കുവൈത്തിൽ പട്രോളിങിനിടെ പൊലീസുകാർക്ക് സംശയം; തടഞ്ഞുനിർത്തി പരിശോധന, പിടികൂടിയത് 213 കുപ്പി മദ്യം
കുവൈത്തിൽ മദ്യം കൈവശം വെച്ച രണ്ട് പ്രവാസികളെ പിടികൂടി. റെസ്ക്യൂ പൊലീസാണ് ഇവരെ പിടികൂടിയത്. മഹ്ബൂല പ്രദേശത്ത് നിന്നാണ് പ്രതികൾ പിടിയിലായത്.ഇവരുടെ പക്കൽ നിന്നും പ്രാദേശികമായി നിർമ്മിച്ച […]