മൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം; ഇതാ മികച്ച 15 ഫണ്ടുകൾ

സമ്പാദ്യം സൃഷ്ടിക്കുകയെന്നത് ഒരു ദീർഘദൂര ഓട്ടമാണ്. വേഗം കഴിയുന്ന ഒന്നല്ല. വേഗത്തിൽ സമ്പന്നരാകുന്നതിന് മാന്ത്രിക സൂത്രവാക്യങ്ങളൊന്നുമില്ലെങ്കിലും, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുയോജ്യമായതും നിക്ഷേപകരെ സമ്പത്ത് ശേഖരിക്കാൻ സഹായിക്കുന്നതുമായ നിക്ഷേപത്തിന് വൈവിധ്യമാർന്ന സമീപനമാണ്…

പുതുവർഷ സമ്മാനം അടിച്ചു മോനെ: അബുദാബി ബി​ഗ് ടിക്കറ്റ് ഭാ​ഗ്യം വീണ്ടും മലയാളിക്ക്

അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാ​ഗ്യം വീണ്ടും മലയാളിയ്ക്ക്. ​ ദുബായിൽ താമസിക്കുന്ന പ്രവാസി മലയാളിയായ ജോർജിന ജോർജ് (46) ആണ് അബുദാബി ബി​ഗ് ടിക്കറ്റിൻ്റെ ഇത്തവണത്തെ ഒന്നാം സമ്മാനമായ ഒരു…

കുവൈറ്റിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

നാട്ടിലേക്കുള്ള യാത്രക്കിടെ കുവൈത്ത് വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. വാടയ്ക്കൽ പുത്തൻപുരയ്ക്കൽ സെബാസ്റ്റ്യൻ സാലസ് (50) ആണ് മരിച്ചത്. ‌കുവൈത്ത് യൂണിവേഴ്സൽ മറൈൻ കമ്പനിയിൽ ഇൻസ്പെക്ടർ ആയി ജോലി ചെയ്ത…

കുവൈറ്റിൽ കൽക്കരിയിൽ നിന്ന് ശ്വാസം മുട്ടി മൂന്ന് വീട്ടുജോലിക്കാർക്ക് ദാരുണാന്ത്യം

കുവൈറ്റിലെ കബ്ദ് ഏരിയയിലെ ഫാം ഹൗസിനുള്ളിൽ കൽക്കരിയിൽ നിന്ന് ശ്വാസം മുട്ടി മൂന്ന് ഏഷ്യൻ ഗാർഹിക തൊഴിലാളികൾ മരിച്ചു. 46, 54, 23 വയസ്സുള്ള വീട്ടുജോലിക്കാരെയാണ് തൊഴിലുടമ മരിച്ച നിലയിൽ കണ്ടെത്തിയത്.…

20 വർഷംകൊണ്ട് 10 കോടിയുടെ സമ്പാദ്യം സൃഷ്ടിക്കാം; എങ്ങനെ നിക്ഷേപിക്കണമെന്ന് മാത്രം അറിഞ്ഞാൽ മതി

ദീർഘകാല അടിസ്ഥാനത്തിലുള്ള നിക്ഷേപ പദ്ധതികളിൽ ജനപ്രിയമാണ് എസ്ഐപി അഥവ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. വ്യക്തമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും കൃത്യമായ സാമ്പത്തിക അച്ചടക്കത്തിലൂടെയും വലിയ സമ്പാദ്യം സൃഷ്ടിക്കാൻ നിക്ഷേപകരെ സഹായിക്കുന്ന രീതിയാണിത്. കോമ്പൗണ്ടിംഗിന്റെ…

65,000 രൂപ വാങ്ങി ഉംറയ്‌ക്ക് കൊണ്ട് പോയി; കേരളത്തിൽ നിന്നും ഉംറക്ക് കൊണ്ടുപോയവരെ മദീനയിൽ ഉപേക്ഷിച്ച് ഏജൻറ് മുങ്ങിയതായി പരാതി

ഉംറക്ക് കൊണ്ടുപോയവരെ മദീനയിൽ ഉപേക്ഷിച്ച് ഏജൻറ് മുങ്ങിയതായി പരാതി . മംഗലാപുരം പുത്തൂർ സ്വദേശി അഷ്റഫ് സഖാഫിക്കെതിരെയാണ് പരാതി. ഭക്ഷണം ലഭിച്ചില്ലെന്നും പണം നൽകാത്തതിനാൽ റൂമിൽ നിന്നും ഇറക്കി വിട്ടെന്നും ഉംറക്ക്…

കുവൈത്തിൽ ആരോ​ഗ്യ മന്ത്രാലയം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോ​ഗികൾക്ക് ഭക്ഷണമെനു ഡിജിറ്റലായി ലഭ്യമാക്കും

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഡിജിറ്റൽ ഭക്ഷണ മെനു പുറത്തിറക്കി.ഇത് പ്രകാരം രോഗികൾക്ക് ഡിജിറ്റൽ മെനുവിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഭക്ഷണങ്ങൾ സ്വയം തെരഞ്ഞെടുക്കാം. രോഗികൾക്ക് നൽകുന്ന പോഷകാഹാര…

കുവൈത്തിൽ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന സാമ്പത്തിക ഇടപാടുകൾക്ക് നിയന്ത്രണം വരുന്നു

കുവൈത്തിൽ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വെബ് സൈറ്റുകൾ വഴി നടത്തപ്പെടുന്ന ഒ ടി പി ആവശ്യപ്പെടാത്ത സാമ്പത്തിക ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കുവൈത്ത് സെൻട്രൽ ബാങ്ക് എല്ലാ പ്രാദേശിക…

കുവൈറ്റില്‍ പുതുക്കിയ വിരമിക്കൽ പ്രായം; പ്രായപരിധി കഴിഞ്ഞ കരാര്‍ ജീവനക്കാരെ പിരിച്ചുവിടും

കുവൈറ്റില്‍ പുതിയ വിരമിക്കല്‍ പ്രായം പ്രഖ്യാപിച്ച് മിനിസ്റ്റേഴ്സ് കൗണ്‍സില്‍ യോഗം. കൗണ്‍സില്‍ ചെയര്‍മാന്‍ ശെയ്ഖ് അഹമ്മദ് അല്‍ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. പുതിയ തീരുമാനപ്രകാരം രാജ്യത്തെ സോഷ്യല്‍ ഇന്‍ഷുറന്‍സ്…

നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന മുറിവുകൾ ഉണങ്ങുന്നില്ലേ? എങ്കിൽ ഈ പോഷകക്കുറവ് പരിശോധിക്കണം

അസ്‌കോർബിക് ആസിഡ് എന്നും അറിയപ്പെടുന്ന വിറ്റമിൻ സി നമ്മുടെ ശരീരത്തിൽ വേണ്ട പ്രധാന പോഷകമാണ്. നമ്മൾ കഴിക്കുന്ന ഒട്ടനവധി ആഹാരങ്ങളിൽ നിന്നും വിറ്റമിൻ സി ശരീരത്തിൽ എത്തുന്നതാണ്. വിറ്റമിൻ സി ശരീരത്തിൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.782022 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.22 ആയി. അതായത് 3.59 ദിനാർ നൽകിയാൽ…

പുതുവർഷത്തിന്റെ ആദ്യദിനത്തിൽ കുവൈറ്റിൽ ജനിച്ചത് 34 കുരുന്നുകൾ

2025 ന്റെ ആദ്യദിനത്തിൽ കുവൈറ്റിൽ ജനിച്ചത് 34 കുരുന്നുകൾ. ജാബർ അൽ-അഹമ്മദ് ഹോസ്പിറ്റലിലാണ് 12:00 ന് ആണ് ആദ്യ പിറവി. ഒരു കുവൈത്തി പെൺകുട്ടിയാണ് ജനിച്ചത്. കുവൈത്തിലെ പ്രധാന ആശുപത്രികളിലായി 13…

വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം; പുതുവത്സരത്തലേന്ന് പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു; നവവരന് ദാരുണാന്ത്യം

നവവരന്‍ പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. മലപ്പുറം കോട്ടക്കലിലാണ് അപകടമുണ്ടായത്. പേരാമ്പ്ര മേപ്പയൂർ വാളിയിൽ ബംഷീർ – റംല ദമ്പതികളുടെ മകൻ മുഹമ്മദ് റോഷനാണ് (24) മരിച്ചത്. കടലുണ്ടിപ്പഴയിൽ എടരിക്കോട് മഞ്ഞമാട് കടവിൽ…

കുവൈറ്റിൽ 11 ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളി അറസ്റ്റിൽ

കുവൈറ്റിൽ 11 ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളിയെ ഇറാഖ് പൗരനെ സുരക്ഷാ അധികൃതരുമായി സഹകരിച്ച് അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.അന്താരാഷ്ട്ര സുരക്ഷാ സഹകരണത്തിൻ്റെ ഉന്നതതലവും ഇരു അയൽരാജ്യങ്ങളും…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.601132 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 277.76 ആയി. അതായത് 3.60 ദിനാർ നൽകിയാൽ…

കുവൈറ്റിലെ ലുലു ഗ്രൂപ്പിൽ നിരവധി ജോലി അവസരങ്ങൾ; എങ്ങനെ അപേക്ഷിക്കാം?

8 ബില്യൺ യുഎസ് ഡോളറിൻ്റെ വാർഷിക വിറ്റുവരവും 57,000-ലധികം സ്റ്റാഫ് പവറും ഉള്ള മിഡിൽ ഈസ്റ്റിൻ്റെ സാമ്പത്തിക സ്ഥിതിയിലെ ഒരു പ്രധാന ഭാഗം. മൊത്തത്തിലുള്ള ജോലികൾ, പ്രശസ്ത ഹൈപ്പർമാർക്കറ്റ് ബ്രാൻഡിൻ്റെ റീട്ടെയിൽ…

വീസ നിയമ ലംഘനത്തിൽ പിഴ കുത്തനെ കൂട്ടി കുവൈത്ത്

കാലാവധിക്കുശേഷം കുവൈത്തിൽ തുടരുന്ന വിസിറ്റ് വീസക്കാർക്കുള്ള പിഴ ദിവസേന 2775 രൂപയാക്കി (10 ദിനാർ) വർധിപ്പിച്ചു. റസിഡൻസ് വീസ, ഗാർഹിക തൊഴിൽ വീസ എന്നിവയുടെ കാലാവധി ലംഘിക്കുന്നവർക്കുള്ള പിഴയും കൂട്ടി. ആറു…

കുവൈത്തിൽ എഞ്ചിനീയറിംഗ് ജോലി ലഭിക്കാൻ ഇനി ബുദ്ധിമുട്ടും… വ്യവസ്ഥകൾ കർശനമാക്കി, അറിയേണ്ടതെല്ലാം

എഞ്ചിനീയറിംഗ് മേഖലയിൽ വർക്ക് പെർമിറ്റ് ലഭിക്കാനും പുതുക്കാനും പുതിയ നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്. എഞ്ചിനീയറിംഗ് തൊഴിലുകളിൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനും പുതുക്കുന്നതിനും എഞ്ചിനീയറിംഗ് യോഗ്യതയുടെ തുല്യത വേണം എന്നതാണ് പുതിയ മാർഗ…

എൻ്റർടൈൻമെൻ്റ് സിറ്റി പദ്ധതി ചർച്ച ചെയ്ത് കുവൈത്ത് കാബിനറ്റ്

പ്രധാനമന്ത്രി അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിൻ്റെ അധ്യക്ഷതയിൽ ബയാൻ പാലസിൽ ചേർന്ന മന്ത്രിസഭയുടെ പ്രതിവാര യോഗത്തിൽ കുവൈത്ത് മന്ത്രിസഭ എട്ട് വർഷമായി ആസൂത്രണ ഘട്ടത്തിൽ തുടരുന്ന എൻ്റർടൈൻമെൻ്റ് സിറ്റി…

ഒരൊറ്റ വീസയിൽ ജിസിസി രാജ്യങ്ങളിലേക്ക് പറക്കാം; ‘ഗള്‍ഫ് ഗ്രാന്‍ഡ് ടൂർസ് വീസ’; വിശദമായി അറിയാം

യാത്രകളെ സ്നേഹിക്കുന്നവരാണ് ഒട്ടുമിക്കവരും. അത്തരക്കാർക്കിതാ ഒരു സന്തോഷവാർത്ത. ഷെംഗന്‍ വീസ മാതൃകയില്‍ ഒരൊറ്റ വീസയിൽ ജിസിസി രാജ്യങ്ങളിലേക്ക് പറക്കാം. ഒരൊറ്റ വിസയിൽ ജിസിസി രാജ്യങ്ങളെല്ലാം കാണമെന്നതാണ് ഇതിന്റെ പ്രത്യേകത. കാലാവസ്ഥ അനുകൂലമുളള…

വിമാനത്തിനുള്ളില്‍ പുക പടര്‍ന്നു; അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെ ക്യാബിന്‍ ക്രൂ അംഗത്തിന് ദാരുണാന്ത്യം

വിമാനത്തിനുള്ളില്‍ പുക പടര്‍ന്നതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെ ക്യാബിന്‍ ക്രൂ അംഗത്തിന് ജീവന്‍ നഷ്ടമായി. സ്വിസ് ഇന്‍റര്‍നാഷണല്‍ എയര്‍ ലൈന്‍സ് ക്രൂ അംഗമാണ് മരിച്ചത്. 74 യാത്രക്കാരും അഞ്ച് ക്രൂ…

പുതുവത്സര അവധിക്കാലത്ത് കുവൈറ്റ് വിമാനത്താവളം പ്രതീക്ഷിക്കുന്നത് 150,404 യാത്രക്കാരെ

2024 ജനുവരി 1 മുതൽ 4 വരെയുള്ള പുതുവത്സര അവധിക്കാലത്ത് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി മൊത്തം 150,404 യാത്രക്കാർ യാത്ര ചെയ്യുമെന്ന് കുവൈറ്റ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.…

നിങ്ങൾ മികച്ച ജോലിക്കായി കാത്തിരിക്കുകയാണോ?: കുവൈത്തിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിരവധി തൊഴിൽ അവസരങ്ങൾ

മിഡിൽ ഈസ്റ്റിലെ എമിറാത്തി ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കളായ ജുൽഫാറിൽ നിരവധി തൊഴിൽ അവസരങ്ങൾ. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ റാസൽഖൈമ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 5000-ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുകയും അന്താരാഷ്ട്ര തലത്തിൽ ഫാർമസ്യൂട്ടിക്കൽ…

കുവൈത്തിൽ ഡ്രൈവിങ്ങ് ലൈസൻസ് ഇനി മുതൽ ഔദ്യോഗിക രേഖയായി അംഗീകരിക്കും

കുവൈത്തിൽ സാഹൽ ആപ്പ്, മൈ ഐഡന്റിറ്റി ആപ്പുകൾ വഴിയുള്ള പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ ഇനി മുതൽ എല്ലാ സർക്കാർ, സർക്കാർ ഇതര ഇടപാടുകളിലും ഔദ്യോഗിക രേഖയായി അംഗീകരിക്കും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം…

ജനുവരി ഒന്നുമുതൽ കുവൈറ്റിൽ വഴിയോര ഐസ്ക്രീം കച്ചവടം നിർത്തലാക്കും?

പുതിയ വർഷാരംഭം മുതൽ കുവൈറ്റിൽ മൊബൈൽ കാർട്ടികളിലുള്ള വഴിയോര ഐസ്‌ക്രീം വിൽപന നിർത്തലാക്കുമെന്ന് റിപ്പോർട്ട്. കുവൈറ്റ് മുനിസിപ്പാലിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വഴിയോരക്കച്ചവടക്കാരുടെ ഐസ്‌ക്രീം വിൽപന…

കുവൈത്ത്‌ ബയോമെട്രിക്‌ റജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും; നടപടികൾ പൂർത്തിയാക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

വിദേശികളുടെ ബയോമെട്രിക് ഡേറ്റ റജിസ്‌ട്രേഷൻ സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ 224,000 പേർ നടപടികൾ പൂർത്തികരിച്ചിട്ടില്ലെന്ന് ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.മൊത്തം 76 ശതമാനം പേർ നടപടികൾ പൂർത്തികരിച്ചിട്ടുണ്ട്. എന്നാൽ, 224,000…

കുവൈത്തിൽ കൊടും കുറ്റവാളിക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

കുവൈത്തിൽ കൊടും കുറ്റവാളിയും പിടികിട്ടാ പുള്ളിയുമായ തലാൽ ഹാമിദ് അൽ ഷമ്മരി എന്ന ബിദൂനിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്ന് മന്ത്രാലയത്തിലെ പൊതു സമ്പർക്ക വിഭാഗം…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.601132 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 277.76 ആയി. അതായത് 3.60 ദിനാർ നൽകിയാൽ…

15 ലക്ഷത്തിലധികം ഫോളോവേഴ്സ്, ഗൾഫിൽ വീട്ടമ്മയുടെ ആഡംബരജീവിതം; പണം നല്‍കിയത് ഭർത്താവ് യുകെയില്‍ തട്ടിപ്പ് നടത്തി

20 ലക്ഷം പൗണ്ട് വിലവരുന്ന ആഡംബരഭവനത്തില്‍ താമസം, ഉപയോഗിക്കുന്നതെല്ലാം ആഡംബരവസ്തുക്കള്‍, സഞ്ചാരം പിങ്ക് മെഴ്സിഡസ് ജി- വാഗണില്‍, വില കൂടിയ സൗന്ദര്യ ചികിത്സകള്‍, സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് 15 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ദുബായിലെ…

കുവൈറ്റിൽ കാർ മറിഞ്ഞ് ഒരു മരണം; രണ്ട് പേർക്ക് പരിക്ക്

കുവൈറ്റിൽ ഇന്നലെ രാവിലെ മുത്‌ല റോഡിൽ കാർ മറിഞ്ഞ് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെ മുത്‌ല റോഡിൽ അപകടത്തെക്കുറിച്ചുള്ള വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയതായി കെഎഫ്എഫ്…

പ്രതീക്ഷകൾ വിഫലം; മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് അനുമതി; ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും

ഒടുവില്‍ പ്രാര്‍ഥനകളും ഇടപെടലുകളും വെറുതെയായി. യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമൻ പ്രസിഡന്‍റ് റാഷദ് അൽ–അലിമി അനുമതി നൽകി. ഒരു മാസത്തിനകം…

കുവൈറ്റിൽ മലിനീകരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള 8 ഇന നിർദേശങ്ങൾക്ക് അംഗീകാരം

കുവൈറ്റിലെ ജിലീബ് ശുയൂഖ് പ്രദേശത്തെ മലിനീകണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള 8 ഇന നിർദേശങ്ങൾക്ക് അംഗീകാരം അംഗീകാരം നൽകി. ഡ്രെയ്‌നേജ് പ്രശ്നങ്ങൾ,റോഡുകളുടെ ശോചനീയാവസ്ഥ മുതലായവ വിഷയങ്ങളിൽ പരിഹാരം കണ്ടെത്തുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്.…

ആശങ്കയുടെ മുള്‍മുനയിലാക്കിയ നിമിഷങ്ങള്‍: ഒരാഴ്ചയ്ക്കിടെ നാല് വിമാനാപകടങ്ങള്‍

2024 ന്‍റെ അവസാന ദിവസങ്ങളിലേക്ക് അടുക്കുമ്പോള്‍ ലോകത്ത് വിവിധയിടങ്ങളില്‍ വ്യോമയാന അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായി. ഒരാഴ്ചയ്ക്കിടെ നാല് വ്യോമയാന അപകടങ്ങളാണ് ലോകം കേട്ടത്. ഇത്…

കാണാതായ പ്രവാസി മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

യുകെയിൽ നിന്ന് കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. എഡിൻബറോയിൽ നിന്ന് അധികം അകലെയല്ലാത്ത ഗ്രാമമായ ന്യൂബ്രിഡ്ജിലെ ആൽമണ്ട് നദിയുടെ കൈവഴിയിൽ നിന്നുമാണ് സാന്ദ്ര സജുവിന്റെ (22) മൃതദേഹം കണ്ടെത്തിയത്. നാട്ടിൽ…

ഈ ന്യൂഇയറിന് നിങ്ങളുടെ സ്വന്തം ഫോട്ടോ വെച്ച് ഇനി പ്രിയപ്പെട്ടവർക്ക് കിടിലനായി ന്യൂ ഇയർ ആശംസ അയക്കാം; ഈ ആപ്പ് ഉടൻ ഡൗൺലോഡ് ചെയ്യൂ

ഒരു നല്ല തുടക്കം അത് ആരാണ് ആഗ്രഹിക്കാത്തത്. എല്ലാവർക്കും എല്ലാ നിമിഷവും വിലപ്പെട്ടതാണ്. അതും വർഷത്തിന്റെ തുടക്കം പറയേണ്ടതില്ല. എല്ലാവർക്കും ആശംസകൾ അറിയിച്ചും അയച്ചും അന്നേ ദിവസം ഗംഭീരമാക്കും.അപ്പൊ പിന്നെ നിങ്ങളുടെ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.50039 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 277.88 ആയി. അതായത് 3.60 ദിനാർ നൽകിയാൽ…

കുവൈറ്റിൽ ജനുവരി 5 മുതൽ പുതിയ റെസിഡൻസി പിഴകൾ; വിശദമായി അറിയാം

റെസിഡൻസി നിയമ ലംഘനങ്ങൾക്കുള്ള പുതിയ പിഴ ജനുവരി 5 മുതൽ രാജ്യത്ത് നടപ്പിലാക്കും. റെസിഡൻസി ചട്ടങ്ങൾ നന്നായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വിവിധ വിഭാഗങ്ങളിലെ ലംഘനങ്ങൾ പരിഹരിക്കാനുമാണ് പുതുക്കിയ പിഴകൾ ലക്ഷ്യമിടുന്നത്. പുതിയ…

ഒരു ദിവസം കൂടി ബാക്കി; ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാനുള്ളത് രണ്ടര ലക്ഷത്തോളം പ്രവാസികൾ

കുവൈറ്റിൽ പ്രവാസികൾക്കുള്ള ബയോമെട്രിക് നടപടികൾ പൂർത്തിയാക്കുന്നതിനല്ല സമയപരിധി നാളെ അവസാനിക്കും. ഇനിയും രണ്ടര ലക്ഷത്തോളം പ്രവാസികളാണ് നടപടികൾ പൂർത്തിയാക്കാനുള്ളത്. ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ എവിഡൻസിൻ്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രണ്ടര ലക്ഷത്തോളം…

സ്റ്റേഡിയത്തിന്‍റെ ഗാലറിയില്‍നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതരപരിക്ക്; ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചു, തലയ്ക്കും നട്ടെല്ലിനും പരുക്ക്

കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽനിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതരപരിക്ക്. ഉടന്‍തന്നെ ഉമ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃക്കാക്കര എംഎൽഎയും കോൺഗ്രസ് നേതാവുമാണ് ഉമ തോമസ്.…

കുവൈറ്റിൽ പണം പിൻവലിക്കലിൽ കുറവ്; ഡിജിറ്റൽ പേയ്‌മെൻ്റിൽ വർദ്ധനവ്

ഓട്ടോമേറ്റഡ് ബാങ്കിംഗ് സേവന കമ്പനിയായ കെഎൻഇടി ശനിയാഴ്ച 2024 ഒക്ടോബർ 31 ന് അവസാനിക്കുന്ന വാർഷിക അടിസ്ഥാനത്തിൽ പ്രവർത്തനങ്ങളിൽ 17 ശതമാനം വളർച്ച രേഖപ്പെടുത്തി. എടിഎം മെഷീനുകൾ വഴിയുള്ള പണം പിൻവലിക്കൽ…

കുവൈറ്റിലെ ഡ്രൈവിംഗ് ലൈസൻസ് മൊബൈൽ ഐഡി ഇനി എല്ലാ സർക്കാർ ഇടപാടുകൾക്കും സ്വീകരിക്കും

കുവൈത്ത് ഔദ്യോഗിക ഗസറ്റിൽ ഇലക്‌ട്രോണിക് രീതിയിൽ നൽകിയിട്ടുള്ള താമസക്കാർക്കുള്ള വാഹന ഡ്രൈവിംഗ് പെർമിറ്റുകളുടെ സാധുത സംബന്ധിച്ച് 2024 ലെ നമ്പർ 2815 എന്ന പുതിയ മന്ത്രിതല പ്രമേയം പുറത്തിറക്കി. പ്രമേയത്തിൻ്റെ ആദ്യ…

കുവൈത്തിലെ പ്രമുഖ കമ്പനിയായ കിപ്കോയുടെ ജോലി ഒഴിവുകളിലേക്ക് എങ്ങനെ അപേക്ഷിക്കാം?

മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഹോൾഡിംഗ് kipco കമ്പനിയാണ് കുവൈറ്റ് പ്രോജക്ട് കമ്പനി (കിപ്‌കോ). 30 വർഷത്തിലേറെയായി മിഡിൽ ഈസ്റ്റ് മേഖലയിലെ കമ്പനികൾ ഏറ്റെടുക്കുന്നതിനും നിർമ്മിക്കുന്നതിനും…

വൻ വിമാനദുരന്തം, 179 മരണം; ഒരു പക്ഷി വിമാനച്ചിറകിൽ ഇടിച്ചു, ലാൻഡ് ചെയ്യാൻ കഴിയുന്നില്ലെന്ന് യാത്രക്കാരന്റെ അവസാന സന്ദേശം

ദക്ഷിണ കൊറിയയിൽ വിമാനം അപകടത്തിൽപ്പെടുന്നതിനു മിനിറ്റുകൾക്കുമുൻപുതന്നെ അവസാന നിമിഷങ്ങൾ അടുത്തുവെന്നു യാത്രക്കാർക്കു വ്യക്തമായിരുന്നുവെന്ന് റിപ്പോർട്ടുകൾ. യാത്രക്കാരെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിച്ചേർന്ന പ്രിയപ്പെട്ടവർക്ക് അവസാന സന്ദേശം പലരും അയച്ചിരുന്നുവെന്നാണു വിവരം. വിമാനത്തിലെ 181…

സിനിമാ- സീരിയൽ താരം ഹോട്ടലിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കർ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണു നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസം മുൻപാണു ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്.…

കുവൈത്തിൽ ഗാർഹിക തൊഴിലാളിയെ കൊലപ്പെടുത്തി വീട്ടിലെ തോട്ടത്തിൽ കുഴിച്ചിട്ടു; കുറ്റസമ്മതം നടത്തി പ്രവാസി

കുവൈത്തിൽ ഏഷ്യൻ ഗാർഹിക തൊഴിലാളിയെ കൊലപ്പെടുത്തി വീട്ടിലെ തോട്ടത്തിൽ കുഴിച്ചു മൂടിയതായി കുറ്റ സമ്മതം നടത്തി സ്വദേശി പൗരൻ പോലീസിൽ സ്വയം കീഴടങ്ങി. ജഹറ ഗവർണറേറ്റിലാണ് സംഭവം. ഇതേ തുടർന്ന് കുറ്റാന്വേഷണ…

പുതുവർഷം തണുത്ത് വിറയ്ക്കും; കുവൈത്തിൽ താപനില കുത്തനെ താഴോട്ട്

കുവൈത്തിൽ ജനുവരി മാസം ആദ്യവാരം മുതൽ അന്തരീക്ഷ താപനില 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയായി കുറയുമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി.ഈ ദിവസങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞ് രൂപപ്പെടുവാനും ,…

കുവൈത്തിൽ താമസ നിയമ ലംഘകർക്കുള്ള പുതുക്കിയ പിഴ ശിക്ഷ ജനുവരി 5 മുതൽ പ്രാബല്യത്തിൽ

കുവൈത്തിൽ താമസ നിയമ ലംഘകർക്ക് എതിരെ ഏർപ്പെടുത്തിയ പുതുക്കിയ പിഴ ശിക്ഷ ജനുവരി 5 മുതൽ പ്രാബല്യത്തിൽ വരും.പുതിയ നിയമം നടപ്പിലാക്കുന്നത് വേഗത്തിലാക്കുവാൻ താമസ കാര്യ വിഭാഗംആക്ടിംഗ് ഡയറക്ടർ, ബ്രിഗേഡിയർ ജനറൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.398673 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 277.64 ആയി. അതായത് 3.60 ദിനാർ നൽകിയാൽ…

പ്രവാസികൾക്ക് തിരിച്ചടി; കൈയിൽ കരുതാവുന്ന ലഗേജിന് നിയന്ത്രണം

ഇന്ത്യൻ വിമാനങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് തിരിച്ചടിയായി ഇ​ന്ത്യ​യി​ലെ ബ്യൂ​​റോ ഓ​​ഫ് സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ സെ​​ക്യൂ​​രി​​റ്റി​യു​ടെ (ബി.​​സി.​​എ.​​എ​​സ്) തീ​രു​മാ​നം. വി​​മാ​​ന​​യാ​​ത്ര​​യി​​ൽ കൈ​​യി​​ൽ ക​​രു​​താ​​വു​​ന്ന ല​​ഗേ​​ജി​​നാണ് നിയന്ത്രണം ഏർപ്പെടുത്തിരിയിക്കുന്നത്. പു​തി​യ നി​യ​ന്ത്ര​ണം അ​നു​സ​രി​ച്ച്​…

കുവൈറ്റിലെ എൻജിനീയറിങ് വിസ; ലഭിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ, വിശദമായി അറിയാം

എഞ്ചിനീയറിംഗ് പ്രൊഫഷനുകളിൽ വർക്ക് പെർമിറ്റ് നേടുന്നതിനോ പുതുക്കുന്നതിനോ എഞ്ചിനീയറിംഗ് യോഗ്യതകൾക്ക് തുല്യത വേണമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. PAM ഡയറക്ടർ മർസൂഖ് അൽ-ഒതൈബി, ഒരു…

പ്രവാസികൾക്കുള്ള ബയോമെട്രിക് വിരലടയാളത്തിനുള്ള സമയം; ഇനി മൂന്ന് ദിവസങ്ങൾ മാത്രം

ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാനുള്ള പ്രവാസികൾക്കുള്ള സമയപരിധി അടുത്തുവരികയാണ്, ഡിസംബർ 31ന് ഇതിനുള്ള അവസരം അവസാനിക്കും. അടുത്ത ചൊവ്വാഴ്ച മുതൽ, വിരലടയാള നടപടിക്രമം പൂർത്തിയാക്കാത്ത വ്യക്തികൾക്ക് അവരുടെ സിവിൽ ഐഡി കാർഡുകളും എല്ലാ…

കുവൈറ്റിലെ പ്രമുഖ കമ്പനിയായ അൽ മുല്ല ഗ്രൂപ്പിൽ നിരവധി അവസരങ്ങൾ; ഉടൻ അപേക്ഷിക്കുക

കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…

കുവൈറ്റിൽ വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

കുവൈറ്റിൽ വാരാന്ത്യത്തിൽ ചില സമയങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് (എംഡി) അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച് ശനിയാഴ്ച രാവിലെ വരെ ഇടവിട്ട് മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിതമായ…

റിലീഫ് പ്രവര്‍ത്തനങ്ങളിൽ പ്രാദേശിക ഉൽപ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കണമെന്ന് കുവൈറ്റ്

റിലീഫ് പ്രവര്‍ത്തനങ്ങളിൽ പ്രാദേശിക ഉൽപ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കണമെന്ന പുതിയ ഉത്തരവ് പ്രഖ്യാപിച്ച് കുവൈറ്റ്. ഇത്തരം പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുവൈറ്റ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിൽ പ്രവര്‍ത്തിക്കുന്ന…

കുവൈത്തിലെ ഈ മാർക്കറ്റിൽ അനധികൃത പാർക്കിംഗ് പാടില്ല

മുബാറക്കിയ മാർക്കറ്റ് സന്ദർശിക്കുന്നവർ നിയുക്ത പാർക്കിംഗ് ഏരിയകൾ പാലിക്കണമെന്ന് ട്രാഫിക് അതോറിറ്റി ആവശ്യപ്പെട്ടു. തിരക്ക് ഒഴിവാക്കാനും തിരക്കേറിയ പ്രദേശത്ത് സുഗമമായ ഗതാഗതം ഉറപ്പാക്കാനും പാർക്കിംഗ് നിയന്ത്രണങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം അധികൃതർ ഊന്നിപ്പറഞ്ഞു.…

ഗതാഗത പിഴയുടെ പേരിൽ വ്യാജ സന്ദേശം; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം

ആഭ്യന്തരമന്ത്രാലയത്തിന്റെ പേരിൽ വ്യാജ സന്ദേശങ്ങളും, മന്ത്രാലയത്തിന്റെ പോലെ സമാന രീതിയിലുള്ള വെബ്‌സൈറ്റുകളുടെ പ്രവർത്തനങ്ങളിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗതാഗത പിഴ സംബന്ധിച്ച് വ്യാപകമായി ആളുകൾക്ക് മൊബൈൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.558975 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 277.64 ആയി. അതായത് 3.60 ദിനാർ…

കുവൈറ്റിലേക്ക് ഹാഷിഷ് കടത്തി; പ്രതികൾക്ക് വധശിക്ഷ

കുവൈറ്റിലേക്ക് 160 കിലോ ഹാഷിഷ് കടത്തിയ കേസിൽ രണ്ട് ഇറാനികൾക്കും ഒരു ബിദൂണിനും വധശിക്ഷ വിധിച്ചു. കൗൺസിലർ അബ്ദുല്ല അൽ അസിമിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. വിദേശത്തുനിന്ന് കടൽമാർഗം…

കുവൈറ്റിൽ തെരുവുകളിൽ ഐസ്ക്രീം വില്പന; കർശന പരിശോധന

കുവൈറ്റിലെ തെരുവുകളിൽ ഐസ്ക്രീം വില്പന തടയുന്നതിനായി കർശന പരിശോധനയുമായി അധികൃതർ. പുതുവർഷത്തിൻ്റെ തുടക്കം മുതൽ മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, ആഭ്യന്തര മന്ത്രാലയം സംയുക്തമായി രാജ്യത്തുടനീളം തീവ്രമായ…

ഗോവണി മാറ്റിയത് അറിഞ്ഞില്ല; പറക്കാനൊരുങ്ങിയ വിമാനത്തിൽ നിന്ന് താഴേക്ക് വീണ് എയർഹോസ്റ്റസിന് പരിക്ക്

പറക്കാനൊരുങ്ങിയ വിമാനത്തിൽ നിന്ന് താഴേക്ക് വീണ് എയർഹോസ്റ്റസിന് പരിക്ക്. ഈസ്റ്റ് മിഡ്‌ലാൻഡ്സ് എയർപോർട്ടിലാണ് സംഭവം. ബ്രിട്ടിഷ് വിമാനക്കമ്പനിയായ ടിയുഐ എയർവേയ്‌സിലെ എയർഹോസ്റ്റസാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിന്‍റെ വാതിലിൽ ഗോവണി സ്ഥാപിച്ചിട്ടില്ലെന്ന് അറിയാതെയാണ് എയർഹോസ്റ്റസ്…

അറ്റകുറ്റപണികൾ; കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലെ ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ ഇന്ന് അറ്റകുറ്റപണികൾ ആരംഭിക്കുന്നതിനാൽ വൈദ്യുതി മുടങ്ങുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. അറ്റകുറ്റപ്പണികൾ ജനുവരി 4 വരെ തുടരും.…

ബി​ഗ് ടിക്കറ്റിലൂടെ ഭാ​ഗ്യമെത്തി: പ്രവാസി വാച്ച്മാൻ നേടിയത് ഒരു മില്യൺ ദിർഹം

ബി​ഗ് ടിക്കറ്റ് മില്യണയർ ഇ-ഡ്രോ സീരിസിൽ ഈ ആഴ്ച്ചയിലെ വിജയി ഇന്ത്യയിൽ നിന്നുള്ള വാച്ച്മാനായ നംപള്ളി രാജമല്ലയ്യ. ഒരു മില്യൺ ദിർഹം അദ്ദേഹം നേടി.ഹൈദരാബാദിൽ നിന്നുള്ള 60 വയസ്സുകാരനായ രാജമല്ലയ്യ, മൂന്നു…

​ഗൾഫിലുള്ള മകനെ കാണാൻ പുറപ്പെട്ടു; വിമാനത്തിൽ വെച്ച് ഹൃദയാഘാതം, മുൻ പ്രവാസി മലയാളി മരിച്ചു

ബഹ്റൈനിൽ താമസിക്കുന്ന മകനെയും കുടുംബത്തെയും സന്ദർശിക്കാൻ പുറപ്പെട്ട മുൻ പ്രവാസി വിമാന യാത്രക്കിടയിൽ മരിച്ചു. എറണാകുളം ആലുവ യുസി കോളേജിന് സമീപം വലിയ മണ്ണിൽ വീട്ടിൽ മണ്ണിൽ എബ്രഹാം തോമസ് ആണ്…

കൊടും തണുപ്പ്; കുവൈത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ശൈത്യം

കുവൈത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ശൈത്യം ആയിരിക്കും ഈ വർഷം രാജ്യത്ത് അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ മുന്നറിയിപ്പ് നൽകി.കാലാവസ്ഥാ വകുപ്പിൻ്റെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം, രാജ്യത്ത്…

ഗൾഫിലെ സാമ്പത്തിക തർക്കം; പ്രവാസിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതിക്ക് വെട്ടേറ്റു

ഈസ്റ്റ് കിഴക്കോത്ത് യുവാവിനെ വെട്ടി പരുക്കേൽപിച്ചു. ഗൾഫിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പരപ്പൻപൊയിലിലെ പ്രവാസിയെ തട്ടിക്കൊണ്ടുപോയത് അടക്കം വിവിധ കേസുകളിൽ പ്രതിയായ കിഴക്കോത്ത് താന്നിക്കൽ മുഹമ്മദ് സാലി (41)ആണ് ആക്രമിക്കപ്പെട്ടത്. ചൊവ്വാഴ്ച…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.558975 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 277.64 ആയി. അതായത് 3.60 ദിനാർ…

സീറ്റുകൾ തകരാർ; യാത്രക്കാരെ കയറ്റിയില്ല; ഇന്ത്യൻ എയർലൈനെതിരെ നടപടി

വിമാനത്തിലെ സീറ്റുകൾ തകരാറിനെ തുടർന്ന് യാത്രക്കാരെ കയറ്റാതിരുന്ന സംഭവത്തിൽ ആകാശ എയറിനെതിരെ നടപടി സ്വീകരിച്ച് അധികൃതർ. 10 ലക്ഷം രൂപ പിഴയാണ് ആകാശ എയറിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ…

നിയമലംഘനം; കുവൈറ്റിൽ 217 വാ​ഹ​ന​ങ്ങ​ളും 28 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ത്തു

കുവൈറ്റിൽ ഗതാഗത പരിശോധനയിൽ 217 വാ​ഹ​ന​ങ്ങ​ളും 28 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച 35 പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ പി​ടി​യി​ലായി. ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്റ് ക​ഴി​ഞ്ഞ​യാ​ഴ്ച രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ത്തി​യ സു​ര​ക്ഷാ കാ​മ്പ​യി​നി​ലാ​ണ്…

കൊടുംക്രൂരത; ഒന്നര വയസ്സുള്ള കുട്ടിയെ വാഷിംഗ് മെഷീനിൽ കയറ്റി കൊലപ്പെടുത്തി; കുവൈറ്റിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ

കുവൈറ്റിൽ ജോലി ചെയ്യുന്ന വീട്ടിലെ ഒന്നര വയസ്സുള്ള കുട്ടിയെ കുട്ടിയെ വാഷിംഗ് മെഷീനിനുള്ളിൽ കിടത്തിയ ഫിലിപ്പിനോ വേലക്കാരിയെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ കരച്ചിൽ കേട്ട് രക്ഷിതാക്കൾ ഓടിയെത്തി കുട്ടിയെ…

മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് അന്തരിച്ചു

മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 1991-96 കാലത്ത് നരസിംഹ റാവു മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.…

കുവൈത്തിലെ പ്രമുഖ സ്ഥാപനമായ സെയിനിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിച്ചോളൂ

1983-ൽ കുവൈറ്റിൽ MTC (മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി) ആയി സ്ഥാപിതമായ ഒരു കുവൈറ്റ് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്, പിന്നീട് 2007 -ൽ Zain എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2024 ജൂൺ 30…

കരൾ രോഗം മുതൽ ക്യാൻസറിന് വരെ ഫലപ്രദം! ഈ ചെടിയുടെ അത്ഭുത ഗുണങ്ങൾ അറിയാം

നമ്മുടെ പരിസരങ്ങളിൽ കാണുന്ന ധാരാളം ചെടികളുണ്ട്. അവയിൽ പലതും ധാരാളം ഔഷധഗുണങ്ങളുള്ളവയാണ് എന്നാൽ നാം അവയൊന്നും ശ്രദ്ധിക്കാറില്ല. ഇത്തരത്തിൽ ഔഷധഗുണമേറെയുള്ള ഒരു ചെടിയാണ് ഡാന്‍ഡിലിയോന്‍. ആയുര്‍വേദ പ്രകാരം പല ഗുണങ്ങള്‍ ഒത്തിണങ്ങിയ…

മലയാളികളേ ഈ രാജ്യം വിളിക്കുന്നു; ലക്ഷങ്ങൾ ശമ്പളവും ആനുകൂല്യങ്ങളും, ഇപ്പോൾ അപേക്ഷിക്കാം, തൊഴിലവസരം ഇതാ*

യുണൈറ്റഡ് കിംങ്ഡമിലെ വെയിൽസ് എൻഎച്ച്എസ്സിലേയ്ക്ക് (NHS) സൈക്യാട്രി സ്പെഷ്യാലിറ്റി ഡോക്ടർമാർക്ക് അവസരങ്ങളുമായി നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. തെലങ്കാനയിലെ ഹൈദരാബാദിൽ (വേദി-വിവാന്ത ബെഗംപേട്ട്) 2025 ജനുവരി 24 മുതൽ 26 വരെ…

കുവൈത്തിൽ പ്രവർത്തിക്കുന്ന വൻ കിട കമ്പനികൾക്ക് നികുതി കൂടും

കുവൈത്തിൽ പ്രവർത്തിക്കുന്ന വൻ കിട കമ്പനികൾക്ക് ജനുവരി ഒന്ന് മുതൽ ലാഭത്തിന്റെ 15 ശതമാനം നികുതി ചുമത്തൽ ആരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. ആഗോള…

വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾക്കെ​തി​രെ മു​ന്ന​റി​യി​പ്പ് ന​ൽകി കുവൈത്ത്

വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾക്കെ​തി​രെ മു​ന്ന​റി​യി​പ്പ് ന​ൽകി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ട്രാ​ഫി​ക് പി​ഴ​ക​ൾ അ​ട​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് അ​ടു​ത്തി​ടെ സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ർന്നാ​ണ് ജാ​ഗ്ര​താ നി​ർ​ദേ​ശം.ട്രാ​ഫി​ക് പി​ഴ​ക​ൾ അ​ട​ക്ക​ൽ സ​ർക്കാ​ർ അം​ഗീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ…

പുതുവത്സരാഘോഷം; ​ഗൾഫിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി എത്തിച്ചത് നടിമാർക്ക് നൽകാൻ, യുവാവ് പിടിയിൽ

പുതുവത്സരാഘോഷ പാർട്ടികൾ ലക്ഷ്യമിട്ട് ഒമാനിൽ നിന്ന് എത്തിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം കാളികാവ് പേവുന്തറ സ്വദേശി മുഹമ്മദ് ഷബീബിനെയാണ് (31) അഴിഞ്ഞിലത്തെ റിസോർട്ടിന്റെ പാർക്കിങ് ഏരിയയുടെ പരിസരത്തു…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.189256 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.24 ആയി. അതായത് 3.62 ദിനാർ…

സോഷ്യൽ മീഡിയയിൽ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്ത സ്ത്രീക്ക് തടവ്

കുവൈറ്റിലെ മഹ്ബൗലയിൽ സ്നാപ്ചാറ്റിൽ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനും, വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിനും ഒരു സ്ത്രീക്ക് മൂന്ന് വർഷം തടവ്. ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 3000 കുവൈത്തി ദിനാർ പിഴയും ചുമത്തിയിട്ടുണ്ട്.…

മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു; മറഞ്ഞത് മലയാളത്തിന്റെ സുകൃതം

മലയാളത്തിന്റെ സുകൃതവും അഭിമാനവുമായ എം.ടി വാസുദേവൻ നായർ (91) അന്തരിച്ചു. ഏഴു പതിറ്റാണ്ടിലേറെ മലയാളത്തിന്റെ വാക്കും വെളിച്ചവുമായി നിറഞ്ഞ അക്ഷര സുകൃതം എം.ടി വാസുദേവൻ നായർക്ക് യാത്രാമൊഴിയേകാനൊരുങ്ങുകയാണ് കേരളം. കോഴിക്കോട്ടെ സ്വകാര്യ…

അറ്റകുറ്റപ്പണികൾക്കായി കുവൈറ്റിലെ ഈ പാലം അടച്ചിടും

കുവൈറ്റ് സിറ്റിയിൽ നിന്ന് ജഹ്‌റയിലേക്കുള്ള ഗതാഗതത്തിനായുള്ള ജഹ്‌റ റോഡ് മേൽപ്പാലം ഡിസംബർ 25 ബുധനാഴ്ച മുതൽ ജനുവരി 3 വെള്ളിയാഴ്ച വരെ അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റോഡിൻ്റെ വിപുലീകരണ ജോയിൻ്റിലെ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.189256 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.24 ആയി. അതായത് 3.62 ദിനാർ…

കുവൈത്തിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

കൈ​ഫാ​ൻ പ്ര​ദേ​ശ​ത്തെ വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. അ​ൽ ഷ​ഹീ​ദ്, ശു​വൈ​ഖ് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്‌​നി​ശ​മ​ന സേ​നാ വി​ഭാ​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. പ​രി​ക്കേ​റ്റ വ്യ​ക്തി​ക്ക് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കി.സം​ഭ​വ​ത്തി​ൽ…

35 കുട്ടി ഡ്രൈവർമാരെ പൊക്കി കുവൈത്ത് പൊലീസ്; 217 വാ​ഹ​ന​ങ്ങ​ളും 28 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ത്തു

ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച 35 പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ പി​ടി​യി​ൽ. ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്റ് ക​ഴി​ഞ്ഞ​യാ​ഴ്ച രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ത്തി​യ സു​ര​ക്ഷാ കാ​മ്പ​യി​നി​ലാ​ണ് ന​ട​പ​ടി.മൊ​ത്തം 36,245 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. 217 വാ​ഹ​ന​ങ്ങ​ളും 28…

ഇനി ഡാറ്റ ഇല്ലാതെ വോയിസ് കോളുകൾക്കും എസ്‌എം‌എസിനും മാത്രം റീചാർജ്; ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ്

ടെലികോം കമ്പനികൾ ഇനി മുതൽ വോയ്സ് കോളുകൾക്കും എസ്‌എം‌എസുകൾക്കും മാത്രമായുള്ള പ്രത്യേക റീചാർജ് പ്ലാനുകൾ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉത്തരവിട്ടു. ട്രായ് നടത്തിയ ഒരു സർവേയുടെ…

തീഗോളമായി നിലംപൊത്തി യാത്രാവിമാനം; ഉണ്ടായിരുന്നത് 67 യാത്രക്കാർ

കസാഖിസ്ഥാനിൽ യാത്രാ വിമാനം തകർന്നു വീണ് നിരവധിപ്പേർ മരിച്ചതായി റിപ്പോർട്ട്. കനത്ത മൂടൽ മഞ്ഞ് കാരണം അക്തു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം ലാന്റ് ചെയ്യാൻ പല തവണ ശ്രമിച്ചതായും…

റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത് വാണിജ്യ മന്ത്രാലയം

റിയൽ എസ്റ്റേറ്റ് വിപണി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാണിജ്യ മന്ത്രി ഖലീഫ അൽ അജീൽ റിയൽ എസ്റ്റേറ്റ് പരസ്യങ്ങളും മാർക്കറ്റിംഗും സംബന്ധിച്ച മന്ത്രിസഭാ തീരുമാനം പുറപ്പെടുവിച്ചു. ഞായറാഴ്ച വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ…

കുവൈറ്റിൽ കാണാതായ പ്രവാസി ഇന്ത്യക്കാരനെ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം നാട്ടിലേക്ക് അയച്ചു

കുവൈറ്റിൽ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി കുമരേശൻ പെരുമാളിനെ ഡിസംബർ 16 ന് അബു ഹലീഫ മേഖലയിൽ വാഹനാപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമരേശനുമായി കുടുംബത്തിന് ദിവസങ്ങളോളം ബന്ധം…

വ്യാജ ട്രാഫിക് ഫൈൻ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി കുവൈറ്റ് മന്ത്രാലയം

കുവൈറ്റിൽ മന്ത്രാലയത്തെ ആൾമാറാട്ടം നടത്തി നിരവധി താമസക്കാർക്ക് വ്യാജ സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങിയതിന് പിന്നാലെ ട്രാഫിക് പിഴയെക്കുറിച്ചുള്ള വ്യാജ സന്ദേശങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഗതാഗത നിയമലംഘന പേയ്‌മെൻ്റുകൾ മന്ത്രാലയം…

പുതുവര്‍ഷ ആഘോഷങ്ങള്‍; വമ്പന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ കുവൈത്ത്

പുതുവര്‍ഷ ആഘോഷ ക്രമീകരണങ്ങളുടെ ഭാഗമായി വലിയ തോതിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സുരക്ഷാ പരിശോധനക്കായി പ്രത്യേക ടീമിനെ സജ്ജമാക്കിയതായും മന്ത്രാലയം അറിയിച്ചു. പ്രഥമ…

കുവൈറ്റിലെ മുൻ പ്രവാസി മലയാളി അന്തരിച്ചു

മുൻ കുവൈത്ത് പ്രവാസി കോഴിക്കോട് പറമ്പത്ത് മരണപ്പെട്ടു. തലക്കുളത്തൂർ പറമ്പത്ത് – മീത്തലപ്പീടികയിൽ പരേതനായ കെ പി കുഞ്ഞാമുഹാജി മകൻ‌ മുഹമ്മദ്‌ ബഷീർ (72) ആണ് മരണപ്പെട്ടത്. ദീർഘകാലം കുവൈറ്റിൽ അൽ…

കുവൈത്തിലെ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ൽ നി​ര​വ​ധി തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

പ്ര​മു​ഖ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ൽ നി​ര​വ​ധി തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ. യു.​എ.​ഇ, ഖ​ത്ത​ർ, കു​വൈ​ത്ത്, ഒ​മാ​ൻ, സൗ​ദി രാ​ജ്യ​ങ്ങ​ളി​ലാ​യി വി​വി​ധ ത​സ്തി​ക​ക​ളി​ൽ അ​ഞ്ഞൂ​റോ​ളം ഒ​ഴി​വു​ക​ളു​ണ്ട്. ഇ​ന്റ​ർ​വ്യൂ ഡി​സം​ബ​ർ 26,28 ശ​നി ദി​വ​സ​ങ്ങ​ളി​ൽ…

കു​വൈ​ത്തിന് നേട്ടം; ബ​ജ​റ്റ് സൗ​ഹൃ​ദ ര​ണ്ടാ​മ​ത്തെ നി​കു​തി ര​ഹി​ത രാ​ജ്യമായി തെരഞ്ഞെടുത്തു

കു​വൈ​ത്ത് 2024ലെ ​ഏ​റ്റ​വും ബ​ജ​റ്റ് സൗ​ഹൃ​ദ ര​ണ്ടാ​മ​ത്തെ നി​കു​തി ര​ഹി​ത രാ​ജ്യം. 6.49 റീ​ലോ​ക്കേ​ഷ​ൻ സ്‌​കോ​റോ​ടെ​യാ​ണ് ര​ണ്ടാ​മ​ത്തെ നി​കു​തി ര​ഹി​ത രാ​ജ്യ​മാ​യി കു​വൈ​ത്ത് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പ്ര​തി​മാ​സ ചെ​ല​വു​ക​ൾ​ക്കും യൂ​ട്ടി​ലി​റ്റി ബി​ല്ലു​ക​ൾ​ക്കും ഏ​റ്റ​വും…

കുവൈത്തിൽ ഈ നിയമലംഘനങ്ങൾക്ക് പിഴകൂടിയേക്കും

കുവൈത്തിൽ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് എതിരെ പിഴ സംഖ്യ വർദ്ധിപ്പിക്കുവാൻ ആലോചിക്കുന്നതായി മുനിസിപ്പിൽ, പാർപ്പിട കാര്യ സഹമന്ത്രി അബ്ദുൾ ലത്തീഫ് അൽ മിഷാരി വ്യക്തമാക്കി.ഓഡിറ്റിങ്, ശുചിത്വം, സുരക്ഷ, മുതലായ നടപടിക്രമങ്ങളുടെ മേൽനോട്ടത്തിനായി…

കുവൈത്തിൽ നഴ്സിങ് മേഖല ഇനി സർക്കാരിൻ്റെ തൊഴിൽ സംരംഭ പട്ടികയിൽ

കുവൈത്തിൽ നഴ്സിംഗ് മേഖലയെ ആദ്യമായി സർക്കാരിൻ്റെ തൊഴിൽ സംരംഭ പട്ടികയിൽ ഉൾപ്പെടുത്തിയതായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവദി പ്രഖ്യാപിച്ചു . സാമൂഹിക ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിൽ നഴ്‌സിംഗ് മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത്…

കുവൈത്തിൽ ബയോമെട്രിക് രേഖപ്പെടുത്താനുള്ള സമയപരിധി 31 ന് അവസാനിക്കും; റജിസ്റ്റർ ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും

കുവൈത്തിൽ വിദേശികളുടെ ബയോമെട്രിക് രേഖപ്പെടുത്താനുള്ള സമയപരിധി 31ന് അവസാനിക്കും. അതിനകം വിരലടയാളം രേഖപ്പെടുത്തി റജിസ്റ്റർ ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി.…

പ്രവാസികളുടെ യാത്രയുമായി ബന്ധപ്പെട്ട എയർസേവ പോർട്ടൽ പ്രശ്നം പരിഹരിച്ചെന്ന് മന്ത്രാലയം

പ്രവാസികളുടെ യാത്രയുമായി ബന്ധപ്പെട്ടുള്ള എയർസേവ പോർട്ടലിന്റെ പ്രശ്നം പരിഹരിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണിത്. വിമാനയാത്രികർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വ്യോമയാന മന്ത്രാലയം…

കുവൈത്ത് പൗരത്വ നിയമത്തിൽ ഭേദഗതി; വിദേശികളായ ഭാര്യമാർക്ക് പൗരത്വത്തിന് അർഹതയില്ല

കുവൈത്ത് പൗരത്വവുമായി ബന്ധപ്പെട്ട് അമിരി ഡിക്രി 15/1959-ലെ വ്യവസ്ഥകൾ ഭേദഗതി ചെയ്ത് ഔദ്യോഗിക ഗസറ്റ് (കുവൈത്ത് അല്യൂം) പുതിയ പതിപ്പിൽ 116/22024 പ്രകാരമുള്ള ഉത്തരവ് പുറത്തിറക്കി.കുവൈത്ത് പൗരത്വം കരസ്ഥമാക്കിയ ഒരു വിദേശിക്ക്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.189256 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.24 ആയി. അതായത് 3.62 ദിനാർ നൽകിയാൽ…

വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി; ഷെയ്‌ഖിനും, പ്രവാസിക്കും ജീവപര്യന്തം

കുവൈറ്റിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ ഷെയ്‌ഖിനും, പ്രവാസിക്കും ജീവപര്യന്തം തടവ്. കേസിൽ ഭരണകുടുംബാഗത്തിനും സഹായിയായ ഏഷ്യക്കാരനുമാണ് ശിക്ഷ ലഭിച്ചത്. ക്രിമിനൽ കോടതി ജഡ്ജി നായിഫ് അൽ-ദഹൂമിൻ്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് വിധി…

കുവൈറ്റിലെ പോളിയോ വൈറസ് ലാബിന് ലോകാരോഗ്യ സംഘടന അംഗീകാരം

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൻ്റെ പൊതുജനാരോഗ്യ വകുപ്പിന് കീഴിലുള്ള പോളിയോ വൈറസ് റഫറൻസ് ലബോറട്ടറിക്ക് ലോകാരോഗ്യ സംഘടന അംഗീകാരം. ഡബ്ല്യുഎച്ച്ഒയുടെ പ്രാവീണ്യ വിലയിരുത്തൽ പ്രോഗ്രാമിൻ്റെ ഭാഗമായി, പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) പരിശോധനയിൽ…