ്, ഫാമിലി വിസിറ്റ് വിസകളും നിർത്താനുള്ള തീരുമാനത്തിന് കാരണം കഴിഞ്ഞ മാസങ്ങളിൽ രാജ്യത്ത് പ്രവേശിച്ച സന്ദർശക വിസ ലംഘകർ ധാരാളമായി വന്നതാണ്. റിപ്പോർട്ട് പ്രകാരം ഏകദേശം 20,000 വിസ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി:പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി.കണ്ണൂർ എരഞ്ഞോളി സ്വദേശി തോട്ടുമ്മൽ പ്രദീപൻ എൻ. പാലോറൻ (50) ആണ് മരിച്ചത്. ഫഹാഹീലിൽ ഇലക്ട്രിക്കൽ ഷോപ്പ് ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലയക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു കുവൈറ്റിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പലരും കൊറോണയുടെ പശ്ചാത്തലത്തിൽ വീട്ടിൽ ഇരുന്ന് ടിവി കണ്ട് സമയം ചിലവഴിക്കുന്നു. സാധാരണ ഡിടിഎച്ച് സേവനങ്ങൾ ഇത്തരം ചാനലുകൾക്ക് വലിയ തുക ഈടാക്കുന്നു. അത് മാത്രമല്ല നമ്മൾ തിരഞ്ഞെടുക്കുന്ന പാക്കേജുകളിൽ മലയാളം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ എയ്ഡ്‌സ് ചികിത്സയ്ക്കായി മരുന്നുകൾ വാങ്ങുന്നതിനായി 1.6 ദശലക്ഷം ദിനാറിലധികം വിലമതിക്കുന്ന 3 കരാറുകൾ പൂർത്തിയാക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം. 781.8 ആയിരം വിലമതിക്കുന്ന മറ്റ് മരുന്നുകൾക്ക് പുറമേ 359.4 ആയിരം ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തികളെയും മറ്റ് ഗൾഫ് അറബ് പൗരന്മാരെയും വിസ ആവശ്യകതകളിൽ നിന്ന് ഒഴിവാക്കുന്ന പുതിയ യാത്രാ പദ്ധതിയെ ബ്രിട്ടനിലെ കുവൈത്ത് എംബസി തിങ്കളാഴ്ച സ്വാഗതം ചെയ്തു. ഈ നടപടിയിലൂടെ യാത്രക്കാരുടെ സമയവും, പരിശ്രമവും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ സെവില്ലെ ഏരിയയിലെ വ്യാജ വീട്ടുജോലിക്കാരുടെ ഓഫീസിൽ അഭയം പ്രാപിച്ച നാല് താമസ നിയമലംഘകരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ യോഗ്യതയുള്ള അധികാരികൾക്ക് റഫർ ചെയ്തു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ സ്‌കൂളുകളിൽ ജോലി ചെയ്യുന്ന പ്രവാസി അധ്യാപകർക്ക് റെസിഡൻസി പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് വിദ്യാഭ്യാസ മേഖലകളിലെ പാസ്‌പോർട്ട് വകുപ്പുകളിലെ ജീവനക്കാർക്കായി പരിശീലന കോഴ്‌സുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് അണ്ടർസെക്രട്ടറി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറന്‍സി വ്യാപാരം കണക്കുകള്‍ പ്രകാരം വിനിമയ നിരക്ക് യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 78.72ആയി. കുവൈറ്റ് ദിനാറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം (1 KWD to INR)…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2022 ലെ ആദ്യ മൂന്ന് മാസങ്ങളിൽ, തൊഴിൽ വിപണിയിലെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിൽ കുവൈറ്റ് വർധനവ് രേഖപ്പെടുത്തി. റിപ്പോർട്ട് അനുസരിച്ച്, ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ രാജ്യത്ത് പ്രവേശിച്ച മൊത്തം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബലി പെരുന്നാളിനോടനുബന്ധിച്ച് കുവൈറ്റിൽ പ്രാദേശിക ബാങ്കുകൾക്ക് ജൂലൈ 10 ഞായറാഴ്ച മുതൽ ജൂലൈ 16 ശനിയാഴ്ച വരെ അവധി പ്രഖ്യാപിച്ചു. എന്നാൽ ജൂലൈ 14 വ്യാഴാഴ്ച പ്രധാന കേന്ദ്രങ്ങളിലെ ബാങ്കിങ് ശാഖകൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉള്ളവരുടെ കുടുംബത്തിനും, മറ്റ് വിനോദസഞ്ചാരത്തിനായി നൽകുന്നതുമായ വിസിറ്റ് വിസകൾ നൽകുന്നത് ഇന്ന് മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്താൻ ആഭ്യന്തര മന്ത്രാലയം നോട്ടീസ് പുറപ്പെടുവിച്ചു. റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജ്ജുമായി ഓപ്പൺ ഹൗസ് 2022 ജൂൺ 29 ബുധനാഴ്ച വൈകുന്നേരം 6:00 മണിക്ക് നടക്കും. ഇന്ത്യയും കുവൈറ്റും 2021 ജൂണിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ 48 മണിക്കൂറിനുള്ളിൽ കഞ്ചാവ്, ഹാഷിഷ്, ലഹരിപാനീയങ്ങൾ, 278 മയക്കുമരുന്ന് ലാറിക്ക ഗുളികകൾ, കൊക്കെയ്ൻ, കഞ്ചാവ് ഓയിൽ എന്നിവ പിടിച്ചെടുത്തു.വിവിധ സ്ഥലങ്ങളിൽ നിന്ന് രാജ്യത്തേക്ക് വന്ന 4 യാത്രക്കാരിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ സാൽമിയിൽ മയക്കുമരുന്ന്, വെട്ടുകത്തി, പണം എന്നിവയുമായി പബ്ലിക് സെക്യൂരിറ്റി സെക്ടർ പോലീസ് അജ്ഞാതനെ അറസ്റ്റ് ചെയ്തു. ഇയാളെ കൂടുതൽ നിയമനടപടികൾക്കായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലേക്ക് റഫർ ചെയ്തു. ജഹ്‌റ സെക്യൂരിറ്റി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ചില തുറസ്സായ പ്രദേശങ്ങളിൽ പൊടിപടലമുള്ള കാറ്റ് വീശുന്നതിനാൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ റോഡ് മാർഗം ഉപയോഗിക്കുന്നവരും, കടൽ യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വാഹനാപകടങ്ങളിൽ 2500 പേർ മരിച്ചതായി കുവൈത്ത് സൊസൈറ്റി ഫോർ ട്രാഫിക് സേഫ്റ്റി മേധാവി ബദർ അൽമതർ വെളിപ്പെടുത്തി. കഴിഞ്ഞ ഏപ്രിൽ വരെയുള്ള രണ്ട് വർഷത്തിനിടെ (2021/2022)…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആരോഗ്യ മന്ത്രാലയത്തിന്റെ അഞ്ചാമത് പ്രവാസി പരിശോധന കേന്ദ്രം ഞായറാഴ്ച മിഷ്‌റഫിലെ കുവൈറ്റ് ഇന്റർനാഷണൽ ഫെയർഗ്രൗണ്ടിൽ തുറന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഖാലിദ് അൽ സയീദാണ് ഉദ്ഘാടനം ചെയ്തത്. പ്രതിദിനം 1,000 സന്ദർശകരെ ഉൾക്കൊള്ളാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ഏറ്റവും വലിയ അവയവ ദാതാക്കളാണ് ഇന്ത്യൻ കമ്മ്യൂണിറ്റിയെന്ന് ഇന്റേണൽ മെഡിസിൻ, നെഫ്രോളജി, ബ്ലഡ് പ്രഷർ എന്നിവയിലെ മുതിർന്ന സ്പെഷ്യലിസ്റ്റ് ഡോ. യൂസഫ് ബെഹ്ബെഹാനി. കുവൈറ്റ് യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് സോഷ്യൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി ഗസാലിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജമാക്കി അന്വേഷണ സംഘം. കേസിൽ അന്വേഷണം തുടങ്ങി ഒരുമാസം പിന്നിടുമ്പോഴും മുഖ്യപ്രതി ഗസാലിയെന്ന മജീദിനെ പിടികൂടാൻ ഇത് വരെ പൊലീസിനായിട്ടില്ല. കുവൈറ്റിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഫിഫ റാങ്കിങ്ങിൽ കുവൈത്ത് ഫുട്ബാൾ ടീം 148ാം സ്ഥാനത്തെത്തി. ഇതോടെ ഏഷ്യയിൽ 28ാമത്തെ ടീമായി മാറിയിരിക്കുകയാണ് കുവൈത്ത് ഫുട്ബാൾ ടീം . ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും മുന്നിൽ നില്കുന്നത് ഖത്തറാണ്. നാല്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി :മലയാളി എഞ്ചീനിയര് കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി മാവേലിക്കര സ്വദേശി ജോസഫ് മാത്യു(54) ആണ് മരിച്ചത്. കെ.എന്.പി.സിയില് എഞ്ചിനീയറായിരുന്നു .ഭാര്യ-ജൂലി ജോസഫ് (ഗള്ഫ് അലുമിനിയം-സബ്ഹാന്).മക്കള്-സാറ (10-ാംക്ലാസ് ), മത്തായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്തെ കൊവിഡ് സാഹചര്യം കൂടുതൽ മെച്ചപ്പെട്ട നീങ്ങിയിട്ടുണ്ടന്ന് ആരോഗ്യ മന്ത്രാലയം. അതുകൊണ്ട് തന്നെ പൊതുജനങ്ങൾക്ക് കോവിഡിനെ കുറിച്ച് യാതൊരുവിധ ആശങ്കയും വേണ്ടെന്നാണ് മന്ത്രാലയം പറയുന്നത്. കഴിഞ്ഞ ഏപ്രിൽ മുതൽ ഈ മാസം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇനി വരുന്ന ദിവസങ്ങളിൽ കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനു സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കൃത്യമായ മുന്നറിയിപ്പ് പാലിച്ചു ജനങ്ങൾ മുന്നോട്ട് പോകണമെന്നും ,പൊടിക്കാറ്റിനെത്തുടർന്ന് ദൃശ്യപരത കുറയാൻ ഇടയുള്ളതിനാൽ വാഹനം ഉപയോഗിക്കുന്നവരോടും കടൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അന്താരാഷ്ട്ര മയക്കുമരുന്ന് ദിനത്തിൽ മയക്കുമരുന്ന് വിപത്തിനെതിരെയുള്ള പോരാട്ടത്തിൽ കുവൈത്തും പങ്കാളിയാവുന്നു. ജൂൺ 26 നാണ് ലോകം മുഴുവനും അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായി ആചരിക്കുന്നത്. മയക്കുമരുന്നുകളെക്കുറിച്ചുള്ള വസ്തുതകൾ പങ്കിടുക, ജീവൻ രക്ഷിക്കുക’…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കോവിഡ് വൈറസിനെതിരെ പോരാടുന്നതിന്റ ഭാഗമായി നാലാം ഡോസ് കോവിഡ് വാക്സിൻ നല്കാൻ തയ്യാറെടുത്ത് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇതിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന സൂചനകളാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ നൽകുന്നത്. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്ത് താപനിലയിൽ ഗണ്യമായ വർധനവുണ്ടായ സാഹചര്യത്തിലും ദേശാടന പക്ഷികളുടെ വലിയ വാസസ്ഥലങ്ങളായി മാറി ജഹ്‌റയിലെയും ദ്വീപുകളിലെയും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ. കുവൈത്ത് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ സൊസൈറ്റിയിലെ പക്ഷി നിരീക്ഷകർ ഈ ദ്വീപിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാസി മലയാളി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു. തൃശ്ശൂർ ഏനാമാവ് റെഗുലേറ്ററിനു സമീപം പണിക്കവീട്ടിൽ അബ്ദുൽ കലാം (61) ആണ് മരിച്ചത്. നാട്ടിലേക്ക് വരാൻ ഇന്നലെ ടിക്കറ്റ് എടുത്തിരുന്നു. അതിനു തലേ രാത്രി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വരുംദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് കുവൈറ്റിൽ ഇത്തവണ ചൂട് നേരത്തെ ഉയരുകയാണ്. ജൂലൈ മൂന്ന് മുതൽ ജൂലൈ 26 വരെയാണ് കടുത്ത…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ഹവല്ലി പ്രദേശത്ത് ഇന്നലെ നടത്തിയ കർശന പരിശോധനയിൽ 797 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്റ് ഓപ്പറേഷൻസ് വിഭാഗമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 13 വാഹനങ്ങളാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിനെ തന്നെ നടുക്കിയ ഫരാഹ് അക്ബർ കൊലകേസിലെ പ്രതിയുടെ വധശിക്ഷ റദ്ദാക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൗൺസിലർ നാസർ അൽ ഹൈദ് തലവനായ അപ്പീൽ കോടതിയാണ് വധശിക്ഷ റദ്ദാക്കിയത്. പ്രതിക്കെതിരെ ആസൂത്രിത…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച ആഫ്രിക്കൻ പൗരൻ അറസ്റ്റിൽ. ആറ് കിലോഗ്രാം കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. വിമാനത്താവളത്തില്‍ പരിശോധന നടത്തവെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്‍തത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ഉച്ചവിശ്രമ നിയമം കുവൈറ്റിൽ വ്യാപകമായി ലംഘിക്കപ്പെടുന്നതായി റിപ്പോർട്ട്. ഈ മാസം ഒന്നുമുതലാണ് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ രാജ്യത്ത് ഉച്ച വിശ്രമ നിയമം നടപ്പിലാക്കിയത്. എന്നാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനും, പൊതുഗതാഗത സംവിധാനങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായി പുതിയ രൂപത്തിൽ K-BUS എന്ന പേരിൽ ബസ് സർവീസുകൾ പുറത്തിറക്കി കുവൈറ്റ് പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി. കമ്പനിയുടെ അറുപതാം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ അടച്ചിട്ട സ്ഥലങ്ങളിലും ഹാളുകളും പുകവലിക്കുന്നതും നിരോധനം ഏർപ്പെടുത്താൻ നടപടി. ഇക്കാര്യത്തിൽ കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ ഫിനാൻഷ്യൽ ആൻഡ് ലീഗൽ കമ്മിറ്റി നിർദേശം അംഗീകരിച്ചിട്ടുണ്ട്. നിശ്ചിത സ്ഥലങ്ങളിൽ മാത്രം പുകവലിക്കുന്നത് അനുവദിക്കുന്നതിനുള്ള നിർദ്ദേശമാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വ്യാജ വാർത്ത ട്വിറ്ററിൽ പങ്കുവെച്ച കുവൈറ്റി ഗായികയ്ക്ക് ജയിൽശിക്ഷ. അമീറിന്റെ അവകാശങ്ങളെ വെല്ലുവിളിക്കുകയും ട്വിറ്റർ അക്കൗണ്ടിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത കുവൈറ്റ് ഗായികയെ അപ്പീൽ കോടതി 3 വർഷം തടവിന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ബാങ്ക് ജീവനക്കാരനുമായുണ്ടായ തർക്കത്തെ തുടർന്ന് ജീവനക്കാരനെ ദ്രോഹിക്കുക എന്ന ഉദ്ദേശത്തോടെ ബാങ്കിന്റെ പ്രധാന കവാടത്തിൽ കാർ ഇടിച്ചുകയറ്റിയ 30 വയസ്സുകാരനായ കുവൈറ്റ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. കൈറൂവാനിലെ ഗൾഫ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ജനുവരി 1 മുതൽ ജൂൺ 20 വരെയുള്ള കാലയളവിൽ റെസിഡൻസി നിയമം ലംഘിച്ച 10,800 ഓളം താമസക്കാരെ നാടുകടത്തിയതായി റിപ്പോർട്ട്. നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും ബാച്ചിലേഴ്സ് റെസിഡൻഷ്യൽ ഏരിയകളായ ജ്ലീബ് അൽ-ഷുയൂഖ്,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ബാങ്കുകൾ സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റിന് കുവൈറ്റിനകത്തും പുറത്തുമുള്ള സാമ്പത്തിക കൈമാറ്റങ്ങളുടെ ഡാറ്റയും 3,000 ദിനാറിന് തുല്യമോ അതിൽ കൂടുതലോ ഉള്ള പ്രാദേശിക ബാങ്കുകളിലെ ക്യാഷ് ഡെപ്പോസിറ്റുകളും നൽകണം. ജൂലൈ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക