നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.82ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 287.18 ആയി. അതായത് 3.48 ദിനാർ നൽകിയാൽ…

പുതിയ രണ്ട് പ്ലാന്റുകൾ കൂടി ഏറ്റെടുത്ത് കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി

കുവൈറ്റിലെ ഷുയിബ”യിലെയും “ഉം അൽ-ഐഷ്”ലെയും ദ്രവീകൃത വാതക സിലിണ്ടർ ഫില്ലിംഗ് പ്ലാന്റുകൾ, രണ്ട് പ്ലാന്റുകളുടെയും ഉടമസ്ഥത മുൻ ഉടമയായ കുവൈറ്റ് ഓയിൽ ടാങ്കർ കമ്പനിയിൽ നിന്ന് ഔദ്യോഗികമായി സ്വീകരിച്ചതായി കുവൈറ്റ് നാഷണൽ…

കുവൈത്ത് മൊബൈൽ ഐ ഡി :പുതിയ അറിയിപ്പുമായി അധികൃതർ ,ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും

മൈ ഐഡന്റിറ്റി ആപ്പിന്റെ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും അവർ ആരംഭിച്ച പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അഭ്യർത്ഥനകൾ മാത്രമേ അംഗീകരിക്കാവൂ എന്നും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) നിർദ്ദേശിച്ചു. വ്യക്തിഗത ഡാറ്റയുടെ…

മൃഗങ്ങളുടെ തീറ്റയെന്ന് വാദം; കുവൈറ്റിൽ പരിശോധനയിൽ തടഞ്ഞത് വൻ മയക്കുമരുന്ന് വേട്ട

ദോഹ തുറമുഖത്തെ കസ്റ്റംസ് ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിൽ, മൃഗങ്ങളുടെ തീറ്റയാണെന്ന വ്യാജേന ഒരു ചരക്കിനുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന വലിയ അളവിൽ നിയമവിരുദ്ധ വസ്തുക്കൾ പിടികൂടി. സംശയാസ്പദമായ ചരക്ക് അയൽരാജ്യത്ത് നിന്നാണ് എത്തിയതെന്നും നോർത്തേൺ…

വീടിന്‍റെ വാതിൽ തുറന്നത് യുവാവ്, അകത്ത് കാമുകിയും; കാമുകൻ മയക്കുമരുന്ന് വിൽക്കുന്നെന്ന് യുവതി, കണ്ടെടുത്തത് ഹെറോയിനും സ്വർണവും

കുവൈറ്റിൽ മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട കേസിൽ പ്രവാസികളായ യുവതിയെയും യുവാവിനേയും കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ജഹ്റയിലെ ബ്ലോക്ക് 2-ലുള്ള ഒരു താമസസ്ഥലത്തെയാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ…

കുവൈറ്റിലെ ഈ റോഡുകൾ അടച്ചിടും; യാത്രക്കാർ ശ്രദ്ധിക്കുക

കുവൈറ്റിലെ കിംഗ് ഈസ ബിൻ സൽമാൻ അൽ ഖലീഫ ഹൈവേയിൽ (റോഡ് 30) അറ്റകുറ്റപ്പണികൾക്കായി ലെയ്ൻ അടച്ചിടുന്നതായി ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് പ്രത്യേകം പ്രഖ്യാപിച്ചു. ഹവല്ലി, ജാബ്രിയ, ഫോർത്ത് റിംഗ് റോഡ്,…

സഹായഹസ്തവുമായി കുവൈറ്റ്; ഗാസയിലെ പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനുള്ള ആകെ സംഭാവന 6.5 ദശലക്ഷം ദിനാർ

ഗാസ മുനമ്പിലെ പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനുള്ള കുവൈറ്റിന്റെ അടിയന്തര ദുരിതാശ്വാസ പ്രവർത്തനത്തിനുള്ള ആകെ സാമ്പത്തിക സംഭാവനകൾ 65 ദശലക്ഷം ദിനാർ ആണെന്ന് സാമൂഹിക കാര്യ മന്ത്രാലയം ബുധനാഴ്ച പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ…

വാഹനാപകടം; കുവൈറ്റിൽ ഗതാഗതം സ്തംഭിച്ചത് രണ്ട് മണിക്കൂറോളം

അൽ-സാൽമി റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. 85 കിലോമീറ്റർ അകലെ ഒരു ട്രക്ക് നിയന്ത്രണം വിട്ട് കോൺക്രീറ്റ് തടസ്സത്തിൽ ഇടിക്കുകയായിരുന്നു. രണ്ട് മണിക്കൂറിലധികം റോഡ് ഭാഗികമായി അടച്ചിട്ട…

ഇറാന്റെ ആണവരഹസ്യങ്ങൾ ഇസ്രായേലിന് ചോർത്തി; ഉദ്യോഗസ്ഥനെ വധശിക്ഷയ്ക്ക് വിധേയമാക്കി ഇറാൻ

ഇറാന്റെ ആണവ രഹസ്യങ്ങളും ശാസ്ത്രജ്ഞരെക്കുറിച്ചുള്ള വിവരങ്ങളും ഇസ്രയേലിന് ചോർത്തിക്കൊടുത്ത ഉദ്യോഗസ്ഥനെ ഇറാൻ ഇന്ന് വധശിക്ഷയ്ക്ക് വിധേയമാക്കിയാതായി റിപ്പോർട്ട്. റുസ്‌ബേ വാദി എന്ന ഉദ്യോഗസ്ഥനാണ് വിധിക്കപ്പെട്ടത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ…

ചാടിക്കയറി ‘അൺസബ്സ്ക്രൈബ്’ ബട്ടൺ ഞെക്കല്ലേ; ബാങ്ക് വിവരങ്ങളെല്ലാം പോയേക്കാം, ഈക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഇമെയിൽ ഇൻബോക്സ് നിറഞ്ഞു കവിയുന്നതിൽ നിന്ന് രക്ഷനേടാൻ പലരും സ്വീകരിക്കുന്ന മാർഗമാണ് പല സന്ദേശങ്ങളിലെയും ‘അൺസബ്സ്ക്രൈബ്’ (Unsubscribe) ബട്ടൺ അമർത്തുക എന്നതാണ്. എന്നാൽ ഈ ലളിതമായ പ്രവൃത്തി ചിലപ്പോൾ ഒരു വലിയ…

കുവൈത്തിൽ 3 വാഹനങ്ങൾ കൂട്ടിയിടിച്ചു; ഗതാഗതം സ്തംഭിച്ചു

മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് അൽ-സാൽമി റോഡിൽ ഒരു ട്രക്ക് നിയന്ത്രണം വിട്ട് 85 കിലോമീറ്റർ അകലെ കോൺക്രീറ്റ് ബാരിയറിൽ ഇടിച്ചു. ഇതോടെ രണ്ട് മണിക്കൂറിലധികം റോഡ് ഭാഗികമായി അടച്ചിടേണ്ടി വന്നു.അപകടത്തിൽ…

ഇനി വാട്സ്ആപ്പ് ഇല്ലാത്തവര്‍ക്കും വാട്‌സ്ആപ്പ് വഴി മെസേജ് അയക്കാം; പുതിയ ഫീച്ചറുമായി മെറ്റ

നിങ്ങൾ വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവരാണോ, എങ്കിൽ നിങ്ങൾക്കും ഇനി വാട്സ്ആപ്പിൽ മെസ്സേജ് അയക്കാം. അക്കൗണ്ട് ഇല്ലാത്തവരുമായി ചാറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷതയുടെ പണിപ്പുരയിലാണ് വാട്‌സ്ആപ്പ് എന്ന് റിപ്പോർട്ട്.…

കണ്ടാൽ ഓമനത്തം തുളുമ്പുന്ന മുഖം, എന്നാൽ അപകടകാരികൾ; കുവൈറ്റിൽ അപൂർവയിനം മണൽപൂച്ച

കണ്ടാൽ വീടുകളിൽ വളർത്തുന്ന പൂച്ചകളെ പോലെ ഓമനത്തം തുളുമ്പുന്ന മുഖവുമായി കുവൈറ്റിൽ അപകടകാരിയായ അപൂർവയിനം മണൽപൂച്ചയെ കണ്ടെത്തി. മണൽപൂച്ച വളരെ ജാഗ്രതയുള്ള ജീവിയാണ്. അതിന്റെ സ്വഭാവത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ അതിനെ ട്രാക്ക്…

ആശ്വാസ വാർത്ത; കുവൈത്തിൽ ചൂട് കുറയുന്നു: കാലാവസ്ഥ പ്രവചനം ഇങ്ങനെ

കാലാവസ്ഥാ വിദഗ്ദ്ധനായ ഇസ്സ റമദാന്റെ അഭിപ്രായത്തിൽ, കുവൈത്തിൽ ഓഗസ്റ്റ് മാസം വേനൽക്കാലത്തെ ഏറ്റവും ചൂടും ഈർപ്പവുമുള്ള മാസങ്ങളിലൊന്നാണ്. നിലവിൽ ‘മിർസം’ എന്ന കാലഘട്ടത്തിലാണ് രാജ്യം. ഈ മാസം 11-ന് ഇത് അവസാനിക്കും.…

തത്തകളെയും മൈനകളെയും അനുമതിയില്ലാതെ കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ചു; വിമാനത്താവളത്തിൽ പിടിവീണു

അനുമതിയില്ലാതെ കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 1,600-ലധികം തത്തകളെയും മൈനകളെയും നൈജീരിയയിലെ ലാഗോസ് വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. സമീപകാലത്തെ ഏറ്റവും വലിയ പക്ഷിവേട്ടയാണിത്. റിംഗ്-നെക്ക്‌ഡ് തത്തകളും മഞ്ഞനിറത്തിലുള്ള മൈനകളും ഉൾപ്പെടെയുള്ള…

കുവൈത്ത് പ്രവാസികളെ ഇതാണ് സമയം; നാട്ടിലേക്ക് വേ​ഗം പണം അയച്ചോളൂ

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇത് കാരണം, കുവൈത്ത് ദിനാറിന് റെക്കോർഡ് ഉയർന്ന വിനിമയ നിരക്ക് രേഖപ്പെടുത്തി. ഇന്ന്, കുവൈത്തിലെ മിക്ക എക്സ്ചേഞ്ച് കമ്പനികളിലും ഒരു കുവൈത്ത് ദിനാറിന് 285…

കുവൈറ്റിൽ ഈവനിം​ഗ് ഷിഫ്റ്റ് സംവിധാനം തുടരും; രണ്ടാം ഘട്ടം ആറുമാസം നീളും.

കുവൈറ്റ് സിവിൽ സർവീസ് കൗൺസിൽ ബ്യൂറോയുടെ പ്രാരംഭ വിലയിരുത്തലിൽ സായാഹ്ന ഷിഫ്റ്റ് സംവിധാനം വിജയകരമാണെന്ന് കണ്ടെത്തി. സർക്കാർ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് വേഗത്തിൽ എത്തിക്കാനും ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും ഇത് സഹായിച്ചു. കൂടാതെ, കുടുംബത്തോടൊപ്പം…

കുവൈത്തിൽ സന്ദർശക വിസയിൽ പോകുന്ന യാത്രക്കാരെ കൊണ്ടുപോകുന്നതിന് എല്ലാ വിമാന കമ്പനികൾക്കും അനുമതി

കുവൈത്തിലേക്ക് സന്ദർശക വിസയിൽ പോകുന്ന യാത്രക്കാർക്ക് ഇപ്പോൾ ഏത് വിമാന കമ്പനിയുടെ ടിക്കറ്റിലും യാത്ര ചെയ്യാം. എല്ലാ വിമാന കമ്പനികൾക്കും സന്ദർശക വിസയിലുള്ള യാത്രക്കാരെ കൊണ്ടുപോകാൻ കുവൈത്ത് വ്യോമയാന അധികൃതർ അനുമതി…

ഒഴിഞ്ഞ കണ്ടെയ്നറിൽ സംശയം, പിന്തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ; കുവൈത്തിൽ പിടികൂടിയത് നിരവധി മദ്യക്കുപ്പികൾ, ഇന്ത്യക്കാർ അറസ്റ്റിൽ

കുവൈത്തിലെ ഷുഐബ് തുറമുഖത്ത് ഒഴിഞ്ഞ കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മദ്യം പിടികൂടി. ആഭ്യന്തര മന്ത്രാലയവും ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് വൻ മദ്യവേട്ട നടത്തിയത്. സംഭവവുമായി…

ഗൾഫിലേക്കുള്ള യാത്രക്കായി നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ; കൂടാതെ മാനസിക പീഡനവും, എയർ ഇന്ത്യ എക്‌സ്പ്രസിനെതിരെ പരാതിയുമായി മലയാളി യുവതി

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ അനാസ്ഥയ്‌ക്കെതിരെ പരാതിയുമായി മലയാളി യുവതി. സ്വന്തം മാതാവിന്റെയും മകന്റെയും തിരുവനന്തപുരത്ത് നിന്ന് യുഎഇലേക്കുള്ള യാത്ര മുടങ്ങിയെന്നാണ് പരാതി.കൃത്യമായ കാരണം ബോധിപ്പിക്കാതെയുള്ള ഈ തടസ്സം മൂലം വൻ സാമ്പത്തിക…

രൂപയുടെ മൂല്യത്തിൽ വീണ്ടും വൻ ഇടിവ്; കുതിച്ചുകയറി കുവൈറ്റ് ദീനാർ

വീണ്ടും കുതിച്ചുകയറി കുവൈറ്റ് ദീനാർ. ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ് വന്നതോടെയാണ് രൂപയുമായുള്ള വിനിമയ നിരക്കിൽ കുവൈറ്റ് ദീനാർ റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചുകയറിയത്.തിങ്കളാഴ്ച രാത്രി എക്സി റിപ്പോർട്ടു പ്രകാരം 287…

വാട്‌സ്ആപ്പിൽ അനാവശ്യ മെസേജുകള്‍ വരുന്നുണ്ടോ? എങ്കിൽ വിഷമിക്കേണ്ട, ഇവ നിയന്ത്രിക്കാൻ വരുന്നു യൂസർനെയിം കീകൾ, വിശദമായി അറിയാം

വാട്‌സ്ആപ്പിൽ നിരവധി പുതിയ ഫീച്ചറുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പുതിയതായി ‘യൂസർ നെയിം കീകൾ’ എന്ന് വിളിക്കപ്പെടുന്ന ഫീച്ചറാണ് മെറ്റ വികസിപ്പിക്കുന്നതെന്ന് വാട്‍സ്‌ആപ്പ് ട്രാക്കറായ WABetaInfo വെളിപ്പെടുത്തി. വാട്‌സ്ആപ്പില്‍ അപരിചിതർ ടെക്സ്റ്റ് അയക്കുന്നത് നിയന്ത്രിക്കുന്നതിനാണ്…

കുവൈറ്റിൽ ഈ വർഷം ആദ്യ പകുതിയിൽ മാത്രം 20,898 വർക്ക് പെർമിറ്റ് പരാതികൾ; തൊഴിൽ വിസ തർക്കങ്ങൾ കൂടുന്നു

കുവൈറ്റിൽ 2025 ന്റെ ആദ്യ പകുതിയിൽ മാത്രം ലഭിച്ചത് 20,898 വർക്ക് പെർമിറ്റ് പരാതികളെന്ന് റിപ്പോർട്ട്. കൂടാതെ, തൊഴിൽ വിസ തർക്കങ്ങളും ഷെൽട്ടർ പ്രവേശനവും വർധിച്ചു. 21,000-ത്തിലധികം ഹാജരാകാതിരിക്കൽ, പിരിച്ചുവിടൽ നോട്ടീസുകളും…

കുവൈറ്റ് ധനമന്ത്രി നൂറ അൽ ഫസാം രാജിവച്ചു

കുവൈറ്റ് ധനമന്ത്രിയും സാമ്പത്തിക, നിക്ഷേപകാര്യ സഹമന്ത്രിയുമായ നൂറ അൽ ഫസാം രാജി വച്ചു. കുവൈത്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം രാജി വയ്ക്കാനുണ്ടായ കാരണം വെളിപ്പെടുത്തിയിട്ടില്ല. അമീർ ഷെയ്ഖ്…

അറിഞ്ഞോ? കുവൈറ്റിൽ പൊതുഇടങ്ങളിൽ കത്തി ഉൾപ്പെടെയുള്ള മൂർച്ചയുള്ള ആയുധങ്ങൾ കൈവശം വെച്ചാൽ ശിക്ഷ

കുവൈറ്റിൽ ആയുധനിയമത്തിൽ മാറ്റം. പുതിയ നിയമപ്രകാരം രാജ്യത്തെ പൊതു ഇടങ്ങളിൽ കത്തി ഉൾപ്പെടെയുള്ള മൂർച്ചയുള്ള ആയുധങ്ങൾ കൈവശം വയ്ക്കുന്നത് കുറ്റകരമാക്കി കൊണ്ടുള്ള നിയമ ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ആയുധങ്ങളും…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.82ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 287.18 ആയി. അതായത് 3.48 ദിനാർ നൽകിയാൽ…

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക, ഇല്ലെങ്കിൽ പണികിട്ടും

വിദേശത്ത് ജോലി ചെയ്യുന്ന മിക്ക പ്രവാസികള്‍ക്കും ഇന്ത്യയില്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടി വരാറുണ്ട്. നാട്ടില്‍ നിന്ന് കെട്ടിട വാടക ഇനത്തിലും മറ്റും വരുമാനമുള്ളവര്‍ ആദായ നികുതിയുടെ പരിധിയില്‍ വരുന്നതിനാല്‍…

പ്രഭാത നമസ്കാരത്തിനിടെ പള്ളിയിൽ കുഴഞ്ഞുവീണു; കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു

കുവൈത്തിലെ സാൽമിയയിൽ നമസ്കാരത്തിനിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു. കോഴിക്കോട് നന്തി തിക്കോടി സ്വദേശിയായ കീരംകയ്യിൽ ഷബീർ (61) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ സാൽമിയയിലെ പള്ളിയിൽ സുബഹി നമസ്കാരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഷബീർ…

വ്യാജ വിലാസങ്ങൾക്ക് പിടിവീഴുന്നു: കുവൈത്തിൽ സിവിൽ ഐഡി പ്രതിസന്ധിയിൽ പ്രവാസികൾ, താമസവിലാസം കാലഹരണപ്പെട്ടാൽ വാടക കരാർ പുതുക്കാൻ വൈകല്ലേ!

കുവൈത്തിൽ വ്യാജ വാടക രേഖകൾ സമർപ്പിച്ച് സിവിൽ ഐഡി എടുക്കുന്ന പ്രവാസികൾക്ക് പുതിയ നിയമങ്ങൾ തലവേദനയാകുന്നു. കെട്ടിട ഉടമകളുമായി ചേർന്ന് പ്രവർത്തിക്കുന്ന പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI), കൃത്യമായ…

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! കുവൈത്തിൽ അനുമതിയില്ലാതെ ചിത്രങ്ങളും വിഡിയോകളും എടുത്താൽ എട്ടിന്റെ പണി; കിട്ടും കനത്ത ശിക്ഷ

കുവൈത്തിൽ മുൻകൂർ അനുമതിയില്ലാതെ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നത് ശിക്ഷാർഹമാണെന്ന് നിയമവിദഗ്ദ്ധർ വീണ്ടും മുന്നറിയിപ്പ് നൽകി. കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയുടെ ചട്ടങ്ങൾ അനുസരിച്ച്, ചിത്രീകരണത്തിന് മുൻകൂട്ടി അനുമതി തേടണം.…

കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണം കുറയുന്നു; തൊഴിൽ തർക്കങ്ങൾ കൂടുന്നു

കുവൈത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. ‘അൽ ഷാൽ’ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷത്തെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 44,000-ത്തിലധികം പേരുടെ…

കുവൈത്തിൽ കാ​ർ​ഷി​ക ഉ​ൽ​പ​ന്ന ക​ട​യി​ൽ തീ​പി​ടി​ത്തം

കുവൈത്തിലെ ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു വാണിജ്യ സമുച്ചയത്തിൽ പ്രവർത്തിക്കുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ കടയിൽ തീപിടിത്തമുണ്ടായി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണച്ചു. ആളപായമൊന്നും റിപ്പോർട്ട്…

വാടകക്കെടുത്ത കാറുമായി മുങ്ങി; കുവൈത്തിൽ പ്രവാസി പിടിയിലായപ്പോൾ തെളിഞ്ഞത് 6,500 ദിനാറിൻ്റെ തട്ടിപ്പ് കേസ്

കുവൈത്തിൽ വാടകയ്‌ക്കെടുത്ത കാറുമായി മുങ്ങിയ പ്രവാസി പിടിയിലായപ്പോൾ മറ്റൊരു വലിയ തട്ടിപ്പ് കേസ് കൂടി തെളിഞ്ഞു. 6,500 കുവൈത്തി ദിനാറിന്റെ തട്ടിപ്പ് കേസിൽ പോലീസ് തിരഞ്ഞുകൊണ്ടിരുന്ന വ്യക്തിയാണ് ഇയാൾ. സുരക്ഷാ ഉദ്യോഗസ്ഥർ…

കുവൈത്തിൽ ഫാക്ടറിയിലെ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പ്രവാസികൾക്ക് ദാരുണാന്ത്യം

കുവൈത്തിലെ മിന അബ്ദുള്ളയിൽ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പ്രവാസി തൊഴിലാളികൾ മരിച്ചു. തിങ്കളാഴ്ച രാവിലെ രാസവസ്തുക്കൾ ഉപയോഗിച്ച് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പ്രാഥമിക അന്വേഷണത്തിൽ, ഉയർന്ന താപനില കാരണം…

കുവൈത്ത് പ്രവാസികളെ നിങ്ങളറിഞ്ഞോ? കുടുംബ സന്ദർശക വിസ കാലാവധി നീട്ടും, വമ്പൻ അപ്ഡേറ്റ് പുറത്ത്

കുവൈത്തിൽ പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ മാറ്റങ്ങൾക്ക് സാധ്യത. കുടുംബ സന്ദർശക വിസ ഉൾപ്പെടെയുള്ള വിസ നടപടിക്രമങ്ങൾ ലഘൂകരിക്കാൻ ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നതായി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫിനെ ഉദ്ധരിച്ച്…

ലുലു ഗ്രൂപ്പിൽ ഒരു ജോലിയായാലോ? ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് അപേക്ഷിക്കാം

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കൂട്ടായ്മയാണ് ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ. ഹൈപ്പർമാർക്കറ്റുകളുടെയും റീട്ടെയിൽ സ്ഥാപനങ്ങളുടെയും ഒരു വലിയ ശൃംഖല ഇവർക്കുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ അബുദാബിയാണ് ലുലു ഗ്രൂപ്പിൻ്റെ ആസ്ഥാനം.…

കുവൈത്തിൽ വ്യാജ ഉൽപ്പന്നങ്ങൾക്കെതിരെ കർശന നടപടി; 13 കടകൾ അടപ്പിച്ചു, 10,000 ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

കുവൈത്തിൽ വ്യാജ ഉൽപ്പന്നങ്ങൾ വിറ്റതിന് 13 കടകൾ അടപ്പിക്കുകയും 10,000-ത്തിലധികം വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലെ കടകൾ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിലാണ് ഈ…

കുവൈത്തിൽ ഉ​യ​ർ​ന്ന താ​പ​നി​ല തു​ട​രും; കാ​റ്റി​ന് സാ​ധ്യ​ത, ജാ​ഗ്രത വേണം

കുവൈത്തിൽ വെള്ളിയാഴ്ച വരെ ഉയർന്ന താപനില തുടരും എന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ദിരാർ അൽ അലി അറിയിച്ചു. തിങ്കളാഴ്ച മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും…

കുവൈത്തിൽ പുതിയ വ്യോമയാന നിയമം; ചരിത്രപരമായ നീക്കമെന്ന് ഏവിയേഷൻ അതോറിറ്റി മേധാവി

കുവൈത്തിലെ വ്യോമയാന മേഖലയെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി പരിവർത്തനം ചെയ്യാനും യോജിപ്പിക്കാനും പുതിയ സിവിൽ ഏവിയേഷൻ നിയമം സഹായിക്കുമെന്ന് കുവൈത്ത് പബ്ലിക് സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി ശൈഖ് ഹുമൂദ്…

കുവൈത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം

കുവൈത്ത് സിറ്റിയിലെ ടവറുകൾക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൻ്റെ മുകളിലത്തെ നിലകളിൽ തീപിടിത്തം. സിറ്റി, അൽ ഹിലാലി സെൻ്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ…

“കള്ളപ്പണം വെളുപ്പിക്കൽ” തടയാൻ കർശന നിയമനടപടികൾ; ‘ഗ്രേ ലിസ്റ്റിൽ’ നിന്ന് ഒഴിവാകാൻ യുഎഇയുടെ മാതൃകയിൽ കുവൈത്തും

കുവൈത്ത് നവംബറിൽ പുറത്തു വരുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സിൻ്റെ (FATF) വിലയിരുത്തലിനായി കാത്തിരിക്കവെ, പണമിടപാട് തട്ടിപ്പുകളും തീവ്രവാദ ഫണ്ടിംഗും തടയാനുള്ള തങ്ങളുടെ സംവിധാനങ്ങളിലെ പോരായ്മകൾ നികത്തുന്നതിന് യുഎഇയിലെ മാതൃകയാക്കാൻ ഒരുങ്ങുന്നു.…

പ്രിയപ്പെട്ടവരുടെ സ്റ്റാറ്റസ് ഇനി മിസ്സാകില്ല, വാട്സ്ആപ്പിൽ വരുന്നു പുതിയ ഫീച്ചർ

പുതിയ ഫീച്ചറുമായി മെറ്റ (Meta) വാട്സ്ആപ്പ് (WhatsApp) ഉപഭോക്താക്കളിലേക്ക് എത്തുന്നു. ഇനി നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ (WhatsApp Status) മിസ്സാകില്ല. തിരഞ്ഞെടുത്ത കോൺടാക്റ്റുകൾ പുതിയ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോൾ അലേർട്ട്…

കാർഡില്ലാതെ പണം പിൻവലിക്കലിന്റെ മറവിൽ തട്ടിപ്പ്; കുവൈത്തിലെ എടിഎം തട്ടിപ്പിലെ മുഖ്യപ്രതി ബയോമെട്രിക് വിരലടയാളത്തിലൂടെ പിടിയിൽ

കുവൈത്തിൽ എടിഎമ്മുകളിൽ നിന്ന് കാർഡില്ലാതെ പണം പിൻവലിക്കാവുന്ന സൗകര്യം ദുരുപയോഗം ചെയ്ത് പൗരന്മാരുടെയും താമസക്കാരുടെയും പണം തട്ടിയ ഏഷ്യൻ സംഘത്തെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടികൂടി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡയറക്ടറേറ്റിലെ…

തലവര മാറ്റിമറിച്ച് ബിഗ് ടിക്കറ്റ്, തയ്യൽക്കാരനിൽ നിന്ന് കോടീശ്വരനിലേക്ക്; സുഹൃത്ത് പറഞ്ഞ് ടിക്കറ്റെടുത്തത് പ്രവാസിയുടെ ജീവിതം മാറ്റി

ദുബായിൽ തയ്യൽക്കാരനായി ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശി സബുജ് മിയാ അമീർ ഹൊസൈൻ ദിവാൻ (36) ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 20 ദശലക്ഷം ദിർഹം (ഏകദേശം 45 കോടിയിലേറെ രൂപ) സമ്മാനം…

കുവൈത്തിൽ പൊതു ഇടങ്ങളിൽ ഈ ആയുധങ്ങൾ കൈവശം വെച്ചാൽ ശിക്ഷ ഉറപ്പ്; നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

കുവൈത്തിൽ പൊതു ഇടങ്ങളിൽ കത്തി ഉൾപ്പെടെയുള്ള മൂർച്ചയുള്ള ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരമാക്കിക്കൊണ്ടുള്ള നിയമ ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. 1991-ലെ ആയുധങ്ങളും വെടിക്കോപ്പുകളും സംബന്ധിച്ച 13-ാം നമ്പർ ഡിക്രി-നിയമം…

യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ നേടാൻ വ്യാജ രേഖ; തട്ടിപ്പ് സംഘം കുവൈത്തിൽ അറസ്റ്റിൽ

ആഭ്യന്തര മന്ത്രാലയം യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ നേടുന്നതിനായി വ്യാജ രേഖകൾ നിർമ്മിച്ചുനൽകുന്ന ഒരു സംഘത്തെ അറസ്റ്റ് ചെയ്തു. വ്യാജ വർക്ക് പെർമിറ്റുകൾ, ബാങ്ക് അക്കൗണ്ടുകൾ, ശമ്പള സർട്ടിഫിക്കറ്റുകൾ എന്നിവ നിർമ്മിച്ച ഈജിപ്ഷ്യൻ,…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.481766ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 284.23 ആയി. അതായത് 3.518 ദിനാർ നൽകിയാൽ…

കുവൈറ്റിലെ ജഹ്‌റ ആശുപത്രിയിൽ തീപിടുത്തം

കുവൈറ്റിലെ ജഹ്‌റ ആശുപത്രിയിലെ കെട്ടിടത്തിലെ ഇലക്ട്രിക്കൽ മുറിയിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി വാർത്താവിനിമയ മന്ത്രിയും ആരോഗ്യ…

ബഹ്‌റൈനിൽ അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്തു; കുവൈറ്റ് ഫാഷൻ ഇൻഫ്ലുവൻസർക്ക് തടവും പിഴയും

ബഹ്‌റൈനിൽ സോഷ്യൽ മീഡിയയിലൂടെ അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്ത കുവൈറ്റ് ഫാഷൻ ഇൻഫ്ലുവൻസർക്ക് തടവും പിഴയും വിധിച്ച് ബഹ്‌റൈൻ കോടതി. ഒരു വർഷം തടവിനും 200 ബഹ്‌റൈൻ ദിനാർ പിഴയ്ക്കുമാണ് ഉത്തരവിട്ടത്.…

കുവൈറ്റിൽ ഒരു പ്രവാസി മലയാളി ഉൾപ്പെട്ട രണ്ട് ഇന്ത്യക്കാരിൽ നിന്ന് 22 കിലോ മയക്ക് മരുന്ന് പിടികൂടി

കുവൈറ്റിൽ ഒരു മലയാളി ഉൾപ്പെട്ട രണ്ട് ഇന്ത്യക്കാരിൽ നിന്ന് 22 കിലോ മയക്ക് മരുന്ന് പിടികൂടി. അന്താരാഷ്ട്ര മയക്ക് മരുന്ന് കടത്ത് ശൃംഖലയിലെ കണ്ണികളായ മലയാളി നടത്താര കുഞ്ഞിമരക്കാർ കബീർ, സൈക്ക്…

കുവൈറ്റിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഒരു വർഷത്തിനുള്ളിൽ ഇടിവ്

2025 ലെ ആദ്യ പാദത്തിന്റെ അവസാനത്തോടെ കുവൈത്തിലെ മൊത്തം പ്രവാസി തൊഴിലാളികളിൽ 25.2 ശതമാനം ഗാർഹിക തൊഴിലാളികളായിരുന്നുവെന്ന് റിപ്പോർട്ട്, ഇത് ഏകദേശം 745,000 ആയിരുന്നു. 2024 ലെ ആദ്യ പാദത്തിന്റെ അവസാനവുമായി…

ഞെട്ടിക്കുന്ന വിധി: സൗദി കവിക്ക് കുവൈത്തിൽ ജീവപര്യന്തം, 27 മക്കൾക്ക് പൗരത്വം നഷ്ടമായി

വ്യാജരേഖകൾ ചമച്ച് കുവൈത്ത് പൗരത്വം നേടിയ പ്രശസ്ത സൗദി കവിക്ക് കുവൈത്ത് ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഇതിന് പുറമെ, പൊതു ഫണ്ടിൽ നിന്ന് 1.79 ദശലക്ഷം കുവൈത്ത്…

എംബസിയിൽ പോകേണ്ട! കുവൈത്ത് വിസ ഇനി വിരൽത്തുമ്പിൽ;മലയാളികൾക്കും പ്രയോജനകരം, അറിയേണ്ടതെല്ലാം

കുവൈത്തിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത! എംബസികളിൽ കയറിയിറങ്ങാതെ ഇനി വിസ നടപടികൾ ഓൺലെെനായി പൂർത്തിയാക്കാം. പുതിയ ഇ-വീസ സംവിധാനം പൂർണമായും പ്രവർത്തനസജ്ജമായി. ഇത് മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ പ്രയോജനകരമാകും.…

കുവൈത്തിൽ ജോലി തേടുകയാണോ? KEO ഗ്രൂപ്പിൽ തൊഴിൽ അവസരങ്ങൾ

KEO International Consultants ഒരു പ്രമുഖ ആർക്കിടെക്ചർ, എഞ്ചിനീയറിംഗ്, പ്ലാനിംഗ്, പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസി സ്ഥാപനമാണ്. അവർക്ക് 60 വർഷത്തിലേറെ പരിചയമുണ്ട്. ലോകമെമ്പാടും, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ നിരവധി വലിയ പ്രോജക്റ്റുകളിൽ…

കുവൈത്തിൽ 471 പേർക്ക് പുതിയ താമസ വിലാസങ്ങൾ രജിസ്റ്റർ ചെയ്യാം; 30 ദിവസം സമയമുണ്ട്

സിവിൽ ഇൻഫർമേഷൻ വകുപ്പ് (PACI) 471 പേരുടെ താമസ വിലാസങ്ങൾ സിവിൽ ഇൻഫർമേഷൻ സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്തതായി അറിയിച്ചു. വീടിന്റെ ഉടമസ്ഥന്റെ പ്രസ്താവനയോ കെട്ടിടം പൊളിച്ചുമാറ്റിയതോ കാരണമാണ് ഈ നടപടി…

ഭയന്ന് പോയെന്ന് മൊഴി; കുവൈത്തിൽ ബലാറസ് യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവ് കീഴടങ്ങി, മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ്

കുവൈത്തിലെ ഖത്തർ സ്ട്രീറ്റിൽ കാറിടിച്ച് ബലാറസ് സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ, ലെബനീസ് പൗരനായ യുവാവ് സൽമിയ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. അപകടത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഇയാൾ, അധികം വൈകാതെ…

കുവൈത്തിൽ ചെമ്മീൻ സീസണ് തുടക്കം; പ്രാദേശിക വിപണിയിൽ ചെമ്മീനും സുബൈദിയും സുലഭം

കുവൈത്തിന്റെ സാമ്പത്തിക മേഖലയിൽ ചെമ്മീൻ പിടുത്ത സീസൺ ഔദ്യോഗികമായി വെള്ളിയാഴ്ച ആരംഭിച്ചു. ആവശ്യമായ പെർമിറ്റുകൾ നൽകിയ ശേഷമാണ് സീസൺ തുടങ്ങിയതെന്ന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ്…

അധിക ലഗേജിന് ഫീസ് ചോദിച്ചു, സ്‌പൈസ് ജെറ്റ് ജീവനക്കാരന്റെ തലയ്ക്കടിച്ച് സൈനിക ഉദ്യോഗസ്ഥൻ; ഗുരുതര പരുക്ക്

ശ്രീനഗർ വിമാനത്താവളത്തിൽ അമിത ലഗേജിന് ഫീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് സൈനിക ഉദ്യോഗസ്ഥൻ വിമാനക്കമ്പനി ജീവനക്കാരനെ മർദിച്ചു. ജൂലൈ 26-ന് നടന്ന സംഭവത്തിൽ നാല് സ്പൈസ് ജെറ്റ് ജീവനക്കാർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ തലയ്ക്കും…

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: 8 ലക്ഷം ലിറിക്ക ഗുളികകളും പൗഡറും പിടികൂടി; മുഖ്യസൂത്രധാരൻ ജയിലിൽ!

രാജ്യത്ത് നിയന്ത്രിത പദാർത്ഥമായ ലിറിക്ക ഇറക്കുമതി ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്ത അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയെ തകർത്ത് ആഭ്യന്തര മന്ത്രാലയം. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ…

കുവൈത്ത് പ്രവാസികളെ ശ്രദ്ധിക്കുക: കൂട്ടായി പണം അയക്കുന്നത് നിയമക്കുരുക്കുകളിലേക്ക് നയിച്ചേക്കാം!

കുവൈത്തിൽ എക്സ്ചേഞ്ച് കമ്മീഷൻ ലാഭിക്കുന്നതിനായി നാലോ അഞ്ചോ പേരുടെ പണം ഒരുമിച്ച് നാട്ടിലേക്ക് അയക്കുകയും അത് അവിടെ പലർക്കുമായി കൈമാറുകയും ചെയ്യുന്ന പ്രവാസികൾ സൂക്ഷിക്കുക. ചെറിയ ലാഭത്തിനുവേണ്ടിയുള്ള ഇത്തരം പ്രവൃത്തികൾ വലിയ…

നാട്ടിൽ നിന്ന് തിരിച്ചെത്തിയിട്ട് രണ്ടാഴ്ച മാത്രം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കോഴിക്കോട് കൊടുവള്ളി പൂളക്കമണ്ണിൽ മഞ്ഞോറമ്മൽ സ്വദേശി അഹമ്മദ് കുട്ടി (അയമു-64) കുവൈറ്റിൽ അന്തരിച്ചു. രണ്ടാഴ്ചയായി കുവൈത്ത് അദാൻ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കുവൈത്ത് ഇക്വേറ്റ് കമ്പനിയിലെ ജീവനക്കാരനായിരുന്ന അഹമ്മദ്…

യാത്രക്കാരുടെ എണ്ണത്തിൽ പിന്നോട്ട്, ഗൾഫ് വിമാനത്താവളങ്ങളിൽ കുവൈത്ത് വീണ്ടും അവസാന സ്ഥാനത്ത്: കാരണങ്ങളും പ്രത്യാഘാതങ്ങളും!

സഞ്ചാരികളുടെ എണ്ണത്തിൽ ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും ഏറ്റവും പിന്നിൽ. ഈ വർഷം ആദ്യ പാദത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുവൈത്ത് വിമാനത്താവളം ഗൾഫിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.252425 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 284.23 ആയി. അതായത് 3.518 ദിനാർ നൽകിയാൽ…

വീട്ടിലേക്ക് വിളിച്ചു, സിസിടിവി ഓഫ് ചെയ്തു, വിഷം തയ്യാറാക്കി വെച്ചു, അന്‍സിലിനെ അഥീന കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ

‘അവളെന്നെ ചതിച്ചെടാ’ എന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ സുഹൃത്തിനോട് അന്‍സില്‍ പറഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്. അദീന അന്‍സിലിനെ വിഷം കൊടുത്തുകൊന്നത് കൃത്യമായ ആസൂത്രണത്തിലൂടെയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചുകഴിഞ്ഞു. അന്നുരാത്രി അദീന അന്‍സിലിനെ…

വിമാനത്തിൽ വെച്ച് യാത്രക്കാരനെ തല്ലിയ സംഭവം; പ്രസ്താവനയിറക്കി ഇൻഡിഗോ എയര്‍ലൈന്‍സ്

യാത്രക്കാരനെ തല്ലിയ സംഭവത്തില്‍ ഇൻഡിഗോ എയര്‍ലൈന്‍സ് നടപടികളെ അപലപിച്ച് പ്രസ്താവന പുറത്തിറക്കി. സംഭവത്തെക്കുറിച്ച് തങ്ങൾക്ക് അറിയാമെന്നും “ഇത്തരം അനിയന്ത്രിതമായ പെരുമാറ്റം പൂർണ്ണമായും അംഗീകരിക്കാനാവില്ല” എന്നും എയർലൈൻ പറഞ്ഞു. തർക്കത്തെത്തുടർന്ന്, ഉൾപ്പെട്ട വ്യക്തിയെ…

യാത്രക്കാരോടുള്ള അവഗണന വീണ്ടും, എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകിയത് ആറര മണിക്കൂര്‍, വലഞ്ഞത് ഗര്‍ഭിണികളും രോഗികളും ഉള്‍പ്പെടെയുള്ളവര്‍

എയർ ഇന്ത്യ എക്സ്പ്രസിന്‍റെ യാത്രക്കാരോടുള്ള അവഗണന തുടരുന്നു. ഇന്ന് (ശനി) പുലർച്ചെ രണ്ട് മണിയ്ക്ക് അബുദാബിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 348 വിമാനം ആറര മണിക്കൂർ വൈകി…

കുവൈറ്റിൽ ചെമ്മീൻ മത്സ്യബന്ധന സീസൺ ഔദ്യോഗിക ആരംഭം

കുവൈറ്റിലെ സാമ്പത്തിക മേഖലയിൽ വെള്ളിയാഴ്ച ചെമ്മീൻ മത്സ്യബന്ധന സീസൺ ഔദ്യോഗികമായി ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് (PAAAFR) പ്രഖ്യാപിച്ചു. സമുദ്ര മത്സ്യസമ്പത്തിന്റെ സംരക്ഷണത്തെ പിന്തുണയ്ക്കുന്നതിനൊപ്പം…

ശ്രദ്ധിക്കൂ! ഈ ഏഴ് ദൈനംദിന ശീലങ്ങൾ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കും

നമ്മൾ ദിവസവും ചെയ്യുന്ന ഏറ്റവും സാധാരണമായ ചില കാര്യങ്ങൾ നമ്മൾ പോലും അറിയാതെ തന്നെ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം. ഒറ്റയിരുപ്പ് ഒഴിവാക്കുവ്യായാമം ചെയ്യാതെ അമിതമായി ഇരിക്കുന്നത് വൻകുടൽ, എൻഡോമെട്രിയൽ, ശ്വാസകോശ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.321204 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 284.23 ആയി. അതായത് 3.518 ദിനാർ നൽകിയാൽ…

യുപിഐ ട്രാൻസാക്ഷൻ ഫെയിൽഡ്’ പരമാവധി കുറക്കാൻ നീക്കം; ഇന്നു മുതൽ യുപിഐ ഇടപാടുകളിലും ക്രെഡിറ്റ് കാർഡ് പരിരക്ഷയിലും മാറ്റം, വിമാനയാത്രാ ചെലവേറിയേക്കും

ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ യുപിഐ ആപ്പുകളുമായി ബന്ധപ്പെട്ട് കുറേയേറെ അപ്ഡേറ്റുകൾ വരുന്ന മാസമാണ് ഓഗസ്റ്റ്. നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നടപ്പാക്കുന്ന പുതിയ മാറ്റങ്ങൾ ഇന്ന്…

കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും, മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നി. ഇതിനെതിരെ പൗരന്മാരും പ്രവാസികളും കൂടുതൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. സാമൂഹികമാധ്യമങ്ങളിലൂടെയും അപരിചിത പ്ലാറ്റ്‌ഫോമുകളിലൂടെയും വരുന്ന പ്രമോഷനൽ ഓഫറുകൾ പരിശോധിച്ചുറപ്പിക്കാതെ വിശ്വസിക്കരുതെന്നും അധികൃതര്‍ അറിയിച്ചു. വ്യാജ…

ചുട്ടുപൊള്ളി കുവൈറ്റ്; താപനില അൻപത് കടന്നു, ദുരിതത്തിലാക്കി പൊടിക്കാറ്റും

കുവൈറ്റ് ചുട്ടുപൊള്ളുന്നു. താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് കടന്നു. കൂടാതെ, അതിതീവ്ര ഉഷ്ണതരംഗവും അന്തരീക്ഷ ഈർപ്പവും പൊടിക്കാറ്റുമുണ്ട്. ആരോഗ്യ മുൻകരുതൽ സ്വീകരിക്കണമെന്ന നിർദേശവുമായി അധികൃതർ. ഉഷ്ണതരംഗത്തിന്റെ പിടിയിലമർന്ന് തീചൂളയിൽ അകപ്പെട്ട അവസ്ഥയിലൂടെയാണ്…

വിമാനത്തില്‍ നിന്ന് ഇറങ്ങണം, പരിഭ്രാന്തനായി കരഞ്ഞുനിലവിളിച്ച് യുവാവ്, സഹയാത്രികന്‍ മര്‍ദിച്ചു

വിമാനത്തില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് പരിഭ്രാന്തനായി കരഞ്ഞുനിലവിളിച്ച് യുവാവ്. യുവാവിനെ സഹയാത്രികന്‍ മര്‍ദിക്കുകയും ചെയ്തു. ഇൻഡിഗോ മുംബൈ – കൊൽക്കത്ത 6E138നുള്ളില്‍വച്ചാണ് സംഭവം. വിമാനത്തിൽ ക്രൂവിന്റെ സഹായം തേടുന്നതിനിടെയാണ് യുവാവിന് മര്‍ദനമേറ്റത്.…

നാട്ടിലേക്ക് അവധിക്ക് പോകാൻ രണ്ട് ദിവസം മാത്രം; കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു

കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് എലത്തൂർ പുതിയ നിരത്ത് സ്വദേശി വാളിയിൽ നബീൽ (35) ആണ് മരിച്ചത്. ഇന്ന് ജുമുഅ നമസ്കാരം കഴിഞ്ഞു ഫർവാനിയയിലെ വീട്ടിൽ…

നടൻ കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ

പ്രശസ്ത നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു. മുറിയിൽ മരിച്ചു കിടക്കുന്നതായി റൂം ബോയ്…

കുവൈത്തിൽ മികച്ച ജോലിയാണോ നിങ്ങളുടെ ലക്ഷ്യം; അൽമുല്ല ​ഗ്രൂപ്പിൽ നിരവധി തൊഴിൽ അവസരങ്ങൾ

കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…

നമസ്കാരം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

കോഴിക്കോട് എലത്തൂർ സ്വദേശി കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു. പുതിയ നിരത്ത് നബീൽ (35) ആണ് മരിച്ചത്. ജുമുഅ നമസ്കാരം കഴിഞ്ഞു വീട്ടിൽ വിശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

തീച്ചൂളയിൽ കുവൈത്ത്; അൻപത് കടന്ന് താപനില: ജനങ്ങളെ ദുരിതത്തിലാക്കി പൊടിക്കാറ്റും, ആരോഗ്യ മുൻകരുതൽ നിർബന്ധം

കുവൈത്ത് കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയിൽ. താപനില 50 ഡിഗ്രി സെൽഷ്യസിനടുത്തെത്തി. പൊടിക്കാറ്റും ഉയർന്ന അന്തരീക്ഷ ഈർപ്പവും ജനജീവിതം ദുസ്സഹമാക്കുന്നു. ഈ ഞായറാഴ്ച വരെ പകൽ താപനില 47നും 50 ഡിഗ്രി സെൽഷ്യസിനും…

ദേശീയ ചലച്ചിത്ര പുരസ്കാരം: ഷാറൂഖും വിക്രാന്ത് മാസിയും മികച്ച നടന്മാർ, മികച്ച നടി റാണി മുഖർജി, തിളങ്ങി ഉർവശിയും വിജയരാഘവനും

എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ജവാൻ എന്ന സിനിമയിലെ പ്രകടനത്തിനാണ് ഷാറൂഖിന് പുരസ്കാരം. ട്വൽത്ത് ഫെയിൽ…

ബാ​ഗിന് കുറച്ച് വലുപ്പം കൂടി, യാത്രമുടങ്ങി; വിമാനത്താവളത്തിൽ കരഞ്ഞുതളർന്ന് യുവതി

ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തിൽ ഹാൻഡ് ബാഗിന്റെ വലുപ്പം കൂടിയതിനെ തുടർന്ന് വിമാനയാത്ര നിഷേധിക്കപ്പെട്ട യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വിയന്ന സ്വദേശിനിയായ 55 വയസ്സുകാരി സ്വെറ്റാന കാലിനിനയാണ് റയാൻഎയർ അധികൃതരുടെ നടപടിയിൽ…

കുവൈറ്റിൽ വിമാന ടിക്കറ്റ് നിരക്കിൽ വൻ ഇടിവ്: യാഥാർത്ഥ്യമോ കെണിയോ? എങ്ങനെ തിരിച്ചറിയും

കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകൾ പെരുകുന്നു: ജാഗ്രത പാലിക്കുക!കുവൈത്തിൽ ആയിരക്കണക്കിന് ആളുകൾ ഓൺലൈൻ തട്ടിപ്പുകാരുടെ വലയിലാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വ്യാജ സമ്മാനങ്ങൾ, ആകർഷകമായ നിക്ഷേപ വാഗ്ദാനങ്ങൾ, വ്യാജ എയർലൈൻ ടിക്കറ്റ് പ്രൊമോഷനുകൾ എന്നിവയുമായി…

വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ; ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങൾ നേരിട്ട് ഡിപിയാക്കാം; മെറ്റാ പ്ലാറ്റ്‌ഫോമുകൾക്കിടയിൽ കൂടുതൽ സഹകരണം

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ് അടുത്ത ഫീച്ചർ അപ്‌ഡേറ്റിന് ഒരുങ്ങുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഫോട്ടോകൾ നേരിട്ട് വാട്‌സ്ആപ്പിലേക്ക് ഡിപിയായി ഇംപോർട്ട് ചെയ്യാൻ അനുവദിക്കുന്ന ഒരു പുതിയ…

ഗൾഫിലേക്ക് അയക്കാനുള്ള അച്ചാറിൽ എംഡിഎംഎ; വിമാനം കയറുന്നതിന് മുൻപ് പിടിച്ചു, മൂന്നുപേർ അറസ്റ്റിൽ

ഗൾഫിലെ സുഹൃത്തിന് നൽകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന് കണ്ടെത്തി. വിമാനത്തിൽ കയറുന്നതിന് മുൻപ് ലഹരിമരുന്ന് പിടികൂടിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കൽ കുളംബസാറിൽ കെ.പി. അർഷാദ്…

കുവൈത്തിൽ 1.3 കോടി പേരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചു; കുറ്റകൃത്യങ്ങൾ തടയുന്നതിൽ നിർണായകമെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിൽ ബയോമെട്രിക് നിയമം നടപ്പിലാക്കിയ ശേഷം ഇതുവരെയായി കുവൈത്തികളും, പ്രവാസികളും, വിവിധ രാജ്യക്കാരായ സന്ദർശകരും ഉൾപ്പെടെ ഒരു കോടി മുപ്പത് ലക്ഷത്തോളം പേരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചതായി ആഭ്യന്തര…

ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യവ്യാപക സുരക്ഷാ, ട്രാഫിക് പരിശോധന; കുവൈത്തിൽ നിരവധി പേർ പിടിയിൽ

കുവൈത്ത് സിറ്റി: ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദ്ദേശപ്രകാരം, ആഭ്യന്തര മന്ത്രാലയം 2025 ജൂലൈ 31 വ്യാഴാഴ്ച പുലർച്ചെ രാജ്യവ്യാപകമായി വിപുലമായ സുരക്ഷാ, ട്രാഫിക് പരിശോധന ആരംഭിച്ചു.…

നി​യ​മ​ലം​ഘ​നം; കുവൈത്തിൽ 11 പ​ബ്ലി​ക് അ​സോ​സി​യേ​ഷ​നു​ക​ൾ പി​രി​ച്ചു​വി​ട്ടു

കുവൈത്ത് സാമ്പത്തികകാര്യ മന്ത്രാലയം 11 പബ്ലിക് അസോസിയേഷനുകളെ പിരിച്ചുവിട്ടു. നിയമലംഘനങ്ങൾ ആവർത്തിച്ചതിനെ തുടർന്നാണ് ഈ നടപടി. ഈ അസോസിയേഷനുകൾക്ക് നേരത്തെ മൂന്ന് തവണ മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും അവ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.431466 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 284.23 ആയി. അതായത് 3.518 ദിനാർ നൽകിയാൽ…

കുവൈറ്റിൽ ഇതുവരെ ശേഖരിച്ചത് ഒരു കോടി 30 ലക്ഷത്തോളം ബയോമെട്രിക് വിവരങ്ങൾ

കുവൈറ്റിൽ പുതിയ ബയോമെട്രിക് നിയമം നടപ്പിലാക്കിയ ശേഷം ഇത് വരെ പൗരന്മാരിൽ നിന്നും, പ്രവാസികളിൽ നിന്നും ശേഖരിച്ചത് ഒരു കോടി 30 ലക്ഷത്തോളം വിവരങ്ങൾ. ആഭ്യന്തര മന്ത്രാലയമാണ് ഈക്കാര്യം അറിയിച്ചത്. ബയോ…

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച കാൽലക്ഷം ലിറിക്ക ഗുളികകൾ പിടികൂടി

കുവൈറ്റിലേക്ക് വിമാന കാർഗോ വഴി കടത്താൻ ശ്രമിച്ച കാൽ ലക്ഷത്തിലധികം ലിറിക്ക ഗുളികകൾ കസ്റ്റംസ് പിടികൂടി. നിരോധിത മരുന്ന് വിഭാഗത്തിൽപ്പെട്ട ലിറിക്ക ഗുളികകളാണ് കടത്താൻ ശ്രമിച്ചത്. സാധാരണ പരിശോധനകൾക്കിടെയാണ് സംശയാസ്പദമായ ഈ…

അയൽവാസി കൊടുത്ത പണി; ഗള്‍ഫിലേക്ക് അയക്കാനുള്ള അച്ചാര്‍കുപ്പിയില്‍ എംഡിഎംഎ; വിമാനം കയറുന്നതിന് മുന്‍പ് പിടിക്കപ്പെട്ടു

ഗൾഫിലെ സുഹൃത്തിന് കൊടുക്കാനായി അയൽവാസി ഏൽപിച്ച അച്ചാർകുപ്പിയിൽ എംഡിഎംഎ കണ്ടെത്തി. വിമാനം കയറുന്നതിന് മുൻപാണ് അച്ചാര്‍കുപ്പിയില്‍ എംഡിഎംഎ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിലായി. ചക്കരക്കൽ കുളംബസാറിൽ കെ.പി. അർഷാദ് (31),…

വെറ്ററിനറി ഡോക്ടർ കോസ്‌മെറ്റിക് ഡോക്ടറായി; ലൈസൻസില്ലാതെ കോസ്‌മെറ്റിക് സർജറിയും, കുവൈറ്റിൽ പ്രവാസി അറസ്റ്റിൽ

കുവൈറ്റിലെ സബാഹ് അൽ-സലേം പ്രദേശത്തെ ഒരു വനിതാ സലൂണിനുള്ളിൽ പ്രവർത്തിക്കുന്ന ലൈസൻസില്ലാത്ത കോസ്‌മെറ്റിക് ക്ലിനിക് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ കണ്ടെത്തി. ഒരു കാർഷിക കോൺട്രാക്റ്റിംഗ് കമ്പനിയിൽ വെറ്ററിനറി ഡോക്ടറായി ജോലി ചെയ്തിരുന്ന…

ഒരേ സമയം രണ്ട് പണി, രണ്ട് ശമ്പളം; കുവൈത്തിൽ സർക്കാർ സർവീലിരിക്കെ മറ്റ് സ്ഥാപനത്തിൽ ജോലി ചെയ്ത് ഡോക്ടർക്ക് തടവ്ശിക്ഷ

കുവൈറ്റിൽ സർക്കാർ സർവീസിലിരിക്കെ മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയും ശമ്പളം കൈപ്പറ്റുകയും ചെയ്ത ഒരു ഡോക്ടർക്ക് കുവൈറ്റ് ക്രിമിനൽ കോടതി അഞ്ച് വർഷം തടവും 3,45,000 കുവൈറ്റി ദിനാർ പിഴയും ശിക്ഷ…

അനധികൃത മരുന്ന് ഉപയോഗം, മരുന്ന് സൂക്ഷിച്ചതിലും തെറ്റ്: കുവൈത്തിൽ ക്ലിനിക്കിൽ റെയ്ഡ്, ജീവനക്കാരെ നാടുകടത്തി

കുവൈത്തിൽ അനധികൃതവും ലൈസൻസില്ലാത്തതുമായ മരുന്നുകൾ ഉപയോഗിക്കുകയും, അവ ശരിയായ രീതിയിൽ സൂക്ഷിക്കാതിരിക്കുകയും ചെയ്ത ഒരു മെഡിക്കൽ ക്ലിനിക്കിൽ റെയ്ഡ് നടത്തി. ഇത് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും…

ആകാശത്ത് അപ്രതീക്ഷിത കുലുക്കം: വിമാനം അടിയന്തരമായി നിലത്തിറക്കി, 25 യാത്രക്കാർക്ക് പരിക്ക്

സാൾട്ട് ലേക്ക് സിറ്റിയിൽ നിന്ന് ആംസ്റ്റർഡാമിലേക്ക് പുറപ്പെട്ട ഡെൽറ്റ എയർലൈൻസ് വിമാനത്തിൽ കനത്ത ടർബുലൻസ് ഉണ്ടായതിനെ തുടർന്ന് 25 യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെൽറ്റ ഫ്ലൈറ്റ് ഡിഎൽ 56, മിനിയാപൊളിസ്-സെന്റ് പോൾ…

കുവൈത്തിൽ നിങ്ങൾ ആ​ഗ്രഹിച്ച ജോലിയുണ്ട്! ​ഗൾഫ് ബാങ്ക് ഓഫ് കുവൈത്തിന്റെ ഒഴിവുകളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

കുവൈറ്റിലെ ഉപഭോക്തൃ ബാങ്കിംഗ്, മൊത്തവ്യാപാര ബാങ്കിംഗ്, ട്രഷറി, ധനകാര്യ സേവനങ്ങൾ എന്നിവയുടെ വിപുലമായ വാഗ്ദാനങ്ങളുള്ള കുവൈറ്റിലെ ബാങ്കുകളിൽ ഒന്നാണ് ഗൾഫ് ബാങ്ക്. 1960-ൽ സ്ഥാപിതമായ ഇത്, സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റിൽ…

എന്തൊരു ചൂട്! കുവൈത്തിൽ ഈ വാരാന്ത്യം കനത്ത ചൂടും പൊടിക്കാറ്റും തുടരും

കുവൈത്തിൽ ഈ വാരാന്ത്യത്തിലും കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകൽസമയത്ത് അതിതീവ്രമായ ചൂടും രാത്രിയിൽ ഉയർന്ന ചൂടും അനുഭവപ്പെടും. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ പകൽ താപനില…

വ്യോമഗതാഗതം സ്തംഭിച്ചു: നെറ്റ്‌വർക്ക് തകരാറിനെ തുടർന്ന് നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി

ബ്രിട്ടനിലെ വ്യോമഗതാഗത നിയന്ത്രണ സംവിധാനമായ നാഷണൽ എയർ ട്രാഫിക് സർവീസസ് (NATS) അപ്രതീക്ഷിതമായി തകരാറിലായതിനെ തുടർന്ന് രാജ്യത്ത് വിമാന സർവീസുകൾ താറുമാറായി. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് വിമാനങ്ങളെ നിയന്ത്രിക്കുന്ന നെറ്റ്​വർക്കിങ് സംവിധാനം…

കുവൈത്തിലെ പ്രവാസികൾ അതിഥികൾ; അവകാശങ്ങൾ സംരക്ഷിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി

കുവൈത്തിൽ താമസിക്കുന്ന പ്രവാസികൾ രാജ്യത്തിന്റെ അതിഥികളാണെന്നും അവരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും വിദേശകാര്യ മന്ത്രാലയത്തിലെ മനുഷ്യാവകാശകാര്യ സഹമന്ത്രി ഷെയ്ഖ ജവഹർ അൽ-ദുവൈജ് ഊന്നിപ്പറഞ്ഞു. അതേസമയം, തൊഴിലുടമകൾക്കും നീതിയുടെ ചട്ടക്കൂടിനുള്ളിൽ…

രണ്ടു വർഷത്തോളം വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; റാപ്പർ വേടനെതിരെ യുവഡോക്ടറുടെ പരാതി

റാപ്പർ വേടനെതിരെ യുവഡോക്ടറുടെ പരാതിയിൽ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു. വിവാഹ വാഗ്ദാനം നൽകി 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ…

കുവൈറ്റ് ടവറുകൾക്ക് അറബ് പൈതൃക പട്ടികയിൽ ഇടം, ആധുനിക വാസ്തുവിദ്യ വിഭാഗത്തിൽ അംഗീകാരം

കുവൈറ്റ് ടവറുകൾക്ക് അറബ് ആർക്കിടെക്ചറൽ ആൻഡ് അർബൻ ഹെറിറ്റേജ് ഒബ്സർവേറ്ററിയുടെ അറബ് പൈതൃക പട്ടികയിൽ ആധുനിക വാസ്തുവിദ്യ വിഭാഗത്തിൽ ഔദ്യോഗികമായി ഇടം ലഭിച്ചു. ബുധനാഴ്ച ബെയ്റൂട്ടിൽ സമാപിച്ച ഒബ്സർവേറ്ററിയുടെ ഒമ്പതാമത് പ്രാദേശിക…