അറിഞ്ഞോ? പ്രവാസികളുടെ ആദായ നികുതി; എന്‍ആര്‍ഐ പദവി ദുരുപയോഗം ചെയ്യാനാകില്ല, വ്യക്തത വരുത്തി പുതിയ ആദായ നികുതി ബില്‍

പ്രവാസികളുടെ ആദായനികുതി സംബന്ധിച്ച വ്യക്തത വരുത്തി പുതിയ ആദായ നികുതി ബില്‍. ഇന്ത്യയില്‍ 15 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ള, എന്നാല്‍ മറ്റിടങ്ങളില്‍ നികുതി അടയ്ക്കാത്ത പ്രവാസി ഇന്ത്യക്കാരെ റസിഡന്‍റ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.870664 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…

പ്രവാസികൾ പേഴ്‌സണൽ ലോണിന് എത്ര പലിശ നൽകണം; മുൻനിര ബാങ്കുകളുടെ പലിശ നിരക്കുകൾ വിശദമായി അറിയാം

പ്രവാസികൾ അത്യാവശഘട്ടങ്ങളിൽ പണത്തിനായി ബാങ്ക് ലോണുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഏത് ബാങ്കിൽ നിന്നും വായ്പ എടുക്കണമെന്ന് തീരുമാനിക്കുക പല കാരണങ്ങൾ മുൻ നിർത്തിയായിരിക്കും. അതിൽ ഏറ്റവും പ്രധാനമാണ് പലിശ നിരക്ക്. രണ്ടാമത്…

ഗതാഗത നിയമലംഘനം: കുവൈറ്റിൽ നാടുകടത്തിയത് 74 പ്രവാസികളെ

കുവൈറ്റിൽ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയ പ്രവാസികളെ നാടുകടത്തി. ലൈസൻസില്ലാതെ വാഹനമോടിക്കൽ, അപകടകരമായ ഡ്രൈവിങ് തുടങ്ങിയവ ചെയ്ത 74 വിദേശികളെയാണ് 2024ൽ നാടുകടത്തിയത്. ‘യൂണിഫൈഡ് ഗൾഫ് ട്രാഫിക് വീക്ക് കമ്മിറ്റി 2025’…

കുവൈറ്റിൽ സൈബർ ആക്രമണത്തിന് പദ്ധതിയിട്ട ചൈനീസ് സംഘം അറസ്റ്റിൽ

രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ ടവറുകൾ ലക്ഷ്യമിട്ടുള്ള ഒരു വലിയ സൈബർ ആക്രമണ പ്രവർത്തനങ്ങൾ കുവൈറ്റ് പോലീസ് പരാജയപ്പെടുത്തുകയും ഈ പ്രവർത്തനങ്ങൾക്ക് പിന്നിലുള്ള ഒരു ചൈനീസ് സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സൈബർ ആക്രമണത്തിന്…

കുവൈത്തിലെ പ്രമുഖ സ്ഥാപനമായ സെയിനിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിച്ചോളൂ

1983-ൽ കുവൈറ്റിൽ MTC (മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി) ആയി സ്ഥാപിതമായ ഒരു കുവൈറ്റ് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്, പിന്നീട് 2007 -ൽ Zain എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2024 ജൂൺ 30…

വമ്പൻ വാലൻ്റൈൻസ് ഡേ ഓഫറുമായി ഇൻഡിഗോ; 50% വരെ കിഴിവിൽ പറക്കാം, ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യണം എന്നറിയാം

വാലൻ്റൈൻസ് ഡേ ദിനത്തിൽ വമ്പൻ ഒഫ്‌താറുമായി രാജ്യത്തെ ബജറ്റ് എയർലൈനായ ഇൻഡിഗോ. പ്രണയിതാക്കൾക്ക്, അല്ലെങ്കിൽ കപ്പിൾസിനാണ് ഓഫർ ബാധകമാകുക. അതായത് ഒരുമിച്ച് രണ്ട് ടിക്കറ്റുകൾ ബുക്ക് ചെയ്താൽ ഈ ഓഫർ ലഭിക്കും.…

ഇത്തവണയും നിരാശ; അബ്ദുൽ റഹീമിന്‍റെ മോചന കേസ് എട്ടാം തവണയും മാറ്റി വെച്ചു

സൗദിയിൽ ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസിൽ വിധി പറയുന്നത് വീണ്ടും മറ്റൊരു ദിവസത്തേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ടെന്ന് പറഞ്ഞ്…

കുവൈറ്റിലെ ആകെ ജനസംഖ്യ 4,987,826; 20 ശതമാനവുമായി ഇന്ത്യക്കാർ ഒന്നാം സ്ഥാനത്ത്

കുവൈറ്റിലെ ആകെ ജനസംഖ്യ 4,987,826 ൽ എത്തിയതായി റിപ്പോർട്ട്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ കുവൈത്തികളുടെ ശതമാനം 31ൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.88898 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…

കുവൈറ്റിൽ വ്യാപക മഴ; മുൻകരുതൽ നടപടികൾ സ്വീകരിച്ച് അധികൃതർ

കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ 2 മുതൽ 10 മില്ലിമീറ്റർ വരെ മഴ പെയ്തതായി റിപ്പോർട്ട്. അതേസമയം, ഇന്നത്തെ മഴയിൽ ദേശീയപാതകളിൽ വെള്ളക്കെട്ടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ചില ആന്തരിക പ്രദേശങ്ങളിൽ…

അറ്റകുറ്റപണികൾ; കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ കുടിവെള്ളവിതരണം തടസ്സപ്പെടും

കുവൈറ്റിലെ റുമൈതിയ, സൽവ, ഹവല്ലി സ്‌ക്വയർ, മിഷ്‌റഫ്, സബാഹ് അൽ-സേലം, ബ്ലോക്കുകൾ (1, 2, 3) എന്നിവിടങ്ങളിൽ അറ്റകുറ്റപണികൾ നടക്കുന്നതിന്നാൽ കുടിവെള്ളവിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ഷുഐബ പമ്പിംഗ് സ്റ്റേഷനിലെ ജല…

വേ ടു നിക്കാഹ് വഴി യുവതിയുമായി പരിചയപ്പെട്ടു, 25 ലക്ഷം തട്ടി പ്രവാസി ദമ്പതിമാര്‍; ഉപയോഗിച്ചത് വ്യാജവിലാസവും പേരും

വേ ടു നിക്കാഹ് എന്ന മാട്രിമോണി വഴി യുവതിയെ പരിചയപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയെടുത്ത് പ്രവാസി യുവാവും ഭാര്യയും. ഇരിങ്ങാലക്കുട സ്വദേശികളായ മുതുർത്തി പറമ്പിൽ അൻഷാദ് മഹ്സിൽ ഇയാളുടെ ഭാര്യ നിത അൻഷാദ്…

കുവൈറ്റിൽ ലൈസൻസില്ലാതെ പ്രവാസികൾ ബിസിനസ്സിൽ ഏർപ്പെടുന്നത് നിരോധിക്കാൻ പുതിയ നിയന്ത്രണങ്ങൾ

കുവൈറ്റിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ആവശ്യമായ ലൈസൻസുകൾ നേടാതെ കുവൈത്തിനുള്ളിൽ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് പ്രവാസികളെ തടയുന്ന ഒരു ഡിക്രി നിയമത്തിന്റെ കരട് വാണിജ്യ വ്യവസായ മന്ത്രാലയം പൂർത്തിയാക്കി. നിയമവിരുദ്ധമായി…

കുവൈത്തിൽ പുഴു വിഭവങ്ങൾക്ക് വിലക്ക്

കുവൈത്തിൽ പുഴു വിഭവങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി.ആരോഗ്യ മന്ത്രാലയത്തിലെ ഫുഡ് ആൻഡ് ന്യൂട്രീഷൻ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭക്ഷ്യ ഉൽപന്നങ്ങളിൽ വിവിധയിനം പ്രാണികളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് 2023 ൽ സാങ്കേതിക സമിതി പുറപ്പെടുവിച്ച…

കുവൈത്തിൽ ട്രാഫിക് സിഗ്നലുകളിൽ വാഹനം നിർത്തുമ്പോൾ ഫോൺ ഉപയോ​ഗിച്ചാലും പിഴ

കുവൈത്തിൽ ട്രാഫിക് സിഗ്നലുകളിൽ വാഹനം നിർത്തുമ്പോൾ ഫോൺ ഉപയോഗിക്കുന്നതും ഗതാഗത നിയമ ലംഘനമായി കണക്കാക്കുമെന്ന് ട്രാഫിക് ബോധവൽക്കരണ വിഭാഗത്തിലെ പ്രവർത്തന വിഭാഗം മേധാവി മേജർ മുഹമ്മദ് അൽ-റാഫി വ്യക്തമാക്കി. എന്നാൽ വാഹനം…

‘അനാഥത്വത്തിന്റെ ഒറ്റപ്പെടൽ മാറ്റാൻ നാലു വിവാഹം; രണ്ടാം ഭാര്യയും നാലാം ഭാര്യയും ഫെയ്സ്ബുക്ക് ഫ്രണ്ട്സായതോടെ പണിപാളി

നാഥത്വത്തിന്റെ കണ്ണീർക്കഥകൾ പറഞ്ഞുനടന്ന് നാലു വിവാഹം കഴിച്ചയാൾ അറസ്റ്റിൽ. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയും കോന്നിയിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ദീപു ഫിലിപ്പി(36)നെയാണ് കോന്നി പോലിസ് പിടികൂടിയത്. ദീപുവിന്റെ രണ്ടാം ഭാര്യ നാലാം…

4141 പേരുടെ പൗരത്വം റദ്ദാക്കി കുവൈറ്റ്; 4135 പേരും സ്ത്രീകൾ

കുവൈത്തിൽ 4141 പേരുടെ പൗരത്വം റദ്ദാക്കി കുവൈറ്റ്. ഇതിൽ 4135 പേർ സ്ത്രീകളാണ്. കുവൈറ്റ് അലിയോം സർക്കാർ ഔദ്യോഗിക ഗസറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുള്ളത്. മൂന്ന് ഉത്തരവുകളുടെയും മന്ത്രിസഭാ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ്…

കറൻസി രൂപത്തിലുള്ള എല്ലാ തരം പണപ്പിരിവുകൾക്കും വിലക്കേർപ്പെടുത്തി കുവൈറ്റ്

കറൻസി രൂപത്തിലുള്ള എല്ലാ തരം പണപ്പിരിവുകൾക്കും സംഭവനകൾക്കും വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് സോഷ്യൽ അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റമദാൻ മാസം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു…

റോഡില്‍ മത്സരയോട്ടം നടത്തിയാല്‍ മൂന്നു വര്‍ഷം വരെ തടവും 1000 ദിനാര്‍ പിഴയും; മുന്നറിയിപ്പുമായി കുവൈറ്റ്

റോഡില്‍ നിയമവിരുദ്ധമായി വാഹനങ്ങള്‍ കൊണ്ട് മത്സര ഓട്ടം നടത്തുകയോ പൊതുനിരത്തുകളില്‍ അശ്രദ്ധമായി വാഹനമോടിക്കുകയോ ചെയ്യുന്നവരെ കാത്തിരിക്കുന്നത് കര്‍ശനമായ ശിക്ഷകള്‍. ഇത്തരം നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെടുന്നവര്‍ ഒത്തുതീര്‍പ്പ് ഉത്തരവ് അംഗീകരിക്കുകയാണെങ്കില്‍ 150 ദിനാര്‍ വരെ…

കുവൈറ്റിൽ ലഹരിമരുന്നുമായി ഒരാൾ പിടിയിൽ

കുവൈറ്റിൽ കോസ്റ്റ് ഗാർഡും ലഹരി വിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ 50 കിലോ ലഹരി മരുന്നുമായി ഒരാളെ അറസ്റ്റ് ചെയ്തു. കടൽ മാർഗം രാജ്യത്തെത്തിച് കച്ചവടം ചെയ്യാനുള്ള നീക്കമാണ് അധികൃതർ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.730802 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.34 ആയി. അതായത് 3.56 ദിനാർ നൽകിയാൽ…

സ്വകാര്യഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ടു, കോംപസ് കൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിച്ചു, മുറിവിൽ ലോഷൻ തേച്ചു; നഴ്സിങ് കോളേജില്‍ മൂന്നുമാസം നീണ്ട ക്രൂര റാഗിങ്

ക്രൂരറാഗിങിനിരയായി ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് നഴ്സിങിലെ വിദ്യാര്‍ഥികള്‍. ഒന്നാം വര്‍ഷ വിദ്യാർഥികളെ മൂന്നാം വര്‍ഷ വിദ്യാർഥികള്‍ ക്രൂരമായി റാഗ് ചെയ്തെന്നാണു പരാതി. മൂന്ന് മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവിൽ മൂന്ന് ഒന്നാം വർഷ…

‘ട്രാഫിക് പിഴകൾക്ക് കിഴിവ്’ വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി അധികൃതർ

ട്രാഫിക് നിയമലംഘനങ്ങൾ സംബന്ധിച്ച് കിഴിവ് നൽകുന്ന തെറ്റായ സന്ദേശങ്ങളോ അജ്ഞാത വെബ്‌സൈറ്റുകൾക്കെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം (മോൾ) ചൊവ്വാഴ്ച പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ലംഘനങ്ങൾ പണമടയ്ക്കുന്നത് ഔദ്യോഗിക ചാനലുകളായ “സഹേൽ” എന്ന…

കുവൈറ്റിൽ പ്രാണികൾ അടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് കടുത്ത നിയന്ത്രണം

പ്രാണികളെ ഉപയോഗിച്ചുള്ള ഭക്ഷ്യ ഉൽപന്നത്തെക്കുറിച്ചുള്ള ആശങ്കകൾ സംബന്ധിച്ച് 2023 ൽ സാങ്കേതിക സമിതി എടുത്ത തീരുമാനം ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ആവർത്തിച്ചു. ഹലാൽ ഭക്ഷണത്തിനുള്ള പൊതുവായ ആവശ്യകതകളെക്കുറിച്ചുള്ള…

യുവതിയെ വീട്ടിലെത്തിച്ച് പലതവണ ബലാത്സംഗം ചെയ്തു; സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പ്രവാസി മലയാളി പിടിയിൽ

പത്തനംതിട്ട കോന്നിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ വീട്ടിലെത്തിച്ച് പലതവണ ബലാത്സംഗം ചെയ്ത കേസിൽ പ്രവാസി പിടിയിൽ.കോന്നി മാർക്കറ്റ് ജംഗ്ഷൻ കോയിപ്പുറത്ത് വീട്ടിൽ ഷാജി എന്ന് വിളിക്കുന്ന സാം മോനി…

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു

കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു. കൊല്ലം ആയൂർ സ്വദേശി അലക്സ് കുട്ടി ആണ് മരിച്ചത്. 59 വയസായിരുന്നു. ഭാര്യ ഷൈനി അലക്സ് , മക്കൾ അനു പി അലക്സ്,…

കുവൈത്തിൽ ഒ​രാ​ഴ്ച​ക്കി​ടെ 43,760 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ

കു​വൈ​ത്തി​ൽ ഒ​രാ​ഴ്ച​ക്കി​ടെ പി​ടി​കൂ​ടി​യ​ത് 43,760 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ. ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ക​ണ​ക്കാ​ണ് ജ​ന​റ​ൽ ട്രാ​ഫി​ക് വ​കു​പ്പ് പു​റ​ത്തു​വി​ട്ട​ത്. പ​രി​ശോ​ധ​ന​ക്കി​ടെ പി​ടി​കൂ​ടി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 47 പേ​രെ ട്രാ​ഫി​ക്…

തെ​രു​വുനാ​യ്ക്ക​ൾ​ക്ക് അ​ഭ​യ​കേ​ന്ദ്ര​മൊ​രു​ക്കാ​ൻ കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി

തെ​രു​വ് നാ​യ്ക്ക​ൾ​ക്ക് അ​ഭ​യ​കേ​ന്ദ്ര​മൊ​രു​ക്കു​ന്ന​ത് കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ.ഇ​തി​നാ​യി സ്ഥ​ലം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കാ​ർ​ഷി​ക -മ​ത്സ്യ​വി​ഭ​വ വ​കു​പ്പി​ന്റെ അ​ഭ്യ​ർ​ഥ​ന ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ന്റെ ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി ച​ർ​ച്ച ചെ​യ്യു​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ…

വൈ​റ​ൽ അ​ണു​ബാ​ധ; കുവൈത്തിൽ ചി​ൽ​ഡ്ര​ൻ​സ് ഹോം ​പ​ത്ത് ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചു

വൈ​റ​ൽ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോം ​പ​ത്തു​ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചു. കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.അ​ണു​ബാ​ധ ക​ണ്ടെ​ത്തി​യ മൂ​ന്ന് കു​ട്ടി​ക​ളെ ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കും മ​റ്റു കു​ട്ടി​ക​ളെ സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കി…

കുവൈത്തിലെ വിവാഹവുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത്; വിശദമായി അറിയാം

കുവൈത്തിൽ 260,252 സ്വദേശികളും ഒരു വിവാഹം മാത്രം കഴിച്ചവർ.പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പ്രസിദ്ധീകരിച്ച സ്ഥിതി വിവര കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 7,667 സ്വദേശികൾ രണ്ട് ഭാര്യമാരെയും 650 പേർ…

നിരോധിത ഇടങ്ങളിൽ U ടേൺ; കുവൈത്തിൽ വാഹന ഉടമകൾക്ക് എതിരെ നടപടി തുടങ്ങി

കുവൈത്തിൽ നിരോധിത ഇടങ്ങളിൽ U ടേൺ നടത്തിയ വാഹന ഉടമകൾക്ക് എതിരെ ആഭ്യന്തര മന്ത്രാലയം നടപടികൾ ആരംഭിച്ചു.രാജ്യത്തെ വിവിധ പാതകളിൽ ഈ യിടെ സ്ഥാപിച്ച അത്യാധുനിക ക്യാമറകൾ വഴി കണ്ടെത്തിയ നിയമ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.882905 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.34 ആയി. അതായത് 3.56 ദിനാർ…

കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ച മലയാളി വനിതയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കുവൈറ്റിലെ മംഗഫിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി വനിതയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ആലപ്പുഴ ഹരിപ്പാട് മുട്ടം കൊട്ടാരത്തിൽ പറമ്പിൽ വീട്ടിൽ രാജി തങ്കപ്പൻ ആചാരിയുടെ (55) മൃതദേഹമാണ് ഇന്ന് (ഫെബ്രുവരി…

കുവൈറ്റിലെ ഈ പ്രധാന റോഡ് ഇന്നും നാളെയും അടച്ചിടും

കുവൈറ്റിലെ ഫർവാനിയയിൽ നിന്ന് ഷുവൈഖ് തുറമുഖത്തേക്ക് വരുന്ന ദിശയിലുള്ള അൽ-ഗസാലി സ്ട്രീറ്റ് ബുധനാഴ്ച രാവിലെ വരെ അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് പബ്ലിക് അതോറിറ്റി (പാർട്ട്) അറിയിച്ചു. 2025 ഫെബ്രുവരി 11…

‘ഒരു സ്ഥാപന ഉടമ എങ്ങനെയായിരിക്കണമെന്നതിന് ഉദാഹരണം’, തൊഴിലാളിയുടെ ശവമഞ്ചം ചുമന്ന് യൂസഫലി; സോഷ്യല്‍ മീഡിയയില്‍ പ്രശംസ

‘ഒരു സ്ഥാപന ഉടമ എങ്ങനെയായിരിക്കണം എന്നതിന് ഉദാഹരണം’ , ‘ഒരാൾ മരിച്ചു… അദ്ദേഹത്തിന്‍റെ മൃതദേഹ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നത് രാജ്യത്തെ ഏറ്റവും വലിയ ശതകോടീശ്വരനും മരിച്ച വ്യക്തിയുടെ കമ്പനി ഉടമയുമാണ്… അതാണ്…

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 250,000 ഡോളറുമായി സ്ത്രീ അറസ്റ്റിൽ

അബ്ദാലി തുറമുഖം കടക്കുന്നതിനിടെ 250,000 ഡോളർ കടത്താൻ ശ്രമിച്ചതിന് കുവൈറ്റി സ്വദേശിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, അബ്ദാലി കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റംസ് ഏരിയയിൽ ഒരു സ്ത്രീ യാത്രികൻ തൻ്റെ…

പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു

ആലപ്പുഴ ചെങ്ങന്നൂർ പുലിയൂർ സ്വദേശി ഷാജി ചാക്കോ (61) കുവൈറ്റിൽ അന്തരിച്ചു. എഐഎംസ് കമ്പനിയിൽ ടെക്‌നിഷൻ ആയിരുന്നു. രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയിൽ ഷാജിക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഫർവാനിയ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.583188 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.34 ആയി. അതായത് 3.56 ദിനാർ നൽകിയാൽ…
DELEVERY FOOD

കുവൈറ്റിൽ ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് ഭക്ഷണ ഓർഡറുകൾ മോഷ്ടിച്ചു, മൂന്നു പേർ പിടിയിൽ

കുവൈറ്റിലെ സാദ് അൽ അബ്ദുല്ല ഏരിയയിൽ ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് ഭക്ഷണ ഓർഡറുകൾ മോഷ്ടിച്ച കേസിൽ സംശയിക്കപ്പെടുന്ന മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവസ്റ്റി​ഗേഷൻ ഡിപ്പാർട്ട്മെന്റ് അധികൃതരാണ്…

കുവൈറ്റിലെ പ്രമുഖ കമ്പനിയായ അൽ മുല്ല ഗ്രൂപ്പിൽ നിരവധി അവസരങ്ങൾ; ഉടൻ അപേക്ഷിക്കുക

കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…

കുവൈത്തിൽ ദേശീയ ദിനാഘോഷങ്ങളുടെ മുന്നോടിയായി സുരക്ഷ ശക്തമാക്കി

കുവൈത്തിൽ ദേശീയ ദിനാഘോഷങ്ങളുടെ മുന്നോടിയായി ആഭ്യന്തര മന്ത്രാലയം ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുവാൻ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരും.ഖൈറാൻ,വഫ്‌റ, കബ്ദ്,സബിയ,…

കുവൈത്തിലെ സ്വന്തം സിവിൽ ഐഡി ഉപയോ​ഗിച്ച് മറ്റുള്ളവർക്ക് വേണ്ടി നാട്ടിലേക്ക് പണം അയയ്ക്കാറുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് വലിയ നിയമക്കുരുക്ക്

കുവൈത്തിലെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ വേണ്ടി രാജ്യത്തെ എക്സ്ചേഞ്ചുകൾ വഴി പണമിടപാടുകൾ നടത്തി സഹായിക്കുന്നവർ ജാഗ്രതൈ. രാജ്യത്തെ എക്സ്ചേഞ്ചുകൾ വഴി മറ്റൊരാൾക്ക് വേണ്ടി പണമിടപാടുകൾ നടത്തുന്നവർക്ക് എതിരെ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയതായി ബന്ധപ്പെട്ട…

കുവൈറ്റിൽ ഇന്ത്യൻ പ്രവാസി ജനസംഖ്യ 10 ലക്ഷത്തിനു മുകളിൽ; സ്വദേശികൾ കഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാർ

2024 അവസാനത്തോടെ, കുവൈറ്റിലെ സ്വദേശി ജനസംഖ്യ 1,567,983 ആയി ഉയർന്നു. 2023 അവസാനത്തിൽ 1,546,202 ആയിരുന്ന പൗരൻമാരുടെ ജനസംഖ്യ 21,775 (1.3 ശതമാനം) വർധിച്ചു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ…

കുവൈറ്റിൽ അപ്പാർട്മെന്റിൽ തീപിടുത്തം; മൂന്ന് പേർക്ക് പരിക്ക്

കുവൈറ്റിലെ ജി​ലീ​ബ് അ​ൽ ശു​യൂ​ഖ് മേഖലയിലെ അ​പാ​ർ​ട്ട്മെ​ന്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പരിക്ക്. ഫ​യ​ർ​ഫോ​ഴ്‌​സ് അ​ധി​കൃ​ത​ർ ആണ് സംഭവത്തെപ്പറ്റി അറിയിച്ചത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. അ​ർ​ദി​യ, ഇ​സ്തി​ഖ്‍ലാ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്‌​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ…

നാഷണൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ പേരിൽ തട്ടിപ്പ് സന്ദേശം; മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റിലെ നാ​ഷ​ന​ൽ ബാങ്കിൽ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി പരാതി. സന്ദേശത്തിൽ റി​വാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്നുമാണ് അറിയിക്കുന്നത്. എ​സ്.​എം.​എ​സ് ആ​യും ഇ -​മെ​യി​ൽ ആ​യും വെ​ബ്സൈ​റ്റ് പ​ര​സ്യ​ങ്ങ​ളാ​യും…

കുവൈറ്റിൽ വിവാഹത്തിന് മുൻപ് ഈ മെഡിക്കൽ പരിശോധനകൾ നിർബന്ധം

കുവൈറ്റിൽ വിവാഹത്തിന് മുൻപ് ഈ മെഡിക്കൽ പരിശോധനകൾ നിർബന്ധമാക്കി. 2008 ലെ 31-ാം നമ്പർ നിയമത്തിൻ്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചത്. ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച 2025-ലെ…

കുവൈറ്റിൽ മയക്കുമരുന്ന് റെയ്ഡിനിടെ പിടിച്ചെടുത്തത് 77 തോക്കുകൾ

കുവൈറ്റിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ മയക്കുമരുന്ന് റെയ്ഡിനിടെ യന്ത്രത്തോക്കുകൾ ഉൾപ്പെടെ 77 തോക്കുകൾ പിടിച്ചെടുത്തതായി മയക്കുമരുന്ന് വിരുദ്ധ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് വൃത്തങ്ങൾ അറിയിച്ചു. തോക്കുകൾക്കൊപ്പം ടൺ കണക്കിന് മയക്കുമരുന്നുകളും ദശലക്ഷക്കണക്കിന് ട്രാൻക്വിലൈസർ…

കുവൈത്തിലെ പ്രമുഖ സ്ഥാപനമായ സെയിനിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിച്ചോളൂ

1983-ൽ കുവൈറ്റിൽ MTC (മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി) ആയി സ്ഥാപിതമായ ഒരു കുവൈറ്റ് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്, പിന്നീട് 2007 -ൽ Zain എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2024 ജൂൺ 30…

വർണാഭമായി അറേബ്യൻ ഗൾഫ് സ്ട്രീറ്റ്; കുവൈത്ത് ദേശീയ ദിനത്തിന് മുന്നോടിയായി വമ്പൻ ആഘോഷ പരിപാടികൾ

കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ദേശീയ ദിനത്തോടനുബന്ധിച്ചും വിമോചന ദിനത്തോടനുബന്ധിച്ചുമുള്ള ആഹ്ളാദകരമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഷുവൈഖ് പോർട്ട് മുതൽ മെസ്സില വരെ നീളുന്ന തെരുവ് നിരവധി ആഘോഷങ്ങൾക്ക് സാക്ഷ്യം…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.735456 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.34 ആയി. അതായത് 3.56 ദിനാർ…

‘അച്ഛന്റെ ഫോണിൽ വിളിച്ചപ്പോൾ ഒരാൾ ഹിന്ദിയിൽ മറുപടി പറഞ്ഞു’: തിരുവനന്തപുരം സ്വദേശിയെ കുവൈത്തിൽ കാണാതായി

തിരുവനന്തപുരം സ്വദേശിയെ കുവൈത്തിൽ കാണാതായതായി പരാതി. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി സുരേഷ് ദാസനെയാണ് കഴിഞ്ഞ ഒന്നാം തീയതി മുതൽ കാണാതായത്. ജാബിർ ആശുപത്രിയിലെ ലിഫ്റ്റ് ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ഒന്നാം തീയതി…

കുവൈത്തിലെ മംഗഫ് തീപിടിത്തം; കെട്ടിടത്തിൽ നിലവിൽ നിയമ ലംഘനങ്ങൾ ഇല്ലെന്ന് കണ്ടെത്തൽ

കുവൈത്തിൽ പ്രമാദമായ മംഗഫ് തീപിടിത്ത ദുരന്തം സംഭവിച്ച കെട്ടിടത്തിൽ നിലവിൽ നിയമ ലംഘനങ്ങൾ ഇല്ലെന്ന് കുവൈത്ത് മുനിസിപാലിറ്റി സ്ഥിരീകരിച്ചു. കുവൈത്ത് നഗര കൗൺസിൽ അംഗമായ ഖാലിദ് അൽ-ദാഘർ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ്…

തണുത്ത് വിറച്ച് കുവൈത്ത്; രാജ്യത്ത് അതിശൈത്യം

കുവൈത്തിൽ അതി ശൈത്യം. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലും മരു പ്രദേശങ്ങളിലും ശനിയാഴ്ച അർദ്ധ രാത്രിയോടെ ശക്തമായ തണുപ്പ് അനുഭവപ്പെട്ടു. പലയിടങ്ങളിലും അന്തരീക്ഷ താപ നില മൂന്ന് ഡിഗ്രി സെൽഷ്യസ് താഴെ എത്തിയതായാണ്…

പ്രവാസി മലയാളി വിദ്യാർത്ഥി കുവൈറ്റിൽ മരിച്ചു

പ്രവാസി മലയാളി വിദ്യാര്‍ത്ഥി കുവൈറ്റിൽ മരിച്ചു. ചികിത്സയിലിരിക്കെ കുവൈത്ത് സബ ഹോസ്പിറ്റലിൽ വെച്ചാണ് അഹമ്മദി ഡിപിഎസ് സ്കൂൾ വിദ്യാർത്ഥി അഭിനവ് മരണപ്പെട്ടത്. കുവൈത്തിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുന്ന കോഴിക്കോട് കൊയിലാണ്ടി…

തിരക്കുള്ള തെരുവില്‍ ചെറുയാത്രാവിമാനം തകര്‍ന്നുവീണ് അഗ്നിഗോളമായി; പൈലറ്റുമാര്‍ വെന്തുമരിച്ചു

ചെറുയാത്രാവിമാനം തകര്‍ന്നുവീണ് രണ്ട് മരണം. ബ്രസീലിലെ തിരക്കുള്ള തെരുവിലാണ് വിമാനം തകര്‍ന്നുവീണത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയാണ് സാവോ പോളോയിലെ ബിസിനസ് ഡിസ്ട്രിക്റ്റിനടുത്തുള്ള തെരുവിലേക്ക് ചെറിയ വിമാനം ഇടിച്ചിറങ്ങിയത്. ബീച്ച് എഫ്90…

കുവൈറ്റിൽ വിവാഹ ചടങ്ങിനിടെ അശ്രദ്ധമായി വാഹനമോടിച്ചു; വീഡിയോ വൈറൽ, പ്രതിയെ പിടികൂടി പോലീസ്

ഒരു വിവാഹ ചടങ്ങിനിടെ അശ്രദ്ധമായി വാഹനമോടിക്കുന്നത് കാണിക്കുന്ന വീഡിയോ ക്ലിപ്പ് വൈറലായതിനെ തുടർന്ന് ട്രാഫിക് അന്വേഷണത്തിന് കീഴിലുള്ള സുരക്ഷാ നിയന്ത്രണ വകുപ്പ് ഒരു വാഹന ഡ്രൈവറെ അറസ്റ്റ് ചെയ്തു. ക്ലിപ്പ് പരിശോധിച്ച്…

കുവൈറ്റിൽ വാങ്ങിയ സാധനങ്ങൾ വ്യവസ്ഥകളോടെ തിരികെ നൽകാൻ ഉപഭോക്താവിന് അവകാശം

2014-ലെ ഉപഭോക്തൃ സംരക്ഷണ നിയമം നമ്പർ 39 പ്രകാരം ഉപഭോക്താക്കൾക്ക് സാധനങ്ങൾ തിരികെ നൽകാനോ കൈമാറ്റം ചെയ്യാനോ നിയമപരമായ അവകാശമുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. സ്റ്റോർ പ്രമോഷനുകളിലും ഡിസ്കൗണ്ടുകളിലും പോലും…

അറ്റകുറ്റപ്പണി; കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്ഫോർമറുകളിൽ ഇന്ന് അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ഇത് അടുത്ത ഫെബ്രുവരി 15…

പ്രവാസികള്‍ക്ക് ശമ്പളം വന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും ഒരുമിച്ച്; കേരളത്തിലേക്ക് പ്രവാസികളുടെ പണമൊഴുക്ക്

കേരളത്തിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ പണമൊഴുക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ നേട്ടമാക്കി. വിനിമയനിരക്കില്‍ ഗള്‍ഫ് കറന്‍സികള്‍ കരുത്തുകാട്ടി. റെക്കോര്‍ഡ് തകര്‍ച്ചയാണ് രൂപയുടെ മൂല്യം രേഖപ്പെടുത്തിയത്. ശമ്പളം കിട്ടിയ…

വഴിയാത്രക്കാരെ മദ്യലഹരിയിൽ വെട്ടുകത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തി; പ്രവാസി അറസ്റ്റിൽ

കുവൈറ്റിൽ വഴിയാത്രക്കാരെ മദ്യലഹരിയിൽ വെട്ടുകത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ പ്രവാസി അറസ്റ്റിൽ. ഗാർഡായി ജോലി ചെയ്യുന്ന ഒരു പ്രവാസിയാണ് അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തിയത്. ഇയാളെ അൽ-സുബിയ പോലീസ് ആണ് പിടികൂടിയത്. സ്വയം നിയന്ത്രണം…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.41703 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.34 ആയി. അതായത് 3.56 ദിനാർ…

ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിൽ അപ്രതീക്ഷിത സംഭവം, 30,000 അടി ഉയരെ സഹ പൈലറ്റിൻറെ ഇടപെടൽ; എമർജൻസി ലാൻഡിങ്

ടേക്ക് ഓഫിന് പിന്നാലെ പൈലറ്റ് ബോധരഹിതനായി തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. മിയാമിയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് പുറപ്പെട്ട ജർമൻ എയർലൈൻ ലുഫ്താൻസയുടെ ബോയിങ് 747 വിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്. എൽഎച്ച്…

ഫോറൻസിക് തെളിവുകൾ നിർണായകമായി; കുവൈത്തിലെ ജാബർ പാലത്തിനടിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കുവൈത്തിലെ ജാബർ പാലത്തിനടിയിൽ കണ്ടെത്തിയ മൃതദേഹം കടലിൽ അപകടത്തിൽപ്പെട്ട് രണ്ടാഴ്ചയോളമായി കാണാതായ പൗരൻറെതാണെന്ന് കണ്ടെത്തി. വിരലടയാളങ്ങളുടെയും അടയാളങ്ങളുടെയും പരിശോധനകൾ നടത്തിയ ശേഷമാണ് ഫോറൻസിക് തെളിവുകൾ ഉപയോഗിച്ച് മൃതദേഹം പൗരന്റേതാണെന്ന് തിരിച്ചറിഞ്ഞത്. കോസ്റ്റ്…

കുവൈത്തിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തൽ; വ്യക്തതവരുത്തി സർക്കാർ

കുവൈത്തിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തുന്നത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിൽ ഇതുവരെ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ…

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. തൃശൂർ ജില്ല തലക്കോട്ടുകര, കേച്ചേരി സ്വദേശി മമ്രസ്സായില്ലത്ത്‌ വീട്ടിൽ സിദ്ധിഖ് (59) ആണ് താമസസ്ഥലത്തു വെച്ചു മരണമടഞ്ഞത്. അസുഖ ബാധയെ തുടർന്ന് തുടർ ചികിത്സക്കായി ഇന്ന്…

കുഞ്ഞ് മാലിന്യക്കുഴിയിൽ കിടന്നത് 10 മിനിറ്റ്, വായ നിറയെ മാലിന്യം; ദുരന്തം വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ; വിമാനത്താവളത്തിൽ മാലിന്യക്കുഴിയിൽ വീണ് കുഞ്ഞിന് ദാരുണാന്ത്യം

നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തിൽ മരിച്ച കുട്ടി കേരളത്തിലേക്ക് വിനോദയാത്രവന്ന സംഘത്തിൽപ്പെട്ടത്. വെള്ളിയാഴ്ച തിരിച്ചുപോകാനിരിക്കെയായിരുന്നു അപകടം. വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെർമിനലിന് മുന്നിലെ അന്ന കഫേയുടെ മാലിന്യക്കുഴിയിൽ വീണാണ് മൂന്ന് വയസുകാരന്റെ ദാരുണാന്ത്യം സംഭവിച്ചത്. പൂന്തോട്ടത്തിന്…

കുവൈത്തിൽ ഒഴിഞ്ഞു കിടക്കുന്ന അപ്പാർട്ടുമെൻ്റുകളുടെ എണ്ണത്തിൽ കുറവ്

കുവൈത്തിൽ കഴിഞ്ഞ വർഷം അവസാനത്തോടെ ഒഴിഞ്ഞു കിടക്കുന്ന അപ്പാർട്ടുമെൻ്റുകളുടെ എണ്ണത്തിൽ 26.4% കുറവുണ്ടായതായി റിപ്പോർട്ട്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അധികൃതരാണ് ഇത് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ പുറത്തു വിട്ടത്. രാജ്യത്ത്…

വാഹനത്തിൽ പെർമിറ്റ് ഇല്ലാതെ യാത്രക്കാരെ കയറ്റിയാൽ 150 ദിനാർ പിഴ, നിയമം കർശനമാക്കി കുവൈത്ത്

ആഭ്യന്തര മന്ത്രാലയം ട്രാഫിക് നിയമത്തിൽ വരുത്തിയ ഭേദഗതികൾ ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിയമങ്ങൾ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും പൊതു ഇടങ്ങളുടെ ശരിയായ ഉപയോഗം ഉറപ്പാക്കുന്നതിനുമായാണ്. വിവിധ ട്രാഫിക്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.41703 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.34 ആയി. അതായത് 3.56 ദിനാർ നൽകിയാൽ…

പ്രവാസികളുടെ നാടുമായുള്ള ബന്ധത്തിന് ‘ലോക കേരള കേന്ദ്രങ്ങള്‍’ ആരംഭിക്കും; പദ്ധതിക്കായി അഞ്ച് കോടി രൂപ ബജറ്റിൽ അനുവദിച്ചു

പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ലോക കേരള കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് കേരളാ ബജറ്റില്‍ പ്രഖ്യാപനം. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഈ പ്രഖ്യാപനം നടത്തിയത്. പദ്ധതി നടപ്പാക്കാന്‍…

വ്യാജ കുവൈറ്റ് പൗരത്വം ചമച്ചു; സൗദി പൗരന് ഏഴ് വർഷം തടവ്

വ്യാജമായി കുവൈറ്റ് പൗരത്വം നേടിയ സൗദി പൗരന് ഏഴ് വർഷം തടവ്. കൗൺസിലർ അബ്ദുള്ള ജാസിം അൽ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള കാസേഷൻ കോടതിയാണ് ശിക്ഷ വിധിച്ചത്. 1995 മുതൽ കാണാതായ കുവൈത്തി…

വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടം; ഗൾഫിൽ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ദുബായ് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തൃശൂർ സ്വദേശിനി കുഴിക്കാട്ടുശേരി വെള്ളിക്കുളങ്ങര പുല്ലൻ ഹൗസിൽ മേഴ്സി ജോൺസൺ (59) ആണ് മരിച്ചത്. അൽഐനിൽ നിന്ന് ദുബായ് എയർപോർട്ടിലേക്കു പോകവെ…

പെർമിറ്റ് ഇല്ലാതെ പ്രൈവറ്റ് വാഹനത്തിൽ യാത്രക്കാരെ കൊണ്ടുപോയാൽ കടുത്ത പിഴ

കുവൈറ്റിൽ ട്രാഫിക് നിയമത്തിൽ നിരവധി ഭേദഗതികൾ. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും പൊതു ഇടങ്ങളുടെ ശരിയായ ഉപയോഗം ഉറപ്പാക്കുന്നതിനുമായുള്ള പുതിയ നിയമങ്ങൾ ഏപ്രിൽ 22 മുതലാണ് നടപ്പിലാക്കുക. പ്രധാന മാറ്റങ്ങളിലൊന്ന് ബഗ്ഗികളുടെയും സൈക്കിളുകളുടെയും…

കുവൈത്തിൽ അ​ഗ്നി​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാലിക്കാത്ത നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി​ച്ചു

അ​ഗ്നി​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ അ​ഗ്നി​ശ​മ​ന വ​കു​പ്പ് പൂ​ട്ടി​ച്ചു. ഖൈ​ത്താ​ൻ, സൗ​ത്ത് ഉ​മ്മു അം​ഗ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ന​ട​ന്ന​ത്. കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി, വൈ​ദ്യു​തി മ​ന്ത്രാ​ല​യം, പ​ബ്ലി​ക്…

കുവൈത്തിൽ വാട്ടർ പിസ്റ്റളുകളുടെയും വാട്ടർ ബലൂണുകളുടെയും വിൽപ്പന നിരോധിച്ചു

കുവൈത്തിൽ വാട്ടർ പിസ്റ്റളുകളുടെയും വാട്ടർ ബലൂണുകളുടെയും വിൽപ്പന നിരോധിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. തീരുമാനം നടപ്പിലാക്കുന്നതിനു ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും നിർദേശം നൽകി.രാജ്യത്ത് എല്ലാ വർഷവും…

കുവൈത്തിൽ പൊടിക്കാറ്റിന് സാധ്യത, 60 കി.മി വരെ വേഗം; ജാഗ്രത മുന്നറിയിപ്പ്

കുവൈത്തിൽ വ്യാഴാഴ്ച രാവിലെ വരെയും പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് ഡയറക്ടർ ദരാർ അൽ അലി പറഞ്ഞു. രാജ്യത്ത് തെക്കു കിഴക്കൻ കാറ്റിന്റെ സാന്നിധ്യം സജീവമാണെന്നും മണിക്കൂറിൽ 60 കിലോമീറ്റർ വരെ…

ലോകത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് പെട്രോൾ കിട്ടുന്നത് എവിടെയാണെന്ന് അറിയാമോ? ആദ്യ പത്തിൽ കുവൈറ്റും

ആഗോള ഇന്ധന വില ട്രാക്കറായ ഗ്ലോബൽ പെട്രോൾ പ്രൈസിന്റെ ഡാറ്റ പ്രകാരം, വിശകലനം ചെയ്ത 170 രാജ്യങ്ങളിൽ പെട്രോളിന് ഏറ്റവും വിലകുറഞ്ഞ പത്ത് രാജ്യങ്ങളെടുത്താൽ കുവൈറ്റ് ഏഴാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും…

കുവൈത്ത് ദിനാറിന് യഥാർത്ഥ മൂല്യത്തേക്കാൾ 21.5 ശതമാനം കൂടുതൽ

കുവൈത്ത് ദിനാറിന്‍റെ യഥാർത്ഥ മൂല്യം നിലവിലെ മൂല്യത്തേക്കാൾ 21.5 ശതമാനം കൂടുതലെന്ന് ദി ഇക്കോണമിസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ബിഗ് മാക് ഇൻഡക്‌സിൽ ഡോളറിനെതിരെ കരുത്ത് ഉണ്ടായിരുന്നിട്ടും, അറബ് രാജ്യങ്ങളുടെ കറൻസികളുടെ മൂല്യം…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.565248 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.34 ആയി. അതായത് 3.56 ദിനാർ നൽകിയാൽ…

കുവൈറ്റിൽ പ്രവാസികൾക്ക് വിവാഹത്തിന് മുമ്പുള്ള ആരോഗ്യ പരിശോധന ഇനി നിർബന്ധം

കുവൈറ്റിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കുന്ന 2008ലെ 31-ാം നമ്പർ നിയമത്തിനായുള്ള എക്‌സിക്യൂട്ടീവ് നിയന്ത്രണങ്ങൾ ആരോഗ്യ മന്ത്രാലയം പുതുക്കി. ഏപ്രിൽ ഒന്നു മുതൽ ഇത് നടപ്പാക്കും. ആരോഗ്യ…

കുവൈറ്റിൽ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത് നി​ർത്തലാക്കി

കുവൈറ്റിലെ വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യത്തിന്റെ തീരുമാനപ്രകാരം ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത് നി​ർത്തലാക്കി. പു​തി​യ മാ​ധ്യ​മ നി​യ​ന്ത്ര​ണ നി​യ​മം പ്രാബല്യത്തിൽ വരുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം. ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ളോ​ടെ പു​തി​യ മാ​ധ്യ​മ നി​യ​ന്ത്ര​ണ…

യുവാവിന്‍റെ ആത്മഹത്യ പ്രേരണ മൂലമെന്ന് ബന്ധുക്കള്‍; ജീവനൊടുക്കുന്നതിന് മുന്‍പ് ഫേസ്ബുക്കില്‍ പ്രവാസിയുടെ ശബ്ദസന്ദേശവും വാട്സാപ്പ് ചാറ്റുകളും

പ്രവാസി യുവാവിന്‍റെ ആത്മഹത്യ പ്രേരണ മൂലമെന്ന് ബന്ധുക്കള്‍. പുത്തന്‍കുളം സ്വദേശിയായ യുവാവിന്‍റെ ആത്മഹത്യയ്ക്ക് പിന്നിലുള്ളവരെ കണ്ടുപിടിക്കണമെന്ന് മാതാവും സഹോദരിയും ആവശ്യപ്പെട്ടു. ഡിസംബർ 25നാണ് യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. യുവാവ്…

ഇനി മിനിമം ബാലൻസ് ഇല്ലെങ്കിൽ അക്കൗണ്ടുകളിൽ നിന്ന് പണം പിടിക്കില്ല; സെൻട്രൽ ബാങ്ക് നിർദേശം

സാലറി അക്കൗണ്ട് ഒഴികെയുള്ള അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് രണ്ട് ദിനാർ ഫീസ് കുറയ്ക്കുന്നത് നിർത്താൻ കുവൈത്ത് സെൻട്രൽ ബാങ്ക് ബാങ്കുകൾക്ക് നിർദ്ദേശം നൽകി.ചില ബാങ്കുകൾ അക്കോർട്ട് ബാലൻസ് 100 ദിനാറിൽ…

നോർക്ക എസ്‌ബിഐ പ്രവാസി ബിസിനസ് ലോൺ ക്യാംപ്: അറിയാം വിശദമായി

പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്ട്സും എസ്‌ബിഐയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാംപ് വ്യാഴാഴ്ച (ഫെബ്രുവരി 6) വര്‍ക്കലയില്‍. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ (ചെറുന്നിയൂര്‍) നടക്കുന്ന ക്യാംപില്‍ രാവിലെ…

കുവൈറ്റിലെ താമസ മുറിയില്‍ പ്രവാസി മരിച്ച നിലയില്‍; കൂടെ താമസിക്കുന്ന പ്രവാസി പോലീസുകാരൻ കസ്റ്റഡിയില്‍

കുവൈറ്റിലെ താമസ കെട്ടിടത്തിൻ്റെ കുളിമുറിയില്‍ പ്രവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണത്തിൻ്റെ ഭാഗമായി കൂടെ മുറി പങ്കിടുന്ന പ്രവാസിയെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ് കുവൈറ്റ് പോലീസ്. കുവൈറ്റ് സിറ്റിയുടെ…

പ്രവാസികള്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിനുമേല്‍ കൂടുതല്‍ നിയന്ത്രണം

പ്രവാസികള്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിനുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. അനധികൃത പണം കടത്ത്, നികുതി വെട്ടിപ്പ് എന്നിവ കണ്ടുപിടിക്കാനുള്ള നടപടികളുടെ ഭാഗമായാണിത്. പ്രവാസി ഇന്ത്യക്കാർ, വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ…

കുവൈത്തിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികളെ പിരിച്ചു വിട്ടേക്കും

കുവൈത്തിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികളെ പിരിച്ചു വിടാൻ സിവിൽ സർവീസ് കമ്മീഷൻ തയ്യാറെടുക്കുന്നു.ഇതിന്റെ ഭാഗമായി സ്വദേശികൾ ജോലിക്ക് ലഭ്യമല്ലാത്ത പദവികളിൽ ഒഴികെ ജോലി ചെയ്യുന്ന എല്ലാ വിദേശികളുടെയും…

കുവൈത്തിൽ ഓൺലൈൻ വഴി വൻ മീൻ കച്ചവട തട്ടിപ്പ്, മലയാളികളടക്കം നിരവധി പേരുടെ ബാങ്ക് അക്കൗണ്ട് കാലിയായി

കുവൈത്തിൽ ഓൺലൈൻ വഴി വൻ മീൻ കച്ചവട തട്ടിപ്പ്. മലയാളികളടക്കം നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകൾ കാലിയായി. ഓൺലൈനിൽ 50% ഡിസ്‌കൗണ്ടിൽ കുവൈത്തിലെ പ്രമുഖ ഫിഷ് കമ്പനിയുടെ പേരിൽ വ്യാജ ഫേസ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.218801 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.37 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

ഗൾഫിൽ കാണാതായ പ്രവാസി മലയാളി താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ; കൊലപാതകം മോഷണശ്രമത്തിനിടെ

റിയാദിൽ ഒരു ദിവസം മുമ്പ് കാണാതായ മലയാളിയെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. യുവാവ് കൊല്ലപ്പെട്ടത് മോഷ്ടാക്കളുടെ ആക്രമണത്തിനിടെയെന്ന് വിവരം. മുവാറ്റുപുഴ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനും കെഎംസിസി നേതാവുമായ ശമീര്‍…

ഗള്‍ഫില്‍ പ്രവാസികളുടെ മരണം; കൈത്താങ്ങായി ഇവരുണ്ട്; മരണാനന്തരസേവനങ്ങളെ കുറിച്ച് അറിയാം

ഓരോ ഗള്‍ഫ് രാജ്യങ്ങളിലും മരണാനന്തര നടപടിക്രമങ്ങള്‍ വ്യത്യസ്തമാണ്. മലയാളികളായ മരണപ്പെടുന്നവരുടെ ഭൂരിഭാഗം ബന്ധുക്കള്‍ക്കും ഗള്‍ഫ് രാജ്യങ്ങളിലെ മരണാനന്തര ചടങ്ങുകളെയോ നടപടിക്രമങ്ങളെയോ കുറിച്ച് വ്യക്തമായ അറിവില്ലാത്തവരാണ്. മരണപ്പെടുന്നവരുടെ ബന്ധുക്കൾക്ക് കൈത്താങ്ങായി വിവിധ പ്രവാസി…

കുവൈറ്റ് ദേശീയദിനാഘോഷം; അഞ്ച് ദിവസത്തെ അവധി

കുവൈറ്റിൽ ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിൽ കുവൈറ്റ് കുവൈറ്റ് ദേശീയ ദിനാഘോഷങ്ങൾക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. മന്ത്രിമാരുടെ സമിതിയുടെ ഉത്തരവ് പ്രകാരം, ദേശീയ ദിനത്തിന്റെയും വിമോചന ദിനത്തിന്റെയും ഭാഗമായി ഫെബ്രുവരി…

യാത്രക്കാരുടെ ലഗേജ് നഷ്‌ടപ്പെട്ടാൽ വിമാനക്കമ്പനികൾക്ക് എട്ടിന്‍റെ പണി, കിലോയ്ക്ക് നല്‍കേണ്ടത് ഇത്ര രൂപ

യാത്രക്കാരുടെ ലഗേജ് നഷ്ടപ്പെട്ടാല്‍ വിമാനക്കമ്പനികള്‍ക്ക് എട്ടിന്‍റെ പണി കിട്ടും. ബാഗിന്‍റെ ഭാരം അനുസരിച്ച് വന്‍ തുക ഈടാക്കും. കിലോയ്ക്ക് 500 ദിര്‍ഹം നിരക്ക് ഈടാക്കാം. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ലഗേജ് താമസസ്ഥലത്ത്…

വരുമാനമുണ്ട്, സമ്പാദ്യം ഇല്ലേ?, പണം ചോരുന്ന വഴികൾ അടയ്ക്കാൻ മാർഗം ഇതാ

വരുമാനം കൂടുന്നുണ്ട്. എന്നാൽ സേവിങ്സ് ഒന്നുമില്ല എന്നുള്ള അവസ്ഥ നിങ്ങൾ നേരിടുന്നുണ്ടോ? അനാവശ്യമായ സാമ്പത്തിക ചെലവ് പരമാവധി കുറയ്ക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇത്തരം ചെലവുകൾ കണ്ടെത്തി അത് കുറയ്ക്കുന്നതിനുള്ള…

കുവൈത്തിൽ വ്യക്തികളുടെ ശരാശരി ആയുർ ദൈർഘ്യത്തിന്റെ കണക്കുകൾ പുറത്ത്

കുവൈത്തിൽ വ്യക്തികളുടെ ശരാശരി ആയുർ ദൈർഘ്യം 78.2 വയസ്സ്.ഓരോ 8.52 മിനിറ്റിലും ഒരു പ്രവാസി രാജ്യത്ത് കുടിയേറ്റം നടത്തുന്നതായും ആഗോള ജനസംഖ്യ അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.രാജ്യത്ത് 4,987,826 ജനങ്ങളാണ് അധിവസിക്കുന്നത്.ആഗോള ജനസംഖ്യാ…

ലോകത്തിലെ പട്ടിണിയില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ഒന്നാമത്

ആഗോള വിശപ്പ് സൂചികയിൽ കുവൈത്തിന് വൻ മുന്നേറ്റം. 2024-ലെ ആഗോള വിശപ്പു സൂചിക റിപ്പോർട്ട് പ്രകാരം, ലോകത്തിലെ പട്ടിണിയില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചു. :പോഷകാഹാരക്കുറവ് അനുഭവിക്കുന്ന…

കുവൈത്തിൽ പൊലീസുകാർക്ക് ഈ സ്ഥലങ്ങളിൽ യൂണിഫോമിൽ പ്രവേശിക്കാൻ വിലക്ക്

കുവൈത്തിൽ ജംഇയ്യകൾ , സെൻട്രൽ മാർക്കറ്റുകൾ, വാണിജ്യ സമുച്ചയങ്ങൾ, വിവാഹ, ഇവൻ്റ് ഹാളുകൾ,സ്മശാനങ്ങൾ മുതലായ ഇടങ്ങളിൽ ജോലി ആവശ്യർത്ഥം അല്ലാതെ സൈനിക യൂണിഫോം ധരിച്ച് പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി. ആഭ്യന്തര മന്ത്രാലയം…

പ്രവാസികൾ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം കർശനമായി നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ; ഇക്കാര്യങ്ങൾ അറിഞ്ഞോ

പ്രവാസി ഇന്ത്യക്കാർ, വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ എന്നിവർ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം ഇനി കർശനമായി നിരീക്ഷിക്കപ്പെടും.അനധികൃത പണം കടത്ത്, നികുതി വെട്ടിപ്പ് എന്നിവ കണ്ടുപിടിക്കാനുള്ള പരിശോധനയാണ് നടക്കുകയെന്ന് കേന്ദ്ര ബജറ്റ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.106969 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.37 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…