പത്തുവർഷത്തിനിടെ നൂറുകണക്കിന് മൃതദേഹങ്ങൾ കുഴിച്ചുമൂടാൻ നിർബന്ധിതനായെന്ന വെളിപ്പെടുത്തലുമായി കർണാടക മുൻ ശുചീകരണ തൊഴിലാളി. കുഴിച്ച് മൂടിയവരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ അടക്കമുള്ളവരെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ പറയുന്നത്. കുറ്റബോധവും ഭയവും കൊണ്ട് ഉറങ്ങാൻ പോലും…
കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അൽ വഫ്രയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ട്രക്ക് ഡ്രൈവറാണ് മരിച്ചത്. വാഹനത്തിൻറെ ടയറിൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർ. അൽ വഫ്ര സെൻററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളാണ് അപകടസ്ഥലത്ത്…
പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് കൊങ്ങണംകോട് സ്വദേശി ഹബീബ മൻസിൽ ഹാഷിം അബൂബക്കർ ആണ് മരിച്ചത്. 58 വയസ്സായിരുന്നു. ഹൃദയാഘാതം മൂലം ഇന്ന് മരണപ്പെടുകയായിരുന്നു. കുവൈത്ത് കേരള മുസ്ലിം…
നീണ്ട 50 വർഷത്തിന് ശേഷം കുവൈത്തിലെ കോടതി ഫീസ് നിരക്കുകൾ പുതുക്കി. അഞ്ച് ദശാബ്ദക്കാലം പഴക്കമുള്ള നിയമത്തിലെ ചില വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്. കേസുകളുടെ ദുരുപയോഗം തടയാനും നിയമനടപടികളുടെ ഗൗരവം ശക്തിപ്പെടുത്താനും…
പ്രവാസികൾക്ക് സൗജന്യ നിയമസഹായമൊരുക്കി നോർക്ക റൂട്സ് പ്രവാസി ലീഗൽ എയ്ഡ് സെൽ (പിഎൽഎസി). സൗദി, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ 7 ലീഗൽ കൺസൽറ്റന്റുമാരെയാണ് നിയമിച്ചത്. വിദേശങ്ങളിലെ കേരളീയർക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്നതിനാണിത്.…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.761216 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…
അമേരിക്കയിലുള്ള സ്ത്രീയുടെ വീടും വസ്തുവും വ്യാജരേഖ ഉപയോഗിച്ച് വില്‍പ്പന നടത്തി ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ വമ്പന്‍ ട്വിസ്റ്റ്. തട്ടിപ്പ് ആസൂത്രണം ചെയ്തതും നല്ലൊരു തുക കൈപ്പറ്റിയതും തിരുവനന്തപുരം സ്വദേശിയായ വെണ്ടറെന്ന്…
കുവൈറ്റിലേക്ക് വൻതോതിൽ നിരോധിത പുകയില കടത്താനുള്ള ശ്രമം ഷുവൈഖ് തുറമുഖത്തെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് തടഞ്ഞു. ഒരു ഏഷ്യൻ രാജ്യത്ത് നിന്ന് 40 അടി നീളമുള്ള രണ്ട് വലിയ കണ്ടെയ്‌നറുകളിലായി…
കുവൈറ്റിൽ വ്യക്തികളിൽ നിന്ന് ബാങ്കിംഗ് അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ അനൗദ്യോഗിക മാർഗങ്ങളിലൂടെ ആവശ്യപ്പെടുന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കൂടാതെ വഞ്ചനാപരമായ സന്ദേശങ്ങൾക്ക് ഇരയാകുന്നതിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുവൈറ്റ് വാർത്താ ഏജൻസി…
വിദേശരാജ്യങ്ങളിൽ കുടുങ്ങുന്ന മലയാളി വിദ്യാർഥികൾക്ക് കൂടുതൽ സുരക്ഷയൊരുക്കാൻ നോർക്ക. വിദ്യാർഥികൾക്ക് രജിസ്ട്രേഷനും അതിലൂടെ തിരിച്ചറിയൽ കാർഡ് ലഭ്യമാക്കാനും മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ ഉടൻ തുടങ്ങും. യുദ്ധംപോലുള്ള നിർണായകസമയങ്ങളിൽ വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ പോർട്ടലിലെ…
കുവൈറ്റിലേക്ക് വൻതോതിൽ നിരോധിത പുകയില കടത്താനുള്ള ശ്രമം ഷുവൈഖ് തുറമുഖത്തെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് തടഞ്ഞു. ഒരു ഏഷ്യൻ രാജ്യത്ത് നിന്ന് 40 അടി നീളമുള്ള രണ്ട് വലിയ കണ്ടെയ്‌നറുകളിലായി…
കുവൈത്തിൽ ജൂൺ 1 നും ജൂൺ 30 നും ഇടയിൽ നടത്തിയ പരിശോധനകളിൽ 33 തൊഴിലാളികൾ ഉച്ചയ്ക്ക് ജോലി നിരോധനം ലംഘിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. മെയ് 31…
തീപിടിത്ത മുന്നറിയിപ്പ് അലാറം അടിച്ചതിന് പിന്നാലെ വിമാനത്തിൽ നിന്ന് ചാടിയ 18 യാത്രക്കാർക്ക് പരിക്ക്. സ്പെയിനിലെ പാൽമ ഡി മല്ലോറ എയർപോർട്ടിലാണ് സംഭവം ഉണ്ടായത്. മാഞ്ചസ്റ്ററിലേക്ക് പോകാൻ റൺവേയിൽ നിർത്തിയിട്ട റയൻഎയർ…
പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. മലപ്പുറം കൂട്ടായി റഹ്മത്ത് നഗർ സ്വദേശി കാട്ടുരുത്തി ജാഫർ ആണ് നിര്യാതനായത്. കഴിഞ്ഞ ദിവസം രാത്രി ജഹറ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ സലീന, മക്കൾ…
കുവൈത്തിൽ പശുവിന്റെ ധമനി ഉപയോഗിച്ച് മനുഷ്യനിൽ നടത്തിയ ഹൃദയ ശസ്ത്ര ക്രിയ വിജയകരമായി.ജാബർ അൽ-അഹ്മദ് ആശുപത്രിയിലെ വാസ്കുലർ സർജറി കൺസൾട്ടന്റായ ഡോ. അഹമ്മദ് അമീറിന്റെ നേതൃത്വത്തിലുള്ള വൈദ്യ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി…
കുവൈറ്റിലേക്കുള്ള വിസിറ്റ് വീസകൾ ഇനി ഓൺലൈനിൽ അപേക്ഷിക്കാം. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നാല് ഇനം സന്ദർശക വീസകൾക്കായാണ് പുതിയ ഇ-സംവിധാനം ആരംഭിച്ചത്. സന്ദർശക വീസയിൽ കുടുംബങ്ങളെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന കുവൈത്തിലെ താമസക്കാര്‍ക്കും ടൂറിസം,…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.475812 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…
കുവൈറ്റിലേക്ക് കടൽ വഴി കടത്താൻ ശ്രമിച്ച 110 കിലോ ലഹരി വസ്തുക്കൾ യുഎഇ – കുവൈത്ത് സംയുക്ത പരിശോധനയിലൂടെ പിടികൂടി. 100 കിലോ മെത്താഫെറ്റമിനും 10 കിലോ ഹെറോയിനുമാണ് പിടികൂടിയത്. കണ്ടെയ്നറിന്റെ…
സ്‌പൈസ് ജെറ്റ് വിമാനത്തിൻ്റെ വിൻഡോ പാളിയിളകിയാടിയെന്ന് പരാതി. ഗോവയില്‍ നിന്ന് പൂന്നെയിലേക്ക് പോയ വിമാനത്തിലാണ് വിൻഡോയ്ക്ക് കേടുപാടുകള്‍ കണ്ടെത്തിയത്. പിന്നാലെ, യാത്രക്കാര്‍ പരിഭ്രാന്തിയിലായി. വിൻഡോയുടെ മൂന്നോ നാലോ പാളികള്‍ ഇളകിയിരിക്കുകയായിരുന്നെന്നും രാജ്യത്തെ…
കുവൈറ്റിലെ സബാഹ് അൽ അഹമ്മദ് മറൈൻ ഏരിയയിലെ ഒരു ബീച്ചിൽ വെള്ളിയാഴ്ച വൈകുന്നേരം മുങ്ങിമരണമുണ്ടായതായി അഗ്നിശമനസേനയും മറൈൻ റെസ്ക്യൂ ടീമുകളും റിപ്പോർട്ട് ചെയ്തു. അൽ മുഹല്ലബ് ഫയർ ആൻഡ് മറൈൻ റെസ്ക്യൂ…
കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഉണ്ണികൃഷ്ണപിള്ള [49] ആണ് മരിച്ചത്. ജോലി സ്ഥലത്ത് വച്ച് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബദർ അൽ മുല്ല…
കുവൈത്തിൽ വെള്ളിയാഴ്ച വൈകുന്നേരം ഫിഫ്ത് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചതായി ഫർവാനിയ സെന്ററിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ സ്ഥിരീകരിച്ചു. വാഹനം മറിഞ്ഞ് തീപിടിക്കുകയായിരുന്നു.അപകട വിവരമറിഞ്ഞയുടൻ ഫർവാനിയയിലെ അഗ്നിശമനസേനാ യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി…
ശുവൈഖ് മാർക്കറ്റിൽ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു ടൺ പഴകിയ മാംസം പിടിച്ചെടുത്തു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് നുട്രീഷനാണ് പരിശോധന നടത്തിയത്. മാംസ മാർക്കറ്റിൽ വിൽക്കാൻ അനുയോജ്യമല്ലാത്ത…
1975 ഡിസംബർ 27-ന് സ്ഥാപിതമായ ബർഗാൻ ബാങ്ക്, കുവൈറ്റ് സിറ്റിയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കുവൈറ്റ് ബാങ്കാണ്. ആസ്തിയുടെ കാര്യത്തിൽ കുവൈറ്റിലെ രണ്ടാമത്തെ വലിയ പരമ്പരാഗത ബാങ്കാണിത്. കുവൈറ്റ് പ്രോജക്ട്സ് കമ്പനി…
റഹാബിൽ സ്കൂളിന്റെ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് തീപിടിച്ചു. അടുത്തടുത്തായി നിർത്തിയിട്ട മൂന്ന് വാഹനങ്ങൾക്കാണ് തീ പിടിച്ചത്. സബ്ഹാൻ സെന്ററിലെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തിൽ ആർക്കും…
രാജ്യത്ത് വ്യാപക പൊടിക്കാറ്റ്. വെള്ളിയാഴ്ച രാവിലെ മുതൽ കാറ്റും പൊടിയും സജീവമായിരുന്നു. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞതും ചൂട് കാറ്റും പുറത്തിറങ്ങുന്നവരെ പ്രയാസത്തിലാക്കി. ഞായറാഴ്ചയും കാറ്റ് തുടരുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ ദറാർ…
കുവൈത്തിലെ പ്രാദേശിക വിപണിയിൽ മൂന്നര ലക്ഷം പുതിയ പാചക വാതക സിലിണ്ടറുകൾ വിതരണത്തിന് തയ്യാറാകുന്നു.പാചക വാതക സിലിണ്ടറുകളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ബാച്ചുകൾ പുറത്തിറക്കുന്നത് എന്ന്…
കുവൈത്തിൽ വിസിറ്റ് വീസകൾ ഇനി ഓൺലൈനിൽ അപേക്ഷിക്കാം. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നാല് ഇനം സന്ദർശക വീസകൾക്കായാണ് പുതിയ ഇ-സംവിധാനം ആരംഭിച്ചത്.സന്ദർശക വീസയിൽ കുടുംബങ്ങളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന കുവൈത്തിലെ താമസക്കാർക്കും ടൂറിസം, ബിസിനസ്,…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.465934 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…
ചെര്‍പ്പുളശ്ശേരില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കിഴൂര്‍ കല്ലുവെട്ടുകുഴിയില്‍ സുര്‍ജിത്തിന്റെ ഭാര്യ സ്‌നേഹ(22)യാണ് ഭര്‍തൃവീട്ടിൽ മരിച്ചത്.കോതകുറുശ്ശിയിലെ സ്വകാര്യ ക്ലിനിക്കിൽ നേഴ്സ് ആയി വർക്ക് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം .രണ്ടാംനിലയിലെ കിടപ്പുമുറിയില്‍ ഭര്‍ത്താവ്…
പ്രവാസികളുടെ അവശ്യഘട്ടങ്ങളില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍. പ്രവാസി ഐഡി കാര്‍ഡിലൂടെ സര്‍ക്കാരിന് പ്രവാസി കേരളീയരെ കണ്ടെത്താനും അവശ്യഘട്ടങ്ങളില്‍ ഇടപെടാനും സാധിക്കും. സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖേന വിവിധ തിരിച്ചറിയൽ കാർഡുകൾ…
ഇസ്രായേലിൽ 80കാരിയെ കുത്തിക്കൊന്ന് വയനാട് സ്വദേശി ജീവനൊടുക്കി. ബത്തേരി കോളിയാടിയിലെ ജിനേഷ് പി. സുകുമാരൻ ആണ് മരിച്ചത്. ഇസ്രായേലിലെ ജറുസലേമിൽ ഇന്നലെ ഉച്ചയോട് കൂടിയാണ് ജിനേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ…
കുവൈറ്റിലെ ഷുവൈഖ് മാംസ മാർക്കറ്റിൽ നിന്ന് ഒരു ടൺ അഴുകിയ മാംസം പിടികൂടി. അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ ആണ് മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലാത്ത ഒരു ടണ്ണോളം അഴുകിയ മാംസം പിടികൂടിയതായി…
സംസ്ഥാനത്ത് വീണ്ടും നിപ മരണം. മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു. മരണ ശേഷമാണ് ഇവർക്ക് നിപയാണെന്ന് സ്ഥിരീകരിച്ചത്. കേരളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലും…
കുവൈത്തിൽ തമിഴ്നാട് സ്വദേശിനിക്ക് ടാക്സിയിൽ സുഖപ്രസവം. ഇന്ന് കാലത്താണ് സംഭവം. സാൽമിയ ബ്ലോക്ക് 10 ൽ കുടുംബത്തോടൊപ്പം താമസിക്കുന്ന തമിഴ്നാട് സ്വദേശിനി ആണ് ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യേ ടാക്സിയിൽ വെച്ച് ആൺ…
1952-ലാണ് നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് (NBK) സ്ഥാപിതമായത് . കുവൈറ്റിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമാണിത്. നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് എന്ന ആശയം ആരംഭിച്ചത് 1952ലാണ്. നാഷണൽ ബാങ്ക്…
കുവൈത്തിലെ പ്രമുഖ ആതുരസേവന കേന്ദ്രമായ സിറ്റി ക്ലിനിക്കിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ്. സിറ്റി ക്ലിനിക്കിന്റെ ഔദ്യോഗിക സൈറ്റായ cityclinickuwait.com ലെ വിവരങ്ങൾ ഉപയോഗിച്ച് വ്യാജ സൈറ്റ് നിർമിച്ചാണ് തട്ടിപ്പ്…
അടുത്ത വർഷത്തെ ഹജ്ജ് സീസണുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കംകുറിച്ച് കുവൈത്ത് ഇസ്ലാമികകാര്യ മന്ത്രാലയം. ‘സഹൽ’ ഇലക്ട്രോണിക് ആപ്ലിക്കേഷൻ മുഖേനയാണ് രജിസ്ട്രേഷനും തുടർന്നുള്ള നടപടികളും സ്വീകരിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. ഹജ്ജ് ചെയ്തിട്ടില്ലാത്ത…
ഏകദേശം 1.15 ദശലക്ഷം ദീനാർ വിലമതിക്കുന്ന 100 കിലോ മെത്തും 10 കിലോ ഹെറോയിനും പിടിച്ചെടുത്തു. കുവൈത്ത്- യു.എ.ഇ സംയുക്ത സുരക്ഷ ഓപറേഷനിലാണ് ഇവ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കടൽ…
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണവും മോശം പരാമർശവും നടത്തിയ സംഭവത്തിൽ പ്രവാസിക്കെതിരെ കേസ്. ഖത്തറിൽ ജോലി ചെയ്യുന്ന അയിരൂർ സ്വദേശി ആസഫലിക്കെതിരെയാണു…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.389239 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…
നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് (എൻഡിപിആർഇഎ) പദ്ധതിയിലൂടെ പ്രവാസികളുടെ 1500 സംരംഭങ്ങൾക്ക് ഈ സാമ്പത്തിക…
ഗള്‍ഫ് സഹകരണ കൗണ്‍സിലി(ജിസിസി)ലെ ആറ് അംഗരാജ്യങ്ങളിലൂടെ സുഗമമായ യാത്ര അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍. അംഗരാജ്യങ്ങളുടെ സഹകരണത്തെ പ്രശംസിച്ചുകൊണ്ട് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവിയാണ് ബുധനാഴ്ച പ്രഖ്യാപനം…
“സഹേൽ” ഗവൺമെന്റ് ആപ്പിലെ സിവിൽ ഐഡി റെസിഡൻഷ്യൽ അഡ്രസ് മാറ്റ സേവനം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) താൽക്കാലികമായി നിർത്തിവച്ചു. കുവൈറ്റി നിവാസികൾ അല്ലാത്തവർക്കായി ഇലക്ട്രോണിക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള…
കുവൈത്തിൽ ജൂലൈ 3 മുതൽ ‘ത്വായിബ’ കാലം അവസാനിക്കുകയും ‘ ജെമിനി’ (ഒന്നാം) കാലം ആരംഭിക്കുകയും ചെയ്യുമെന്ന് അൽ അജ്‌രി ശാസ്ത്ര കേന്ദ്രം അറിയിച്ചു. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ…
കുവൈത്തിൽ പ്രവാസികളിൽ നിന്ന് പണം വാങ്ങി വ്യാജമായി മേൽവിലാസം നിർമ്മിച്ചു നൽകുന്ന സംഘം പിടിയിലായി. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരനും ഇവരുടെ ഏജന്റുമാരും, പണം…
കുവൈത്തികൾക്കിടയിൽ വിദേശികളെ വിവാഹം കഴിക്കുന്ന പ്രവണത കുറഞ്ഞു വരുന്നതായി നീതി ന്യായ മന്ത്രാലയത്തിന്റെ സ്ഥിതി വിവര കണക്കുകൾ ഉദ്ധരിച്ച് അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. 2024 ലെ ഇതേ കാലയളവിനെ…
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 70 എകെ-47 വെടിയുണ്ടകളുമായി ഒരു പാകിസ്ഥാൻ പൗരൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ച് ശക്തമായ ആശങ്കകൾ ഉയർന്നിരിക്കുകയാണ്. പാകിസ്ഥാനിലേക്ക് ഭാര്യയോടൊപ്പം…
കുവൈത്തിൽ രണ്ടിടങ്ങളിലായി നടന്ന തീപിടിത്തത്തിൽ ഒരാൾ മരിച്ചു. 9 പേർക്ക് പരുക്ക്. ഇന്ന് രാവിലെ അൽ ഖുറെയ്ൻ മാർക്കറ്റിലെ റസ്റ്ററന്റിലും ഫർവാനിയയിലെ താമസ സമുച്ചയത്തിലുമാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിൽ ഗുരുതരമായി പരുക്കേറ്റയാളാണ്…
ദുബായിൽ പ്രവാസിയായ തമിഴ്നാട് സ്വദേശിനിക്ക് അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റിന്റെ സീരീസ് 276 പ്രതിവാര ഇ-ഡ്രോയിൽ 1,50,000 ദിർഹം (ഏകദേശം 34 ലക്ഷം ഇന്ത്യൻ രൂപ) സമ്മാനമായി ലഭിച്ചു. കഴിഞ്ഞ 9…
ഒന്നിലധികം ഫോൺ നമ്പറുകൾ ഉപയോഗിക്കുന്ന പലർക്കും ജോലി ആവശ്യത്തിനും വ്യക്തിഗത ആവശ്യങ്ങൾക്കുമായി രണ്ട് വാട്ട്‌സ്‌ആപ്പ് നമ്പറുകൾ ആവശ്യമായി വന്നേക്കാം. ഒരേ ഫോണിൽ തന്നെ രണ്ടാമതൊരു വാട്ട്‌സ്‌ആപ്പ് അക്കൗണ്ട് കൂടെ തുറക്കണമെങ്കിൽ പലരും…
കുവൈറ്റിലെ വാഫ്ര റോഡിൽ ഇന്നലെ വൈകുന്നേരം രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ രണ്ട് പേർ മരിച്ചതായി ആരിഫ്ജാൻ സെൻ്ററിൽ നിന്നുള്ള അഗ്നിശമന സേന അറിയിച്ചു. അപകടം സംഭവിച്ചതായി റിപ്പോർട്ട് ലഭിച്ചുടൻ അഗ്നിശമന…
വിദേശത്തുള്ള സ്ത്രീയുമായി രൂപസാദൃശ്യമുള്ളയാളുടെ വസ്തു വ്യാജരേഖയുണ്ടാക്കി വില്‍പ്പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ഒന്നരക്കോടി വിലവരുന്ന വീടും വസ്തുവും വ്യാജ പ്രമാണം, ആധാർ കാർഡ് എന്നിവ ഉണ്ടാക്കി വിറ്റുവെന്ന കേസിലാണ് രണ്ടുപേരെ മ്യൂസിയം…
കുവൈറ്റിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ആലപ്പുഴ ചുനക്കര കോമല്ലൂർ കല്ലുംപുറം ആഷിഷ് രാഘവ് (36) ആണ് ജോലി സ്ഥലത്ത് വച്ച് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഭാര്യ രേഷ്മ.…
ഫാർമസികൾ എങ്ങനെ പ്രവർത്തിക്കണം, മരുന്നുകൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിന് കുവൈറ്റിലെ ആരോഗ്യ മന്ത്രാലയം 12 സ്വകാര്യ ഫാർമസികൾക്കെതിരെ കർശന നടപടി സ്വീകരിച്ചു. ആരോഗ്യ മന്ത്രി ഡോ.…
ജലീബ് അൽ-ഷുയൂഖിലെ ഏഷ്യൻ സമൂഹത്തിലെ അംഗങ്ങളെ ബ്ലാക്ക് മെയിൽ ചെയ്ത് പണംതട്ടുന്ന സംഘത്തിലെ അംഗത്തെ ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. ക്രിമിനൽ പ്രവർത്തനങ്ങൾ ചെറുക്കുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനുമായി…
പുതിയ വസ്ത്രങ്ങൾ ഡിജിറ്റലായി ധരിച്ചുനോക്കാനും ആ വസ്ത്രം നിങ്ങൾക്കിണങ്ങുന്നതാണോ എന്ന് പരിശോധിക്കാനും സാധിക്കുന്ന ഡോപ്പിൾ (Doppl) എന്ന മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. പുതിയ വസ്ത്രം ധരിച്ച നിങ്ങളുടെ ആനിമേറ്റഡ് ഡിജിറ്റൽ…
മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വകുപ്പിലെ എഞ്ചിനീയറിംഗ് വയലേഷൻസ് ഫോളോ-അപ്പ് ടീം അടുത്തിടെ ഫൈലാക്ക ദ്വീപിൽ ഒരു പരിശോധനാ കാമ്പയിൻ നടത്തി. ക്യാപിറ്റൽ മുനിസിപ്പാലിറ്റി ബ്രാഞ്ചിൽ നിന്ന് ലഭിച്ച പരാതികളുടെ…
ഫാർമസികൾ എങ്ങനെ പ്രവർത്തിക്കണം, മരുന്നുകൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിന് കുവൈറ്റിലെ ആരോഗ്യ മന്ത്രാലയം 12 സ്വകാര്യ ഫാർമസികൾക്കെതിരെ കർശന നടപടി സ്വീകരിച്ചു. ഈ ഫാർമസികൾ അടച്ചുപൂട്ടാനും…
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കായി പുതിയ ആർട്ടിക്കിൾ 18 എക്സിറ്റ് പെർമിറ്റ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ആദ്യ ദിവസം പ്രശ്‌നങ്ങളില്ലാതെ കടന്നുപോയി, യാത്രക്കാർക്കിടയിൽ ആശ്വാസവും സംതൃപ്തിയും ഉണ്ടായി.തൊഴിലുടമകളിൽ നിന്നുള്ള മുൻകൂർ…
കുവൈത്തിൽ പ്രവാസി കുടുംബങ്ങളുടെ പാർപ്പിട കേന്ദ്രങ്ങളിൽ ബാചിലർമാർ താമസിക്കുന്നതിനു നിരോധനം ഏർപ്പെടുത്തുന്ന കരട് നിയമത്തിന് നഗരസഭ രൂപം നൽകി. , ജലീബ് അൽ-ശുയൂഖ് പ്രദേശത്ത് നിലവിൽ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിന് തയ്യാറാക്കിയ…
കുവൈത്തിൽ പ്രായപ്പൂർത്തിയാകാത്ത കുട്ടികളുടെ വിദേശ യാത്രകൾക്ക് പിതാവിന്റെ അനുമതി പത്രം ആവശ്യമാണെന്ന നിയമം വീണ്ടും കർശനമാക്കി.കുട്ടികളുടെ കസ്റ്റഡി അവകാശങ്ങളെക്കുറിച്ചുള്ള ദാമ്പത്യ തർക്കങ്ങൾ തടയുന്നതിന്റെ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് തീരുമാനം.ഇത് പ്രകാരം യാത്രാ…
കുവൈത്തിൽ ആയുധങ്ങളും വെടിക്കോപ്പുകളും സംബന്ധിച്ച 1991 ലെ 13-ാം നമ്പർ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന കരട് ഡിക്രി-നിയമത്തിന് മന്ത്രിസഭ യോഗം അംഗീകാരം നൽകി. നിരോധനത്തിന്റെ പരിധിയിൽ വരുന്ന ആയുധങ്ങളുടെ…
കുവൈത്തിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. കൊടുങ്ങല്ലൂർ പനങ്ങാട് സ്വദേശി പനങ്ങാട്ട് വീട്ടിൽ പ്രേമൻ വേലായുധൻ (56) ആണ് ജഹറ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത് . KDDB കമ്പനിയിൽ വെൽഡർ ആയി…
ജഹ്റ റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ജഹ്റ റോഡിലെ ഷുവൈഖ് പ്രദേശത്താണ് അപകടം. ഷുവൈഖ് ഇൻഡസ്ട്രിയൽ സെന്ററിൽനിന്നുള്ള അഗ്നിശമന…
രാജ്യത്ത് കനത്ത ചൂടും പൊടിക്കാറ്റും തുടരുന്നു. ചൊവ്വാഴ്ച രാവിലെ മുതൽ അന്തരീക്ഷം പൊടി നിറഞ്ഞതായിരുന്നു. വെള്ളിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റും കഠിന ചൂടും തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. പൊടിപടലങ്ങൾ ഉയരാനും തുറന്ന…
രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളിൽ കുറവില്ല. കഴിഞ്ഞ വർഷം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് ഏകദേശം 3000 സൈബർ കുറ്റകൃത്യങ്ങളാണ്. കഴിഞ്ഞ മാസം 164 കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം സൈബർ കുറ്റകൃത്യവകുപ്പിന്റെ…
യാത്രക്കിടെ വിമാനത്തിനുള്ളിൽ വിഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച യുട്യൂബറെ കാബിൻ ക്രൂ ജീവനക്കാർ ഭീഷണിപ്പെടുത്തുകയും ലാൻഡ് ചെയ്തപ്പോൾ പൊലീസിനെ വിളിച്ചുവരുത്തുകയും ചെയ്തതായി ആരോപണം. 2008 മുതൽ ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പം യുഎഇ തലസ്ഥാനത്ത്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.706166 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കായി പുതിയ ആർട്ടിക്കിൾ 18 എക്സിറ്റ് പെർമിറ്റ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ആദ്യ ദിവസം യാത്രക്കാർക്കിടയിൽ പ്രശ്‌നങ്ങളില്ലാതെ കടന്നുപോയി. തൊഴിലുടമകളിൽ നിന്നുള്ള മുൻകൂർ ഇലക്ട്രോണിക് അംഗീകാരത്തിന്…
ഹേമചന്ദ്രന്‍റെ മരണത്തില്‍ നിര്‍ണായകമായി മുഖ്യപ്രതിയുടെ വീഡിയോ. ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് മുഖ്യപ്രതി നൗഷാദ് പറഞ്ഞു. വിദേശത്തുനിന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നൗഷാദിന്റെ പ്രതികരണം. തങ്ങൾ കൊല്ലപ്പെടുത്തിയത് അല്ലെന്നും താൻ ഒളിച്ചോടിയതല്ലെന്നും രണ്ടുമാസത്തെ വിസിറ്റിങ്…
അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഡൽഹിയിൽ നിന്ന് വിയന്നയിലേക്ക് പുറപ്പെട്ട വിമാനമാണ് ആകാശത്ത് നിന്ന് 900 അടി താഴ്ചയിലേക്ക് വന്നത്. എന്നാല്‍,…
കുവൈറ്റിൽ യൂറോപ്യൻ വിസയ്ക്ക് അപേക്ഷിക്കുന്നവർക്കായി വ്യാജ രേഖകൾ ചമയ്ക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് റസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റാണ് ഈ സംഘത്തെ പിടികൂടിയത്.ചില…
കുവൈത്തിൽ കള്ളകടത്ത് വസ്തുക്കൾ പിടികൂടിയ വകയിൽ 2024/2025 സാമ്പത്തിക വർഷത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് 164,823 ദിനാർ പാരിതോഷികം വിതരണം ചെയ്തു.കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. യോഗ്യരായ 338 കസ്റ്റംസ്…
കുവൈത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ രാജ്യത്തിന് പുറത്തു പോകുന്നതിനു എക്‌സിറ്റ് പെർമിറ്റ് നിയമം പ്രാബല്യത്തിൽ. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് കഴിഞ്ഞ മാസം 12…
കുവൈറ്റിലെ അൽ ഫർവാനിയ ഗവർണറേറ്റിലുള്ള കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് ഗ്രൗണ്ടിൽ jazeera airways online ആസ്ഥാനമുള്ള കുവൈറ്റ് എയർലൈൻ ആണ് ജസീറ എയർവേസ്. ഇത് മിഡിൽ ഈസ്റ്റ്, നേപ്പാൾ, പാകിസ്ഥാൻ, ഇന്ത്യ,…
ബാങ്കുകളുടെ കെ.വൈ.സി അപ്‌ഡേഷൻ എന്ന പേരിൽ വാട്‌സ്ആപ്പുകളിലേക്ക് സന്ദേശം അയച്ച് ഫോൺ ഹാക്ക് ചെയ്യുന്ന തട്ടിപ്പ് സംഘം സജീവമാകുന്നു. ഡാറ്റ ശേഖരണവും, ഫോൺ ടാപ്പിംഗും ലക്ഷ്യം വെയ്ക്കുന്ന ഹാക്കിംഗ് വൈറസുകളാണ് തട്ടിപ്പുസംഘം…
യുഎഇയിലെ ഈ റോഡിലൂടെയുള്ള യാത്ര ഇനി ബീഥോവൻ സംഗീതത്തിന്റെ അകമ്പടിയോടെ ആയിരിക്കും. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും ഇങ്ങനെ ഒരു റോഡ് ഫുജൈറയിൽ യാഥാർഥ്യമായി കഴിഞ്ഞു. അറബ് ലോകത്തും യുഎഇയിലും ഇതാദ്യമായാണ് ഇത്തരത്തിലുള്ള…
കുവൈത്തിൽ താപനില ഉയർന്നുവരുന്ന സാഹചര്യത്തിൽ വൈദ്യുതിയുടെ ഉപയോഗത്തിൽ മുന്നറിയിപ്പുമായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം. രാജ്യം വളരെ ഉയർന്ന താപനില അഭിമുഖീകരിക്കുന്നതിനാൽ പീക്ക് സമയങ്ങളിൽ വൈദ്യുതി വിവേകപൂർവ്വം ഉപയോഗിക്കാൻ മന്ത്രാലയം…
സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകത്തെമ്പാടുമുളള പ്രവാസി കേരളീയർക്കായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാർഡുകൾ സേവനങ്ങൾ സംബന്ധിച്ച പ്രചാരണ പരിപാടികൾക്കായി ജൂലൈ ഒന്ന് മുതൽ 31 വരെ പ്രത്യേകം പ്രചരണ…
കുവൈത്തിൽ കോസ്റ്റ് ഗാർഡിന്റെ ജനറൽ ഡയറക്ടറേറ്റിൽ ആളില്ലാ ഉപരിതല കപ്പലുകളുടെ (യുഎസ്‌വികൾ) പ്രവർത്തനം ഉദ്ഘാടനം ചെയ്തു. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് സൗദ് അൽ സബാഹ്…
വനിത അധ്യാപികയെ ആക്രമിച്ച കേസിൽ പ്രവാസി സ്കൂൾ ഗാർഡിന് വധശിക്ഷ. അധ്യാപികയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് നിയമവിരുദ്ധമായി തടഞ്ഞുവച്ച കേസിലാണ് കസേഷൻ കോടതി വധശിക്ഷ വിധിച്ചത്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളും മെഡിക്കൽ റിപ്പോർട്ടുകളുടെയും…
ഗതാഗത നിയമലംഘനങ്ങൾ കുറക്കാൻ ശക്തമായ പരിശോധന തുടരുന്നു. കഴിഞ്ഞ ആഴ്ച ജനറൽ ട്രാഫിക് ഡിപാർട്ട്മെന്റ് (ജി.ടി.ഡി) 19,407 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. 199 അപകടങ്ങളും പരിക്കുകളും ഉൾപ്പെടെ 1,392 വാഹനാപകടങ്ങൾ കഴിഞ്ഞ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.499939 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…
കുവൈത്തിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന എക്സിറ്റ് പെർമിറ്റ് നിയമം അനുസരിച്ച് ഇതുവരെ 22000 പെർമിറ്റുകൾ ഇഷ്യൂ ചെയ്തതായി അധികൃതർ അറിയിച്ചു. സൗദിക്കു പുറമെ രണ്ടാമത്തെ ജിസിസി രാജ്യമാണ് സ്വകാര്യ മേഖലയിലുള്ള…
കുവൈറ്റിലെ സാൽവയിലെ അപ്പാർട്ട്മെന്‍റിൽ കഞ്ചാവ് കൃഷി ചെയ്യുകയും മയക്കുമരുന്ന് കച്ചവടം നടത്തുകയും ചെയ്ത കേസിൽ ഒരു സ്വദേശി പൗരന് ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. വൻതോതിലുള്ള മയക്കുമരുന്ന്, സ്വർണ്ണക്കട്ടികൾ,…
കുവൈറ്റിൽ ജൂലൈ 3 മുതൽ ‘ത്വായിബ’ കാലം അവസാനിക്കുകയും ‘ ജെമിനി’ സീസൺ ആരംഭിക്കുകയും ചെയ്യുമെന്ന് അൽ അജൈരി ശാസ്ത്ര കേന്ദ്രം അറിയിച്ചു. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ താപനില…
കുവൈത്തിൽ ചൊവ്വാഴ്ച മുതൽ അടുത്ത വെള്ളിയാഴ്ച വരെ കുവൈറ്റിൽ പൊടിക്കാറ്റും ചൂടുള്ള കാലാവസ്ഥയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് തുറസ്സായ സ്ഥലങ്ങളിൽ ശക്തമായ കാറ്റ് വീശുകയും ദൃശ്യപരത 1,000…
കുവൈത്തിൽ മന്ത്രാലയങ്ങളിലും പൊതു മേഖല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാ ജീവന ക്കാരുടെയും ശമ്പളഘടന പുനസംഘടിപ്പിക്കുന്നു.സർക്കാരിന്റെ സാമ്പത്തിക പരിഷ്കരണ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.ഇതുമായി ബന്ധപ്പെട്ട് ധനകാര്യ മന്ത്രാലയം സിവിൽ…
പക്ഷാഘാതത്തെ തുടർന്ന് കുവൈത്ത് അദാൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന പ്രവാസി മലയാളി അന്തരിച്ചു. മലപ്പുറം കാളികാവ് സ്വദേശി റാഷിദ് അൻവർ (27) ആണ് മരിച്ചത്. കെഒസിയിൽ എൻജിനീയർ ആയിരുന്നു. കുവൈത്ത് കേരള…
കുവൈത്തിൽ നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന എക്സിറ്റ് പെർമിറ്റ് നിയമം അനുസരിച്ച് ഇതുവരെ 22000 പെർമിറ്റുകൾ ഇഷ്യൂ ചെയ്തതായി അധികൃതർ അറിയിച്ചു. സൗദിക്കു പുറമെ രണ്ടാമത്തെ ജിസിസി രാജ്യമാണ് സ്വകാര്യ മേഖലയിലുള്ള…
ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങൾക്ക് കേരളത്തിലെ ചെറുപ്പക്കാരെ യോഗ്യരാക്കുന്നതിനുള്ള നൈപുണ്യ വികസന പദ്ധതിക്കു തുടക്കമിട്ട് വിജ്ഞാന കേരളം.കോളജുകളിലെ അവസാന വർഷ വിദ്യാർഥികളെയും ഇടയ്ക്കു വച്ചു ജോലി ഉപേക്ഷിച്ചതോ നഷ്ടപ്പെട്ടവരോ ആയ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.601378 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…
കുവൈറ്റിലെ പ്രവാസി താമസക്കാർക്ക് എക്സിറ്റ് പെർമിറ്റ് ഇല്ലാതെ നാളെ മുതൽ വിമാന യാത്ര അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി എയർലൈനുകൾ. പെർമിറ്റ് ഇല്ലാത്തതിനെ തുടർന്ന് യാത്ര മുടങ്ങിയാൽ ഉത്തരവാദിത്തമില്ലെന്ന് ജസീറ എയർവേയ്സ്. ജൂലൈ ഒന്ന്…
കുവൈറ്റിലെ സബാഹ് അൽ സാലിം യൂണിവേഴ്സിറ്റിയിലെ (ഷാദാദിയ) ഇന്റേനൽ റോഡിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർഥിനി മരിച്ചു. അപകടത്തിൽ സഹോദരിക്ക് ഗുരുതര പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ഇവർ സഞ്ചരിച്ച…
വിമാനത്തില്‍ വെച്ച് ക്യാബിന്‍ ക്രൂവിനോട് മദ്യലഹരിയില്‍ യാത്രക്കാരന്‍ മോശമായി പെരുമാറി. ദുബൈ-ജയ്പൂര്‍ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം ഉണ്ടായത്. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറുകയായിരുന്നെന്ന് എയര്‍ലൈന്‍ ശനിയാഴ്ച…
കുവൈറ്റിലെ പ്രാദേശിക കമ്പനികളെ അനുകരിക്കുന്ന വ്യാജ ഓൺലൈൻ പേജുകൾക്കെതിരെ സൈബർ സുരക്ഷാ കമ്മിറ്റി മുന്നറിയിപ്പ് പ്രമുഖ പ്രാദേശിക കമ്പനികളെ അനുകരിക്കുന്ന വ്യാജ ഓൺലൈൻ പേജുകൾ വഴി താമസക്കാരെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ്…
കുവൈത്തിൽ ജൂലൈ 3 മുതൽ യഥാർത്ഥ വേനൽ ആരംഭിക്കും. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലവസ്ഥ, അന്തരീക്ഷ താപനിലയിൽ വൻ വർദ്ധനവിന് കാരണമാകുമെന്നും അൽ ഉജൈരി സെന്റർ പുറപ്പെടുവിച്ച വാർത്ത കുറിപ്പിൽ…
അൺറീഡ് ചാറ്റ് സമ്മറി അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ഉപയോക്താക്കൾ റീഡ് ചെയ്യാത്ത മെസ്സേജുകളുടെ സംഗ്രഹം മെറ്റ എ ഐ വഴി ലഭ്യമാക്കുന്നതാണ് പുതിയ ഫീച്ചർ. ഇതിലൂടെ ഉപയോക്താകൾക്ക് വ്യക്തിഗത ചാറ്റുകളുടെയോ , ഗ്രൂപ്പ്…