Kuwait

ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം; പ്രവാസി മലയാളി കിണറ്റില്‍ വീണ് മരിച്ചു

ആള്‍മറയില്ലാത്ത കിണറ്റില്‍ വിീണ് പ്രവാസി യുവാവ് മരിച്ചു. കൊടുങ്ങല്ലൂര്‍ അഴീക്കോട് മേനോൻ ബസാറിന് പടിഞ്ഞാറ് വശം മദീന നഗറിൽ ഒറ്റത്തൈക്കൽ അബ്ദുൽ റഷീദിന്റെ മകൻ ഷംജീർ (36) […]

Kuwait

കുവൈറ്റിൽ വെള്ളമടിച്ച് വാഹനമോടിച്ചു, ചെന്ന് കയറിയത് അയൽവാസിയുടെ വീട്ടിൽ; പിന്നീട് പോലീസ് പിടിയിൽ

കുവൈറ്റിലെ അൽ-അർദിയ പ്രദേശത്ത് മദ്യപിച്ച് വാഹനമോടിച്ച് അയൽവാസിയുടെ വീട്ടിൽ ചെന്നുകയറിയ പ്രതി പിടിയിൽ. ഒരു വീടിനുള്ളിൽ അസാധാരണാവസ്ഥയിലായ ഒരാളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് നടത്തിയ

Kuwait

​ഗൾഫിൽ നിന്ന് തിരിച്ചെത്തിയ പ്രവാസിയാണോ? നിങ്ങൾക്ക് കേരളത്തിൽ മികച്ചജോലി; നോർക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു

കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളിൽ ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു. ഓട്ടോമൊബൈൽ, എം.എസ്.എം.ഇ, ധനകാര്യം, ഫാർമർ

Uncategorized

കുവൈത്തിൽ ഔഖാഫ് മന്ത്രാലയത്തിന്റെ പേര് മാറ്റി

കു​വൈ​ത്തി​ലെ ഔ​ഖാ​ഫ് ആ​ൻ​ഡ് ഇ​സ്‍ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ പേ​ര് ഇ​സ്‍ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യം എ​ന്നാ​ക്കി പ​രി​ഷ്ക​രി​ച്ചു.വി​ശു​ദ്ധ ഖു​ർ​ആ​നും പ്ര​വാ​ച​ക വ​ച​ന​ങ്ങ​ളും അ​ച്ച​ടി​ക്കാ​നും പ്ര​സി​ദ്ധീ​ക​രി​ക്കാ​നും പ​രി​പാ​ല​ന​ത്തി​നു​മാ​യി ജ​ന​റ​ൽ അ​തോ​റി​റ്റി സ്ഥാ​പി​ച്ചു.മ​ന്ത്രാ​ല​യ​ത്തി​ന്റെ മു​ൻ​കൂ​ർ

Kuwait

കുവൈത്തിൽ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കും; പ്രവാസികളെ ഒഴിവാക്കും

കു​വൈ​ത്തി​ലെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രി ഡോ. ​അം​താ​ൽ അ​ൽ ഹു​വൈ​ല വ്യ​ക്ത​മാ​ക്കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക

Uncategorized

കുവൈത്തിൽ കെട്ടിടം പൊളിക്കുന്നതിനിടെ ത​ക​ർ​ന്നു വീ​ണ് തൊഴിലാളിക്ക് പരിക്ക്

കു​വൈ​ത്തി​ലെ ഷ​അ്ബു​ൽ ബ​ഹ്‌​രി മേ​ഖ​ല​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണു. കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നി​യ​ന്ത്ര​ണം തെ​റ്റി കെ​ട്ടി​ടം ത​ക​ർ​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റ​താ​യി കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്‌​സ്

Kuwait

ഗ​താ​ഗ​ത​നി​യ​മം പ​രി​ഷ്ക​രി​ച്ച് കു​വൈ​ത്ത്;ന​ട​പ്പാ​ത​ക​ളി​ൽ വാ​ഹ​നം നി​ർ​ത്തി​യിട്ടാൽ പണികിട്ടും; നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ

നി​ര​വ​ധി മാ​റ്റ​ങ്ങ​ളോ​ടെ ഗ​താ​ഗ​ത​നി​യ​മം പ​രി​ഷ്ക​രി​ച്ച് കു​വൈ​ത്ത് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച് മൂ​ന്ന് മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം പു​തു​ക്കി​യ വ്യ​വ​സ്ഥ​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. വാ​ഹ​ന ലൈ​സ​ൻ​സു​ക​ളും അ​നു​വ​ദ​നീ​യ​മാ​യ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും,

Kuwait

കുവൈറ്റിൽ പട്ടാപ്പകല്‍ മണി എക്‌സ്‌ചേഞ്ചിൽ കൊള്ളയടി

കുവൈറ്റിലെ അൽ അഹ്മദി ഗവര്‍ണറേറ്റില്‍ മണി എക്സ്ചേഞ്ച് പട്ടാപ്പകൽ കൊള്ളയടിച്ചു. കാറിൽ എത്തിയ രണ്ടംഗ സംഘം തോക്കുമായി സ്ഥാപനത്തിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി കൗണ്ടറിലുണ്ടായിരുന്ന പണം കൈക്കലാക്കി

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.532657 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.32 ആയി. അതായത്

Kuwait

കുവൈറ്റിൽ വൻ എണ്ണശേഖരം കണ്ടെത്തി

കുവൈറ്റിൽ വൻ എണ്ണശേഖരം കണ്ടെത്തി. ജുലയ്യ ഓഫ്‌ഷോർ ഫീൽഡിലാണ് വൻതോതിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഹൈഡ്രോകാർബൺ കണ്ടെത്തിയത്. കുവൈറ്റ് ഓയിൽ കമ്പനിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 74 ചതുരശ്ര കിലോമീറ്റർ

Scroll to Top