കുവൈറ്റിൽ പള്ളിയിൽ തീപിടുത്തം; ആളപായമില്ല

കുവൈറ്റിലെ സാൽമിയ പ്രദേശത്തെ ഒരു പള്ളിയിൽ ഉണ്ടായ തീപിടുത്തം സാൽമിയ, ഹവല്ലി അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് നിയന്ത്രണവിധേയമാക്കി. ഞായറാഴ്ച രാവിലെയാണ് സംഭവം. കാര്യമായ പരിക്കുകളൊന്നുമില്ലാതെ തീ നിയന്ത്രണവിധേയമാക്കിയതായി സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ…

കുവൈറ്റ് യാത്രക്കാർക്ക് ‘ട്രാൻസിറ്റ്’ വിസ നൽകാൻ പദ്ധതി

കുവൈറ്റ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് യാത്ര തുടരുന്നതിന് മുമ്പ് ഒരു നിശ്ചിത ദിവസത്തേക്ക് ട്രാൻസിറ്റ് വിസ നൽകുന്നത് പരിഗണിക്കാൻ പദ്ധതിയിടുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈ വിസകൾ കുവൈറ്റിന്റെ ദേശീയ വിമാനക്കമ്പനികൾ വഴി…

ഏഴ് വർഷം അനധികൃതമായി താമസിച്ചു, പ്രവാസി കുവൈത്തിൽ പിടിയിൽ

കുവൈത്തിലെ താമസ നിയമങ്ങൾ ലംഘിച്ച പ്രവാസിക്ക് ഒരു വർഷം തടവ്. 2018 മുതൽ ഇയാൾ താമസ നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തി. മറ്റുള്ളവരുടെ സിവിൽ ഐഡി കാർഡുകൾ ഉൾപ്പെടെ വ്യാജ തിരിച്ചറിയൽ രേഖകൾ…

കുവൈത്തിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട്, റോഡ് ശുചീകരണ പ്രവൃത്തികൾ സജീവം

കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിൽ ലഭിച്ചത് കനത്ത മഴയെന്നും രാജ്യത്തുടനീളം വ്യത്യസ്ത അളവിലാണ് മഴ ലഭിച്ചതെന്നും കാലാവസ്ഥ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. കനത്തെ മഴയെ തുടർന്ന് വിവിധ ഇടങ്ങളിൽ…

സൗജന്യവും രഹസ്യവും സ്വമേധയാലുമുള്ള പരിശോധനകൾ, എയ്ഡ്‌സിനെ ചെറുക്കുന്നതിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച് കുവൈത്ത്

മനുഷ്യ പ്രതിരോധശേഷി കുറയ്ക്കുന്ന വൈറസ് (എയ്ഡ്സ്) പ്രതിരോധന മേഖലയിൽ ദേശീയ തലത്തിൽ കുവൈത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതായി ജനീവയിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി സംഘം സ്ഥിരീകരിച്ചു. സൗജന്യവും രഹസ്യവുമായ സ്വമേധയാലുള്ള പരിശോധനകളുടെ…

ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമം; കുവൈറ്റി പൗരന് ദാരുണാന്ത്യം

ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച കുവൈറ്റി പൗരന് ദാരുണാന്ത്യം. ഒരു ചെറിയ ബോട്ടിലാണ് അറുപതുകാരനായ കുവൈറ്റി പൗരൻ വടക്കൻ ഫ്രാൻസിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കടക്കാൻ ശ്രമിച്ചത്.അദ്ദേഹത്തെയും മറ്റ് കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ടുള്ള ബോട്ടിൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.150449 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…

കുവൈറ്റിൽ 14 കിലോ മയക്കുമരുന്നുമായി അഞ്ച് പേർ അറസ്റ്റിൽ

കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ടിരുന്ന അഞ്ച് പേരെ 14 കിലോ മയക്കുമരുന്നുമായി പിടികൂടി. നാർക്കോട്ടിക്കിനെതിരായ ജനറൽ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ആണ് ഇവരെ അറസ്റ്റ് ചെയ്തത്.…

പ്രശസ്തവിനോദസഞ്ചാരകേന്ദ്രത്തിൽ; ഇസ്രയേല്‍ വനിതയെയും യുവതിയെയും കൂട്ടബലാത്സംഗം ചെയ്തു; ഒപ്പമുണ്ടായിരുന്ന പുരുഷന്മാരെ കനാലില്‍ തള്ളിയിട്ടു

ഇസ്രയേല്‍ വനിതയെയും ഹോം സ്‌റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കർണാടകയിലെ പ്രശസ്തവിനോദസഞ്ചാരകേന്ദ്രമായ ഹംപിക്ക് സമീപമുള്ള സനാപൂര്‍ തടാകക്കരയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന പുരുഷന്മാരെ കനാലില്‍ തള്ളിയിട്ട ശേഷമായിരുന്നു വനിതകളെ…

പേയ്‌മെന്റ് ലിങ്കുകൾക്ക് നിരക്ക് ഏർപ്പെടുത്താനൊരുങ്ങി കുവൈറ്റിലെ ബാങ്കുകൾ

പ്രാദേശിക ബാങ്കുകൾ തമ്മിലുള്ള ഓൺലൈൻ സാമ്പത്തിക കൈമാറ്റങ്ങൾക്ക് ഫീസ് ചുമത്തുന്നതിനുള്ള ഒരു പുതിയ നിർദ്ദേശം പ്രാദേശിക ബാങ്കുകൾ അവതരിപ്പിച്ചു. ബാങ്കുകൾ നടത്തുന്ന തുടർച്ചയായ വികസന, ഡിജിറ്റൽ പരിവർത്തന സംരംഭങ്ങളുടെ ചെലവുകൾ നികത്താൻ…

ഇനി വസന്തകാല അന്തരീക്ഷം, ശൈത്യകാലത്തിന് വിട പറയാൻ കുവൈത്ത്

ശൈത്യകാലത്തിന് വിട പറയാനൊരുങ്ങി കുവൈത്ത്. ഇന്നത്തോടെ രാജ്യത്തെ ശൈത്യകാലത്തിന് അറുതിയാകുമെന്ന് അജ് അജ്‌രി സയന്റിഫിക് സെന്റർ അറിയിച്ചു. കാലാവസ്ഥ മിതമാകാൻ തുടങ്ങുകയും വസന്തത്തിൻ്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനും തുടങ്ങും. ഈ കാലാവസ്ഥ മാറ്റം…

ഗൾഫിലെ ജോലി അവസാനിപ്പിച്ച് നാട്ടിൽ ലഹരിക്കച്ചവടം; പൊലീസിന്റെ നോട്ടപ്പുള്ളി; പൊലീസിനെ കണ്ട് MDMA വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം

പൊലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങിയ മൈക്കാവ് സ്വദേശി ഷാനിദിന്റെ മരണകാരണം ഉയർന്ന തോതിൽ എംഎഡിഎംഎ വയറ്റിലെത്തിയതു മൂലമെന്ന് പ്രാഥമിക നിഗമനം. ഗൾഫിലുണ്ടായിരുന്ന ജോലി അവസാനിപ്പിച്ചു നാട്ടിൽ വന്ന ശേഷം ലഹരി ശൃംഖലയിൽ…

വിരലുകൾക്ക് ശസ്ത്രക്രിയ, പേരും പാസ്പോർട്ടും മാറും; നാടുകടത്തപ്പെട്ടവർ കുവൈത്തിൽ തിരിച്ചത്തുന്ന വഴികൾ ഇങ്ങനെ

ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ ബയോമെട്രിക് വിരലടയാളം പ്രക്രിയ പൂർത്തിയായതോടെ വ്യാജ രേഖകളുപയോഗിച്ച് മുൻകാലങ്ങളിൽ നാട് കടത്തപ്പെട്ട അനേകം വിദേശികൾ കുവൈത്തിൽ തിരിച്ചെത്തിയതായി കണ്ടെത്തി. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾ, ഡ്രൈവർമാർ…

കുവൈത്തിൽ പ്രശസ്ത റെസ്റ്റോറൻറിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം, പരസ്യം കണ്ട് പണം മുടക്കി, പക്ഷേ കിട്ടിയത് മുട്ടൻ പണി

പ്രശസ്ത റസ്റ്റോറൻറിൽ പങ്കാളിയാകുകയാണെന്ന് വിശ്വസിപ്പിച്ച് കുവൈത്തിൽ ഒരു പ്രവാസിയെ കബളിപ്പിച്ച് വൻ തുക തട്ടിയെടുത്തതായി പരാതി. 9,260 ദിനാർ (ഏകദേശം 25 ലക്ഷം രൂപ) സമ്പാദ്യമാണ് പ്രവാസിക്ക് തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്. 40…

കുവൈത്തിൽ ജീവപര്യന്തം തടവ് ശിക്ഷയുടെ കാലാവധിയിൽ മാറ്റം; ഇത്ര വർഷമായി പരിമിതപ്പെടുത്തുവാൻ തീരുമാനം

കുവൈത്തിൽ ജീവപര്യന്തം തടവ് ശിക്ഷയുടെ കാലാവധി 20 വർഷമായി പരിമിതപ്പെടുത്തുവാൻ തീരുമാനിച്ചു. അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹിന്റെ നിർദേശ പ്രകാരം ആക്റ്റിങ് പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ…

കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു

കുവൈത്തിൽ സാങ്കേതിക തകരാർ മൂലം താൽക്കാലികമായി അടച്ച കുവൈത്ത് അന്താ രാഷ്ട്ര വിമാന താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു.സാങ്കേതിക തകരാറുകൾ പരിഹരിച്ച ശേഷമാണ് അൽപ നേരം മുമ്പ് വിമാനങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചത്. ഇന്ന്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.015148 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…

കുവൈറ്റിൽ ജീവപര്യന്തം ഇനി ജീവിതാവസാനം വരെയല്ല; നിയമത്തിൽ പരിഷ്കരണം

കുവൈറ്റിലെ ജയിൽ നിയമങ്ങളിൽ പരിഷ്കരണം. ജീവപര്യന്തം തടവ് ശിക്ഷ 20 വർഷമാക്കി നിജപ്പെടുത്തുവാനാണ് പുതിയ തീരുമാനം. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിർദ്ദേശപ്രകാരം ആക്ടിങ്…

കുവൈറ്റിൽ വനിതാ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാറുമായി മുങ്ങിയ പ്രതി പിടിയിൽ

കുവൈറ്റിൽ വനിതാ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത പ്രതിയെ പിടികൂടി പോലീസ്. കഴിഞ്ഞ ദിവസം ഷുവൈഖ് അഡ്മിനിസ്ട്രേറ്റീവ് മേഖലയിലെ ഷോപ്പിങ് മാളിലെ പാർക്കിങ്ങിൽ വച്ചാണ് സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ…

വിമാനത്താവളത്തില്‍നിന്ന് കഞ്ചാവുമായി യുവതികള്‍ അറസ്റ്റില്‍

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 44 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവതികള്‍ അറസ്റ്റില്‍. തായ് എയർവേയ്‌സ് വിമാനത്തിൽ ബാങ്കോക്കിൽ നിന്നെത്തിയ മുംബൈ സ്വദേശിനികളായ സഫ റാഷിദ്, ഷസിയ അമർ എന്നിവരാണ്…

കുവൈറ്റിൽ ഹൃദയാഘാതമുണ്ടായ മൂന്ന് വയസുകാരിയുടെ ജീവൻ രക്ഷിച്ച് വിഎ ഇസിഎംഒ സാങ്കേതികവിദ്യ

കുവൈറ്റിൽ ഹൃദയാഘാതമുണ്ടായ മൂന്ന് വയസുകാരിയുടെ ജീവൻ രക്ഷിച്ച് വിഎ ഇസിഎംഒ സാങ്കേതികവിദ്യ. നെഞ്ചുരോഗ ആശുപത്രിയിലെ മെഡിക്കൽ സംഘംമാണ് കുട്ടിയെ രക്ഷിച്ചത്. ഹൃദയമിടിപ്പ് പുനഃസ്ഥാപിക്കുന്നതിനും കുട്ടിയുടെ അവസ്ഥ സ്ഥിരപ്പെടുത്തുന്നതിനും ഈ സാങ്കേതിക വിദ്യ…

കുവൈറ്റിൽ 1.75 ദശലക്ഷം പേർ കടബാധ്യതയുള്ളവർ: കണക്കുകൾ ഇങ്ങനെ

കുവൈത്തിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ 1.75 ദശലക്ഷം പേർ കടബാധ്യതയുള്ളവരാണെന് റിപ്പോർട്ട്. ഇവരിൽ ഭൂരിഭാഗം പേരും വ്യക്തിഗത വായ്പകളോ , ഭവന വായ്പകളോ അല്ലെങ്കിൽ , ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വായ്പ…

കുവൈത്തിൽ ​ഗതാ​ഗതക്കുരുക്കിനിടെ റോഡിൻ്റെ മധ്യത്തിൽ വാഹനത്തിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴക്ക്

കുവൈത്തിലെ ഫോർത്ത് റിങ് റോഡിൽ വാഹനത്തിന് തീപിടിച്ചു. സുറ, റൗദ പ്രദേശങ്ങൾക്ക് സമീപത്തായാണ് തീപിടിത്തമുണ്ടായത്. ഫിഫ്ത്ത് റിങ് റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കനത്ത ​ഗതാ​ഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നെന്നും അപ്പോഴാണ് റോഡിന്റെ സമീപത്തായി ഒരു…

കുവൈറ്റിൽ വാഹനാപകടത്തിൽ സ്ത്രീക്ക് ദാരുണാധ്യം

കുവൈറ്റിലെ ജഹ്‌റയിൽ ഉണ്ടായ വാഹനാപകടത്തിൽ സ്ത്രീ മരിച്ചു. ഭർത്താവിനും കൂടെ ഉണ്ടായിരുന്ന മറ്റൊരു കുവൈത്തി പൗരനും പരിക്കേറ്റു. അപകടവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം…

കുവൈറ്റിൽ കെട്ടിടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹം ഉണ്ടോ? എങ്കിൽ ഇതാ സുവർണാവസരം; ചട്ടങ്ങളിലെ ഇളവുകൾ വിശദമായി പരിശോധിക്കാം

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ യുഎഇയുടെ പാത പിന്തുടരാന്‍ കുവൈത്ത് സര്‍ക്കാരും. വിദേശികള്‍ക്ക് കെട്ടിടങ്ങള്‍ സ്വന്തമാക്കാന്‍ അനുമതി നല്‍കുന്ന പുതിയ ചട്ടത്തിന് കുവൈത്ത് സര്‍ക്കാര്‍ അംഗീകാരം നല്‍കി. കുവൈത്ത് പൗരന്‍മാര്‍ക്ക് അല്ലാതെ രാജ്യത്ത്…

മിഡിൽ ഈസ്റ്റിലെ ആദ്യ എഐ ഡാറ്റ സെന്‍റർ കുവൈത്തിന് സ്വന്തം; മൈക്രോസോഫ്റ്റുമായി കരാറിൽ ഒപ്പിട്ടു

കുവൈത്ത് സർക്കാരും മൈക്രോസോഫ്റ്റും തമ്മിൽ ഒരു സംയുക്ത കരാർ ഒപ്പുവെച്ചതായി കമ്മ്യൂണിക്കേഷൻസ് സ്റ്റേറ്റ് മന്ത്രി ഒമർ അൽ ഒമർ അറിയിച്ചു. ഇതിലൂടെ മിഡിൽ ഈസ്റ്റിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യ പിന്തുണയ്ക്കുന്ന…

വണ്ണം കുറയ്ക്കാന്‍ നിങ്ങൾ ഈ ബ്രേക്ക്ഫാസ്റ്റ് കഴിക്കാറുണ്ടോ? എങ്കിൽ പ്രശ്നമെന്ന് വിദഗ്ധര്‍

നമ്മള്‍ മലയാളികള്‍ ഇഡ്ഡലിയോ പുട്ടോ ദോശയോ പോലുള്ള അരിഭക്ഷണങ്ങളാണ് പ്രഭാതഭക്ഷണമായി രാവിലെ മിക്കവാറും കഴിക്കുന്നത്. പക്ഷേ വണ്ണം കുറയ്ക്കാന്‍ അരിഭക്ഷണം കുറയ്ക്കണമെന്ന ഉപദേശത്തില്‍ അവരത് മാറ്റി ഗോതമ്പോ ഓട്‌സോ ബ്രെഡ് ടോസ്‌റ്റോ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.015179  ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ…

കുവൈറ്റിൽ ശനിയാഴ്ച വരെ മഴ തുടരും

കുവൈറ്റിൽ ശനിയാഴ്ച രാവിലെ വരെ മഴ തുടരുമെന്നും, മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കൂടുതൽ വേഗതയിൽ വീശുന്ന തെക്കുകിഴക്കൻ കാറ്റുണ്ടാകുമെന്നും കുവൈറ്റ് കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ധേരാർ അൽ-അലി വ്യാഴാഴ്ച…

കുവൈറ്റിൽ ലഹരിമരുന്ന് കേസിൽ പ്രവാസി ദമ്പതികള്‍ക്ക് 15 വര്‍ഷം തടവ്

കുവൈറ്റിൽ ലഹരിമരുന്ന് കേസിൽ പ്രവാസി ദമ്പതികൾ പിടിയിലായി. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സിക്യൂഷന്‍ ഓഫ് ജഡ്ജ്‌മെന്റ് ആണ് ഇവരെ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. ഇവർക്ക് 15 വര്ഷം തടവും വിധിച്ചു.…

കുവൈറ്റിൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവ്

ഏറ്റവും പുതിയ തൊഴിൽ വിപണി ഡാറ്റ കുവൈറ്റിലെ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ ശതമാനത്തിൽ വർദ്ധനവ് കാണിക്കുന്നു, അതേസമയം കുവൈറ്റ് പൗരന്മാരുടെ അനുപാതം സ്ഥിരമായി തുടരുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ…

പഠനം കഴിഞ്ഞ് ജോലി തേടുകയാണോ? കുവൈത്തിലെ അൽഷായ ​ഗ്രൂപ്പിലെ എറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

1890-ൽ കുവൈറ്റിൽ ആദ്യമായി സ്ഥാപിതമായ ഒരു ഡൈനാമിക് ഫാമിലി ഉടമസ്ഥതയിലുള്ള സംരംഭമാണ് അൽഷയ ഗ്രൂപ്പ്. വളർച്ചയുടെയും നൂതനത്വത്തിന്റെയും സ്ഥിരതയുള്ള റെക്കോർഡോടെ, ലോകത്തിലെ മുൻനിര ബ്രാൻഡ് ഫ്രാഞ്ചൈസി ഓപ്പറേറ്റർമാരിൽ ഒരാളാണ് അൽഷയ ഗ്രൂപ്പ്.…

കുവൈത്ത് ചെക്ക്‌പോസ്റ്റിലൂടെ കടക്കാൻ ശ്രമം, പൊലീസിനെ കണ്ട് പേടിച്ച് ഓടാൻ നോക്കി; കാറ് പരിശോധിച്ചപ്പോൾ 200 കുപ്പി ചാരായം

കുവൈത്തിൽ ചാരായവുമായി രണ്ട് പ്രവാസികൾ പിടിയിൽ. രണ്ട് ഏഷ്യൻ പ്രവാസികളെ ഏകദേശം 200 കുപ്പികളോളം പ്രാദേശികമായി നിർമ്മിച്ച മദ്യവുമായി അഹ്‌മദി പോലീസ് പട്രോളിംഗ് സംഘമാണ് അറസ്റ്റ് ചെയ്തത്. അഹ്‌മദി ഗവർണറേറ്റിൻറെ ഒരു…

റമദാൻ മാസത്തിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്

വിശുദ്ധ റമദാൻ മാസത്തിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കുവൈത്ത്. ന്യായമായ കാരണമില്ലാതെ പകൽ സമയത്ത് പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക, പുകവലിക്കുക എന്നിവ ഉൾപ്പെടെയുള്ള…

പ്രവാസി മലയാളി കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചു

കുവൈത്തിൽ ചികിത്സയിലിരുന്ന പാലക്കാട് സ്വദേശി മരണപ്പെട്ടു. രണ്ടു മാസമായി അദാൻ ആശുപത്രിയിലെ മെഡിക്കൽ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്പലപ്പാറ വേങ്ങശ്ശേരി സ്വദേശി ഉണ്ണികൃഷ്ണൻ (54) ആണ് മരിച്ചത്. കുവൈത്തിൽ സ്വർണ്ണപ്പണിക്കാരനായി ജോലി…

കുവൈത്ത് ഉൾപ്പെടെ 8 രാജ്യങ്ങളിൽ എയർ ഇന്ത്യയുടെ പുതിയ കമ്പനികൾ വരുന്നു

കുവൈത്ത് ഉൾപ്പെടെ 8 രാജ്യങ്ങളിൽ എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനത്തിനായി പുതിയ കമ്പനിക്ക് കരാർ നൽകി. ഈ രംഗത്തെ പ്രമുഖ പ്രമുഖ സേവന ദാതാക്കളായ മെൻസീസ് ഏവിയേഷൻ എന്ന കമ്പനിക്കാണ്…

15 വർഷമായി വിദേശ രാജ്യത്ത്; കുവൈറ്റിൽ മുഴുവൻ ശമ്പളവും കൈപ്പറ്റിയ ഡോക്ടർക്ക് തടവും, പിഴയും

കുവൈറ്റിൽ ഡോക്ടറായിരിക്കവേ വിദേശത്തേയ്ക്ക് പോയി പിന്നീട് നീണ്ട 15 വർഷം അവിടെ ആയിരുന്നിട്ടും മുഴുവൻ ശമ്പളവും കൈപ്പറ്റിയ ഡോക്ടർക്ക് തടവും പിഴയും. കുവൈറ്റിൽ മാനസികാരോഗ്യ ഡോക്ടർക്ക് ആണ് ക്രിമിനൽ കോടതി അഞ്ച്…

കുവൈറ്റിൽ 3 ഉൾപ്പെടെ 54 ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ച് വിദേശ കോടതികൾ

കുവൈറ്റിൽ 3 പേർ ഉൾപ്പെടെ 54 ഇന്ത്യക്കാർക്ക് വിദേശ കോടതികൾ വധശിക്ഷ വിധിച്ചതായി റിപ്പോർട്ട്. യുഎഇയിൽ 29, ഖത്തറിൽ ഒരാൾ, സൗദി അറേബ്യയിൽ 12 ഇന്ത്യക്കാരെയും വധശിക്ഷയ്ക്ക് വിധിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.015179  ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. മുണ്ടക്കയം വേലനിലത്ത് നെന്മണി വെച്ചൂര്‍ വീട്ടില്‍ ജോസഫ് വര്‍ഗീസ് 56 (രാരിച്ചന്‍) ആണ് അന്തരിച്ചത്. രോഗബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകുന്നേരമാണ് മരിച്ചത്. ഭാര്യ: ജോളി സഖറിയ…

‘അവസാനമായി ഒരു നോക്ക്’, കുടുംബത്തിന് പാസ്പോര്‍ട്ട് ലഭിച്ചിട്ടില്ല; വധശിക്ഷ നടപ്പാക്കിയ ഇന്ത്യക്കാരിയുടെ കബറടക്കം വൈകിയേക്കും

വധശിക്ഷ നടപ്പാക്കിയ ഇന്ത്യക്കാരിയുടെ ഖബറടക്കം വൈകിയേക്കും. ഉത്തർപ്രദേശ് സ്വദേശിനി ഷെഹ്സാദി ഖാന്‍റെ ഖബറടക്ക ചടങ്ങ് വൈകിയേക്കും. ഇന്ത്യൻ ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞ് മരിച്ച കേസിലാണ് യുഎഇ വധശിക്ഷ നടപ്പാക്കിയത്.…

കുവൈറ്റിൽ ഭിക്ഷാടനം നടത്തിയ 11 പേർ അറസ്റ്റിൽ

കുവൈറ്റിൽ വിശുദ്ധ റമദാൻ മാസത്തിൽ, പള്ളികൾക്കും മാർക്കറ്റുകൾക്കും മുന്നിൽ ഭിക്ഷാടനം നടത്തിയ 11 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇതിൽ 8 സ്ത്രീകളും 3 പുരുഷന്മാരും ഉൾപ്പെടുന്നു. അറസ്റ്റിലായവരിൽ ചിലർ…

പ്രധാന അറിയിപ്പ്; കുവൈത്തിൽ സഹേൽ ആപ്പിന്റെ സേവനം ഇന്ന് രാത്രി മുതൽ നിർത്തി വെക്കും

കുവൈത്തിലെ സർക്കാർ സേവനങ്ങൾക്കായുള്ള ഏകീകൃത സംവിധാനമായ സാഹൽ ആപ്പിന്റെ പ്രവർത്തനം ഇന്ന് ( മാർച്ച് 5 ബുധൻ ) രാത്രി 11: 30 മുതൽ നിർത്തി വെക്കും. അറ്റ കുറ്റപണികളുടെ ഭാഗമായാണ്…

സാമ്പത്തിക ബാധ്യത വരുത്തി വിദേശത്തേക്കു കടക്കാൻ ശ്രമം; 43,290 പേർക്ക് യാത്രാവിലക്ക്

കുവൈത്തിൽ സാമ്പത്തിക ബാധ്യത വരുത്തി വിദേശത്തേക്കു കടക്കാൻ ശ്രമിച്ച 43,290 പേർക്ക് കഴിഞ്ഞ വർഷം യാത്രാ വിലക്ക് ഏർപ്പെടുത്തി. ബാങ്ക് വായ്പ, കെട്ടിട വാടക, ജലവൈദ്യുതി, ഫോൺ ബിൽ തുടങ്ങിയ ഇനങ്ങളിൽ…

വയോജനങ്ങൾക്കായി കുവൈറ്റിൽ അത്യാധുനിക മെഡിക്കൽ സിറ്റി വരുന്നു; 79 കോടി ഡോളർ ചെലവിൽ

സർവീസിൽനിന്ന് വിരമിച്ചവരുടെയും വയോജനങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഒരു അത്യാധുനിക മെഡിക്കൽ സിറ്റി വികസിപ്പിക്കാനുള്ള നടപടികളുമായി കുവൈറ്റ്. 243 ദശലക്ഷം കുവൈറ്റ് ദിനാർ അഥവാ 79 കോടി ഡോളർ ചെലവ് വരുമെന്നു…

ഈ വസ്തുക്കൾ ല​ഗേജിൽ ഉൾപ്പെടുത്തരുത്, ഹജ്ജ് തീർത്ഥാടകർക്കുള്ള പുതുക്കിയ മാർ​ഗനിർദേശങ്ങൾ പുറത്ത്

ഹജ്ജ് തീർത്ഥാടകർക്കായുള്ള പുതുക്കിയ മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കി. തീർത്ഥാടകരുടെ ല​ഗേജിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത സാധനങ്ങളുടെ പട്ടികയാണ് ഹജ്ജ്, ഉംറ മന്ത്രാലയം പുറത്തു വിട്ടിരിക്കുന്നത്. പടക്കങ്ങൾ, വ്യാജ കറൻസി, രജിസ്റ്റർ ചെയ്യാത്ത മരുന്നുകൾ,…

കുവൈത്തിൽ പള്ളികളിലെ പണപ്പിരിവിന് കർശന നിരോധനം

കുവൈത്തിൽ പള്ളികൾ കേന്ദീകരിച്ചു പണപ്പിരിവ് നടത്തുന്നതിനുള്ള നിരോധനം കർശനമാക്കി.മതകാര്യ മന്ത്രാലയമാണ് ഇമാമുമാർക്ക് ഇത് സംബന്ധിച്ച കർശന നിർദേശം നൽകിയിരിക്കുന്നത്. ഏതെങ്കിലും ചാരിറ്റബിൾ പദ്ധതിക്ക് വേണ്ടി സംഭാവന ശേഖരിക്കുന്നതിന് പള്ളികളിലെ ഇമാമുകൾക്ക് വിലക്ക്…

ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്കും രക്ഷയില്ല: കുവൈത്തിലെ പുതിയ തട്ടിപ്പ് ഇങ്ങനെ

കുവൈത്തിൽ ഉപഭോക്താകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കൊണ്ട് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ് നടക്കുന്നതായി പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. ഇറ്റലി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പ് സംഘമാണ് കുവൈത്തിലെ…

പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മോഷ്ടിച്ച് സ്വന്തം വാഹനത്തിൽ ഘടിപ്പിച്ചു; തട്ടിപ്പ് നടത്തുന്ന മുനിസിപ്പിലിറ്റി ഉദ്യോഗസ്ഥൻ പിടിയിൽ

കുവൈത്തിൽ വിവിധ നിയമ ലംഘനങ്ങളെ തുടർന്ന് പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മോഷ്ടിച്ച് സ്വന്തം വാഹനത്തിൽ ഘടിപ്പിച്ചു തട്ടിപ്പ് നടത്തുന്ന മുനിസിപ്പിലിറ്റി ഉദ്യോഗസ്ഥൻ പിടിയിലായി.പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കുന്ന ജഹ്‌റ മുനിസിപ്പാലിറ്റിയുടെ നയീം…

14 കിലോ സ്വര്‍ണം കടത്താന്‍ ശ്രമം; നടി രന്യ റാവു അറസ്റ്റില്‍; 15 ദിവസത്തിനുള്ളിൽ ഗൾഫിലേക്ക് യാത്ര ചെയ്തത് നാല് തവണ

സ്വര്‍ണം കടത്താന്‍ ശ്രമിച്ച നടി രന്യ റാവു അറസ്റ്റില്‍. 14.8 കിലോ സ്വര്‍ണം നടിയില്‍നിന്ന് കണ്ടെടുത്തു. നടിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു ഇവര്‍. ബെംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.086504 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി. അതായത് 3.58 ദിനാർ…

കുവൈറ്റിൽ റമദാൻ മാസത്തിൽ പൊതുസ്ഥലത്ത് പകൽസമയത്ത് ഭക്ഷണം കഴിച്ചാൽ നടപടി

കുവൈറ്റിൽ വിശുദ്ധ റമദാൻ മാസത്തിൽ ന്യായമായ കാരണമില്ലാതെ പകൽ സമയത്ത് പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുക, കുടിക്കുക അല്ലെങ്കിൽ പുകവലിക്കുകയോ ചെയ്താൽ നടപടി. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയുള്ള നടപടിയുടെ ഭാഗമായാണിത്. കുവൈറ്റിലും മറ്റ് പല…

കുവൈറ്റിൽ വിദേശയാചകരെ നാടുകടത്തും; സ്പോൺസർമാർക്കെതിരെയും നടപടി

കുവൈറ്റിൽ റമദാൻ മാസത്തിൽ ഭിക്ഷയെടുക്കുന്ന വിദേശയാചകരെ നാടുകടത്തുമെന്ന് മുന്നറിയിപ്പുമായി അധികൃതർ. മാളുകൾ, കച്ചവട കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ യാചകരുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി ശക്തമാക്കുന്നത്. ഇത്തരം പ്രവണതകൾ രാജ്യത്ത് വച്ചുപൊറുപ്പിക്കില്ലെന്നും ഇവരെ…

വൻതോതിൽ കുവൈറ്റിലേക്ക് ലഹരി കടത്താൻ ശ്രമം; പ്രവാസി അറസ്റ്റിൽ

കുവൈറ്റിലേക്ക് വൻതോതിൽ ലഹരി കടത്താൻ ശ്രമിച്ച പ്രവാസി അറസ്റ്റിൽ. കുവൈത്ത്–ഖത്തർ സുരക്ഷാ സേനകൾ ചേർന്നാണ് ഇയാളെ പിടികൂടിയത്. ജനറേറ്റര്‍ സ്‌പെയര്‍ പാര്‍ട്‌സിനുള്ളില്‍ ഒളിപ്പിച്ച 75,000 കാപ്റ്റഗണ്‍ ഗുളികകളുമായാണ് സിറിയൻ സ്വദേശി അറസ്റ്റിലായത്.…

കുവൈത്തിൽ ഇന്നുമുതൽ മഴയ്ക്ക് സാധ്യത; ശനിയാഴ്ച രാവിലെ വരെ തുടരും

ചൊവ്വാഴ്ച ഉച്ച മുതൽ ശനിയാഴ്ച രാവിലെ വരെ കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ ഇടയ്ക്കിടെ ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ തെക്കുകിഴക്കൻ കാറ്റ് മണിക്കൂറിൽ 50…

കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ വേഷം ധരിച്ച് നടന്ന് ഭർത്താവ്; വിദേശത്ത് മൃതദേഹം കണ്ടെത്തിയത് 11 വർഷത്തിന് ശേഷം

നോർത്ത് യോർക്‌ഷറിൽ റോഡരികിൽ നിന്ന് കണ്ടെത്തിയ മൃതദേഹം പതിറ്റാണ്ടുകൾക്ക് മുൻപ് ഭർത്താവ് കൊലപ്പെടുത്തിയ സ്ത്രീയുടെയാണെന്ന സംശയവുമായി പൊലീസ്. നിലവിൽ കണ്ടെത്തിയത് ഭർത്താവ് കൊലപ്പെടുത്തിയ റാനിയ അലായെദയുടെ (25) മൃതദേഹമാണെന്നാണ് പൊലീസിന്റെ നിഗമനം.റാനിയ…

ലോകത്തിലെ ഏറ്റവും മികച്ച 20 വിമാന കമ്പനികളുടെ പട്ടികയിൽ കുവൈത്ത് എയർവേയ്സ്

ലോകത്തിലെ ഏറ്റവും മികച്ച 20 വിമാന കമ്പനികളുടെ പട്ടികയിൽ കുവൈത്തിന്റെ ഔദ്യോഗിക വിമാന കമ്പനിയായ കുവൈത്ത് എയർവേയ്സ് ഇടം പിടിച്ചു. ലോകത്തിലെ ഏറ്റവും മികച്ചതും മോശം പ്രകടനം കാഴ്ച വയ്ക്കുന്നതുമായ എയർലൈനുകൾക്കായി…

കുവൈത്തില്‍ മുത്തശ്ശിയെ കൊന്ന കൊച്ചുമകന് വധശിക്ഷ വിധിച്ച് കോടതി

85 കാരിയായ മുത്തശ്ശിയെ കൊന്ന കുവൈത്ത് സ്വദേശിയായ കൊച്ചുമകന് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു.കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. റുമൈത്തിയായിലെ വീട്ടിലാണ് കൊലപാതകം നടന്നത്. ഹവല്ലി ഗവര്‍ണറ്റേറ്റിലെ സുരക്ഷാ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.374051 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

കത്തി കാട്ടി ഭീഷണിപ്പെടുത്തി; കുവൈറ്റിൽ വനിതാ ഡോക്ടറുടെ കാര്‍ തട്ടിയെടുത്തു

കുവൈറ്റിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി വനിതാ ഡോക്ടറുടെ കാര്‍ തട്ടിയെടുത്തു. ഷോപ്പിങ് കഴി‍ഞ്ഞ് വരുന്നതിനിടെ ഷുവൈഖ് ഏരിയായിലാണ് സംഭവം. 50 വയസ്സുകാരിയായ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ കാറാണ് അക്രമി കവർന്നത്. ഡേക്ടറുടെ…

കുവൈറ്റിലെ മുൻപ്രവാസി നാട്ടിൽ നിര്യാതനായി

കുവൈറ്റിലെ മുൻപ്രവാസി നാട്ടിൽ നിര്യാതനായി. തിരുവല്ല കുറ്റപ്പുഴ വെങ്ങലോട്ട് ജനീറ്റ് വില്ലയിലെ തോമസ് ചാക്കോ (മാത്യുകുട്ടി-69) നാട്ടിൽ അന്തരിച്ചു. ഭാര്യ: ജെസ്സി തോമസ്. മക്കൾ: നിഷാന്ത് (യുഎസ്എ), നിഖില മറിയം തോമസ്…

കുവൈറ്റിൽ ഇന്ന് മുതൽ മഴ; മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റിലെ ചില പ്രദേശങ്ങളിൽ നാളെ, ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ വ്യത്യസ്ത തീവ്രതയിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകും, മണിക്കൂറിൽ 50 കിലോമീറ്ററിൽ…

കുവൈറ്റിലെ ഈ റോഡ് ഇന്ന് രാവിലെ മുതൽ അടച്ചിടും

കുവൈറ്റ് സിറ്റിയിൽ നിന്ന് ഫഹാഹീലിലേക്ക് വരുന്നവർക്കായി മിഷ്‌രിഫ് പ്രദേശത്തേക്കുള്ള കിംഗ് അബ്ദുൽ അസീസ് ബിൻ അബ്ദുൾറഹ്മാൻ അൽ സൗദ് റോഡിന്റെ (ഫഹാഹീൽ റോഡ് – 30) ഒരു ഭാഗം അടച്ചിടുന്നതായി ആഭ്യന്തര…

നിങ്ങളുടെ ഫോൺ നഷ്ടമാവുകയോ, ചീത്തയാവുകയോ ചെയ്താൽ ഫോണിലുള്ള ഫോട്ടോസും, ഡാറ്റയും നഷ്ടപ്പെടുമോ എന്ന പേടി വേണ്ട; ഈ ആപ്പ് ഉടൻ ഡൗൺലോഡ് ചെയ്യൂ

നിങ്ങളുടെ ഫോൺ ബാക്കപ്പ് ചെയ്യാനും Google അക്കൗണ്ട് സ്റ്റോറേജ് മാനേജ് ചെയ്യാനും Google One ആപ്പ് നിങ്ങളെ സഹായിക്കുന്നു. കൂടുതൽ ലഭിക്കാൻ Google One അംഗത്വത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യുക: DOWNLOAD NOW: https://apps.apple.com/in/app/google-one/id1451784328…

എയർപോർട്ടിലെത്തി പോക്കറ്റിൽ നോക്കിയപ്പോൾ പാസ്പോർട്ട് ഇല്ല; കുടുങ്ങിയത് 2 ദിവസം, ഒടുവിൽ പ്രവാസിക്ക് മോചനം

യാത്രക്കിടയിൽ പാസ്പോർട്ട് നഷ്ടപ്പെട്ട് രണ്ടുദിവസം റിയാദ് എയർപ്പോർട്ടിൽ കുടുങ്ങിയ ഇന്ത്യക്കാരന് ഒടുവിൽ മോചനം. റിയാദിൽ ബിസിനസുകാരനായ ജയ്‌പൂർ സ്വദേശി ഫഹീം അക്തറാണ് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ രക്ഷപ്പെട്ടത്. അസർബൈജാൻ യാത്ര കഴിഞ്ഞ്…

റഹീമിൻറെ മോചനം നീളും; കേസ് വീണ്ടും മാറ്റിവെച്ചു

സൗദി ബാലനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിൽ തീരുമാനം നീളും. കേസ് മാർച്ച് 18ലേക്ക് മാറ്റി. കേസ് ഫയലിൻറെ ഹാർഡ് കോപ്പി കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മോചനം നീളുന്ന…

പാസ്‍പോർട്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ വരുന്നൂ; പുതിയ ചട്ടം ബാധകമാവുന്നത് കുട്ടികൾക്ക്

പാസ്പോർട്ട് അപേക്ഷാ നടപടികളിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2023 ഒക്ടോബ‍ർ ഒന്നാം തീയ്യതിയോ അതിന് ശേഷമോ ജനിച്ചവർക്ക് ഇനി പാസ്‍പോർട്ട് അപേക്ഷയ്ക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇവരുടെ ജനന…

കുവൈത്തിൽ സുരക്ഷ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് ആളുകൾ സമീക്കുന്നുണ്ടോ, ഇങ്ങനെ ചെയ്യുക; മുന്നറിയിപ്പ്

കുവൈത്തിൽ സുരക്ഷ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ടു കൊണ്ട് സമീപിക്കുന്നവരോട് അവരുടെ ഐ ഡി കാർഡ് കാണിക്കാൻ നിർബന്ധമായും ആവശ്യപ്പെടണമെന്ന് ആഭ്യന്തര മന്ത്രാലയം പ്രവാസികളോട് ആവശ്യപ്പെട്ടു. പോലീസിന്റെഔദ്യോഗിക ചിഹ്‌നങ്ങൾ ഇല്ലാത്ത വാഹനങ്ങളിലും പോലീസ് യൂണിഫോമിൽ…

കുവൈത്തിൽ സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ ഏറ്റവും കൂടുതൽ ഈ രാജ്യത്തുള്ളവർ

കുവൈത്തിൽ സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ ഏറ്റവും അധികം പേർ ഈജിപ്തുകാർ. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 6527 ഈജിപ്ഷ്യൻ അധ്യാപകരാണ് രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്നത്. വിദ്യാഭ്യാസ…

ഈജിപ്ഷ്യൻ മാരഗറ്റി ചിക്കൻ സ്റ്റോക്കിനെതിരെ മുന്നറിയിപ്പുമായി കുവൈത്ത് അധികൃതർ

ഈജിപ്തിൽ നിർമ്മിക്കുന്ന മാരഗറ്റി ചിക്കൻ സ്റ്റോക്കിനെക്കുറിച്ച് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (പിഎഎഫ്എൻ) മുന്നറിയിപ്പ് നൽകി. ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന നിരോധിത കൃത്രിമ നിറങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണിത്. ഉൽപ്പന്നം…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.381844 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

ലൈറ്റർ ഒളിപ്പിച്ചു കടത്തി, വിമാനയാത്രയ്ക്കിടെ ശുചിമുറിയിൽ പുകവലി; മലയാളി അറസ്റ്റിൽ

വിമാനയാത്രയ്ക്കിടെ ശുചിമുറിയിൽ കയറി സിഗരറ്റ് വളിച്ച മലയാളി അറസ്റ്റിൽ. ദമാമിൽനിന്ന് തിരുവനന്തപുരത്തേക്കു വന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണുസംഭവം ഉണ്ടായത്. ആലപ്പുഴ മാന്നാർ ഇരമത്തൂർ സ്വദേശിയായ 54കാരനെയാണ് അധികൃതർ പിടികൂടിയത്. വിമാനത്തിലേക്ക് ലൈറ്റർ…

21കാരിയെ വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയ സംഭവം; പ്രവാസി മലയാളിക്കെതിരെ കേസ്

വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. ഹൊസ്ദുര്‍ഗ് പോലീസാണ് കേസെടുത്തത്. കാസര്‍കോട് നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞമാസം 21 നാണ് കല്ലൂരാവി സ്വദേശിയായ 21 വയസുകാരിയെ…

കുവൈറ്റ് മുനിസിപ്പാലിറ്റി താൽക്കാലിക പരിപാടി ഹാളുകൾ നീക്കം ചെയ്യാൻ തുടങ്ങി

അഹ്മദി, ഫർവാനിയ, ജഹ്‌റ ഗവർണറേറ്റുകളിലെ നിയമലംഘന നീക്കം ചെയ്യൽ വകുപ്പുകൾ പ്രതിനിധീകരിക്കുന്ന കുവൈറ്റ് മുനിസിപ്പാലിറ്റി ടീമുകൾ, മുന്നറിയിപ്പ് കാലയളവ് അവസാനിച്ചതിന് ശേഷം താൽക്കാലിക പരിപാടി ഹാളുകൾ നീക്കം ചെയ്യുന്ന പ്രക്രിയ ആരംഭിച്ചു.…

പ്രവാസികൾക്ക് ഇനി സർക്കാർ മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് നിബന്ധനകളില്ലാതെ മാറാം

പ്രവാസികളുടെ താമസ, തൊഴിൽ നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി, സർക്കാർ, സ്വകാര്യ മേഖലാ ജോലികൾക്കിടയിൽ പ്രവാസികൾക്കുള്ള താമസ രേഖ കൈമാറ്റം നിയന്ത്രിക്കുന്ന മുൻ വ്യവസ്ഥകൾ റദ്ദാക്കുന്നതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. പുതിയ അപ്‌ഡേറ്റുകൾ…

കുവൈറ്റ് ബാങ്കുകൾക്ക് നീണ്ട അവധി; പ്രവാസികൾ നാടിലേക്ക് അയക്കുന്ന പണം എത്താൻ വൈകുന്നു

കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ മണി എക്സ്ചേഞ്ചുകൾ വഴി പ്രവാസികൾ നാട്ടിലേക്ക് അയച്ച പണം കൈമാറുന്നത് വൈകുന്നു. കഴിഞ്ഞ ആഴ്ച മുതൽ നാട്ടിലേക്ക് അയച്ച പണം പലരുടെയും അകൗണ്ടുകളിൽ ഇത് വരെ…

കുവൈത്തിൽ ചൊവ്വാഴ്ച മുതൽ കാലാവസ്ഥയിൽ മാറ്റം; മുന്നറിയിപ്പുമായി അധികൃത‍ർ

കുവൈത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്. പകൽ സമയത്ത് കാലാവസ്ഥ മിതമായിരിക്കുമെന്നും രാത്രിയിൽ തണുപ്പ് കൂടുമെന്നും കാലാവസ്ഥ വിദഗ്ധൻ അൽ ഖറാവി പറഞ്ഞു. ചൊവ്വാഴ്ച ഉച്ച മുതൽ വ്യാഴാഴ്ച വരെ മഴ പെയ്യാനുള്ള സാധ്യത…

വ്യോമയാന മേഖലയിൽ പുതിയ റൂട്ടുകൾ, ആ​ഗോള കണക്ടിവിറ്റി കൂട്ടാനൊരുങ്ങി കുവൈത്തിലെ എയർലൈനുകൾ

മിഡിൽ ഈസ്റ്റ് വിമാനയാന മേഖലയിൽ എതിഹാദ്, എമിറേറ്റ്സ്, സൗദിയ, ഖത്തർ എയർവേയ്സ്, ഒമാൻ എയർ, ഫ്‌ലൈദുബൈ, കുവൈത്ത് എയർവേയ്സ്, ഗൾഫ് എയർ എന്നിവ പുതിയ റൂട്ടുകൾ അവതരിപ്പിച്ച് ആഗോള കണക്ടിവിറ്റി വർദ്ധിപ്പിക്കുകയും…

കുവൈത്ത് വളർച്ചയുടെ പാതയിൽ; ധനകാര്യ സേവന മേഖല രം​ഗത്ത് പുരോ​ഗതി

കുവൈത്ത് ഫിൻടെക് മേഖല 2024-ൽ വലിയ വളർച്ചയും നവീകരണങ്ങളും നടത്തിയതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.കുവൈത്ത് വിഷൻ 2035 പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തിക പരിഷ്‌ക്കരണങ്ങളാണ് രാജ്യത്തെ ഡിജിറ്റൽ ധനകാര്യ സേവന മേഖലയുടെ മുന്നേറ്റത്തിന്…

കുവൈത്തിലെ റമദാൻ വിപണി ചൂട് പിടിച്ചു. ഭക്ഷ്യ വിഭവങ്ങളുടെ വിലകൾ കുതിച്ചുയരുന്നു

റമദാൻ ഭക്ഷ്യവസ്തുക്കളുടെയും അവശ്യ സാധങ്ങളുടെയും വില കുത്തനെ ഉയരുന്നതായി റിപ്പോർട്ടുകൾ. പ്രധാനമായും ഇറച്ചി, മുട്ട, പാൽപദാർത്ഥങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയുടെ വിലയിൽ കനത്ത വർദ്ധനവാണ് അനുഭവപ്പെടുന്നത്. ചില ഉൽപ്പന്നങ്ങൾക്ക് 20% – 30%…

കുവൈത്തിലെ വീട്ടിൽ തീ​പി​ടിത്ത​ത്തി​ൽ ഏ​ഴു പേ​ർ​ക്ക് പ​രി​ക്ക്

മി​ശ്രി​ഫി​ൽ വീ​ട്ടി​ൽ ഉ​ണ്ടാ​യ തീ​പി​ടിത്ത​ത്തി​ൽ ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി കു​വൈ​ത്ത് ഫ​യ​ർ ഫോ​ഴ്‌​സ് (കെ.​എ​ഫ്.​എ​ഫ്) അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ ഫോ​ഴ്‌​സ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. വൈ​കാ​തെ തീ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.4819 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

കേരളത്തിൽ നിന്ന് ​ഗൾഫിലേക്കുള്ള വിമാനം മറ്റൊരിടത്ത് ഇറക്കി; വിമാനം പുറപ്പെടുന്നത് നാളെ, പ്രതിഷേധം ശക്തം

തിരുവനന്തപുരം- ബഹറിൻ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം ദമാമിൽ ഇറക്കി. നാളെ രാവിലെയാണ് ഇനി വിമാനം പുറപ്പെടുക. ഉച്ചയോടെ വിമാനം ബഹറിനിലെത്തേണ്ടതായിരുന്നു. എന്നാൽ കാലാവസ്ഥ മോശമായതിനാൽ ദമാമിൽ ഇറക്കുകയായിരുന്നു. നാലുമണിയോടെയാണ് ഇവിടെയെത്തിയത്.…

എയര്‍ലൈനുകളുടെ പുതിയ ടിക്കറ്റ് നിരക്ക് രീതി; ‘യാത്രക്കാരന്‍റെ ഭാരം’ നിര്‍ണായകം

എയര്‍ലൈനുകള്‍ പുതിയ ടിക്കറ്റ് നിരക്ക് രീതി നടപ്പാക്കുന്നതിന്‍റെ ഫലമായി അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ നടപടി ശ്രദ്ധേയമാകുന്നു. വിമാനങ്ങളിലെ ഇന്ധനോപയോഗവും, മലിനീകരണകാരികളായ വാതകങ്ങളുടെ വിസര്‍ജ്ജനവും കുറയ്ക്കുന്നതിനായി യാത്രക്കാരുടെ ഭാരത്തിന് അനുസരിച്ച് ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കണമെന്നാണ്.…

ബി‌എൽ‌എസ് പാസ്‌പോർട്ട് സെന്റർ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

പാസ്‌പോർട്ട്, വിസ, കോൺസുലാർ അറ്റസ്റ്റേഷൻ എന്നിവയ്‌ക്കായുള്ള BLS ഔട്ട്‌സോഴ്‌സിംഗ് സെന്ററിന്റെ കുവൈറ്റ് സിറ്റി, ജലീബ് അൽ-ഷുയൂക്ക് (അബ്ബാസിയ), ഫഹാഹീൽ, ജഹ്‌റ എന്നിവിടങ്ങളിലെ അവരുടെ കേന്ദ്രങ്ങളിൽ വിശുദ്ധ റമദാൻ മാസത്തിലെ പ്രവൃത്തി സമയം…

കുവൈറ്റിൽ റമദാൻ മാസത്തിൽ ഈ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്ക്

റമദാൻ മാസത്തിൽ ദേശീയപാതകളിൽ ട്രക്കുകൾ ഓടിക്കുന്നതിനുള്ള നിരോധന സമയം ഗതാഗത വകുപ്പ് പുതുക്കിയതായി പ്രഖ്യാപിച്ചു. പുതുക്കിയ പദ്ധതി പ്രകാരം, റമദാൻ മാസത്തിൽ രാവിലെ 8:30 മുതൽ 10:30 വരെയും ഉച്ചയ്ക്ക് 12:30…

കുവൈറ്റിൽ 22 വാഹനങ്ങൾ മോഷ്ടിച്ച ദമ്പതികൾ അറസ്റ്റിൽ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രൊഫഷണൽ ഉപകരണങ്ങൾ ഉപയോഗിച്ച് വാഹനങ്ങൾ മോഷ്ടിക്കുന്ന ഒരു പുരുഷനും സ്ത്രീയും അടങ്ങുന്ന സംഘത്തെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. റിപ്പോർട്ടനുസരിച്ച്, വാഹനങ്ങൾ മോഷ്ടിച്ച് കുറഞ്ഞ സമയത്തേക്ക് ഉപയോഗിക്കുന്നതിന്…

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ വ്രതാരംഭം

ഇസ്ലാംമത വിശ്വാസികൾക്ക് ഇനി വ്രതവിശുദ്ധിയുടെ നാളുകൾ. ശനിയാഴ്ച റംസാൻ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച വ്രതാരംഭം കുറിക്കും. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാർ അറിയിച്ചു.ഒമാൻ…

കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 30 ശതമാനം ഇളവ്: വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ ദേശീയദിനാഘോഷങ്ങൾ പ്രമാണിച്ച് ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവ് നൽകുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം. ദേശീയദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ട്രാഫിക് നിയമലംഘനങ്ങളിൽ 30 ശതമാനം ഇളവ് നൽകുമെന്ന രീതിയിലുള്ള വാർത്തകൾ…

കുവൈറ്റിൽ ശു​ചീ​ക​ര​ണ കാ​മ്പ​യി​ൻ ​

കുവൈറ്റിൽ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ൾ​ കഴിഞ്ഞതോടെ രാ​ജ്യ​വ്യാ​പ​ക ശു​ചീ​ക​ര​ണ കാ​മ്പ​യി​ൽ ന​ട​ത്തി. ആഘോഷങ്ങൾ കഴിഞ്ഞതോടെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​യാ​ണ് ആ​രം​ഭി​ച്ച​ത്. രാ​ജ്യ​ത്തെ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ശു​ചീ​ക​ര​ണ സം​ഘ​ങ്ങ​ൾ വി​പു​ല​മാ​യ ഫീ​ൽ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ…

കുവൈത്തിൽ ക്യാ​മ്പി​ങ് സീ​സ​ൺ അ​വ​സാ​ന​ത്തി​ലേ​ക്ക്

രാ​ജ്യ​ത്ത് ക്യാ​മ്പി​ങ് സീ​സ​ൺ മാ​ർ​ച്ച് 15 ന് ​അ​വ​സാ​നി​ക്കും. സ​മ​യ​പ​രി​ധി​ക്ക് മു​മ്പ് ക്യാ​മ്പു​ക​ൾ സ്വ​മേ​ധ​യാ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ക്യാ​മ്പ് ഉ​ട​മ​ക​ളോ​ട് കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി നി​ർ​ദേ​ശി​ച്ചു. മാ​ർ​ച്ച് 15 ന് ​ശേ​ഷം മ​രു​ഭൂ​മി​യി​ൽ…

കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ കണക്കുകൾ പുറത്ത്; വിശദാംശങ്ങൾ ഇങ്ങനെ

കുവൈത്തിൽ ആകെ 7 ലക്ഷത്തി 80 ആയിരത്തി 930 ഗാർഹിക തൊഴിലാളികൾ ജോലി ചെയ്യുന്നതായി സിവിൽ ഇൻഫർമേഷൻ ബ്യൂറോ പുറത്തു വിട്ട സ്ഥിതി വിവര കണക്കുകൾ വ്യക്തമാക്കുന്നു.രാജ്യത്ത് ആകെ 15 ലക്ഷത്തോളം…

കരാർ പ്രവർത്തികൾ വാഗ്ദാനം ചെയ്തും വ്യാജ ചെക്ക് നൽകി തട്ടിപ്പ്; കുവൈത്തിൽ നിന്ന് മലയാളികളടക്കമുള്ള സംഘം മുങ്ങി

കുവൈത്തിൽ വിവിധ കമ്പനികളുടെ പേരിൽ കരാർ പ്രവർത്തികൾ വാഗ്ദാനം ചെയ്തും വ്യാജ ചെക്ക് നൽകി സാധനങ്ങൾ വാങ്ങിയും തട്ടിപ്പ് നടത്തി മൂന്ന് മലയാളികൾ ഉൾപ്പെടെയുള്ള സംഘം മുങ്ങിയതായി പരാതി..യാസർ, ആദം ആന്റണി,…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.474282 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

‘ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും. അവന്റെ കണ്ണൊന്ന് നീ പോയി നോക്ക്, കണ്ണൊന്നും ഇല്ല’; പുറത്തുവന്ന ശബ്ദസന്ദേശം

താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ തന്നെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലെ ശബ്ദസന്ദേശം പുറത്ത്. ‘‘ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും. അവന്റെ കണ്ണൊന്ന് നീ പോയി നോക്ക്, കണ്ണൊന്നും ഇല്ല’’ എന്നാണ് ശബ്ദസന്ദേശത്തിൽ…

കുവൈറ്റ് മു​ൻ പ്ര​വാ​സി നാട്ടിൽ നിര്യാതനായി

കുവൈറ്റ് മു​ൻ പ്ര​വാ​സി അ​മ​ന്തൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ (85) നി​ര്യാ​ത​നാ​യി. ദീ​ർ​ഘ​നാ​ൾ കു​വൈ​ത്തി​ലു​ണ്ടാ​യി​രു​ന്ന കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. പ്ര​വാ​സി​ക​ൾ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്റെ കാ​രു​ണ്യം അ​നു​ഭ​വി​ച്ച​വ​രാ​ണ്. ഭാ​ര്യ:…

മാസപ്പിറവി കണ്ടു; കുവൈറ്റിൽ ഇന്ന് റമദാനിലെ ആദ്യ ദിവസം

കുവൈറ്റിലെ ശരിയ സൈറ്റിംഗ് അതോറിറ്റി റമദാൻ ചന്ദ്രക്കല ദർശനം സ്ഥിരീകരിച്ചതായും ഇന്ന് ശനിയാഴ്ച കുവൈറ്റ് സംസ്ഥാനത്ത് വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിവസമാണെന്നും പ്രഖ്യാപിച്ചു. നേരത്തെ, സൗദി അറേബ്യ, ഖത്തർ, ഒമാൻ,…

കുവൈറ്റിലെ പ്രമുഖ കമ്പനിയായ അൽ മുല്ല ഗ്രൂപ്പിൽ നിരവധി അവസരങ്ങൾ; ഉടൻ അപേക്ഷിക്കുക

കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…

റിട്ടയർമെന്റ് സമ്പാദ്യം പ്ലാൻ ചെയ്യുന്നുണ്ടോ?, അറിയാം നാലു ശതമാനം റൂൾ?; വിശദാംശങ്ങൾ ഇങ്ങനെ

റിട്ടയർമെന്റ് ലൈഫ് സമാധാനത്തോടെ ജീവിച്ച് തീർക്കാനായി ചെറുപ്പത്തിൽ തന്നെ സേവിങ് ആരംഭിക്കുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. വിരമിച്ചതിന് ശേഷമുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുമ്പോൾ വെല്ലുവിളി ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ സമ്പാദ്യശീലം നേരത്തെ…

അമിത ദേഷ്യവും ക്ഷമയില്ലായ്മയും സൗന്ദര്യം നശിപ്പിക്കും, ആയുസ്സും കുറയും; ഇക്കാര്യം നിങ്ങൾക്ക് അറിയാമോ

യുവതികൾ ശ്രദ്ധിക്കുക, നിങ്ങൾക്ക് ക്ഷമയില്ലെങ്കിൽ നിങ്ങളുടെ യുവത്വവും സൗന്ദര്യവും നശിക്കുമെന്ന് പഠന റിപ്പോർട്ട്. സ്ത്രീകളിലെ ക്ഷമയും ദേഷ്യവും സംബന്ധിച്ച കാര്യങ്ങളിൽ സിംഗപ്പൂർ നാഷണൽ സർവകലാശാലയാണ് പഠനം നടത്തിയത്. രസകരവും ഗൗരവവുമായ ഗവേഷണ…