കുവൈത്തിൽ ഈ രാജ്യത്ത് നിന്ന് ഒഴികെയുള്ള പൗരന്മാർക്ക് മാത്രം പ്രവേശനം അനുവദിക്കും
കുവൈത്തിൽ ഇസ്രായീൽ പൗരന്മാർക്ക് ഒഴികെ മറ്റു എല്ലാ രാജ്യങ്ങളിലെ പൗരന്മാർക്കും പ്രവേശനം അനുവദിക്കും. നേരത്തെ മറ്റു ചില രാജ്യങ്ങളിലെ പൗരന്മാർക്ക് ഏർപ്പെടുത്തിയ പ്രവേശന നിരോധനം എടുത്തു മാറ്റിയതായും […]