വാറ്റു ചാരായമടിച്ചു പൂസായി പ്രശ്നമുണ്ടാക്കൽ; കുവൈത്തിൽ നിന്നും പ്രവാസികളെ നാടുകടത്തും

കനത്ത ലഹരിയിൽ അവശ നിലയിൽ കണ്ടെത്തിയ രണ്ട് പ്രവാസികളെ കുവൈത്തിൽ അൽ വഹ മേഖലയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഈ പ്രവാസികളെ നിയമങ്ങൾ ലംഘിച്ചതിന്റെ അടിസ്ഥാനത്തിൽ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയതായും…

കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി സ്ത്രീ മരിച്ചു

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ജഹ്‌റ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി സ്ത്രീ മരിച്ചു. അപകടം സംഭവിച്ച് 72 മണിക്കൂറിന് ശേഷമാണ് മരണം സംഭവിച്ചത്. സ്ത്രീക്ക് ശരീരത്തിൽ നിരവധി ഒടിവുകളും മുറിവുകളും ഉണ്ടായിരുന്നതായി അധികൃതർ…

കുവൈത്തിൽ ജോലിയുണ്ട്! സെയിൻ കമ്മ്യൂണിക്കേഷൻസിൽ ഒഴിവ്; ഉടനെ അപേക്ഷിക്കാം

മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി കെ.എസ്.സി.പി. (സെയിൻ എന്ന പേരിൽ ബിസിനസ്സ് നടത്തുന്നു) 1983-ൽ കുവൈറ്റിൽ എം.ടി.സി (മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി) എന്ന പേരിൽ സ്ഥാപിതമായ ഒരു കുവൈറ്റ് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയാണ്,…

കുവൈത്തിൽ അടിയന്തര ഘട്ടങ്ങളിൽ അതിവേഗ ചികിത്സ; കുവൈത്തിൽ ഫസ്റ്റ് റെസ്പോണ്ട് പദ്ധതിക്ക് തുടക്കം

കുവൈത്തിൽ അടിയന്തര ഘട്ടങ്ങളിൽ അതിവേഗ ചികിത്സ ലഭ്യമാക്കാൻ ലക്ഷ്യമിട്ടു കൊണ്ട് ഫസ്റ്റ് റെസ്പോൻഡർ പദ്ധതിക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചു. വിദൂരപ്രദേശങ്ങൾ, ജനസാന്ദ്രത കൂടിയ മേഖലകൾ എന്നിവിടങ്ങളിൽ ആവശ്യക്കാർക്ക് എത്രയും…

പ്രവാസി മലയാളികളെ കോളടിച്ചല്ലോ! 25 ശതമാനം നിരക്കിളവുമായി കുവൈത്തിലെ ജസീറ എയർ വെയ്സ്

കുവൈത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വിമാന കമ്പനിയായ ജസീറ എയർ വെയ്സ് കൊച്ചി ഉൾപ്പെടെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും 25 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചു.ജസീറ എയർവേയ്‌സിന്റെ www.jazeeraairways.com എന്ന വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.840516 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…

കുവൈറ്റിൽ ലൈസൻസില്ലാതെ വാഹനമോടിച്ച 184 കുട്ടികൾ പിടിയിൽ

കുവൈറ്റിൽ ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ വാഹനമോടിച്ച 184 കുട്ടികൾ പിടിയിലായി. ജൂൺ ആദ്യവാരം മാത്രം 64 കുട്ടികളെയാണ് ഇത്തരത്തിൽ പിടികൂടിയതെന്ന് ഗതാഗത വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇവരെ തുടർനടപടികൾക്കായി…

ഇനി സഹേൽ ആപ്പിൽ കാലാവസ്ഥ അറിയാം

കുവൈറ്റിൽ പൗരന്മാർക്കും താമസക്കാർക്കും കൃത്യവും സമയബന്ധിതവുമായ കാലാവസ്ഥാ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, സർക്കാരിന്റെ “സഹൽ” ആപ്ലിക്കേഷൻ വഴി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഒരു പുതിയ…

കുവൈറ്റിൽ കനത്ത ചൂട്; ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റിൽ ജൂലൈ 16ന് ആരംഭിക്കുന്ന ഉഷ്ണതരംഗ സീസണോടനുബന്ധിച്ച് സൂര്യാഘാതം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അറബ് യൂണിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസ് അംഗം ബാദർ അൽ ഒമറ മുന്നറിയിപ്പ് നൽകി. ജെമിനി…

കുവൈറ്റിലെ ഈ റോഡിൽ ഗതാഗത നിയന്ത്രണം

കുവൈറ്റിലെ ജാബ്രിയ ഏരിയയിലെ ഇബ്രാഹിം അൽ ഹാജ്രി സ്ട്രീറ്റിൽ റോഡ് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ താൽക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. 2025 ജൂലൈ 12 ശനിയാഴ്ച മുതൽ…

അൽ മുല്ല ​ഗ്രൂപ്പിൽ ജോലി നേടണോ? ഇതാണ് സമയം, ഉടൻ തന്നെ അപേക്ഷിക്കാം

കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…

യുഎഇയിലെ അമ്മയുടെയും കുഞ്ഞിന്റെയും ആത്മഹത്യ; ഒന്നര വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയത്’; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ഷാർജ അൽ നഹ്ദയിൽ ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ സംഭവത്തിലെ കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. വൈഭവിയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷമാണ് കയറിൽ കെട്ടിത്തൂക്കിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.…

ഈ ക്രമീകരണങ്ങൾ മാറ്റിയില്ലെങ്കിൽ പണി കിട്ടും; ഗൂഗിൾ ജെമിനി നിങ്ങളുടെ വാട്സാപ്പ് സന്ദേശങ്ങളെല്ലാം വായിക്കും

ഗൂഗിളിന്റെ ഒരു ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടാണ് ജെമിനി. കഴിഞ്ഞയാഴ്ച ജെമിനിയുമായി ബന്ധപ്പെട്ട് ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഒരു മെയിൽ ലഭിച്ചിരുന്നു. വാട്‌സാപ്പ് മെസേജുകൾ, ഫോൺ മെസേജ്, എന്നിവ ഉപയോഗിക്കാൻ ജെമിനി എങ്ങനെ…

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം; ബോ​ധ​വ​ത്ക​ര​ണ ക്യാമ്പ​യി​നു​മാ​യി കുവൈത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

വേ​ന​ൽ ക​ന​ത്ത​തോ​ടെ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ​യി​നു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്റെ ആ​രോ​ഗ്യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും പൊ​തു​ജ​നാ​രോ​ഗ്യ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് കാ​മ്പ​യി​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.ചൂ​ടു​കാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ​ങ്ങ​ൾ, വാ​യു മ​ലി​നീ​ക​ര​ണം,…

സൈ​ബ​ർ ത​ട്ടി​പ്പ്; വ്യ​ക്തി​വി​വ​ര​ങ്ങ​ൾ പ​ങ്കി​ട​രു​ത്, മു​ന്ന​റി​യി​പ്പു​മാ​യി കുവൈത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ വീ​ണ്ടും മു​ന്ന​റി​യി​പ്പു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. അ​ന​ധി​കൃ​ത സ്ഥാ​പ​ന​ങ്ങ​ളു​മാ​യി വ്യ​ക്തി​വി​വ​ര​ങ്ങ​ൾ പ​ങ്കി​ട​രു​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സൈ​ബ​ർ കു​റ്റ​കൃ​ത്യ വ​കു​പ്പ് പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും മു​ന്ന​റി​യി​പ്പ് ന​ൽ​കി. ത​ട്ടി​പ്പി​ന് ഇ​ര​യാ​കാ​തി​രി​ക്കാ​ൻ, സി​വി​ൽ ഐ​ഡി…

ഗര്‍ഭിണി ആയിരിക്കെ കഴുത്തിൽ ബെല്‍റ്റ് ഇട്ട് വലിച്ചു’; ‘ആ സ്ത്രീ ജീവിക്കാൻ അനുവദിച്ചിട്ടില്ല’, ആത്മഹത്യക്കുറിപ്പ് പുറത്ത് വന്നത് വിപഞ്ചികയുടെ മരണശേഷം ഫെയ്സ്ബുക്കിലൂടെ; ‘പിന്നീട് ഡിലീറ്റായി?’

ഒന്നര വയസ്സുള്ള മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചിക ശാരീരിക, മാനസിക പീഡനങ്ങളെ തുടർന്നു ജീവനൊടുക്കിയതാണെന്ന തെളിവുകൾ കുടുംബം പുറത്തുവിട്ടു. ഭർത്താവ് കോട്ടയം പനച്ചിക്കാട് പൂവൻതുരുത്ത് വലിയവീട്ടിൽ സ്വദേശി…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.821978 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…

260 പേരുടെ മരണത്തിനിടയാക്കിയ രാജ്യത്തെ ഞെട്ടിച്ച വിമാനദുരന്തം; അന്വേഷണറിപ്പോര്‍ട്ട് പുറത്ത്, വിശദാംശങ്ങള്‍

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ ദുരന്തത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. പറന്നുയർന്ന് നിമിഷങ്ങൾക്കകം രണ്ട് എൻജിനുകളും പ്രവർത്തനം നിലച്ചെന്നാണ് കണ്ടെത്തൽ. എയർക്രാഫ്റ്റ് ആക്സി‍ഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് (എഎഐബി) റിപ്പോർട്ട്…

കുവൈറ്റിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ ദുരിതത്തിൽ; ഇടുക്കി സ്വദേശിയെ ‘നാട്ടിലെത്തിച്ച്’ സുരേഷ് ഗോപി

ഗൾഫിൽ കുടുങ്ങിയ തൂക്കുപാലം സ്വദേശിനിക്കു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിൽ മോചനം. സുഹൃത്തായ നെടുങ്കണ്ടം സ്വദേശി നൽകിയ പരാതിയാണു മോചനത്തിനിടയാക്കിയത്. രാമക്കൽമേട് പടിഞ്ഞാറ്റേതിൽ ജാസ്മിൻ മീരാൻ റാവുത്തറാണു കുവൈത്തിലെ വീട്ടുതടങ്കലിൽ നിന്നു…

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച മന്ത്രവാദ വസ്തുക്കൾ പിടിച്ചെടുത്തു

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച മന്ത്രവാദ വസ്തുക്കൾ പിടിച്ചെടുത്ത് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ. യാ​ത്ര​ക്കാ​രു​ടെ കൈ​വ​ശം ക​ണ്ടെ​ത്തി​യ മ​ന്ത്ര​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വ​സ്തു​ക്ക​ളാണ് കണ്ടെത്തിയത്. രാ​ജ്യ​ത്ത് ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ആ​ചാ​ര​ങ്ങ​ൾ​ക്കും ക​ർ​ശ​ന വി​ല​ക്കു​ള്ള​തി​​നെ തു​ട​ർ​ന്നാ​ണ്…

കുവൈറ്റ് ഫിനാൻസ് ഹൗസിൽ ജോലി വേണോ? സമയം കളയാതെ അപേക്ഷിച്ചോളൂ

കുവൈറ്റ് ഫിനാൻസ് ഹൗസ് (KFH) 1977-ൽ കുവൈറ്റ് സംസ്ഥാനത്ത് സ്ഥാപിതമായി, ഇസ്ലാമിക ശരീഅത്ത് വിധികൾക്കനുസൃതമായി പ്രവർത്തിക്കുന്ന ആദ്യത്തെ ബാങ്കാണിത്. 2016 മെയ് വരെ 8.2 ബില്യൺ ഡോളർ (KWD 2.49 ബില്യൺ)…

കത്തി കാട്ടി ഭീഷണി, കുവൈത്തിൽ പ്രവാസിയിൽ നിന്നും തട്ടിയെടുത്തത് പഴ്സും പണവും

കുവൈത്തിലെ ജഹ്‌റയിൽ പ്രവാസിയെ അജ്ഞാതൻ അക്രമിച്ച ശേഷം പണം കവർന്ന കേസിൽ പ്രതിയെ തിരിച്ചറിയാനും പിടികൂടാനും അന്വേഷണ നടപടികൾ ജഹ്‌റ ക്രൈം ഇൻവസ്റ്റിഗേഷൻ ടീമിന്റെ നേതൃത്വത്തിൽ സജീവമായി പുരോഗമിക്കുന്നു. കേസ് ഭീഷണിപ്പെടുത്തലും…

കുവൈത്ത് കെഎംസിസി മുൻ സെക്രട്ടറി നാട്ടിൽ അന്തരിച്ചു

കുവൈത്ത് കെ എം സി സി തൃശ്ശൂർ ജില്ലാ മുൻ സെക്രട്ടറിയും അബ്ബാസിയ ഏരിയ മുൻ സെക്രട്ടറിയുമായിരുന്ന ഷുക്കൂർ മണക്കോട്ട് നാട്ടിൽ മരണമടഞ്ഞു.ഇന്ന് രാവിലെയായിരുന്നു അന്ത്യം. നാട്ടിൽ മുസ്ലിം ലീഗിനും യൂത്ത്…

5000 ദിനാർ വരെ  ബാധ്യതയുള്ളവരുടെ  കടങ്ങൾ  ഏറ്റെടുത്ത് കുവൈത്ത് സർക്കാർ

കുവൈത്തിൽ 5000 ദിനാറിൽ താഴെയുള്ള കടബാധിതരായ പൗരന്മാരുടെ കടങ്ങൾ കുവൈത്ത് സർക്കാർ ഏറ്റെടുക്കുന്നു.ഇത് പ്രകാരം 400 ലേറെ കുവൈത്തി പൗരന്മാർക്ക് സർക്കാരിന്റെ ഈ കാരുണ്യ പദ്ധതി വഴി പ്രയോജനം ലഭിക്കും. കടക്കെണിയിൽ…

കുവൈത്തിൽ മാൻ നിലാവ്; അത്യപൂർവ ജ്യോതിശാസ്ത്ര പ്രതിഭാസം

കുവൈത്തിന്റെ ആകാശം കഴിഞ്ഞ ദിവസം അത്യപൂർവ ജ്യോതി ശാസ്ത്ര പ്രതിഭാസത്തിന് സാക്ഷിയായി. കഴിഞ്ഞ ദിവസം വൈകീട്ട് പൂർണ്ണ ചന്ദ്രൻ അതിന്റെ ഏറ്റവും തിളക്ക മാർന്ന വർണ്ണങ്ങളോടെയാണ് കുവൈത്തിന്റെ മാനത്ത് പ്രത്യക്ഷ പ്പെട്ടത്..സൂര്യാസ്തമയത്തിനുശേഷം…

ഭക്ഷണവും വെള്ളവുമില്ലാതെ കുവൈത്തിൽ വീട്ടുതടങ്കലിൽ; സുരേഷ് ഗോപി ഇടപെട്ടു, പ്രവാസി മലയാളി ഒടുവിൽ നാടണഞ്ഞു

ഗൾഫിൽ കുടുങ്ങിയ തൂക്കുപാലം സ്വദേശിനിക്കു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിൽ മോചനം. സുഹൃത്തായ നെടുങ്കണ്ടം സ്വദേശി നൽകിയ പരാതിയാണു മോചനത്തിനിടയാക്കിയത്. രാമക്കൽമേട് പടിഞ്ഞാറ്റേതിൽ ജാസ്മിൻ മീരാൻ റാവുത്തറാണു കുവൈത്തിലെ വീട്ടുതടങ്കലിൽ നിന്നു…

അനുഭവിച്ചത് ക്രൂരപീഡനം, സഹിക്കാൻ വയ്യാതായതോടെ മകളെ കൊന്ന് ആത്മഹത്യ; യുഎഇയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

ഷാർജ അൽ നഹ്ദയിൽ ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയ(33)ന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്. നോട്ട് ബുക്കിലെ ആറ് പേജുകളിൽ തന്റെ കൈ കൊണ്ട് എഴുതിയ…

നടി മരിച്ചത് 9 മാസം മുൻപ്; മൃതദേഹം അപ്പാർട്മെന്റിൽ ജീർണിച്ച നിലയിൽ; മരണമറിഞ്ഞത് വാടക കുടിശ്ശികയായപ്പോൾ

പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള അപ്പാർട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ പാക്ക് ചലച്ചിത്രതാരം ഹുമൈറ അസ്ഗർ അലി മരിച്ചത് 9 മാസം മുൻപെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴിഞ്ഞയാഴ്ചയാണ് ഇവരുടെ താമസസ്ഥലത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹം അഴുകി…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.863711 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…

കുവൈറ്റ് കൊടും ചൂടിലേക്ക്, താപനില 50 ഡിഗ്രി വരെ ഉയർന്നേക്കും

ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്‍റെ വ്യാപനം മൂലം കുവൈത്തിൽ വാരാന്ത്യത്തിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി കുവൈത്ത് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരിയതോ മിതമായതോ ആയ വേഗതയിൽ വടക്കുപടിഞ്ഞാറൻ…

സാമ്പത്തിക കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാൻ ഒരുങ്ങി ഇന്ത്യയും കുവൈറ്റും

കുവൈറ്റിലെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും ഇന്ത്യയുടെ ആന്റി മണി ലോണ്ടറിംഗ് ഡയറക്ടറേറ്റും തമ്മിൽ സാമ്പത്തിക കുറ്റകൃത്യങ്ങളുടെയും തീവ്രവാദ ഫണ്ടിംഗിനെയും പ്രതിരോധിക്കാൻ ഉദ്ദേശിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ തീരുമാനം, അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുകയും…

വിദേശരാജ്യങ്ങളിലെ മലയാളി വിദ്യാര്‍ഥികളുടെ സുരക്ഷ, ‘പോര്‍ട്ടലും കാര്‍ഡും റെഡി’, അഞ്ച് ലക്ഷം വരെ പരിരക്ഷ

വിദേശരാജ്യങ്ങളിൽ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ പോര്‍ട്ടലും ഐഡി കാര്‍ഡും. നോർക്കയുടെ ‘മൈഗ്രേഷൻ സ്റ്റുഡന്‍സ് പോർട്ടൽ’ വൈകാതെ ആരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡും ലഭിക്കും. യുദ്ധം…

കുവൈറ്റിലെ ഈ റോഡ് താൽക്കാലികമായി അടച്ചിടും

സാൽമിയ മേഖലയിലെ അൽ-മുഗീറ ബിൻ ഷുബ സ്ട്രീറ്റിൽ നിന്ന് ജഹ്‌റയിലേക്കുള്ള എക്സിറ്റ് താൽക്കാലികമായി അടച്ചതായി ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾ മൂലമാണ് അടച്ചിടുന്നത്. വ്യാഴാഴ്ച മുതൽ അടുത്ത…

കുവൈത്തിൽ എവിടെ പോയാലും അവിടുത്തെ വൈഫൈ ഉപയോ​ഗിക്കല്ലേ! ജാ​ഗ്രത നിർദേശം

വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും ലഭ്യമായ പൊതു വൈ-ഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.കുവൈത്തിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ ഗൾഫ് ബാങ്കിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന സാമ്പത്തിക സാക്ഷരത ബോധ വൽക്കരണ പരിപാടിയുടെ…

യുഎഇയിൽ ദുരൂഹ സാഹചര്യത്തിൽ മലയാളി യുവാവിന്റെ മരണം: കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കണ്ണൂർ പാനൂർ വള്ള്യായി സ്വദേശി അനഘിന്റെ (25) മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം കമ്പനി ഉടമയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കും നോർക്ക വൈസ് ചെയർമാനും പരാതി…

കുവൈറ്റിൽ ചുട്ടുപൊള്ളുന്ന വാരാന്ത്യം: താപനില 50°C കടക്കാൻ സാധ്യത

കുവൈറ്റ് സിറ്റി: ഈ വാരാന്ത്യം കുവൈറ്റിൽ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ശനിയാഴ്ച താപനില 50°C വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്ത്യയിലെ മൺസൂൺ ന്യൂനമർദ്ദം മൂലം രൂപപ്പെടുന്ന…

സാമ്പത്തിക കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാൻ കൈകോർത്ത് ഇന്ത്യയും കുവൈത്തും

കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ സാമ്പത്തിക രംഗത്തെ കുറ്റകൃത്യങ്ങൾ സംബന്ധിച്ചു വിവരങ്ങൾ കൈമാറാൻ കുവൈത്തും ഇന്ത്യയും തമ്മിൽ ധാരണയായി. കുവൈത്ത് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും ഇന്ത്യയുടെ ആന്റി മണി ലോണ്ടറിങ് ബ്യൂറോയും തമ്മിലാണ്…

കുവൈത്തിൽ ഉപേക്ഷിക്കപ്പെട്ട 292 വാഹനങ്ങൾ നീക്കം ചെയ്തു; 289 നിയമലംഘനങ്ങൾക്ക് നടപടി

കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വകുപ്പ് ജൂൺ മാസത്തിൽ ഹവല്ലി ഗവർണറേറ്റ് ബ്രാഞ്ചിലെ ജനറൽ ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപ്പൻസി വകുപ്പിന്റെ ശ്രമങ്ങളെ എടുത്തുകാണിക്കുന്ന സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടു. റിപ്പോർട്ട് അനുസരിച്ച്, ഉപേക്ഷിക്കപ്പെട്ട…

കുവൈത്തിൽ ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ഓഫീസിൽ നിന്ന് പ്രവാസി ജീവനക്കാരൻ 7,500 ദിനാർ മോഷ്ടിച്ചു; പരാതിയുമായി ഉടമ

കുവൈത്തിൽ ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ഓഫീസിൽ നിന്ന് 7,500 ദിനാർ തട്ടിയെടുത്തു ജീവനക്കാരൻ നാട്ടിലേക്ക് കടന്നു കളഞ്ഞതായി ഓഫീസ് ഉടമ ജഹ്‌റ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.സ്ഥാപനത്തിന്റെ ഉടമയായ വായോധികനാണ് സെക്രട്ടറിയായി…

‘അവർക്ക് പണം മതി, കെട്ടിച്ചയച്ചിട്ട് വന്നുപെട്ടത് ദുരിതത്തിൽ’; യുഎഇയിൽ മകളെ കൊന്ന് ജീവനൊടുക്കിയ യുവതിയുടെ നൊമ്പരപ്പെടുത്തുന്ന ശബ്ദസന്ദേശം

ഷാർജയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി തൂങ്ങി മരിച്ച കൊല്ലം സ്വദേശി വിപഞ്ചിക മണിയൻ ഭർത്താവ് നിതീഷ് വലിയവീട്ടിലുമായി പിണങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. വിപഞ്ചിക യുഎഇയിലുള്ള ബന്ധുവിന് അടുത്തിടെ അയച്ച ശബ്ദസന്ദേശത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു.…

രണ്ടുമാസത്തിനിടെ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്

ഈ വർഷം മെയ്, ജൂൺ മാസങ്ങളിലായി ഏകദേശം 6,300 പ്രവാസികളെ നാടുകടത്തുന്ന നടപടികൾ ആഭ്യന്തര മന്ത്രാലയത്തിലെ കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സെക്ടറിലെ ഡിപോർട്ടേഷൻ ആൻഡ് ഡിറ്റൻഷൻ വിഭാഗം പൂർത്തിയാക്കി. താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച…

ഇനി അറിയാത്ത നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾ ഓട്ടോമാറ്റിക്കായി റെക്കോർഡ് ചെയ്യാം ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ

നിങ്ങളുടെ ഫോണിലേക്ക് അറിയാത്ത നമ്പരുകളിൽ നിന്നും ഫേക്ക് കോളുകളുമൊക്കെ വരാറുണ്ടോ? എന്നാൽ അത്തരത്തിലുള്ള കോളുകൾ റെക്കോർഡ് ചെയ്യാൻ ഇതാ ഒരു അടിപൊളി ആപ്പ്. ഏറ്റവും സാങ്കേതികമായി നൂതനമായ ഫോൺ കോളുകളും VoIP-യും…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.615385 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…

കൊച്ചിയിലെ ഫ്ലാറ്റില്‍നിന്ന് എംഡിഎംഎയുമായി യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ

എം.ഡി.എം.എ.യുമായി യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ. റിൻസി, യാസിർ അറാഫത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽനിന്ന് 22.55 ​ഗ്രാം എംഎഡിഎംഎ പിടിച്ചെടുത്തു. കാക്കനാട്ടെ പാലച്ചുവട്ടിലെ ഫ്ളാറ്റിൽനിന്നാണ് ഇരുവരും പിടിയിലായത്. റിൻസിയും യാസിറും കോഴിക്കോട്…

കടലിൽ മുങ്ങിത്താഴ്ന്ന കപ്പലിൽ നിന്നും 45 അഭയാർത്ഥികൾക്ക് രക്ഷകനായി കുവൈറ്റിന്റെ ടാങ്കർ കപ്പൽ ‘ബഹ്‌റ’

ഗ്രീസ് തീരത്ത് നിന്ന് ഏകദേശം 60 മൈൽ അകലെയുള്ള മെഡിറ്ററേനിയൻ കടലിൽ മുങ്ങിത്താഴ്ന്ന് കൊണ്ടിരുന്ന ബോട്ടിൽ നിന്ന് 45 അഭയാർത്ഥികളെ കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയുടെ (KOTC) ടാങ്കർ കപ്പൽ ‘ബഹ്‌റ’…

ഗൾഫിൽ ഒന്നര വയസുകാരിയായ മകളെ കൊന്ന് മലയാളി യുവതി ജീവനൊടുക്കി

ഷാർജയിൽ മലയാളി യുവതിയെയും ഒന്നര വയസുകാരിയായ മകളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക മണിയനും(33) മകൾ…

ല​ഗേജിൽ താലിമാലകളും , തകിടുകളും; കുവൈത്തിൽ മന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന സാധനങ്ങൾ പിടിച്ചെടുത്തു

കുവൈത്തിൽ മന്ത്രവാദത്തിനു വേണ്ടി ഉപയോഗിക്കുന്ന നിരവധി സാമഗ്രികൾ പിടിച്ചെടുത്തു.ദുർ മന്ത്ര വാദത്തിനു ഉപയോഗിക്കപ്പെടുന്നതായി സംശയിക്കുന്ന താലിമാലകൾ, കടലാസുകൾ, തകിടുകൾ മുതലായ വസ്തുക്കളാണ് കണ്ടെത്തിയത്. ഷുവൈഖ് തുറമുഖത്തെ നോർത്തേൺ പോർട്ട്സ് ആൻഡ് ഫൈലക…

കുവൈത്തിൽ രണ്ട് തൊഴിലാളികൾ മാൻഹോളിൽ വീണു; നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി

കുവൈത്തിൽ രണ്ട് തൊഴിലാളികൾ മാൻഹോളിൽ വീണു. ഇവരെ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തിയതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു. സബാഹ് അൽ അഹമ്മദ് ഏരിയയിലാണ് സംഭവം. വിവരം ലഭിച്ചയുടൻ തന്നെ ഖൈറാൻ ഫയർ സ്റ്റേഷനിൽ…

പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം; പുതിയ ആപ്പുമായി കുവൈത്ത് ന​ഗരസഭ

പൊതുവിഷയങ്ങളും നിയമലംഘനങ്ങളുമായും ബന്ധപ്പെട്ട് പൊതു ജനങ്ങൾക്ക് പരാതികൾ സമർപ്പിക്കുന്നതിനുള്ള ഘട്ടങ്ങളെക്കുറിച്ച് മാർഗ നിർദേശം നൽകുന്ന പുതിയ ഇലക്ട്രോണിക് ആപ്ലിക്കേഷൻ പുറത്തിറക്കിയതായി കുവൈത്ത് നഗര സഭ പ്രഖ്യാപിച്ചു. പരാതികൾ സമർപ്പിക്കുന്നതിനുള്ള സേവനങ്ങൾ സുഗമമാക്കുന്നതിനും…

‘മോചനത്തിന് ഇനി മാസങ്ങൾ മാത്രം’: ​ഗൾഫിൽ ജയിലിലുള്ള മലയാളി അബ്ദുൽ റഹീമിന് ആശ്വാസവിധിയുമായി കോടതി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന് കീഴ്ക്കോടതി വിധിച്ച 20 വർഷത്തെ തടവുശിക്ഷ ശരിവച്ച് അപ്പീൽ കോടതി. കഴിഞ്ഞ മേയ് 26നാണ് റഹീമിനെ 20 വർഷത്തെ തടവിന് വിധിച്ച്…

ടേക്ക് ഓഫിനിടെ റൺവേയിൽ പ്രവേശിച്ചു, വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

പുറപ്പെടാൻ തയാറായി നിന്ന വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി യുവാവ് മരിച്ചു. ബെർഗാമോ വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. സ്‌പെയിനിലെ ആസ്റ്റുരിയസിലേക്കു പുറപ്പെടാൻ വിമാനം തയാറായി നിൽക്കവെ യുവാവ് റൺവേയിലേക്ക് അവിചാരിതമായി…

വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് ഉൾപ്പെടെ രണ്ടുമരണം

രാജസ്ഥാനിലെ ചുരുവിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമം തു‌ടരുകയാണ്. സൂറത്ത്ഗഡ് വ്യോമതാവളത്തിൽനിന്നു പറന്നുയർന്ന ജാഗ്വർ യുദ്ധവിമാനമാണ് ഭാനുഡ ഗ്രാമത്തിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക്…

നിമിഷപ്രിയയുടെ വധശിക്ഷ; ഒഴിവാക്കാൻ ശ്രമവുമായി അധികൃതർ, ദയാധനം കൈമാറുന്നതടക്കം സങ്കീർണ്ണം, ഉന്നതതല ഇടപെടലിന് കേന്ദ്ര നീക്കം

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ. നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കാനാണ് യെമൻ ജയിൽ…

100 കോടിയോളം തട്ടിപ്പ് നടത്തി മുങ്ങി ദമ്പതികൾ വിദേശത്തേക്ക് കടന്നതായി സൂചന,അന്വേഷണം കേരളത്തിലും

കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ. വർഗീസിനെ കണ്ടെത്താൻ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇദ്ദേഹത്തിന്റെ ഫോൺ എറണാകുളത്തു വച്ച് സ്വിച്ച്…

വീട്ടുജോലിക്കാർ യാത്ര ചെയ്യുന്നതിന് മുമ്പ് “സഹേൽ” അപേക്ഷ വഴി എക്സിറ്റ് പെർമിറ്റ് നേടണം; വാർത്ത നിഷേധിച്ച് അധികൃതർ

വീട്ടുജോലിക്കാർ യാത്ര ചെയ്യുന്നതിന് മുമ്പ് “സഹേൽ” അപേക്ഷ വഴി എക്സിറ്റ് പെർമിറ്റ് നേടണമെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടുകൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) നിഷേധിച്ചു.അത്തരമൊരു നടപടിക്രമം നിലവിലില്ലെന്ന് പിഎഎം ഒരു ഔദ്യോഗിക…

കുവൈറ്റിൽ മാൻഹോളിൽ വീണ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി

കുവൈറ്റിലെ സബാഹ് അൽ-അഹ്മദ് മറൈൻ ഏരിയയിലെ മാൻഹോളിൽ വീണ രണ്ട് തൊഴിലാളികളെ അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി രക്ഷപ്പെടുത്തി. ഖൈറാൻ ഫയർ സ്റ്റേഷൻ, സെർച്ച് ആൻഡ് റെസ്‌ക്യൂ യൂണിറ്റ്, ഷാദാദിയ ഹസാർഡസ് മെറ്റീരിയൽസ്…

വിമാനത്തിനുള്ളിലേക്ക് ഇരച്ചുകയറി തേനീച്ചക്കൂട്ടം, അമ്പരന്ന് യാത്രക്കാരും ജീവനക്കാരും

തേനീച്ചകൾ കൂട്ടമായെത്തിയതോടെ വിമാനം വൈകിയത് ഒരു മണിക്കൂർ. തിങ്കളാഴ്ച പുലർച്ചെ 4.20 ന് പറന്നുയരേണ്ടിയിരുന്ന സൂറത്ത് – ജയ്പൂർ ഇൻഡിഗോ വിമാനമാണ് വൈകിയത്. എല്ലാ യാത്രക്കാരും ലഗേജുകളും വിമാനത്തിൽ കയറുകയും പുറപ്പെടാൻ…

‘നിയമ വഴികളെല്ലാം അടഞ്ഞു’; യമനിൽ മലയാളി നിമിഷപ്രിയയുടെ വധശിക്ഷ അടുത്തയാഴ്ച, സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

യെമൻ പൗരൻ തലാൽ അബു മഹ്ദി കൊല്ലപ്പെട്ട കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും. ഇതു സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒപ്പുവച്ചു.…

ജോലി ചെയ്യവേ ഹൃദയാഘാതം, അടുത്ത ആഴ്ച നാട്ടിൽ പോകാനിരിക്കെ മരണം; പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

കുവൈത്തിൽ നിന്നും അടുത്ത ആഴ്ച നാട്ടിൽ പോകാനിരുന്ന മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മലപ്പുറം വാണിയമ്പലം സ്വദേശി മഠത്തിൽ റിഷാദ് (29) ആണ് മരിച്ചത്. ജോലി ചെയ്യവേ ഹൃദയാഘാതമുണ്ടായ ഇദ്ദേഹത്തെ…

ജീ​വി​തച്ചെല​വ് കു​റ​ഞ്ഞ ജി.​സി.​സി​ രാ​ജ്യ​ങ്ങ​ളി​ൽ കു​വൈ​ത്ത് മു​ൻനി​ര​യി​ൽ

ജീ​വി​തച്ചെ​ല​വ് കു​റ​ഞ്ഞ ജി.​സി.​സി​രാ​ജ്യ​ങ്ങ​ളി​ൽ കു​വൈ​ത്ത് മു​ൻനി​ര​യി​ൽ. ജീ​വി​ത​ച്ചെ​ല​വ് സൂ​ച​ക​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക്രൗ​ഡ് സോ​ഴ്‌​സ്ഡ് ഡേ​റ്റാ​ബേ​സു​ക​ളി​ൽ ഒ​ന്നാ​യ നം​ബി​യോ​യു​ടെ 2025ലെ ​പു​തി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് കു​വൈ​ത്തി​ന്റെ ‘ആ​ശ്വാ​സ​നി​ല’. പ​ട്ടി​ക​യി​ൽ ജി.​സി.​സി…

കുവൈത്തിൽ സ്നാപ്ചാറ്റ് വഴി ചൂതാട്ടം; ഒരാൾ അറസ്റ്റിൽ

സ്നാപ്ചാറ്റ് വഴി നിയമവിരുദ്ധ ചൂതാട്ടം പ്രോത്സാഹിപ്പിച്ചതിന് ആഭ്യന്തര മന്ത്രാലയം ഒരു കുവൈറ്റ് പൗരനെ അറസ്റ്റ് ചെയ്തു. സ്വകാര്യ ചൂതാട്ട ഗ്രൂപ്പുകളിൽ ചേരാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രണ്ട് സ്നാപ്ചാറ്റ് അക്കൗണ്ടുകൾ സൈബർ…

കുവൈത്തിൽ യൂസ്ഡ് കാറിനായി പുതിയ കേന്ദ്രം, അംഗരയിലെ ഹറാജ് പ്രോജക്ട് ടെൻഡർ ഘട്ടത്തിലേക്ക്

കുവൈത്തിലെ ഉപയോഗിച്ച വാഹനങ്ങളുടെ വ്യാപാരത്തിന് കൂടുതൽ ഓർഗനൈസ്ഡ് സംവിധാനമൊരുക്കുന്നതിനായി പൊതുമരാമത്ത് മന്ത്രാലയം പുതിയ നടപടികളിലേക്ക്. അംഗര കാർ ലേല പദ്ധതിയുടെ ഭാഗമായി ടെൻഡർ നടപടികൾ ആരംഭിച്ചിരിക്കുന്നു. സാങ്കേതികവും സാമ്പത്തികമായും ഏറ്റവും യോജിച്ചതായ…

തത്സമയ പ്രക്ഷേപണം നടക്കുന്നതിനിടയിൽ ഡെലിവറി ജീവനക്കാരൻ സ്‌ക്രീനിൽ; കുവൈത്ത് ടിവിയിൽ നടപടി

കുവൈത്ത് ടി വി യിൽ വാർത്ത അധിഷ്ഠിത ചർച്ചയുടെ തത്സമയ പ്രക്ഷേപണം നടക്കുന്നതിനിടയിൽ ഡെലിവറി ജീവനക്കാരൻ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട സംഭവം വിവാദമായിരുന്നു. സംഭവത്തിൽ ഉത്തരവാദികൾ ആയവർക്ക് എതിരെ വാർത്ത വിതരണ മന്ത്രാലയം…

ആഗോള സന്തോഷ സൂചിക; ഗൾഫ് മേഖലയിൽ കുവൈത്ത് രണ്ടാമത്

ആഗോള സന്തോഷ സൂചികയിൽ കുവൈത്തിനു 30-ാം സ്ഥാനവും ഗൾഫ് മേഖലയിൽ രണ്ടാം സ്ഥാനവും..ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ വെൽബീയിംഗ്, ഗാലപ്പ്, യുണൈറ്റഡ് നേഷൻസ് സസ്റ്റൈനബിൾ ഡെവലപ്‌മെന്റ് സൊല്യൂഷൻസ് നെറ്റ്‌വർക്ക് എന്നിവയുമായി സഹകരിച്ച്…

കുവൈത്തിൽ കുഴിബോംബ് സ്ഫോടനം; 3 പേർക്ക് ഗുരുതര പരിക്ക്

കുവൈത്തിൽ കുഴിബോംബ് സ്ഫോടനത്തിൽ 3 പേർക്ക് ഗുരുതര പരിക്ക്. അബ്ദലി മരു പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. ഇറാഖി അധിനിവേശ കാലത്ത് സ്ഥാപിച്ച കുഴി ബോംബുകളിൽ അബദ്ധത്തിൽ ചവിട്ടിയതിനെ തുടർന്നാണ് അപകടത്തിന്…

വിമാനദുരന്തത്തിന് പിന്നാലെ കൂട്ട അവധി, മാനസികാരോഗ്യത്തെ ബാധിച്ചു, ജീവനക്കാര്‍ക്ക് വര്‍ക്ക്ഷോപ്പ് നിര്‍ദേശിച്ച് ഡിജിസിഎ

വിമാനദുരന്തത്തിന് പിന്നാലെ ജീവനക്കാര്‍ക്ക് മാനസികാരോഗ്യ വര്‍ക്ക്ഷോപ്പുമായി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ). എയർ ഇന്ത്യ, ഇൻഡിഗോ എന്നീ വിമാനക്കമ്പനികളിലെ ഫ്ലൈറ്റ് ക്രൂ ജീവനക്കാർക്കായി പോസ്റ്റ് ട്രോമാറ്റിക് മാനസികാരോഗ്യ വർക്ക്‌ഷോപ്പ് നടത്താൻ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.690257 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…

ഈ വേനൽക്കാലത്ത് ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ ഇല്ലാതെ 58 രാജ്യങ്ങളിലേക്ക് പറക്കാം

ഈ വേനൽക്കാലത്ത് ഒരു ഇന്ത്യൻ പാസ്‌പോർട്ട് ഉടമയായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? ഇന്ത്യൻ യാത്രക്കാർക്ക് വിസയില്ലാതെ 58 സ്ഥലങ്ങൾ വരെ സന്ദർശിക്കാം. ഏഷ്യ, ആഫ്രിക്ക, കരീബിയൻ, പസഫിക് ദ്വീപുകൾ എന്നിവിടങ്ങളിലാണ് പ്രധാന…

വിതരണത്തിനായി കുവൈറ്റിൽ 45,000 പുതിയ ഗ്യാസ് സിലിണ്ടറുകൾ

പ്രാദേശിക വിപണിയിൽ സുസ്ഥിരമായ വിതരണം നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി കുവൈറ്റ് ഓയിൽ ടാങ്കർ കമ്പനി (KOTC) 45,000 പുതിയ 12 കിലോഗ്രാം ഗ്യാസ് സിലിണ്ടറുകൾ എത്തിച്ചേർന്നതായി പ്രഖ്യാപിച്ചതായി റിപ്പോർട്ട് ചെയ്തു. ഉയർന്ന…

കുവൈറ്റ് വിമാനത്താവളത്തിൽ എകെ 47 വെടിയുണ്ടകളുമായി ദമ്പതികൾ അറസ്റ്റിൽ

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 ൽ, വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥർ ലഗേജിൽ ഒളിപ്പിച്ചിരിക്കുന്ന വെടിയുണ്ടകൾ കണ്ടെത്തിയതിനെ തുടർന്ന് ഒരു പാകിസ്ഥാൻ ഡോക്ടറെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തു. ദമ്പതികൾ പാകിസ്ഥാനിലേക്ക് പറക്കാൻ തയ്യാറെടുക്കുമ്പോൾ,…

പേര് തന്നെ റിങ്ടോൺ ആക്കിയാലോ! സം​ഗതി പൊളിക്കും; നിങ്ങളുടെ പേരുകളുള്ള റിങ്ടോൺ സെറ്റ് ചെയ്യാനിതാ ഒരു കിടിലൻ ആപ്പ്

നിങ്ങളുടെ പേര് തന്നെ റിങ്ടോൺ ആയി സെറ്റ് ചെയ്താൻ എങ്ങനെയിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? നിങ്ങളുടെ സ്മാർട്ട്‌ഫോൺ വ്യക്തിഗതമാക്കാനുള്ള ഒരു വഴികൂടിയാണത്. എന്നാൽ നിങ്ങളെ ‘മൈ നെയിം റിങ്ടോൺ മേക്കർ ആപ്പ്’ സഹായിക്കും. ഇത്…

ഒടിപി പങ്കുവെച്ചില്ല; പക്ഷേ അക്കൗണ്ടിൽ നിന്ന് പൈസ പോയി, കുവൈത്തിൽ ഓൺലൈൻ ഷോപ്പിങ്ങ് നടത്താൻ ശ്രമിച്ചപ്പോൾ വൻ തട്ടിപ്പ്

കുവൈത്തിലെ ജഹ്‌റയിൽ താമസിക്കുന്ന ഒരു പ്രവാസിക്ക് ഓൺലൈൻ തട്ടിപ്പ് വഴി നഷ്ടമായത് വൻ തുക. ഇതോടെ ഓൺലൈൻ തട്ടിപ്പ് കുവൈത്തിൽ വീണ്ടും ചർച്ചാവിഷയമാവുകയാണ്. വ്യാജ പേയ്‌മെൻറ് ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന്…

ആശ്വാസം; കുവൈത്തിൽ കാ​റ്റും പൊ​ടി​യും ഇ​ന്ന​ത്തോ​ടെ കു​റ​യു​മെ​ന്ന് പ്ര​തീ​ക്ഷ

രാ​ജ്യ​ത്ത് ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന കാ​റ്റും പൊ​ടി​യും തി​ങ്ക​ളാ​ഴ്ച​യോ​ടെ കു​റ​യു​മെ​ന്ന് പ്ര​തീ​ക്ഷ. വെ​ള്ളി​യാ​ഴ്ച രൂ​പ​പ്പെ​ട്ട പൊ​ടി​ക്കാ​റ്റ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ ശ​ക്ത​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രീ​ക്ഷം മൊ​ത്ത​ത്തി​ൽ പൊ​ടി​നി​റ​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. കാ​റ്റി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​യ​ർ​ന്ന​ത്…

കുവൈത്തിൽ വി​ലാ​സം പു​തു​ക്കാ​ത്ത 404 പേ​രു​ടെ വി​വ​ര​ങ്ങ​ൾ നീ​ക്കി

താ​മ​സം മാ​റി​യി​ട്ടും വി​ലാ​സം പു​തു​ക്കാ​ത്ത 404 പേ​രു​ടെ വി​വ​ര​ങ്ങ​ൾ നീ​ക്കി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ (പാ​സി). ഇ​വ​ർ നേ​ത്തേ താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റു​ക​ൾ പൊ​ളി​ക്ക​ൽ, കെ​ട്ടി​ട ഉ​ട​മ​സ്ഥ​ന്റെ അ​പേ​ക്ഷ എ​ന്നി​വ…

കത്തിച്ച് കുഴിച്ച് മൂടിയത് പീഡനത്തിനിരയായ 100 യുവതികളെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി

പത്തുവർഷത്തിനിടെ നൂറുകണക്കിന് മൃതദേഹങ്ങൾ കുഴിച്ചുമൂടാൻ നിർബന്ധിതനായെന്ന വെളിപ്പെടുത്തലുമായി കർണാടക മുൻ ശുചീകരണ തൊഴിലാളി. കുഴിച്ച് മൂടിയവരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ അടക്കമുള്ളവരെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ പറയുന്നത്. കുറ്റബോധവും ഭയവും കൊണ്ട് ഉറങ്ങാൻ പോലും…

കുവൈത്തിൽ വാഹനാപകടം, ട്രക്ക് ഡ്രൈവർക്ക് ദാരുണാന്ത്യം

കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അൽ വഫ്രയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ട്രക്ക് ഡ്രൈവറാണ് മരിച്ചത്. വാഹനത്തിൻറെ ടയറിൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർ. അൽ വഫ്ര സെൻററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളാണ് അപകടസ്ഥലത്ത്…

ഹൃദയാഘാതം മൂലം പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് കൊങ്ങണംകോട് സ്വദേശി ഹബീബ മൻസിൽ ഹാഷിം അബൂബക്കർ ആണ് മരിച്ചത്. 58 വയസ്സായിരുന്നു. ഹൃദയാഘാതം മൂലം ഇന്ന് മരണപ്പെടുകയായിരുന്നു. കുവൈത്ത് കേരള മുസ്ലിം…

നിയമ നടപടികൾക്ക് ഇനി ചെലവ് കൂടും: 50 വർഷം പഴക്കമുള്ള നിയമം പരിഷ്കരിച്ച് കുവൈത്ത്

നീണ്ട 50 വർഷത്തിന് ശേഷം കുവൈത്തിലെ കോടതി ഫീസ് നിരക്കുകൾ പുതുക്കി. അഞ്ച് ദശാബ്ദക്കാലം പഴക്കമുള്ള നിയമത്തിലെ ചില വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്. കേസുകളുടെ ദുരുപയോഗം തടയാനും നിയമനടപടികളുടെ ഗൗരവം ശക്തിപ്പെടുത്താനും…

പ്രവാസി മലയാളികൾക്ക് സൗജന്യ നിയമസഹായത്തിന് നോർക്ക റൂട്ട്സ് പിഎൽഎസി; അറിയാം വിശദമായി

പ്രവാസികൾക്ക് സൗജന്യ നിയമസഹായമൊരുക്കി നോർക്ക റൂട്സ് പ്രവാസി ലീഗൽ എയ്ഡ് സെൽ (പിഎൽഎസി). സൗദി, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ 7 ലീഗൽ കൺസൽറ്റന്റുമാരെയാണ് നിയമിച്ചത്. വിദേശങ്ങളിലെ കേരളീയർക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്നതിനാണിത്.…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.761216 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…

പ്രവാസി വനിതയുടെ വീട് വിറ്റ കേസ്; ‘വമ്പന്‍ ട്വിസ്റ്റ്’, ആസൂത്രണം ചെയ്തതും പണം നല്ലൊരു പങ്കും കൈപ്പറ്റിയതും വെണ്ടര്‍

അമേരിക്കയിലുള്ള സ്ത്രീയുടെ വീടും വസ്തുവും വ്യാജരേഖ ഉപയോഗിച്ച് വില്‍പ്പന നടത്തി ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ വമ്പന്‍‍ ട്വിസ്റ്റ്. തട്ടിപ്പ് ആസൂത്രണം ചെയ്തതും നല്ലൊരു തുക കൈപ്പറ്റിയതും തിരുവനന്തപുരം സ്വദേശിയായ വെണ്ടറെന്ന്…

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച വൻതോതിലുള്ള നിരോധിത പുകയില പിടിച്ചെടുത്തു

കുവൈറ്റിലേക്ക് വൻതോതിൽ നിരോധിത പുകയില കടത്താനുള്ള ശ്രമം ഷുവൈഖ് തുറമുഖത്തെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് തടഞ്ഞു. ഒരു ഏഷ്യൻ രാജ്യത്ത് നിന്ന് 40 അടി നീളമുള്ള രണ്ട് വലിയ കണ്ടെയ്‌നറുകളിലായി…

ബാങ്കിംഗ് വിവരങ്ങൾ അഭ്യർത്ഥിച്ചുകൊണ്ടുള്ള വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പ്

കുവൈറ്റിൽ വ്യക്തികളിൽ നിന്ന് ബാങ്കിംഗ് അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ അനൗദ്യോഗിക മാർഗങ്ങളിലൂടെ ആവശ്യപ്പെടുന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കൂടാതെ വഞ്ചനാപരമായ സന്ദേശങ്ങൾക്ക് ഇരയാകുന്നതിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുവൈറ്റ് വാർത്താ ഏജൻസി…

കുടിയേറ്റ പോർട്ടലും ഐഡി കാർഡും; ഒപ്പം വിദേശത്തെ മലയാളി വിദ്യാർത്ഥികൾക്ക് നേർക്കയുടെ സംരക്ഷണവും

വിദേശരാജ്യങ്ങളിൽ കുടുങ്ങുന്ന മലയാളി വിദ്യാർഥികൾക്ക് കൂടുതൽ സുരക്ഷയൊരുക്കാൻ നോർക്ക. വിദ്യാർഥികൾക്ക് രജിസ്ട്രേഷനും അതിലൂടെ തിരിച്ചറിയൽ കാർഡ് ലഭ്യമാക്കാനും മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ ഉടൻ തുടങ്ങും. യുദ്ധംപോലുള്ള നിർണായകസമയങ്ങളിൽ വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ പോർട്ടലിലെ…

സംശയം തോന്നി പരിശോധന, 581,000 ബാഗ് പുകയില; കുവൈറ്റ് കസ്റ്റംസിന്റെ നിർണായക നീക്കം

കുവൈറ്റിലേക്ക് വൻതോതിൽ നിരോധിത പുകയില കടത്താനുള്ള ശ്രമം ഷുവൈഖ് തുറമുഖത്തെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് തടഞ്ഞു. ഒരു ഏഷ്യൻ രാജ്യത്ത് നിന്ന് 40 അടി നീളമുള്ള രണ്ട് വലിയ കണ്ടെയ്‌നറുകളിലായി…

കുവൈത്തിൽ 33 തൊഴിലാളികൾ ഉച്ചവിശ്രമ നിയമം ലംഘിച്ചെന്ന് കണ്ടെത്തൽ

കുവൈത്തിൽ ജൂൺ 1 നും ജൂൺ 30 നും ഇടയിൽ നടത്തിയ പരിശോധനകളിൽ 33 തൊഴിലാളികൾ ഉച്ചയ്ക്ക് ജോലി നിരോധനം ലംഘിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. മെയ് 31…

വിമാനം പറക്കുന്നതിന് തൊട്ട് മുമ്പ് ഫയർ അലാറം; പരിഭ്രാന്തരായി താഴേക്ക് ചാടി യാത്രക്കാർ, 18 പേർക്ക് പരിക്ക്

തീപിടിത്ത മുന്നറിയിപ്പ് അലാറം അടിച്ചതിന് പിന്നാലെ വിമാനത്തിൽ നിന്ന് ചാടിയ 18 യാത്രക്കാർക്ക് പരിക്ക്. സ്പെയിനിലെ പാൽമ ഡി മല്ലോറ എയർപോർട്ടിലാണ് സംഭവം ഉണ്ടായത്. മാഞ്ചസ്റ്ററിലേക്ക് പോകാൻ റൺവേയിൽ നിർത്തിയിട്ട റയൻഎയർ…

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. മലപ്പുറം കൂട്ടായി റഹ്മത്ത് നഗർ സ്വദേശി കാട്ടുരുത്തി ജാഫർ ആണ് നിര്യാതനായത്. കഴിഞ്ഞ ദിവസം രാത്രി ജഹറ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ സലീന, മക്കൾ…

കുവൈത്തിൽ പശുവിന്റെ ധമനി ഉപയോഗിച്ച് മനുഷ്യനിൽ നടത്തിയ ഹൃദയ ശസ്ത്രക്രിയ വിജയം

കുവൈത്തിൽ പശുവിന്റെ ധമനി ഉപയോഗിച്ച് മനുഷ്യനിൽ നടത്തിയ ഹൃദയ ശസ്ത്ര ക്രിയ വിജയകരമായി.ജാബർ അൽ-അഹ്മദ് ആശുപത്രിയിലെ വാസ്കുലർ സർജറി കൺസൾട്ടന്റായ ഡോ. അഹമ്മദ് അമീറിന്റെ നേതൃത്വത്തിലുള്ള വൈദ്യ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി…

കുവൈറ്റിലേക്ക് വിസിറ്റ് വീസകൾ ഇനി ഓൺലൈനിൽ അപേക്ഷിക്കാം

കുവൈറ്റിലേക്കുള്ള വിസിറ്റ് വീസകൾ ഇനി ഓൺലൈനിൽ അപേക്ഷിക്കാം. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നാല് ഇനം സന്ദർശക വീസകൾക്കായാണ് പുതിയ ഇ-സംവിധാനം ആരംഭിച്ചത്. സന്ദർശക വീസയിൽ കുടുംബങ്ങളെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന കുവൈത്തിലെ താമസക്കാര്‍ക്കും ടൂറിസം,…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.475812  ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…

കുവൈറ്റിലേക്ക് കപ്പൽ വഴി കടത്താൻ ശ്രമിച്ച 110 കിലോ ലഹരി പിടികൂടി

കുവൈറ്റിലേക്ക് കടൽ വഴി കടത്താൻ ശ്രമിച്ച 110 കിലോ ലഹരി വസ്തുക്കൾ യുഎഇ – കുവൈത്ത് സംയുക്ത പരിശോധനയിലൂടെ പിടികൂടി. 100 കിലോ മെത്താഫെറ്റമിനും 10 കിലോ ഹെറോയിനുമാണ് പിടികൂടിയത്. കണ്ടെയ്നറിന്റെ…

വിമാനത്തിൻ്റെ വിൻഡോ പാളിയിളകിയാടി, പരിഭ്രാന്തിയിലായി യാത്രക്കാര്‍, ആശങ്ക വേണ്ടെന്ന് കമ്പനി

സ്‌പൈസ് ജെറ്റ് വിമാനത്തിൻ്റെ വിൻഡോ പാളിയിളകിയാടിയെന്ന് പരാതി. ഗോവയില്‍ നിന്ന് പൂന്നെയിലേക്ക് പോയ വിമാനത്തിലാണ് വിൻഡോയ്ക്ക് കേടുപാടുകള്‍ കണ്ടെത്തിയത്. പിന്നാലെ, യാത്രക്കാര്‍ പരിഭ്രാന്തിയിലായി. വിൻഡോയുടെ മൂന്നോ നാലോ പാളികള്‍ ഇളകിയിരിക്കുകയായിരുന്നെന്നും രാജ്യത്തെ…

കുവൈറ്റിലെ ബീച്ചിൽ ഒരാൾ മുങ്ങിമരിച്ചു

കുവൈറ്റിലെ സബാഹ് അൽ അഹമ്മദ് മറൈൻ ഏരിയയിലെ ഒരു ബീച്ചിൽ വെള്ളിയാഴ്ച വൈകുന്നേരം മുങ്ങിമരണമുണ്ടായതായി അഗ്നിശമനസേനയും മറൈൻ റെസ്ക്യൂ ടീമുകളും റിപ്പോർട്ട് ചെയ്തു. അൽ മുഹല്ലബ് ഫയർ ആൻഡ് മറൈൻ റെസ്ക്യൂ…

ജോലി സ്ഥലത്തുവെച്ച് ഹൃദയാഘാതം; കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു.

കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഉണ്ണികൃഷ്ണപിള്ള [49] ആണ് മരിച്ചത്. ജോലി സ്ഥലത്ത് വച്ച് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബദർ അൽ മുല്ല…

വാഹനം മറിഞ്ഞ് തീപിടിച്ചു, കുവൈത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

കുവൈത്തിൽ വെള്ളിയാഴ്ച വൈകുന്നേരം ഫിഫ്ത് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചതായി ഫർവാനിയ സെന്ററിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ സ്ഥിരീകരിച്ചു. വാഹനം മറിഞ്ഞ് തീപിടിക്കുകയായിരുന്നു.അപകട വിവരമറിഞ്ഞയുടൻ ഫർവാനിയയിലെ അഗ്നിശമനസേനാ യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി…

കുവൈത്തിലെ മാ​ർ​ക്ക​റ്റി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന; പ​ഴ​കി​യ മാം​സം പി​ടി​ച്ചെ​ടു​ത്തു

ശുവൈ​ഖ് മാ​ർ​ക്ക​റ്റി​ൽ അ​ധി​കൃ​ത​ർ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ഒ​രു ട​ൺ പ​ഴ​കി​യ മാം​സം പി​ടി​ച്ചെ​ടു​ത്തു. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് നു​ട്രീ​ഷ​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മാം​സ മാ​ർ​ക്ക​റ്റി​ൽ വി​ൽ​ക്കാ​ൻ അ​നു​യോ​ജ്യ​മ​ല്ലാ​ത്ത…

കുവൈത്തിലെ ബർഗാൻ ബാങ്കിന്റെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് അപേക്ഷിക്കാം

1975 ഡിസംബർ 27-ന് സ്ഥാപിതമായ ബർഗാൻ ബാങ്ക്, കുവൈറ്റ് സിറ്റിയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കുവൈറ്റ് ബാങ്കാണ്. ആസ്തിയുടെ കാര്യത്തിൽ കുവൈറ്റിലെ രണ്ടാമത്തെ വലിയ പരമ്പരാഗത ബാങ്കാണിത്. കുവൈറ്റ് പ്രോജക്ട്സ് കമ്പനി…

കുവൈത്തിൽ പാ​ർ​ക്കി​ങ് സ്ഥ​ല​ത്ത് വാ​ഹന​ങ്ങ​ൾ​ക്ക് തീ ​പി​ടി​ച്ചു; അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

റ​ഹാ​ബി​ൽ സ്കൂ​ളി​ന്റെ പാ​ർ​ക്കി​ങ് സ്ഥ​ല​ത്ത് നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. അ​ടു​ത്ത​ടു​ത്താ​യി നി​ർ​ത്തി​യി​ട്ട മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് തീ ​പി​ടി​ച്ച​ത്. സ​ബ്ഹാ​ൻ സെ​ന്റ​റി​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും…

ക​ന​ത്ത ചൂ​ട് തു​ട​രും; രാ​ജ്യ​ത്ത് വ്യാ​പ​ക പൊ​ടി​ക്കാ​റ്റ് ഇ​ന്നും തു​ട​രും

രാ​ജ്യ​ത്ത് വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ കാ​റ്റും പൊ​ടി​യും സ​ജീ​വ​മാ​യി​രു​ന്നു. അ​ന്ത​രീ​ക്ഷ​ത്തി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ നി​റ​ഞ്ഞ​തും ചൂ​ട് കാ​റ്റും പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ പ്ര​യാ​സ​ത്തി​ലാ​ക്കി. ഞാ​യ​റാ​ഴ്ച​യും കാ​റ്റ് തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ദറാ​ർ…