ഉംറ തീര്‍ഥാടകര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി കുവൈറ്റ്; യാത്രയ്ക്ക് 10 ദിവസം മുമ്പ് വാക്‌സിന്‍ എടുക്കണം

സൗദി അറേബ്യയിലെ പുണ്യ സ്ഥലമായ മക്കയില്‍ ഉംറ അഥവാ ചെറിയ തീർഥാടനം നടത്തുന്നതിനും മദീനയിലെ പ്രവാചക പള്ളി സന്ദര്‍ശിക്കുന്നതിനുമായി കുവൈറ്റില്‍ നിന്ന് സൗദിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ ആരോഗ്യ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്…

മൃതദേഹം അഴുകിയിരുന്നില്ല, ഇരുത്തിയ നിലയിൽ കല്ലറയിൽ, വായ വല്ലാതെ തുറന്ന് നാക്ക് കറുത്ത നിലയിൽ; ​ഗോപൻ സ്വാമിയുടെ കല്ലറ തുറന്നു

നെയ്യാറ്റിൻകരയിൽ സമാധിയിരുത്തിയ ഗോപൻ സ്വാമിയുടെ മൃതദേഹം അഴുകിയ നിലയിൽ ആയിരുന്നില്ലെന്ന് നെയ്യാറ്റിൻകര കൗൺസിലർ പ്രസന്ന കുമാർ. സമാധി പൊളിച്ച് മൃതദേഹം പുറത്തെടുത്തത് ജനപ്രതിനിധി എന്ന നിലയിൽ പ്രസന്ന കുമാറിന്റെ കൂടി സാന്നിദ്ധ്യത്തിലായിരുന്നു.”സമാധിയുടെ…

അതിരുവിട്ട വിവാഹഘോഷം, ഉ​ഗ്രശേഷിയുള്ള പടക്കങ്ങൾ പൊട്ടിച്ചു; അടുത്ത വീട്ടിലെ 22 ദിവസം പ്രായമുള്ള കുഞ്ഞിന് അപസ്മാരം, തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ

വിവാഹഘോഷത്തിനിടെ ഉ​ഗ്രശേഷിയുള്ള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് അടുത്ത വീട്ടിലെ 22 ദിവസം പ്രായമുള്ള കുഞ്ഞിന് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ. കണ്ണൂർ തൃപ്പങ്ങോട്ടൂരാണ് സംഭവം. അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞിനാണ് ​ആരോ​ഗ്യപ്രശ്നങ്ങളുണ്ടായത്. അപസ്മാരമുണ്ടായതിനെ തുടർന്ന്…

‘കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുത്, കടിച്ചു തൂങ്ങാതെ ഒഴിഞ്ഞുപൊയ്ക്കൂടേ’; നവവധുവിന്‍റെ ആത്മഹത്യയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

നവവധുവിന്‍റെ ആത്മഹത്യയില്‍ ഭര്‍ത്താവിന്‍റെ കുടുംബത്തിനെതിരെ ഗുരുതരആരോപണവുമായി ബന്ധുക്കള്‍. അവഹേളനം സഹിക്കവയ്യാതെ ഇന്നലെ (ജനുവരി 14, ചൊവ്വാഴ്ച) രാവിലെ പത്ത് മണിയോടെയാണ് ഷഹാന മുംതാസിനെ (19) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.4714 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.21 ആയി. അതായത് 3.56 ദിനാർ നൽകിയാൽ…

സർക്കാർ ജീവനക്കാരിക്ക് വാട്‌സ്ആപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചു; കയ്യോടെ പിടികൂടി പോലീസ്

കുവൈറ്റിൽ 32 കാരിയായ സർക്കാർ ജീവനക്കാരിക്ക് വാട്‌സ്ആപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ച കുവൈറ്റി പൗരനെ കയ്യോടെ പിടികൂടി പോലീസ്. സ്ഥിരമായി അധിക്ഷേപകരവും അധാർമികവുമായ സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് അൽ ഫൈഹ പൊലീസ്…

ഒറിജിനലിനെ വെല്ലുന്ന വ്യാജൻ; കുവൈറ്റിൽ പിടിച്ചെടുത്തത് 41,000 വ്യാജ പെർഫ്യൂം

വാണിജ്യ വ്യവസായ മന്ത്രാലയം ഹവല്ലി ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ വ്യാജ പെർഫ്യൂമുകൾ നിർമിക്കുന്ന കമ്പനി പിടിച്ചെടുത്തു. പരിശോധനയിൽ രാജ്യാന്തര ബ്രാൻഡുകളുടെ വ്യാജൻ നിറച്ച് ഒറിജിനലായി വിറ്റ 41,000 വ്യാജ പെർഫ്യൂം…

കുവൈറ്റിൽ ബയോമെട്രിക് രജിസ്ട്രേഷനുള്ള സായാഹ്ന ഷിഫ്റ്റ് ജനുവരി അവസാനം വരെ

വൈകുന്നേരങ്ങളിലെ ബയോമെട്രിക് ഫിംഗർപ്രിൻ്റ് നടപടിക്രമം ജനുവരി അവസാനം വരെ ലഭ്യമാകുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ എവിഡൻസ് അറിയിച്ചു. ബയോമെട്രിക് നടപടിക്രമം എല്ലാ ഗവർണറേറ്റുകളിലെയും എല്ലാ കേന്ദ്രങ്ങളിലും ആഴ്ചയിലുടനീളം, രാവിലെ 8…

കൊലപാതകം ആസൂത്രിതമെന്ന് തെളിഞ്ഞു; കുവൈത്തിൽ ഇന്ത്യക്കാരന് വധശിക്ഷ

കൊലപാതക കേസിൽ ഇന്ത്യക്കാരന് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഫർവാനിയ പ്രദേശത്താണ് കൊലപാതകം നടന്നത്. പ്രതി ഇരയെ താമസസ്ഥലത്ത് ചെന്ന് പീഡിപ്പിച്ച ശേഷം കുത്തിക്കൊന്ന കേസിലാണ് സുപ്രധാന വിധി.ആസൂത്രിതമായ കൊലപാതകം…

കുവൈത്തിലെ മണി എക്സ്ചേഞ്ചുകളിൽ നിന്ന് ദിനാറിന് അമിത റേറ്റ് ഈടാക്കുന്നതായി പരാതി

കുവൈത്തിലെ മണി എക്സ്ചേഞ്ചുകളിൽ നിന്ന് ദിനാറിന് അമിത റേറ്റ് ഈടാക്കുന്നതായി പരാതി. മുൻപ് കുവൈത്ത് ദിനാറിന് ഒരേ നിരക്കായിരുന്നു ഈടാക്കിയിരുന്നെങ്കിൽ ഇപ്പോൾ അയക്കുന്ന പണത്തിന്റെ തുകയനുസരിച്ചാണ് നിരക്കിൽ വ്യത്യാസമുണ്ടാകുന്നത്. ചെറിയ തുക…

കുവൈത്തിൽ ഇൻഫ്ലുവൻസാ പ്രതിരോധ കുത്തിവെപ്പ് വേണം; ആരോ​ഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

കുവൈത്തിൽ ശ്വാസ കോശ രോഗങ്ങൾ നേരിടുന്നവർ ഇൻഫ്ലുവൻസാ പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു.ഈ സീസണിൽ മുതിർന്നവരിൽ കാണപ്പെടുന്ന 58 ശതമാനം ശ്വാസ കോശരോഗങ്ങളും ഇൻഫ്ലുവൻസാ വൈറസ് മൂലമാണെന്നും മന്ത്രാലയം…

കുവൈത്തിൽ ബയോമെട്രിക് പൂർത്തിയാക്കാത്ത പ്രവാസികൾ ഒന്നര ലക്ഷത്തോളം

കുവൈത്തിൽ ഇനിയും ബയോമെട്രിക് നടപടി പൂർത്തിയാക്കാത്ത പ്രവാസികളുടെ എണ്ണം ഒന്നര ലക്ഷത്തോളം. ഇതിനു പുറമെ പതിനാറായിരം സ്വദേശികളും എഴുപതിനായിരം ബിദൂനികളും ഇത് വരെ ബയോ മെട്രിക് നടപടി പൂർത്തിയാക്കിയിട്ടില്ല.രാജ്യത്തെ6 ഗവർണറേറ്റുകളിലുള്ള വിവിധ…

ആറാം തവണയും നിരാശ, 18 വർഷത്തെ ജയിൽ വാസത്തിൽ നിന്ന് മോചനമായില്ല; റഹീം കേസ് വീണ്ടും മാറ്റിവെച്ച് റിയാദ് കോടതി

​: 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന അബ്​ദുൽ റഹീമിന്റെ മോചനം ഇനിയും നീളും. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ…

’15 വര്‍ഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നു, വിശ്വസിക്കാനാവുന്നില്ല ഈ വിജയം’; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഞെട്ടിക്കുന്ന സമ്മാനം നേടി മലയാളി യുവാവ്

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഇതാ മലയാളി സാന്നിധ്യം. എന്നും വിജയക്കൊടി പാറിക്കാന്‍ മുന്‍പന്തിയിലുള്ള മലയാളികള്‍ 270ാം സീരിസും വെറുതെവിട്ടില്ല. അബുദാബിയില്‍ താമസക്കാരന്‍ 47കാരനായ അനില്‍ ജോണ്‍സണാണ് ഇപ്രാവശ്യം ലക്ഷങ്ങള്‍ സ്വന്തമാക്കിയത്.…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.491613 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.26 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

കുവൈറ്റിലെ ഈ മേഖലകളിൽ ജലവിതരണം തടസ്സപ്പെടും

കുവൈറ്റിലെ ശു​ഐ​ബ പ​മ്പി​ങ് സ്റ്റേ​ഷ​നി​ൽ ഇന്ന് ചി​ല പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ എ​ട്ടു മേ​ഖ​ല​ക​ളി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്ന് ജ​ല, വൈ​ദ്യു​തി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മം​ഗ​ഫ്, ഫ​ഹാ​ഹീ​ൽ, റു​മൈ​തി​യ, സ​ൽ​വ, സാ​ൽ​മി​യ, മൈ​ദാ​ൻ…

കുവൈറ്റ് 2024ൽ അനുവദിച്ചത് 16,275 വാണിജ്യ ലൈസൻസുകൾ

കുവൈറ്റിൽ വാണിജ്യ മന്ത്രാലയം 2024-ൽ വ്യക്തിഗത കമ്പനികൾക്കായി മൊത്തം 16,275 ലൈസൻസുകളും സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള 3,924 ലൈസൻസുകളും നൽകി. 2024 ലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഫ്രീലാൻസ് ബിസിനസുകൾക്കായി 559 ലൈസൻസുകളും…

സുരക്ഷാ ആവശ്യകതകൾ പാലിച്ചില്ല; കുവൈറ്റിൽ 26 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

കുവൈറ്റിലെ ഹവല്ലി ഗവർണറേറ്റിൽ ഫയർ ലൈസൻസ് ചട്ടങ്ങൾ ലംഘിച്ചതിന് 26 കടകളും സ്ഥാപനങ്ങളും കുവൈറ്റ് ഫയർഫോഴ്സ് (കെഎഫ്എഫ്) ചൊവ്വാഴ്ച അഡ്മിനിസ്ട്രേറ്റീവ് അടച്ചുപൂട്ടി. മുന്നറിയിപ്പ് നൽകിയിട്ടും ഫയർ ലൈസൻസ് നേടുന്നതിലും സുരക്ഷാ, അഗ്നി…

കുവൈത്തിൽ ജോലി അന്വേഷിക്കുകയാണോ?;അൽ​ഗാനിം ​ഗ്രൂപ്പിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

പേർഷ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളിലൊന്നാണ് അൽഗാനിം ഇൻഡസ്ട്രീസ്. 40 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനിയായ അൽഗാനിം ഇൻഡസ്ട്രീസ് അതിന്റെ കുടക്കീഴിൽ 30-ലധികം ബിസിനസ് യൂണിറ്റുകളുള്ള…

സംസ്ഥാനത്തെ നാണം കെടുത്തിയ പീഡനക്കേസ്: പ്രതികളില്‍ ചിലര്‍ വിദേശത്ത്; പ്രായപൂർത്തിയാകാത്ത ഒരാളുടേത് ഉൾപ്പെടെ കൂടുതൽ അറസ്റ്റ്

സംസ്ഥാനത്തെ ഒന്നടങ്കം ഞെട്ടിച്ച പീഡനപരമ്പരയില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. പ്രായപൂര്‍ത്തിയാകാത്ത ഒരാളുടേത് ഉള്‍പ്പെടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത നാലുപേരടക്കം 28 പേരാണ് അറസ്റ്റിലായത്.…

കുവൈത്തിൽ മുൻ സീറ്റിൽ ഇരിക്കുന്ന യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഡ്രൈവർക്ക് പണികിട്ടും

മുൻ സീറ്റിൽ ഇരിക്കുന്ന യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഡ്രൈവർക്ക് എതിരെ പിഴ ചുമത്തുമെന്ന് സുരക്ഷാ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.ഇത് ഉറപ്പാക്കേണ്ടത് വാഹനം ഓടിക്കുന്നയാളുടെ ബാധ്യതയായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അധികൃതർ ചൂണ്ടിക്കാട്ടി.…

അതീവ​ഗുരുതര ട്രാഫിക് നിയമലംഘനം; കുവൈത്തിൽ നിന്ന് നാടുകടത്തിയത് 74 പ്രവാസികളെ

കുവൈത്തിൽ വാഹനപകടങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം 284 പേർക്ക് ജീവഹാനി സംഭവിച്ചതായി ട്രാഫിക് ബോധവൽക്കരണ വിഭാഗം അസിസ്റ്റൻ്റ് ഡയറക്ടർ ലെഫ്റ്റനൻ്റ് കേണൽ അബ്ദുള്ള ബു ഹസ്സൻ പറഞ്ഞു. 65,991 റോഡപകടങ്ങളാണ് കഴിഞ്ഞ…

18 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുമോ? അബ്ദുൽ റഹീമിന്റെ മോചന കേസ് നാളെ കോടതിയിൽ

18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം സംബന്ധിച്ച കേസ് നാളെ റിയാദ് കോടതിയിൽ. അഞ്ച് തവണ കേസ് മാറ്റി വച്ച ശേഷമാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്.…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.559369 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.26 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

ഇത്തരം യാത്രക്കാർക്ക്​​ ഹാൻഡ്​ ബാഗേജിൽ മൂന്നു കിലോ അധികം; പ്രവാസികൾക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി എയർ അറേബ്യ

കൈകുഞ്ഞുമായി യാത്ര ചെയ്യുന്നവർക്ക്​​ സൗജന്യ ഹാൻഡ്​ ബാഗേജിൽ മൂന്നു കിലോ അധികം അനുവദിച്ച്​ ബജറ്റ്​ എയർലൈനായി എയർ അറേബ്യ. മറ്റ്​ എയർലൈനുകളിൽ നിന്ന്​ വിത്യസ്തമായ നിലവിൽ എയർ അറേബ്യ യാത്രക്കാർക്ക്​ 10…

മകൻ സ്കൂൾ വിട്ട് വീട്ടിലെത്തിയിട്ടും അച്ഛൻ വാതിൽ തുറന്നില്ല; പ്രവാസി മലയാളി ഫ്ലാറ്റിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ

കുവൈറ്റിൽ ഫ്ലാറ്റിൽ പ്രവാസി മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി. റാന്നി കൈപ്പുഴ ചുഴുകുന്നിൽ വീട്ടിൽ ജിൻസ് ജോസഫ് (52) ആണ് മരിച്ചത്. മകൻ സ്കൂൾ വിട്ട് വീട്ടിലെത്തിയിട്ടും വാതിൽ തുറക്കാതായതോടെ നടത്തിയ പരിശോധനയിലാണ്…

കുവൈറ്റിൽ 2024ൽ വിവിധ വാഹനാപകടങ്ങളിലായി ജീവൻ നഷ്ടമായത് 284 പേർക്ക്

കുവൈറ്റിൽ 2024ൽ വിവിധ വാഹനാപകടങ്ങളിലായി 284 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് തയ്യാറാക്കിയ കണക്കുകൾ പറയുന്നു. 2024ൽ 65,991 അപകടങ്ങൾ ഉണ്ടായി.2024ൽ 1,926,320 നിയമലംഘനങ്ങളും, അമിതവേഗതയ്ക്ക് 152,367, സീറ്റ്…

ഉംറയ്ക്കായി സൗദി അറേബ്യയിലേക്കുള്ള യാത്രക്കാർക്ക് പുതിയ ആരോഗ്യ മാർഗനിർദേശങ്ങൾ

സൗദി അറേബ്യയിലേക്കുള്ള എല്ലാ യാത്രക്കാർക്കും ഉംറ നിർവഹിക്കുന്നതിനോ പ്രവാചകൻ്റെ മസ്ജിദ് സന്ദർശിക്കുന്നതിനോ ഉള്ള ആരോഗ്യ ആവശ്യകതകൾ രാജ്യത്തെ ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഒരു വയസോ…

വ്യാജ പൗരത്വ കേസിലെ പ്രതി കുവൈത്തിൽ പിടിയിൽ

വ്യാജ പൗരത്വം കരസ്ഥമാക്കുകയും മറ്റുള്ളവർക്ക് ‘വ്യാജ പൗരത്വം’ നൽകാൻ കൂട്ട് നിൽക്കുകയും ചെയ്ത പ്രതി മൂന്ന് വർഷത്തിന് അറസ്റ്റിലായി. പ്രതിയുടെ ജഹ്‌റയിലെ ഫാം ഹൗസിൽ നിന്നാണ് ആഭ്യന്തര മന്ത്രാലയ അധികൃതർ ഇയാളെ…

കുവൈത്തിൽ മൈക്രോസോഫ്റ്റ് ആസ്ഥാനം സ്ഥാപിക്കുന്നു

കുവൈത്തിൽ ഗൂഗിൾ ക്ലൗഡ് ന് ശേഷം വിവര സാങ്കേതിക രംഗത്തെ ആഗോള ഭീമൻ കമ്പനിയായ മൈക്രോസോഫ്റ്റും കുവൈത്തിൽ ആസ്ഥാനം സ്ഥാപിക്കുന്നു. ഇതിനായി കുവൈത്ത് ഡയരക്റ്റ് ഇൻവെസ്റ്റ്‌മെൻ്റ് പ്രൊമോഷൻ അധികൃതർ അംഗീകാരം നൽകിയതായി…

കുവൈത്തിൽ ബാങ്ക് ലോൺ അനുഭവിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ വരുന്നു

കുവൈത്തിൽ ബാങ്ക് ലോൺ അനുഭവിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.കുവൈത്തി പൗരത്വം പിൻവലിക്കപ്പെട്ട നിരവധി പേർ ബാങ്കുകളിൽ നിന്ന് ശതകോടികൾ ലോൺ എടുത്തതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപഭോക്താകൾക്ക് ലോൺ നൽകുന്നതിന് ബാങ്കുകൾ…

റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളി യുവാവ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു

തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളി ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബുവാണ് കൊല്ലപ്പെട്ടത്. ബിനിൽ മരിച്ചതായി ഇന്ത്യൻ എംബസിയിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.യുക്രൈനിലുണ്ടായ ഷെല്ലാക്രമണത്തിൽ…

തിരുവനന്തപുരത്തെ ദുരൂഹസമാധി; സമാധിത്തറ പൊളിക്കണമെന്ന് നാട്ടുകാർ, ​ഗോപൻ സ്വാമിക്ക് എന്തുപറ്റി എന്ന് അറിയണം

നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധിസ്ഥലം തൽക്കാലം തുറക്കേണ്ടെന്നു തീരുമാനം. കല്ലറ തൽക്കാലം തുറക്കില്ലെന്നും കുടുംബത്തിന്റെ ഭാഗം കേൾക്കുമെന്നും സബ് കലക്ടർ അറിയിച്ചു. കല്ലറ തുറക്കുന്നതിനെതിരെ കടുത്ത എതിർപ്പുമായി കുടുംബം രംഗത്തെത്തിയിരുന്നു. കല്ലറ തുറന്നു…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.514087 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.11 ആയി. അതായത് 3.56 ദിനാർ നൽകിയാൽ…

ദുരിതജീവിതത്തിന് അവസാനം; കുവൈറ്റിൽ ശമ്പളവും ഭക്ഷണവുമില്ലാതെ ഫ്ലാറ്റിൽ പൂട്ടിയിട്ട 4 മലയാളി യുവതികൾ വീടണഞ്ഞു

കുവൈറ്റിൽ ശമ്പളവും ഭക്ഷണവുമില്ലാതെ ഫ്ലാറ്റിൽ പൂട്ടിയിട്ട 4 മലയാളി യുവതികൾ വീടണഞ്ഞു. വ്യാജ ജോലി വാഗ്ദാനം നൽകി രാജ്യത്തെത്തിയ 4 മലയാളി യുവതികളാണ് നാട്ടിൽ തിരിച്ചെത്തിയത്. കൊട്ടാരക്കര പുത്തൂർ സ്വദേശി ദീപ…

വീണ്ടും നാണക്കേട്; വിമാനത്തിൽ മദ്യപിച്ചു ബഹളം ഉണ്ടാക്കി; മലയാളി യുവാവ് പിടിയിൽ

വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരൻ പിടിയിലായി. ഇന്നലെ (ജനുവരി 11) യാണ് സംഭവം. സ്പൈസ്ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ ഇടുക്കി സ്വദേശി പ്രവീഷ് ആണ് പിടിയിലായത്. നെടുമ്പാശേരി പോലീസാണ് അറസ്റ്റ് ചെയ്തത്.…

കുവൈറ്റിൽ മൂന്ന് ദിവസം അവധി; വിശദമായി അറിയാം

ഇസ്രാ, മിറാജ് വാർഷികം പ്രമാണിച്ച് ജനുവരി 30 വ്യാഴാഴ്ച എല്ലാ പൊതു വകുപ്പുകൾക്കും ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. കാബിനറ്റ് തീരുമാനത്തിന് അനുസൃതമായി, വാർഷികത്തിൻ്റെ യഥാർത്ഥ തീയതിയായ ജനുവരി 27 തിങ്കളാഴ്ചയ്ക്ക് പകരം…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. എറണാകുളം പിറവം സ്വദേശി കളപുരയിൽ ഹെബി പി ജേക്കബ് (47) ആണ് കുവൈറ്റിൽ വച്ച് നിര്യാതനായത്. വഫ്രാ ജോയിന്റ് ഓപ്പറേഷൻ ( KGOC-Saudi Arabian Chevron)…

കുവൈത്തിൽ 1754 ട്രാഫിക് പിഴകൾ; നിയമലംഘകർ അറസ്റ്റിൽ

ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച സുലൈബിഖാത്തിൽ ട്രാഫിക്-സെക്യൂരിറ്റി കാമ്പെയ്ൻ ആരംഭിച്ചു, 1,754 ട്രാഫിക് പിഴകൾ നൽകി, 32 നിയമലംഘകരെയും ആവശ്യമുള്ളവരെയും അറസ്റ്റ് ചെയ്തു. ഫസ്റ്റ് ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ഷെയ്ഖ്…

ഭരണനേതൃത്വത്തെ അപമാനിച്ചു: വിദേശിയായ ബ്ലോഗർക്ക് തടവും നാടുകടത്തലും വിധിച്ച് കുവൈത്ത്

കുവൈത്ത് ഭരണനേതൃത്വത്തെ അപമാനിച്ചതിനും സൗദി അറേബ്യ, യുഎഇ, തുനീസിയ എന്നീ രാജ്യങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും സിറിയൻ ബ്ലോഗർക്ക് കുവൈത്ത് ക്രിമിനൽ കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു.എക്സ്…

കുവൈത്തിൽ ദേ​ശീ​യദി​നാ​ഘോ​ഷത്തിന്റെ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു

ഫെ​ബ്രു​വ​രി​യി​ലെ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​നാ​യി ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​തി​ന്റെ ആ​ദ്യ​പ​ടി​യാ​യി ആ​റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും ഗ​വ​ർ​ണ​ർ​മാ​ർ യോ​ഗം ചേ​ർ​ന്നു. ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. രാ​ജ്യ​ത്തെ ആ​ഹ്ലാ​ദ​ക​ര​വും അ​വി​സ്മ​ര​ണീ​യ​വു​മാ​യ…

കുവൈത്തിൽ പുതിയ പൈതൃക വിപണികൾ വരുന്നു

കുവൈത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മുബാറക്കിയ സൂകിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജഹ്‌റ, അഹമ്മദി എന്നിവിടങ്ങളിൽ പൈതൃക വിപണികൾ സ്ഥാപിക്കുമെന്ന് ഒന്നാം ഉപപ്രധാന മന്ത്രി യുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ…

പ്രവാസികള്‍ക്ക് കോളടിച്ചു; രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞു, എക്സ്ചേഞ്ചുകളില്‍ തിരക്ക്

പ്രവാസികള്‍ക്കിത് നല്ലകാലം. ഡോളറിനെതിരെ രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞു. ഒരു ദിര്‍ഹത്തിന് 23.47 രൂപയാണ്. ശമ്പളം ലഭിച്ച സമയവും ആയതിനാല്‍ പ്രവാസികള്‍ക്ക് ഇരട്ടി സന്തോഷമായി. എക്സ്ചേഞ്ചുകളില്‍ പതിവിലും വിപരീതമായി തിരക്ക് കൂടി. അതോടൊപ്പം…

കുവൈറ്റിൽ അവിവാഹിതരായിട്ടുള്ളത് 30 വയസ്സിനു മുകളിലുള്ള 39,765 സ്ത്രീകൾ

കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) യുടെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2024 പകുതിയോടെ 30 വയസും അതിനുമുകളിലും പ്രായമുള്ള അവിവാഹിതരായ കുവൈറ്റ് സ്ത്രീകളുടെ എണ്ണം 39,765 ആയി.…

ഇന്ത്യയിലെത്തുന്ന വിദേശ സിഗരറ്റുകൾ; ഒരു വര്‍ഷം വരുന്ന നഷ്ടം 21,000 കോടിയോളം

ഇന്ത്യയിലെത്തുന്ന വിദേശ സിഗരറ്റുകളിലൂടെ രാജ്യത്തിന് ഒരു വര്‍ഷം 21,000 കോടി രൂപ നഷ്ടമാകുന്നതായി പരാതി. വിദേശരാജ്യങ്ങളില്‍നിന്ന് വിമാന, കപ്പല്‍, റോഡ് മാര്‍ഗവും സ്പീഡ് പോസ്റ്റിലൂടെയുമാണ് രാജ്യത്തേക്ക് വ്യാജ സിഗരറ്റുകള്‍ എത്തുന്നതെന്നാണ് ഉയരുന്ന…

കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ ജനുവരി 11 മുതൽ 18 വരെ വൈദ്യുതി മുടങ്ങും

കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലെയും ചില ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. മെയിന്‍റനൻസ് ഷെഡ്യൂളിൽ വ്യക്തമാക്കിയ പ്രദേശങ്ങളിലും തീയതികളിലും ഈ മാസം 11 മുതൽ…

ബി​ഗ് ടിക്കറ്റ് തുണച്ചു; പ്രവാസി മലയാളിക്ക് ഭാ​ഗ്യ നമ്പറിൽ സ്വന്തമായത് ഒരു മില്യൺ ദിർഹം

മില്യണയർ ഇ-ഡ്രോ സീരീസ് ഈ ജനുവരിയിൽ തുടരുകയാണ്. ഓരോ ആഴ്ച്ചയും ഒരു വിജയിയെ പ്രഖ്യാപിക്കും. സമ്മാനം ഒരു മില്യൺ ദിർഹം. ഈ ആഴ്ച്ച മലയാളിയായ അബ്ദുല്ല സുലൈമാൻ ആണ് വിജയി. അഞ്ച്…

കുവൈറ്റിൽ പ്രവാസികൾക്കുള്ള സർക്കാർ സേവനങ്ങൾക്ക് ഫീസ് വർധിപ്പിക്കാൻ സാധ്യത

കുവൈറ്റിൽ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ സർക്കാർ സേവനങ്ങൾക്ക് ഫീസ് നിരക്ക് വർധിപ്പിച്ചേക്കും. രാജ്യത്ത് എണ്ണ ഇതര വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാർ തീരുമാനങ്ങളുടെ ഭാഗമായാണിത്. പ്രവാസികൾ , സന്ദർശകർ എന്നിവരുടെ റസിഡൻസി…

കുവൈത്തിൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒരുമരണം

ദ​മാ​സ്‌​ക​സ് സ്ട്രീ​റ്റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം. നാ​ല് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ഗ്നി​ശ​മ​നാ സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക്…

കുവൈത്തിൽ 16 കി​ലോ ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി അ​ന്താ​രാ​ഷ്ട്ര സം​ഘം പി​ടി​യി​ൽ

രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​ക്ക​ട​ത്ത് സം​ഘം പി​ടി​യി​ൽ. 16 കി​ലോ​ഗ്രാം ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി നാ​ല് പേ​രാ​ണ് ​പി​ടി​യി​ലാ​യ​ത്. ല​ഹ​രി​വി​രു​ദ്ധ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​യി​ലാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് അ​റ​ബ്…

കുവൈത്തിൽ പു​തി​യ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി

പു​തി​യ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി (ടി-2) ​നി​ർ​മാ​ണ പു​രോ​ഗ​തി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ.​നൂ​റ അ​ൽ മ​ഷ്ആ​ൻ വി​ല​യി​രു​ത്തി. ഇ​തു സം​ബ​ന്ധി​ച്ച യോ​ഗ​ത്തി​ൽ മ​ന്ത്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ…

ഈ 5 വയറുവേദനകള്‍ അവഗണിക്കല്ലേ: അപകടം അടുത്തുണ്ട്,സ്ഥാനമറിഞ്ഞ് പരിഹരിക്കണം

വയറു വേദന എന്നത് ഒരു സാധാരണ ആരോഗ്യ പ്രശ്‌നമായി പലരും കണക്കാക്കുന്നു. എന്നാല്‍ ഇത് വിട്ടുമാറാതെ നിന്നാല്‍ മാത്രമേ പലരും പൊടിക്കൈകള്‍ ഉപേക്ഷിച്ച് ഡോക്ടറെ സമീപിക്കുകയുള്ളൂ. പലപ്പോഴും എന്താണ് കാരണം എന്നറിയാതെ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.191775 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.11 ആയി. അതായത് 3.56 ദിനാർ നൽകിയാൽ…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതയായി

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതയായി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഗിരിജ എന്ന ഷാഹിദ (57) ആണ് മരിച്ചത്. ഏറെ കാലമായി കുവൈത്തിലുള്ള ഇവർ ഹവല്ലിയിലായിരുന്നു താമസം. വീട്ടുജോലികൾ ചെയ്തു വരികയായിരുന്നു. പിതാവ്:…

ബ്രേക്ക് തകരാർ; യാത്രക്കാരുമായി വിമാനം റൺവേയിൽ കിടന്നത് മണിക്കൂറുകളോളം

ഇന്നലെ പുലർച്ചെ അബുദാബിയിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യാ എക്സ്‌പ്രസ് സാങ്കേതിക തകരാർ മൂലം സർവീസ് മുടങ്ങി. വിമാനം ബ്രേക്ക് തകരാർ മൂലം മണിക്കൂറുകളോളം യാത്രക്കാരുമായി റൺവേയിൽ കിടന്നത്. തകരാർ…

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി അന്ത്രരാഷ്ട്ര സംഘം പിടിയിൽ

കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച അന്ത്രരാഷ്ട്ര സംഘം പിടിയിൽ. പിടിയിലായ നാല് പേരിൽ രണ്ട് പേർ അറബ് പൗരന്മാരാണ്. ഒരാൾ ബിദൂനിയും മറ്റൊരു കുവൈറ്റി സ്ത്രീയുമാണ്. സംഭവത്തിൽ 16 കിലോഗ്രാം ഷാബുവും…

ടീച്ചറേ…അധ്യാപകരെ തേടി ഈ ഗൾഫ് രാജ്യം; മികച്ച ശമ്പളം, അനവധി ഒഴിവുകള്‍

യുഎഇ വിളിക്കുന്നു, പ്രഗല്‍ഭരായ അധ്യാപകരെ. യുഎഇയിൽ 906 അധ്യാപകരുടെ ഒഴിവുകളാണ് പുതുതായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ 700 ഒഴിവുകളും ദുബായിലാണ്. ഓഗസ്റ്റ് മാസമാണ് രാജ്യത്ത് പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നത്. 3000…

യാത്രയ്ക്ക് 24 മണിക്കൂർ മുമ്പേ യാത്രക്കാരുടെ വിശദ വിവരങ്ങൾ നൽകണം; പുതിയ നിർദേശവുമായി കസ്റ്റംസ്, ആശങ്കയറിയിച്ച് പ്രവാസി സംഘടനകൾ

അന്താരാഷ്ട്ര യാത്രകൾ പോകുന്നതിന് 24 മണിക്കൂർ മുൻപേ യാത്രക്കാരുടെ വിശദ വിവരങ്ങൾ നൽകണമെന്ന ഇന്ത്യൻ കസ്റ്റംസ് നിർദേശം. ഇതോടെ പുതുയ തീരുമാനത്തിൽ പ്രവാസി സംഘടനകൾ ആശങ്കയറിയിച്ചിരിക്കുകയാണ്. സ്വകാര്യതാ ലംഘനവും പ്രായോഗിക ബുദ്ധിമുട്ടുകളും…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കുവൈറ്റിൽ കഴിഞ്ഞ ദിവസം കുവൈത്തില്‍ അന്തരിച്ച തൃശൂര്‍ കൊരട്ടി സൗത്ത് വഴിച്ചാല്‍ പടയാട്ടി വീട്ടില്‍ തേമസിന്റെ മകന്‍ ജിനോയുടെ (42) മൃതദേഹം ഇന്ന് 12.30-ന് സബാ മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം…

15 ദിവസത്തിനിടെ എഐ ക്യാമറകളിൽ പതിഞ്ഞത് 18,778 നിയമലംഘനങ്ങൾ

കുവൈറ്റിൽ പുതുതായി സ്ഥാപിച്ച എഐ ക്യാമറകളിൽ 2024 ഡിസംബറിൽ 15 ദിവസങ്ങളിലായി മൊത്തം 18,778 നിയമലംഘനങ്ങൾ പകർത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ട്രാഫിക് അവെയർനസ് അസിസ്റ്റൻ്റ് ഡയറക്ടർ ലെഫ്റ്റനൻ്റ് കേണൽ അബ്ദുല്ല…

ഒടുവില്‍ മാപ്പ്; ഗൾഫിൽ 14 വര്‍ഷം മുന്‍പ് തൊഴിലുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; വീട്ടുജോലിക്കാരിക്ക് വധശിക്ഷയില്‍ നിന്ന് രക്ഷ

കുടുംബം മാപ്പ് നല്‍കിയതിന് പിന്നാലെ വധശിക്ഷയില്‍നിന്ന് മോചനം. വീട്ടമ്മയെ മാരകമായി കുത്തിക്കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിച്ച വീട്ടുജോലിക്കാരിക്ക് ഇനി ആശ്വസിക്കാം. റാസ് അൽ ഖൈമയിലെ വീട്ടുജോലിക്കാരിക്ക് ഇരയുടെ കുടുംബം 14 വർഷത്തിന് ശേഷം…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.887377 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 279.11 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

സഹയാത്രികൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ വാഹന ഉടമക്ക് പിഴ; കടുപ്പിച്ച് ട്രാഫിക് നിയമം

കുവൈറ്റിൽ ട്രാഫിക് നിയമങ്ങളിൽ മാറ്റങ്ങൾ. പുതിയ നിയമപ്രകാരം ഡ്രൈവറും ഒപ്പമിരുന്നയാളും സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ നിയമലംഘനം വാഹന ഉടമയ്ക്കെതിരെ ചുമത്തപ്പെടുമെന്ന് സ്ഥിരീകരിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ട്രാഫിക് അവയർനസ് അസിസ്റ്റൻ്റ് ഡയറക്ടർ…

കുവൈറ്റിലെ ഈ റോഡ് താത്കാലികമായി അടച്ചിടും

അൽ-മഗ്‌രിബ് എക്‌സ്‌പ്രസ്‌വേയുടെയും ഹുസൈൻ ബിൻ അലി അൽ-റൂമി റോഡിൻ്റെയും (നാലാമത്) കവലയിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറ്റകുറ്റപ്പണി പദ്ധതി പ്രഖ്യാപിച്ചു. ഇത് അഞ്ച് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. ഓരോ ഘട്ടത്തിലും റോഡ് ഒരാഴ്‌ച…

കുവൈറ്റിൽ സര്‍ക്കാര്‍ സേവനങ്ങൾക്ക് ഇനി ഫീസ് കൂടും

കുവൈറ്റിൽ വിദേശികൾക്കായുള്ള വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി അധികൃതർ. രാജ്യത്ത് എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായാണിത്. വിദേശികള്‍ – സന്ദര്‍ശകര്‍ എന്നിവരുടെ…

ആ ഗാനമാധുരി നിലച്ചു; ഭാവ ഗായകൻ പി ജയചന്ദ്രന് വിട

ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂരിലെ ആശുപത്രിയിലാണ് അന്ത്യം. അർബുദബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. 1944 മാര്‍ച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്ത് ഭദ്രാലയത്തിലാണ് ജനനം. അദ്ദേഹത്തിന്റെ കുടുംബം…

ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിൽ; ബോബിക്ക് ദേഹാസ്വാസ്ഥ്യം, വിധികേട്ട ഉടനെ പ്രതിക്കൂട്ടിൽ തളർന്ന് ഇരുന്നു

നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് രക്തസമർദ്ദം ഉയർന്ന് ദേഹാസ്യാസ്ഥ്യമുണ്ടായത്. ഉത്തരവ് കേട്ട ഉടനെ…

കുവൈറ്റിൽ ബയോമെട്രിക് പൂർത്തിയാക്കാത്തവർക്കായി 8 കേന്ദ്രങ്ങൾ

കുവൈറ്റിൽ ബ​യോ​മെ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി കഴിഞ്ഞതിന് പിന്നാലെ ബയോമെട്രിക് പൂർത്തിയാക്കാത്തവർക്കായി പുതിയ 8 കേന്ദ്രങ്ങൾ. ഇ​വി​ടെ എ​ത്തി എ​ളു​പ്പ​ത്തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാം. ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​വ​രെ ഇ​ത്ത​ര​ക്കാ​ർ​ക്ക് ചി​ല ഇ​ട​പാ​ടു​ക​ളി​ൽ നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും.ബ​യോ​മെ​ട്രി​ക്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.873831 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 279.11 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

കുവൈത്തിലെ പ്രമുഖ സ്ഥാപനമായ സെയിനിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിച്ചോളൂ

1983-ൽ കുവൈറ്റിൽ MTC (മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി) ആയി സ്ഥാപിതമായ ഒരു കുവൈറ്റ് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്, പിന്നീട് 2007 -ൽ Zain എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2024 ജൂൺ 30…

ആഡംബര കാർ , പത്ത് ലക്ഷം ഡോളർ ക്യാഷ് പ്രൈസ്; കുവൈത്തിൽ വമ്പൻ സമ്മാനങ്ങളുമായി ഷോപ്പിംഗ് ഫെസ്റ്റിവൽ

കുവൈത്തിൽ ഈ മാസം 21 മുതൽ ആരംഭിക്കുന്ന യാ ഹല ഷോപ്പിംഗ് ഫെസ്റ്റിവൽ മേളയിൽ പങ്കെടുക്കുന്ന ഉപഭോക്താക്കളെ കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങൾ. പത്താഴ്ചകളിലായി 70 ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ ഓരോ…

കുവൈത്തിൽ കെട്ടിട പരിശോധനകൾ വീണ്ടും കർശനമാക്കാൻ അഗ്നിശമന വിഭാഗം

കുവൈത്തിൽ കെട്ടിട പരിശോധനകൾ വീണ്ടും കർശനമാക്കുവാൻ അഗ്നി ശമന വിഭാഗം തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച് ജനറൽ ഫയർഫോഴ്സ് മേധാവി മേജർ ജനറൽ തലാൽ അൽ റൗമി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി…

മദ്യപിച്ച് വാഹനമോടിച്ച 35 പേർ കുവൈത്തിൽ അറസ്റ്റിൽ

കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ, ട്രാഫിക് ക്യാമ്പയിനുകൾ കർശനമായി തുടർന്ന് ജനറൽ ഡിപ്പാർട്ട്‌മെൻറ് ഓഫ് പൊലീസ്. പരിശോധനയിൽ നിയമം ലംഘിച്ച 19 പേരെ ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെൻറിലേക്ക് റഫർ ചെയ്യുകയും…

കുവൈറ്റിൽ നിയന്ത്രണം വിട്ട കാര്‍ പൊലീസ് പട്രോളിങ് വാഹനത്തിലിടിച്ചു

കുവൈറ്റിലെ ജഹ്‌റ മേഖലയിൽ തീപിടിത്തമുണ്ടായ വാഹനം കൈകാര്യം ചെയ്യുന്നതിനായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന പട്രോളിംഗ് കാറുമായി വാഹനം ഇടിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ പോലീസ് പട്രോളിംഗ് കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു.…

തണുപ്പുമാറ്റാൻ ഹീറ്റർ പ്രവർത്തിപ്പിച്ച് കിടന്നുറങ്ങി: ഗള്‍ഫിൽ ഒരു കുടുംബത്തിലെ എട്ടുമാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

സൗദിയിലെ ഹഫര്‍ ബാത്തിലില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. തണുപ്പകറ്റാന്‍ മുറിയില്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് കിടന്നുറങ്ങിയതിന് പിന്നാലെയാണ് ദാരുണസംഭവം. യെമനി കുടുംബത്തിലെ എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പരിക്കേറ്റ ആറ്…

കുവൈറ്റ്-ചെന്നൈ വിമാനത്തിൽ നിരവധി യാത്രക്കാരുടെ ലഗേജുകൾ തടഞ്ഞുവെച്ച് എയർലൈൻ

കുവൈറ്റിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ നൂറുകണക്കിന് യാത്രക്കാർക്ക് ചെന്നൈയിലെത്തിയ ശേഷം ലഗേജ് നഷ്ടപ്പെട്ടു. ചൊവ്വാഴ്ച രാത്രി 176 യാത്രക്കാരുമായി കുവൈറ്റിൽ നിന്നുള്ള അൽ വിമാനം ചെന്നൈ…

ജോലി സമ്മർദ്ദം അലട്ടുന്നുണ്ടോ? ഉറക്കം തീരെ ഇല്ലേ.. പരിഹാരം ഇതാ, ഈ ജ്യൂസ് ശീലമാക്കൂ* 

പോഷകസമൃദ്ധമായ, വലിപ്പം കുറവാണെങ്കിലും ആരോഗ്യത്തിന് ഗുണം നൽകുന്ന, ആന്റിഓക്‌സിഡന്റുകൾ, വൈറ്റമിനുകൾ, സസ്യ സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമായ ഒരു ഉഷ്ണമേഖലാ ഫലമാണ് പാഷൻ ഫ്രൂട്ട്. ഒരുതരം പാഷൻ പുഷ്പത്തിന്റെ പാസിഫ്ലോറയുടെ ഫലമാണ് പാഷൻ…

കഴിഞ്ഞ വര്‍ഷം ഗള്‍ഫിൽ ശമ്പള വര്‍ധനവുണ്ടായില്ല; 2025-ലെ പ്രതീക്ഷ എന്ത്? പഠനം ഇങ്ങനെ

യുഎഇയിലെ 66 ശതമാനം തൊഴിലാളികളുടെയും ശമ്പളം 2024-ൽ വര്‍ധിച്ചിട്ടില്ലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ 2025-ല്‍ കഴിഞ്ഞ വര്‍ഷത്തെ ഇന്‍ക്രിമെന്‍റ് കൂടി കണക്കാക്കി ശമ്പളം വര്‍ധിക്കുമെന്ന പ്രതീക്ഷ ഗള്‍ഫ് തൊഴിലാളികള്‍ക്കുണ്ട്.…

ഗോൾഡൻ ഓപ്പർച്ചുനറ്റി’, 2025 ലെ ഏറ്റവും സുരക്ഷിതമായ ആ സമ്പാദ്യം നിങ്ങളുടെ കയ്യിലുണ്ടോ?

2025 ലേക്ക് കടക്കുമ്പോൾ ഏറ്റവും മികച്ച സുരക്ഷിതമായ ഒരു സമ്പാദ്യം എന്താണ് എന്ന ചോദ്യം പലയിടത്തുനിന്നും ഉയരുന്നുണ്ട്. സ്വർണം എന്നാണ് സാമ്പത്തിക വിദഗ്‌ധർ അതിന് പറയുന്ന മറുപടി. എന്തുകൊണ്ട് സ്വർണ്ണം ഏറ്റവും…

എന്‍ആര്‍ഐക്കാര്‍ക്ക് പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ, പ്രവാസി ഭാരതീയ എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

പ്രവാസികൾക്കായുള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ ഉദ്ഘാടന പ്രവാസി ഭാരതീയ എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. അത്യാധുനിക ടൂറിസ്റ്റ് ട്രെയിൻ ​ദില്ലിയിലെ നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. അടുത്ത…

അശ്ലീല പരാമർശം, സ്ത്രീത്വത്തെ അധിക്ഷേപിച്ചു: ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂർ കസ്റ്റഡിയിൽ

നടി ഹണിറോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂര്‍ കസ്റ്റഡിയില്‍. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്ന് കൊച്ചി പൊലീസാണ് ബോബി ചെമ്മണൂരിനെ കസ്റ്റഡിയിലെടുത്തത്. ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ ജാമ്യമില്ലാ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.837705 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 279.11 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് ജോലി നൽകൂ, ശമ്പളം സർക്കാർ നല്‍കും; പുതിയ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം

‘നെയിം പദ്ധതി’, പ്രവാസികള്‍ക്ക് ജോലി നല്‍കിയാല്‍ ശമ്പളം സര്‍ക്കാര്‍ നല്‍കുന്ന പദ്ധതി. ജോലി നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് അവര്‍ക്ക് നല്‍കുന്ന ശമ്പളത്തിന്‍റെ ഒരു വിഹിതം സര്‍ക്കാര്‍ വഹിക്കുന്നതാണ് ഈ പദ്ധതി. സംസ്ഥാന സര്‍ക്കാര്‍…

പണികിട്ടി; ബയോമെട്രിക് പൂർത്തിയാക്കാത്ത പ്രവാസികൾക്ക് യാത്രാ നിരോധനം

ബയോമെട്രിക് വിരലടയാള നടപടികൾ പൂർത്തിയാക്കാത്ത കുവൈത്തിലെ പ്രവാസികൾക്ക് സർക്കാർ, ബാങ്കിംഗ് ഇടപാടുകൾക്കുള്ള നിയന്ത്രണങ്ങൾക്ക് പുറമെ യാത്രാ വിലക്കും നേരിടേണ്ടിവരും. ബയോമെട്രിക് വിരലടയാളം പൂർത്തിയാകുന്നതുവരെ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ തുടരും.റിപ്പോർട്ടുകൾ പ്രകാരം 16,000…

വിമാനത്തിൽ മദ്യപിച്ചു ബഹളമുണ്ടാക്കി; പൈലറ്റ് പരാതി നല്‍കി; മലയാളി അറസ്റ്റില്‍

വിമാനയാത്രയ്ക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരന്‍ അറസ്റ്റില്‍. ജനുവരി അഞ്ച്, ഞായറാഴ്ച ആണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ യാത്രക്കാരന്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത്. ദോഹയിൽ നിന്നെത്തിയ തൃശൂർ സ്വദേശി സൂരജ് ആണ് പിടിയിലായത്.…

ഭക്ഷ്യ ഉൽപന്നങ്ങളിൽ ട്രാൻസ് ഫാറ്റി ആസിഡുകൾ നിരോധിക്കാനൊരുങ്ങി കുവൈറ്റ്

ഉപഭോക്തൃ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, 2025 മെയ് മുതൽ വ്യാവസായിക ട്രാൻസ് ഫാറ്റി ആസിഡുകൾ നീക്കം ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഹൈഡ്രജൻ കൊഴുപ്പ് നിയന്ത്രണം നടപ്പിലാക്കാൻ പബ്ലിക് അതോറിറ്റി ഫോർ…

കുവൈത്തിലെ ബയോമെട്രിക് സമയപരിധി കഴിഞ്ഞു: പ്രവാസികളിൽ ബാക്കിയുള്ളവരുടെ കണക്കുകളിതാ

കുവൈത്തിൽ ബയോമെട്രിക് നടപടികളുടെ സമയപരിധി കഴിഞ്ഞപ്പോൾ, പ്രവാസികളിൽ 2,24,000 പേർ ബാക്കിയുള്ളതായി റിപ്പോർട്ട്. നടപടികൾ പൂർത്തിയാക്കാത്തവർക്ക് ബാങ്കുകളും മറ്റു ഔദ്യോഗിക സ്ഥാപനങ്ങളും സേവനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. രാജ്യത്തെ 76 ശതമാനം ആളുകൾ…

കുവൈറ്റിൽ ഇനി മുതൽ രാത്രിയിലും സർക്കാർ ഓഫീസ് പ്രവർത്തിക്കും; സായാഹ്ന ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വന്നു

കുവൈറ്റിൽ ഇനി മുതൽ രാത്രി സമയങ്ങളിലും സർക്കാർ ഓഫീസ് സേവനങ്ങൾ ലഭിക്കും. രാജ്യത്ത് ഈവിനിങ് ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കിയതോടെയാണിത്. ഇതുപ്രകാരം മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും സായാഹ്ന ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കിയതായി സിവിൽ…

ഈ നിയമലംഘനങ്ങൾ കീശ കാലിയാക്കും, ഇനി വിട്ടുവീഴ്ചയില്ല; പ്രവാസികളേ ശ്രദ്ധിക്കൂ, കനത്ത പിഴ പ്രാബല്യത്തിൽ, വിശദമായി അറിയാം

കുവൈത്തിൽ താമസവിസ നിയമലംഘകർക്ക് കനത്ത പിഴ ചുമത്തുന്നത് പ്രാബല്യത്തിൽ. റെസിഡൻസി നിയമലംഘകർക്ക് കർശന പിഴ ഏർപ്പെടുത്തുന്നത് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. താമസ നിയമലംഘകർ, നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവർ എന്നിവർക്ക് കനത്ത…

ബി​ഗ് ടിക്കറ്റിലൂടെ ഭാഗ്യമെത്തി; പ്രവാസി സ്വന്തമാക്കിയത് മസെരാറ്റി ലക്ഷ്വറി കാർ

ബി​ഗ് ടിക്കറ്റ് സീരീസ് 270 നറുക്കെടുപ്പിൽ മസെരാറ്റി ​ഗ്രെക്കാലെ കാർ സ്വന്തമാക്കിയത് പാകിസ്ഥാനിൽ നിന്നുള്ള ഷക്കൂറുള്ള ഖാൻ. അബുദാബിയിൽ 1999 മുതൽ താമസിക്കുന്ന ഖാൻ, 48 വയസ്സുകാരനാണ്. 2004 മുതൽ ബി​ഗ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.829775 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 279.11 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

കുവൈറ്റിൽ പെട്രോൾ വിലയിൽ മാറ്റം

കുവൈറ്റിൽ പെട്രോൾ വിലയിൽ മാറ്റം. ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ അൾട്രാ 98 ഒക്ടേൻ ഗ്യാസോലിൻ വില ലിറ്ററിന് 200 ഫിൽസായി കുറയ്ക്കുമെന്ന് സ്റ്റേറ്റ് സബ്‌സിഡി അവലോകനം…

ടേക്ക്ഓഫിനിടെ വിമാനത്തിന്റെ ടയർപൊട്ടി; ഒഴിവായത് വൻദുരന്തം, യാത്ര റദ്ദാക്കി, ആളപായമില്ല

അബുദാബിയിലേക്ക് മെൽബണിൽ നിന്ന് പുറപ്പെട്ട ഇത്തിഹാദ് എയർവേയ്സ് (ഇവൈ 461) വിമാനം ടേക്ക്ഓഫിനിടെ ടയറുകൾ പൊട്ടിയതിനെ തുടർന്ന് യാത്ര റദ്ദാക്കി. 271 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഇത്തിഹാദ് എയർവേയ്സ് അറിയിച്ചു. വിമാനത്തിനു…

കുവൈറ്റിൽ അറ്റകുറ്റപണിക്കിടെ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് അപകടം

കുവൈറ്റിലെ അംഘരയിൽ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് അപകടം. ഞായറാഴ്ച ഉച്ചയോടെ അറ്റകുറ്റപ്പണിക്കിടെയാണ് വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് ഒരു തൊഴിലാളിക്ക് പൊള്ളലേറ്റത്. അംഘര സ്‌ക്രാപ്പ് ഏരിയയിൽ അറ്റകുറ്റപ്പണികൾക്കിടെ വെൽഡിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനിടെ വാട്ടർ…

കഴിഞ്ഞ വർഷം കുവൈറ്റിൽ നാടുകടത്തിയത് 35,000 പ്രവാസികളെ

കുവൈറ്റ് കഴിഞ്ഞ വർഷം ആഭ്യന്തര മന്ത്രാലയത്തിന് റഫർ ചെയ്ത 35,000 പ്രവാസികളെയാണ് നാടുകടത്തിയത്. പ്രവാസികൾക്കുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നാടുകടത്തൽ വകുപ്പ് ശുഷ്കാന്തിയോടെ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. റസിഡൻസി നിയമം ലംഘിക്കുന്നവരെ നാടുകടത്താനുള്ള തയ്യാറെടുപ്പിനായി…

കുവൈത്തിലെ പുതിയ താമസ നിയമത്തിൽ പ്രഖ്യാപിച്ച ഇളവുകൾ ഈ ആളുകൾക്ക് ബാധകമാകില്ലെന്ന് മുന്നറിയിപ്പ്

കുവൈത്തിലെ പുതിയ താമസ നിയമത്തിൽ പ്രഖ്യാപിച്ച ഇളവുകൾ കഴിഞ്ഞ വർഷം മാർച്ച് 17 മുതൽ ജൂൺ 30 വരെ പ്രഖ്യാപിച്ച പൊതു മാപ്പ് പ്രയോജനപ്പെടുത്താത്ത നിയമ ലംഘകർക്ക് ബാധകമാകില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ…

കുവൈത്തിൽ 2876 പേ​രു​ടെ പൗ​ര​ത്വം കൂ​ടി റ​ദ്ദാ​ക്കി

പൗ​ര​ത്വം റ​ദ്ദാ​ക്ക​ൽ ന​ട​പ​ടി​ക​ളുമായി കുവൈറ്റ് മുന്നോട്ട്. അ​ന​ധി​കൃ​ത​മാ​യി പൗ​ര​ത്വം നേ​ടി​യ 2876 പേ​രു​ടെ പൗ​ര​ത്വം കൂ​ടി റ​ദ്ദാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 13 പേ​ർ പു​രു​ഷ​ന്മാ​രുടെയും 2863 സ്ത്രീ​ക​ളുടെയും പൗരത്വമാണ് കുവൈറ്റ് അധികാരികൾ…

കുവൈത്തിൽ വീട്ടുജോലിക്ക് പോയത് മകളെ കലോത്സവത്തിൽ പങ്കെടുപ്പിക്കാൻ; ആഭരണങ്ങളടക്കം വാടകയ്ക്കെടുത്തത് ആദ്യശമ്പളത്തിൽ നിന്ന്; സങ്കടക്കണ്ണീരിൽ അമ്മമനസ്

∙ മകൾ ശ്രീനന്ദ വേദിയിൽ നൃത്തം ചെയ്യുന്നതു കുവൈത്തിലെ വീട്ടുജോലിക്കിടയിൽ വിഡിയോ കോളിലൂടെ കാണുമ്പോഴും ശ്രീദേവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. എന്നിട്ടും സ്ക്രീനിൽ നിന്നു കണ്ണെടുത്തില്ല. ആ വിഡിയോ കോളിനു പിന്നിൽ സങ്കടം…

കുവൈത്ത് അമീറിനും കിരീടവകാശിക്കും ഇന്ത്യയിലേക്ക് ക്ഷണം

കുവൈത്തിന്റെ അമീർ ശൈഖ് മിഷ് അൽ കിരീടവകാശി എന്നിവർക്ക് ഇന്ത്യ സന്ദർശിക്കാൻ ക്ഷണം അറിയിച്ചതായി കുവൈത്ത് ഇന്ത്യൻ സ്ഥാനപതി വ്യക്തമാക്കി. ഇന്ത്യൻ പ്രധാന മന്ത്രിയുടെ കുവൈത്ത് സന്ദർശനവേളയിലാണ് കുവൈത്തിലെ ഉന്നത ഭരണനേതൃത്വത്തെ…

പ്രവാസികൾക്ക് ജോലി നൽകിയാൽ ശമ്പളം സർക്കാർ തരും; ‘നെയിം’ പദ്ധതിയെക്കുറിച്ച് ഇനിയും അറിഞ്ഞില്ലെ മലയാളികളെ

പ്രവാസികൾക്ക് ജോലി നൽകുന്ന സ്ഥാപനങ്ങൾക്ക് അവർക്ക് നൽകുന്ന ശമ്പളത്തിന്റെ ഒരു വിഹിതം സർക്കാർ വഹിക്കുന്ന പദ്ധതി നിലവിൽ വന്നിരിക്കുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നോർക്ക…