dhl easyshopകു​വൈ​ത്തി​ലെ​ത്തി​യ ഇന്ത്യൻ നാവിക കപ്പലിൽ പ്രത്യേക വിരുന്ന്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ​ത്തി​യ ഇ​ന്ത്യ​ൻ നാ​വി​ക ക​പ്പ​ൽ ഐ.​എ​ൻ.​എ​സ് വി​ശാ​ഖ​പ​ട്ട​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച dhl easyshop പ്ര​ത്യേ​ക വി​രു​ന്നി​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് കു​വൈ​ത്ത് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ് പ​​​ങ്കെ​ടു​ത്തു. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ…

drugsകുവൈത്തിൽ രണ്ട് കിലോ ഹെറോയിൻ പിടികൂടി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​കാ​ർ​ക്കെ​തി​രാ​യ ന​ട​പ​ടി തു​ട​രു​ന്നു. പാ​ർ​സ​ലി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് drugs രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് കി​ലോ ഹെ​റോ​യി​ൻ ല​ഹ​രി​വി​രു​ദ്ധ സം​ഘം പി​ടി​ച്ചെ​ടു​ത്തു. നൂ​ത​ന​രീ​തി​യി​ൽ സ്റ്റീ​ൽ ട്യൂ​ബു​ക​ൾ​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച…

sea കുവൈത്തിലെ ക​ട​ലി​ൽ​നി​ന്ന് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കു​വൈ​ത്ത് സി​റ്റി: ദോ​ഹ ക​ട​ലി​ൽ​നി​ന്ന് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് അ​റി​യി​ച്ചു sea. ചൊ​വ്വാ​ഴ്‌​ച രാ​വി​ലെ​യാ​ണ് സം​ഭ​വം. വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​സ്റ്റ് ഗാ​ർ​ഡു​മാ​യി സ​ഹ​ക​രി​ച്ച് ഫ​യ​ർ​ഫോ​ഴ്‌​സ്, മ​റൈ​ൻ റെ​സ്‌​ക്യൂ സം​ഘ​മാ​ണ്…

കുവൈറ്റിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പുതിയ നിയമം

കുവൈറ്റിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി പുതിയ കരട് നിയമം തയാറാക്കി വാർത്ത വിതരണ മന്ത്രാലയം. പുതിയ നിയമത്തിൽ നിരവധി വ്യവസ്ഥകളും, മുന്നറിയിപ്പുകളും, പിഴകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമത്തിൽ പ്രധാനമായും ശ്രദ്ധിക്കപ്പെടുന്നത് രാജ്യത്തിൻറെ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.0165 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.52 ആയി. അതായത് 3.71 ദിനാ൪…

കുവൈറ്റിൽ യാത്രയ്ക്ക് മുമ്പ് പ്രവാസികൾ വൈദ്യുതി ബില്ലും അടയ്ക്കേണ്ടി വരും

കുവൈറ്റിൽ പ്രവാസികൾക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് ട്രാഫിക് നിയമലംഘനങ്ങൾക്ക് പണം നൽകേണ്ടത് നിർബന്ധമാക്കിയതിന് ശേഷം, പ്രവാസികൾ രാജ്യത്തിന് പുറത്തേക്കുള്ള യാത്രയ്ക്ക് മുമ്പ് വൈദ്യുതി ചാർജ് നിർബന്ധമാക്കാൻ അധികൃതർ ആലോചിക്കുന്നതായി വൃത്തങ്ങൾ സൂചിപ്പിച്ചു.…

ഏഴ് കുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്തി, ആറ് പേരെ കൊലപ്പെടുത്താൻ ശ്രമം; നഴ്‌സിന് ജീവപര്യന്തം തടവ്

ഇംഗ്ലണ്ടിലെ ഹോസ്പിറ്റലിൽ ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിനും മറ്റ് ആറ് പേരെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും ബ്രിട്ടീഷ് നഴ്‌സിന് ജീവപര്യന്തം തടവ് വിധിച്ചു. 33 കാരിയായ ലൂസി ലെറ്റ്ബിക്കാണ് വടക്കൻ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ക്രൗൺ…

വിമാനത്തിൽ രക്തം ഛർദിച്ച് യാത്രക്കാരൻ,എമർജൻസി ലാൻഡിങ് നടത്തിയിട്ടും ജീവൻ രക്ഷിക്കാനായില്ല; വയോധികന് ദാരുണാന്ത്യം

വിമാനയാത്രയ്ക്കിടെ രക്തം ഛർദ്ദിച്ച് വയോധികൻ മരിച്ചു. ഇൻഡിഗോ എയർലൈൻസിന്റെ മുംബൈ-റാഞ്ചി വിമാനത്തിലാണ് സംഭവം. യാത്രക്കാരന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വിമാനം നാഗ്പൂരിൽ അടിയന്തരമായി ഇറക്കി. എന്നാൽ ആശുപത്രിയിലെത്തിക്കുന്നതിനിടെ 62 കാരൻ മരിക്കുകയായിരുന്നു.രാത്രി…

കുവൈത്തിലെ ക​ട​ൽപാ​ല​ത്തി​ൽ വീ​ണ്ടും ആ​ത്മ​ഹ​ത്യാ​ശ്ര​മം

കു​വൈ​ത്ത് സി​റ്റി: ശൈ​ഖ് ജാ​ബി​ർ ക​ട​ൽ പാ​ല​ത്തി​ൽ വീ​ണ്ടും ആ​ത്മ​ഹ​ത്യാ​ശ്ര​മം. ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ത്തി​ൽനി​ന്ന് താ​ഴേ​ക്ക് ചാ​ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​യാ​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന​യും മ​റൈ​ൻ റ​സ്ക്യൂ സം​ഘ​വും ര​ക്ഷ​പ്പെ​ടു​ത്തി. വി​വ​രം ല​ഭി​ച്ച ഉ​ട​ൻ…

കുവൈത്തിൽ അനാശാസ്യം നടത്തിയ 41 പ്രവാസികൾ പിടിയിൽ

കു​വൈ​ത്ത് സി​റ്റി: പ​ബ്ലി​ക്ക് മോ​റ​ൽ​സ് പ്രൊ​ട്ട​ക്ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റി​നെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 41 പേ​ർ അ​റ​സ്റ്റി​ൽ. മ​ഹ്ബൂ​ല, സാ​ൽ​മി​യ, ഹ​വ​ല്ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ…

kerala ‘കൊല്ലപ്പെട്ടത് സുജിത തന്നെ; ആഭരണങ്ങൾ മുറിച്ചെടുത്ത് വിൽക്കാൻ ശ്രമിച്ചു’; കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതി

മലപ്പുറം തുവ്വൂരിൽ കൊല്ലപ്പെട്ടത് കാണാതായ യുവതിയായ സുജിത തന്നെയെന്ന് പ്രതിയുടെ മൊഴി. പതിനൊന്നാം തിയതി രാവിലെ വീട്ടിൽ വച്ച് സുജിതയെ ശ്വാസംമുട്ടിച്ച് കൊന്നുവെന്നും kerala മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം കെട്ടിത്തൂക്കിയെന്നും പ്രതി…

കുവൈറ്റിൽ ഒരു ജോലിയാണോ നിങ്ങളുടെ സ്വപ്നം? ഇതാണ് മികച്ച അവസരം; നിരവധി ഒഴിവുകൾ, മികച്ച ശമ്പളം; ഉടൻ തന്നെ അപേക്ഷിക്കാം

കുവൈറ്റിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ള ആയിരക്കണക്കിന് വിദേശികളെ ആകർഷിക്കുന്ന പ്രവാസികൾക്ക് മികച്ച അവസരങ്ങളുള്ള നിരവധി ജോലികൾ കുവൈത്തിലുണ്ട്. കുവൈറ്റിലെ പുതിയ ജോലികളുടെ സമഗ്രമായ ലിസ്റ്റ് ചുവടെയുണ്ട്. പുതുമുഖങ്ങൾക്കുള്ള ജോലികൾ, പാർട്ട് ടൈം…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.1321 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.78 ആയി. അതായത് 3.71 ദിനാ൪ നൽകിയാൽ…

കുവൈത്തിൽ ബാങ്കിലെ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തി

കുവൈത്ത് ; കുവൈത്തിൽ ബാങ്കിലെ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തി. ഫി‍ർദൗസ് പ്രദേശത്താണ് സംഭവം. ഇത് സംബന്ധിച്ച് സ്വദേശി വനിത പൊലീസ് പരാതി നൽകി. പൊതുഇടങ്ങളിലെ ശുചിമുറി ഉപയോ​ഗിക്കുന്ന സ്ത്രീകൾ ജാ​ഗ്രതപാലിക്കണമെന്ന്…

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 പേർ മരിച്ചു, 27 പേർക്ക് പരിക്കേറ്റു

35 യാത്രക്കാരുമായി പോയ ബസ് ഞായറാഴ്ച ഉത്തരാഖണ്ഡ് ഗംഗോത്രി ദേശീയ പാതയിൽ ഗംഗാനിക്ക് സമീപം തോട്ടിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉത്തരകാശി ജില്ലാ ദുരന്ത…

കുവൈറ്റിൽ ഓവർ സ്പീഡ്, ഡിസേബിൾഡ് പാർക്കിംഗ് എന്നീ ട്രാഫിക് നിയമലംഘനങ്ങൾക്ക്‌ ഓൺലൈൻ പേയ്മെന്റ് ഇല്ല

അമിതവേഗതയ്ക്കും വികലാംഗ സ്ഥലത്തെ പാർക്കിങ്ങിനുമുള്ള ട്രാഫിക് നിയമലംഘനങ്ങൾ ഓൺലൈനായി തീർപ്പാക്കാനാകില്ലെന്നും പിഴയടയ്ക്കാനും നിയമലംഘനങ്ങൾ പരിഹരിക്കാനും നിയമലംഘകർ ബന്ധപ്പെട്ട വകുപ്പിനെ സന്ദർശിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ രണ്ട് ലംഘനങ്ങളും ആഭ്യന്തര മന്ത്രാലയത്തിന്റെ…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കുവൈത്തിൽ കോഴിക്കോട് എലത്തൂർ സ്വദേശി അസീസ്‌ പാലാട്ട് (65) ഹൃദയാഘാതംമൂലം മരണപ്പെട്ടു, കുവൈത്തിൽ ബിസിനസ് നടത്തിവരികയായിരുന്നു.അസീസിന്റെ കുടുംബവും കുവൈത്തിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം…

ഇന്ത്യൻ ദമ്പതിമാരും 6 വയസുള്ള മകനും വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ

ഇന്ത്യക്കാരായ ടെക്കി ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും യുഎസിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് എച്ച് നാഗരാജപ്പ (37), ഭാര്യ പ്രതിഭ അമർനാഥ് (35), മകൻ യഷ് (6)എന്നിവരാണ്…

traffic കുവൈത്തിൽ 70 പ്രവാസികൾക്ക് യാത്രാ വിലക്ക്, എയർപോർട്ടിൽ ട്രാഫിക് പിഴയായി 66,000 ദിനാർ പിരിച്ചെടുത്തു

ട്രാഫിക് പിഴകൾ തീർക്കുന്നതിന് മുമ്പ് പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുന്ന പുതിയ നിയമം നടപ്പാക്കി traffic 24 മണിക്കൂറിനുള്ളിൽ, 70 പ്രവാസികളെ യാത്രയിൽ നിന്ന് തടഞ്ഞു.രാജ്യത്തെ കര, വ്യോമ, കടൽ തുറമുഖങ്ങളിലെ…

kuwait police കുവൈത്തിൽ വൈ​ദ്യു​തി കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച ഏ​ഴു​പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: വൈ​ദ്യു​തി കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച​തി​ന് ഏ​ഴു പേ​ർ പി​ടി​യി​ൽ. നാ​ല് ഏ​ഷ്യ​ക്കാ​രെ​യും മൂ​ന്ന് kuwait police അ​റ​ബി​ക​ളെ​യു​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വൈ​ദ്യു​തി കേ​ബി​ളു​ക​ൾ…

fire force കുവൈത്തിൽ ഹെൽത്ത് ക്ലബ്ബിന് തീപിടിച്ചു

കു​വൈ​ത്ത് സി​റ്റി: അ​ഖി​ല ഏ​രി​യ​യി​ലെ വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​നു​ള്ളി​ലെ ഹെ​ൽ​ത്ത് ക്ല​ബി​ലു​ണ്ടാ​യ തീ​പി​ടി​ത്തം fire force അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വ​​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം…

expatകുവൈത്തിൽ രണ്ട് പ്രവാസി ഇന്ത്യൻ തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കുവൈത്ത്: കുവൈത്തിലെ അബ്ദലി ഫാമിൽ രണ്ട് ഇന്ത്യൻ തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. expat മൃതദേഹങ്ങൾ അവരുടെ മുറിക്കുള്ളിൽ കത്തികൊണ്ട് കുത്തിയ നിലയിൽ ആയിരുന്നു. വ്യക്തികൾ തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നോ അതോ…

ഉപഭോക്താക്കൾക്ക് ഡിജിറ്റൽ പേയ്‌മെന്റുകൾ മെച്ചപ്പെടുത്തുന്നതിനായി KNET സോഫ്റ്റ്പോസ് ഒരുക്കി കുവെെത്ത് അധികൃതര്‍

കുവൈത്ത് സിറ്റി: ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് ബാങ്കിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടർന്ന് ജോയിന്റ് ഓട്ടോമേറ്റഡ് ബാങ്കിംഗ് സർവീസസ് കമ്പനി (കെ നെറ്റ്). പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ പേയ്‌മെന്റ് സാങ്കേതികവിദ്യയുടെ വികാസത്തിന് അനുസൃതമായി…

പഠിത്തം കഴിഞ്ഞ് തൊഴിൽ അന്വേഷിക്കുകയാണോ?; കുവൈത്തിലെ പ്രമുഖ കമ്പനി ജോലി ഒഴിവുകളിലേക്ക് എങ്ങനെ അപേക്ഷിക്കാം?

2. Urgently required1. HVAC Engineer with (KSE) card who should have nearly 10 years experience with approvals from ministry.2. HVAC Foreman who should…

അതീവ ജാഗ്രത വേണം:കോവിഡിന് ശേഷം യുവാക്കളിൽ പെട്ടെന്നുള്ള മരണം കൂടുന്നു;ഐ.സി.എം.ആർ പഠനം നടത്തും

ന്യൂഡൽഹി: കോവിഡ് 19 മഹാമാരിക്ക് ശേഷം യുവാക്കളിൽ പെട്ടെന്നുള്ള മരണം വർധിച്ചുവരുന്നതിനെ കുറിച്ച് പഠനം നടത്തുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) ഡയറക്ടർ ജനറൽ ഡോ. രാജീവ് ബഹൽ.…

കുവൈത്തിൽ നിങ്ങളുടെ പേരിൽ ട്രാഫിക് പിഴയുണ്ടോ? ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, നാട്ടിലേക്കുള്ള യാത്ര വരെ മുടങ്ങിയേക്കും

കു​വൈ​ത്ത് സി​റ്റി: വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും സ്വ​ത്തി​നും ന​ഷ്ട​ങ്ങ​ൾ വ​രു​ത്തും. പി​ഴ ന്നാ​ൽ ഉ​ട​ൻ അ​ത് അ​ട​ച്ചു​തീ​ർ​ത്ത് നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം.…

യു.​എ​സി​ലെ കു​വൈ​ത്തി​ക​ൾ​ക്ക് ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് നൽകി കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ

കു​വൈ​ത്ത് സി​റ്റി: തെ​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ, പ​ടി​ഞ്ഞാ​റ​ൻ അ​രി​സോ​ണ, നെ​വാ​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഴി​യു​ന്ന കു​വൈ​ത്ത് പൗ​ര​ന്മാ​രോ​ട് ചു​ഴ​ലി​ക്കാ​റ്റി​നെ നേ​രി​ടു​ന്ന​തി​ൽ മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്കാ​ൻ യു.​എ​സി​ലെ കു​വൈ​ത്ത് കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ അ​ഭ്യ​ർ​ഥി​ച്ചു. ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ട​ങ്ങ​ളി​ൽ…

കുവൈത്തിൽ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​യാ​ൾ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഒ​രാ​ളെ പ​ട്രോ​ളി​ങ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ഹ്ബൂ​ല​യി​ലാ​ണ് സം​ഭ​വം. ഇ​യാ​ളു​ടെ കാ​റി​ൽ​നി​ന്ന് ര​ണ്ടു കു​പ്പി മ​ദ്യ​വും പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​താ​യി അ​ൽ അ​ൻ​ബ പ​ത്ര റി​പ്പോ​ർ​ട്ടു ചെ​യ്തു. മ​ദ്യം…

കുവൈത്തിൽ ഡീ​സ​ൽ മ​റി​ച്ചു​ വി​ൽ​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: സ​ബ്‌​സി​ഡി ഡീ​സ​ൽ മ​റി​ച്ചു​വി​ൽ​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​യി​ൽ. ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. സ​ബാ​ൻ, അം​ഘാ​ര…

Kipco പഠിത്തം കഴിഞ്ഞ് തൊഴിൽ അന്വേഷിക്കുകയാണോ?; കുവൈത്തിലെ പ്രമുഖ കമ്പനിയായ കിപ്കോയുടെ ജോലി ഒഴിവുകളിലേക്ക് എങ്ങനെ അപേക്ഷിക്കാം?

മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഹോൾഡിംഗ് kipco കമ്പനിയാണ് കുവൈറ്റ് പ്രോജക്ട് കമ്പനി (കിപ്‌കോ). 30 വർഷത്തിലേറെയായി മിഡിൽ ഈസ്റ്റ് മേഖലയിലെ കമ്പനികൾ ഏറ്റെടുക്കുന്നതിനും നിർമ്മിക്കുന്നതിനും…

ഇന്ത്യൻ പടക്കപ്പൽ കുവൈത്തിലെത്തി; കാണാൻ അപേക്ഷ നൽകി നിരവധി പേ‍ർ, അവസരം 300 ആളുകൾക്ക് മാത്രം

കുവൈത്ത് സിറ്റി :ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണം ഷുവൈഖ് തുറമുഖത്തെത്തി. കമാൻഡ് ഓഫ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് വെസ്റ്റേൺ ഫ്ലീറ്റിന്റെ കീഴിലുള്ള ഐഎൻഎസ് വിശാഖപട്ടണം, റിയർ അഡ്മിറൽ വിനീത് മക്കാർട്ടിയെ…

ഓൺലൈൻ തട്ടിപ്പുകൾ; മുന്നറിയിപ്പ് നൽകി കുവൈറ്റ് വാണിജ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: ഓൺലൈൻ തട്ടിപ്പുകൾ കൂടുന്ന സാഹതര്യത്തിൽ മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ പ്രതിനിധികളായി ചമഞ്ഞ് ഉപഭോക്താക്കളെ കബളിപ്പിക്കാനും ശ്രമിക്കുന്ന വിവിധ സംശയാസ്പദമായ സ്ഥാപനങ്ങൾക്കെതിരെയാണ് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പ്…

കു​വൈ​ത്തിൽ റെ​സി​ഡ​ൻ​സി വ​രു​മാ​ന​ത്തി​ല്‍ വ​ന്‍ വ​ര്‍ധ​ന:പുതിയ കണക്കുകൾ പുറത്ത്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് താ​മ​സ​രേ​ഖ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​രു​മാ​ന​ത്തി​ല്‍ വ​ന്‍ വ​ര്‍ധ​ന. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ​പ്ര​കാ​രം താ​മ​സ​രേ​ഖ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​രു​മാ​ന​ത്തി​ല്‍ 74 ശ​ത​മാ​ന​മാ​ണ് വ​ര്‍ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഒ​രു വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ 4.69 മി​ല്യ​ൺ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.1581 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.11 ആയി. അതായത് 3.70 ദിനാ൪ നൽകിയാൽ…

കുവൈറ്റിൽ കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ തീപിടുത്തം

കുവൈറ്റിലെ ഫ​ർ​വാ​നി​യ​യി​ൽ കെ​ട്ടി​ട​ത്തി​ന്റെ ബേ​സ്‌​മെ​ന്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ അ​ണ​ച്ചു. മ​ര​പ്പ​ണി​യും ത​ടി​യും സൂ​ക്ഷി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്റെ ബേ​സ്‌​മെ​ന്റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ഫ​ർ​വാ​നി​യ, സ​ബാ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ സേ​ന​യെ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് അ​യ​ച്ച​താ​യി…

കുവൈറ്റിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത; എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് ബാ​ഗേ​ജ് നി​ര​ക്ക് കു​ത്ത​നെ കു​റ​ച്ചു

കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് സന്തോഷവാർത്ത ഇനിമുതൽ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ഇ​നി ബാ​ഗേ​ജ് കൂ​ടു​മോ എ​ന്ന ആ​ശ​ങ്ക വേ​ണ്ട. 30 കി​ലോ സൗ​ജ​ന്യ ബാ​ഗേ​ജി​ന് പു​റ​മെ​യു​ള്ള​വ​ക്കു​ള്ള നി​ര​ക്ക് എ​യ​ർ​ഇ​ന്ത്യ…

കുവൈറ്റിൽ വിവിധ മയക്കുമരുന്നുകളുമായി 15 പേർ പിടിയിൽ

കുവൈറ്റിൽ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, മദ്യക്കുപ്പികൾ, തോക്കുകൾ, കള്ളപ്പണം എന്നിവ കൈവശം വച്ചിരുന്ന വിവിധ രാജ്യക്കാരായ 15 പേരെ മയക്കുമരുന്ന് കടത്ത് വിരുദ്ധ ജനറൽ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്…

രാജ്യം വിടുന്നതിന് മുൻപ് ട്രാഫിക് പിഴകൾ അടയ്ക്കാൻ പ്രവാസികൾക്ക് മുന്നറിയിപ്പ്

കുവൈറ്റിൽ നിന്ന് പോകാൻ ഉദ്ദേശിക്കുന്ന പ്രവാസികൾ ഇന്ന് മുതൽ രാജ്യം വിടുന്നതിന് മുൻപായി ഏതെങ്കിലും തരത്തിലുള്ള ട്രാഫിക് നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിൽ പിഴ നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം,…

deportകുവൈത്തിൽ നിന്ന് കഴിഞ്ഞ 7മാസത്തിനിടെ നാടുകടത്തിയത് 24,000 പ്രവാസികളെ

കുവൈറ്റില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ നാടുകടത്തിയത് deport 24,000 പ്രവാസികളെകുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ 24,000 പ്രവാസികളെ നാടുകടത്തിയതായി റിപ്പോര്‍ട്ട്. താമസ നിയമം ലംഘിച്ചതിന് 2023 ജനുവരി മുതല്‍ ജൂലൈ…

exchange rateകുവൈത്ത് ദിനാറിന് ഉയർന്ന മൂല്യം: ഇന്ത്യൻ പ്രവാസികൾക്ക് ഈ അവസരം മുതലാക്കി ലാഭം കൊയ്യാ൦

കുവൈത്ത് സിറ്റി: ഡോളർ ശക്തി പ്രാപിക്കുകയും ഇന്ത്യൻ രൂപയുടെ മൂല്യ തകർച്ചയും exchange rate കാരണം ഗള്‍ഫ് കറന്‍സികളുടെ രൂപയിലേക്കുള്ള വിനിമയ നിരക്കിൽ വര്‍ദ്ധനവ്. കുവൈത്ത് ദീനാറിന് രൂപയിലേക്കുള്ള കൈമാറ്റത്തിൽ മികച്ച…

വീട്ടിൽ മദ്യം ഉണ്ടാക്കി വിൽപ്പന: കുവൈത്തിൽ 13 പ്രവാസികൾ പിടിയിൽ

ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റ് പ്രത്യേകമായി ഏറ്റെടുത്ത ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ ജാഗ്രതാ സുരക്ഷാ നടപടികളിലൂടെയും ജാഗ്രതയോടെയുള്ള മേൽനോട്ടത്തിലൂടെയും കുവൈത്തി ആകെ 13 പേർ പിടിയിലായി. വീട്ടിൽ ഉണ്ടാക്കിയ മദ്യം വിതരണം…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.1311 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.03 ആയി. അതായത് 3.70 ദിനാ൪ നൽകിയാൽ…

കുവൈറ്റിൽ 111 പ്രവാസികൾ അറസ്റ്റിൽ

താമസ നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികളെ പിടികൂടാൻ ലക്ഷ്യമിട്ടുള്ള കർശനമായ സുരക്ഷാ പരിശോധനയുടെ ഭാഗമായി, താമസ നിയമങ്ങളും തൊഴിൽ നിയമങ്ങളും ലംഘിച്ച 111 പ്രവാസികളെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ…

മക്കയിൽ ഉംറ നിർവഹിക്കാനെത്തിയ മലയാളി വയോധികൻ മരിച്ചു

ഉംറ നിർവഹിക്കാനായി മകനും പേരമകനുമൊപ്പം സ്വകാര്യ ഗ്രൂപ്പിലെത്തിയ മലയാളി വയോധികൻ മക്കയിൽ മരിച്ചു. മലപ്പുറം കിഴിശേരി പുളിയക്കോട് ആക്കപ്പറമ്പ് സ്വദേശി തൊട്ടുംപീടിയേക്കൽ ഉമർ (72) ആണ് മരിച്ചത്. ഉംറ നിർവഹിച്ചതിന് ശേഷം…

സൂക്ഷിച്ചാൽ ദുഖിക്കേണ്ട; ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ്

ഓൺലൈനിൽ മന്ത്രാലയത്തിന്റെ പ്രതിനിധികളായി ആൾമാറാട്ടം നടത്തി ഉപഭോക്താക്കളെ കബളിപ്പിക്കാൻ ശ്രമിക്കുന്ന വിവിധ സംശയാസ്പദമായ സ്ഥാപനങ്ങൾക്കെതിരെ കുവൈറ്റ് വാണിജ്യ, വ്യവസായ മന്ത്രാലയം വ്യാഴാഴ്ച മുന്നറിയിപ്പ് നൽകി. വെബിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാജ…

സുഹൃത്ത് ചതിച്ചു; കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ

നജ്റാനിൽനിന്ന് റിയാദിലെത്തി മൂന്നാഴ്ച മുമ്പ് കാണാതായ കന്യാകുമാരി സ്വദേശിയുടെ മൃതദേഹം സൗദിയിലെ ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. ജൂലൈ 25ന് നജ്റാനിൽ നിന്ന് റിയാദ് അസീസിയയിലെ സാപ്റ്റ്കോ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ ശേഷം…

കുവൈറ്റിൽ നിയമം ലംഘിച്ച 37 ഹോം ഡെലിവറി തൊഴിലാളികൾ അറസ്റ്റിൽ

കുവൈറ്റിലെ അഹമ്മദി, ഫർവാനിയ ഗവർണറേറ്റുകളിലെ ഹോം ഡെലിവറി തൊഴിലാളികളെ ലക്ഷ്യമിട്ട് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ…

ഇന്ത്യയിലേക്ക് വരാൻ ആഗ്രഹമുണ്ടോ? മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അവതരിപ്പിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി: ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന കുവൈത്ത് സ്വദേശികള്‍ക്കായി മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ സംവിധാനം അവതരിപ്പിച്ചു. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സ്വായ്കയാണ് ഇക്കാര്യം അറിയിച്ചത്. ആറ് മാസത്തേക്ക്…

norkarootsസുവർണാവസരം:പ്രവാസികൾക്കായി സൗജന്യ സംരംഭകത്വ പരിശീലനവുമായി നോർക്ക റൂട്ട്സ്

തിരുവനന്തപുരം: പ്രവാസികള്‍ക്കായി നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെnorkaroots (എന്‍.ബി.എഫ്.സി) നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന സൗജന്യ സംരംഭകത്വ പരിശീലനത്തിന്റെ നടപ്പുസാമ്പത്തിക വര്‍ഷത്തെ പ്രോഗ്രാമിന് ആഗസ്റ്റ് 21 ന് തുടക്കമാകും. പരിശീലന പരിപാടിയുടെ സംസ്ഥാനതല…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.1668 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.01  ആയി. അതായത് 3.70 ദിനാ൪ നൽകിയാൽ…

വൻ മയക്കുമരുന്ന് വേട്ട; മധുര പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 23 ലക്ഷത്തോളം ലഹരി ഗുളികകൾ

മധുര പലഹാരങ്ങൾക്കിടയിൽ രഹസ്യമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നിലയിൽ 22 ലക്ഷത്തോളം ലഹരി ഗുളികൾസൗദിയിലെ ജിദ്ദ തുറമുഖത്തെ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പിടികൂടി. ഇവ സ്വീകരിക്കാനെത്തിയ രണ്ട് പേരെ…

കുവൈറ്റിൽ 15 കിലോ കഞ്ചാവുമായി രണ്ട് പ്രവാസി വനിതകൾ അറസ്റ്റിൽ

കുവൈറ്റിൽ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ, ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ ഓപ്പറേഷനിൽ മൂന്ന് തപാൽ പാഴ്‌സലുകളിലായി ഏകദേശം 15 കിലോഗ്രാം കഞ്ചാവ് കടത്താൻ ശ്രമിച്ച…

കുവൈറ്റിൽ ഈ വർഷം ട്രാഫിക് ലംഘനങ്ങൾ നടത്തിയത് 400,000 ഗൾഫ് വാഹനങ്ങൾ

കുവൈറ്റിലേക്ക് പ്രവേശിക്കുകയും ഗതാഗത നിയമങ്ങൾ ലംഘിക്കുകയും ചെയ്യുന്ന ഗൾഫ് പൗരന്മാരിൽ നിന്ന് ട്രാഫിക് പിഴ ഈടാക്കാൻ ഗൾഫ് രാജ്യങ്ങളുമായുള്ള ഗതാഗത ബന്ധം കുവൈത്തിന് സഹായകമായി. റിപ്പോർട്ട് പറയുന്നതനുസരിച്ച്, കുവൈറ്റ് സന്ദർശിച്ച ഗൾഫ്…

വിസയ്ക്കായി അപേക്ഷിക്കുന്ന വിദേശിയെ കുവൈത്തി പൗരനെ പോലെ പരി​ഗണിക്കണം: പുതിയ നിര്‍ദേശം ഇങ്ങനെ

കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളിലെ പൗരന്മാർക്ക് കുവൈത്തിലേക്ക് പ്രവേശന വിസ അനുവദിക്കുന്നത് സംബന്ധിച്ച നിയമത്തിനുള്ള നിർദ്ദേശം സമര്ർപ്പിച്ച് ദേശീയ അസംബ്ലിയിലെ സ്പീക്കർ അഹമ്മദ് അൽ-സദൂൻ. വിദേശ രാജ്യങ്ങളിലെ പൗരന്മാർക്ക് കുവൈത്തിലേക്ക് പ്രവേശന…

കുവൈത്തിവത്കരണം; ഡോക്ടർമാരുടെ കാര്യത്തിൽ വർഷങ്ങൾ വേണ്ടി വന്നേക്കാമെന്ന് വിലയിരുത്തൽ

കുവൈത്ത് സിറ്റി: രാജ്യത്ത് കുവൈത്തിവത്കരണം നടപ്പാക്കുന്നതിന്റെ ഭാ​ഗമായി റീപ്ലേസ്മെന്റ് നയം നടപ്പാക്കുന്നുണ്ടെങ്കിലും മെഡിക്കൽ ജോലികളിൽ, പ്രത്യേകിച്ച് ഡോക്ടർമാരുടെ കാര്യത്തിൽ ഇതിന് വർഷങ്ങൾ വേണ്ടി വന്നേക്കാമെന്ന് വിലയിരുത്തൽ. വിദേശത്ത് നിന്നുള്ള ഡോക്ടർമാരുടെ റിക്രൂട്ട്‌മെന്റ്…

കുവൈത്തികൾക്ക് ഇന്ത്യ സന്ദർശിക്കാൻ മൾട്ടി എൻട്രി വിസ ഉൾപ്പടെ മികച്ച സംവിധാനങ്ങൾ; അറിയാം ഇക്കാര്യങ്ങള്‍

കുവൈത്ത് സിറ്റി: ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന കുവൈത്തികൾക്ക് വിസ നടപടികളിൽ ഉൾപ്പെടെ മികച്ച സംവിധാനങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക അറിയിച്ചു. കുവൈത്തിലെ ഇന്ത്യൻ എംബസി ആറ്…

Expatഅവധി കഴിഞ്ഞ് കുവൈറ്റിലേക്ക് മടങ്ങാനിരുന്ന യുവഡോക്ടർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

കോതമംഗലം: അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് മടങ്ങാനിരുന്ന യുവഡോക്ടർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. വാരപ്പെട്ടി മൈലൂർ പടിക്കാമറ്റത്തിൽ ഡോ. അസ്റ (32)യാണ് മരിച്ചത്. അസ്റ ദന്തഡോക്ടറായും ഭർത്താവ് ഷാൽബിൻ നഴ്സായും കുവൈത്തിൽ ജോലി…

കുവൈറ്റ് വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീക്ഷണി

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ പ്രവാസി യാത്രക്കാരൻ പിടിയിൽ. ഈജിപ്ത് സ്വദേശിയായ യുവാവാണ് ഭീഷണി മുഴക്കിയത്. ഈജിപ്തിലേക്ക് പോകാനെത്തിയ യാത്രക്കാരനാണ് ഭീഷണി മുഴക്കിയത്. ഇവരുടെ ബാഗ് പരിശോധനക്കിടെ…

കുവൈറ്റിൽ വിവിധയിനം മയക്കുമരുന്നുകളുമായി 21 പേർ പിടിയിൽ

കുവൈറ്റിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ എന്നിവയെ പ്രതിനിധീകരിച്ച് ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ ഉദ്യോഗസ്ഥർ 14 വ്യത്യസ്ത സംഭവങ്ങളിലായി വിവിധ രാജ്യക്കാരായ 21…

കുവൈറ്റിൽ EG.5 കോവിഡ് വേരിയന്റ് കണ്ടെത്തി

കൊറോണ വൈറസിന്റെ ഒമൈക്രോൺ വേരിയന്റിന്റെ ഒരു ഡെറിവേറ്റീവ് ആയ EG5 സബ് വേരിയന്റ് തിരിച്ചറിഞ്ഞതായി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ആഗോളതലത്തിൽ ഏകദേശം 50 രാജ്യങ്ങളിൽ ഈ ഉപ വേരിയന്റ് തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ…

പെട്രോൾ പമ്പിൽ തീപിടിത്തം; 25 പേർ കൊല്ലപ്പെട്ടു, 66 പേർക്ക് പരിക്ക്

തെക്കൻ റഷ്യൻ പ്രദേശമായ ഡാഗെസ്താനിലെ ഗ്യാസ് സ്റ്റേഷനിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കുട്ടികളടക്കം 25 പേർ കൊല്ലപ്പെട്ടതായി അധികൃതർ ചൊവ്വാഴ്ച പുലർച്ചെ റിപ്പോർട്ട് ചെയ്തു. ദഗെസ്താനി തലസ്ഥാനമായ മഖച്കലയിലെ ഹൈവേയുടെ റോഡരികിലുള്ള ഒരു…

court പാർക്കിംങ് സ്ഥലത്തെ ചൊല്ലി തർക്കം, യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി; പ്രതിക്ക് പത്ത് വർഷം തടവു ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

കുവൈത്ത് സിറ്റി: പാർക്കിംങ് സ്ഥലത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സ്വദേശി യുവാവിനെ court ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് പത്തു വർഷം തടവു ശിക്ഷ. രണ്ടു വർഷം മുമ്പ് ഖാദിസിയ കോ…

allowance സന്തോഷ വാർ​ത്ത; കുവൈത്തിൽ ചെ​റു​കി​ട സം​രം​ഭ​ക​ർ​ക്ക് അ​ല​വ​ൻ​സ് ന​ൽ​കാ​ൻ തീ​രു​മാ​നം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് സ്വ​യം​തൊ​ഴി​ൽ ചെ​യ്യു​ന്ന ചെ​റു​കി​ട സം​രം​ഭ​ക​ർ​ക്കും പ്ര​ത്യേ​ക സ്വ​ഭാ​വ​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും allowance തൊ​ഴി​ൽ പി​ന്തു​ണ​യു​ടെ ഭാ​ഗ​മാ​യി അ​ല​വ​ൻ​സ് ന​ൽ​കാ​ൻ തീ​രു​മാ​നം. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം ഇ​തി​ന് അം​ഗീ​കാ​രം…

cyber security jobs കുവൈത്തിൽ സ​ർക്കാ​ർ ജീ​വ​ന​ക്കാ​ർക്ക് ഫ്ലെ​ക്സി​ബി​ൾ പ്ര​വൃ​ത്തി സ​മ​യം വീ​ണ്ടും കൊണ്ടുവന്നേക്കും

കു​വൈ​ത്ത് സി​റ്റി: സ​ർക്കാ​ർ ജീ​വ​ന​ക്കാ​ർക്ക് ഫ്ലെ​ക്സി​ബി​ൾ പ്ര​വൃ​ത്തി സ​മ​യം വീ​ണ്ടും കൊ​ണ്ടു​വ​രാ​ൻ ആ​ലോ​ച​ന cyber security jobs. ഇ​തു​സം​ബ​ന്ധ​മാ​യ ച​ർച്ച​ക​ൾ ഡെ​മോ​ഗ്രാ​ഫി​ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ ഖ​ബ​സ്…

kerala ഭാര്യയുമായി അടുപ്പം, ക്വട്ടേഷൻ നൽകിയത് പ്രവാസി വ്യവസായി; തിരുവനന്തപുരത്തെ കോളിളക്കം സൃഷ്ടിച്ച ആർജെ രാജേഷ് വധക്കേസിൽ രണ്ട് പേർ കുറ്റക്കാർ, പ്രവാസി ഇപ്പോഴും ഒളിവിൽ

തിരുവനന്തപുരം∙ മുൻ റേഡിയോ ജോക്കി രാജേഷ് കുമാർ (34) വധക്കേസിൽ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹും kerala അപ്പുണ്ണിയും കുറ്റക്കാരാണെന്ന് ഒന്നാം അഡി.സെഷൻസ് കോടതി. നാലു മുതൽ 12 വരെയുള്ള…

കുവൈറ്റിൽ ഭിക്ഷാടനം നടത്തിയ 10 സ്ത്രീകൾ അറസ്റ്റിൽ

കുവൈറ്റിൽ ഭിക്ഷാടനം തടയുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത, നിയമ നിർവ്വഹണ അധികാരികൾ (പൊതു ധാർമിക സംരക്ഷണ വകുപ്പ്, ക്രിമിനൽ സുരക്ഷാ മേഖലയിൽ നിന്നുള്ള വ്യക്തികളെ കടത്തുന്നത് തടയൽ വകുപ്പ്, പൊതു…

www bigticket ae buy onlineഭാ​ഗ്യം കൊണ്ടുവന്ന് ബി​ഗ് ടിക്കറ്റ്; പ്രവാസി മലയാളിയടക്കം നാലുപേർക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിൽ നാല് www bigticket ae buy online ഭാഗ്യശാലികൾ ഒരു ലക്ഷം ദിർഹം വീതം നേടി. പ്രവാസി…

പൊതു ബീച്ചുകളിൽ നിയന്ത്രണത്തോടെ ബാർബിക്യൂ അനുവദിക്കും

കുവൈറ്റ് മുനിസിപ്പൽ കാര്യ സഹമന്ത്രിയും വാർത്താവിനിമയ കാര്യ സഹമന്ത്രിയുമായ ഫഹദ് അൽ-ഷൂല മുനിസിപ്പൽ മാലിന്യ സംസ്കരണത്തിനും പൊതു ശുചിത്വ നിയന്ത്രണത്തിനും അംഗീകാരം നൽകി മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു. മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലിന്റെ…

77-ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യം 77-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി.നേരത്തെ പ്രധാനമന്ത്രി തന്റെ സോഷ്യൽ മീഡിയ ആപ്പായ ‘എക്‌സിൽ’ രാജ്യത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അദ്ദേഹം“സ്വാതന്ത്ര്യ ദിനത്തിൽ…

കുവൈത്തിലെ പ്രവാസികൾക്കിതാ സന്തോഷ വാർത്ത; കുടുംബ വിസ നൽകുന്നത് ഉടൻ തന്നെ പുനരാരംഭിച്ചേക്കും

കുവൈത്തിലെ പ്രവാസികൾക്കിതാ സന്തോഷ വാർത്ത, രാജ്യത്ത് വിദേശികൾക്ക് visa കുടുംബ വിസ നൽകുന്നത് ഉടൻ തന്നെ പുനരാരംഭിച്ചേക്കും. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട്…

പ്രവാസികൾക്ക് ആകാശത്ത് ഓണസദ്യ; വാഴയിലയിൽ സദ്യ വിളമ്പാനൊരുങ്ങി വിമാനക്കമ്പനി

പ്രവാസികൾക്കായി ആകാശത്ത് ഓണ സദ്യ വിളമ്പാനൊരുങ്ങി യു.എ.ഇയുടെ എമിറേറ്റ്സ് എയർലൈൻസ്. ഈ മാസം 20 മുതൽ 31 വരെ ദുബൈയിൽ നിന്ന് കൊച്ചി, തിരുവനന്തപുരം യാത്രക്കാർക്ക് ഇലയിൽ ഓണ സദ്യ തന്നെ…

കുവൈത്ത് പേൾ ഡൈവിംഗ് ഫെസ്റ്റിവലിന് തുടക്കമായി

കുവൈത്ത് സിറ്റി: കുവൈത്ത് പേൾ ഡൈവിംഗ് ഫെസ്റ്റിവലിന് തുടക്കമായി. കുവൈത്ത് സീ സ്‌പോർട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന ഡൈവിംഗ് റിവൈവൽ വോയേജിന്റെ 32-ാമത് എഡിഷനാണ് ആരംഭം കുറിച്ചിരിക്കുന്നത്. ഹിസ് ഹൈനസ് അമീർ ഷെയ്ഖ്…

കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ നിന്ന് വീണ് പ്രവാസി മലയാളി വിദ്യാര്‍ത്ഥി മരിച്ചു

മലയാളി വിദ്യാര്‍ത്ഥി ബഹ്‌റൈനില്‍ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു. കണ്ണൂര്‍ പഴയങ്ങാടി മുട്ടം വെള്ളച്ചാല്‍ സ്വദേശി സയാന്‍ അഹമ്മദ് (15) ആണ് മരിച്ചത്. ജുഫൈറിലെ അപ്പാര്‍ട്ട്‌മെന്റിലെ പതിനൊന്നാം നിലയില്‍ നിന്ന് വീണ്…

കുവൈറ്റിൽ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പ്രവാസിയെ നാടുകടത്തി, 20 പ്രായപൂർത്തിയാകാത്തവർ അറസ്റ്റിൽ

മേജർ ജനറൽ യൂസഫ് അൽ-ഖദ്ദയുടെ നേതൃത്വത്തിലുള്ള ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഓഗസ്റ്റ് 5 മുതൽ ഓഗസ്റ്റ് 11 വരെ 27,222 ട്രാഫിക് നിയമലംഘനങ്ങൾ പുറപ്പെടുവിച്ചതായും ലൈസൻസില്ലാതെ വാഹനമോടിച്ചതിന്…

സഹൽ ആപ്പിൽ ഇനി മുതൽ ഗാർഹിക തൊഴിലാളികൾക്ക് പെർമിറ്റ് നൽകാം

സ​ര്‍ക്കാ​ര്‍ ഏ​ക​ജാ​ല​ക ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ ആ​പ്പി​ൽ പു​തി​യ സേ​വ​നം അ​വ​ത​രി​പ്പി​ച്ച് കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ബ്സ​ന്‍സ് പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തി​നു​ള്ള സേ​വ​ന​മാ​ണ് പു​തു​താ​യി ചേ​ര്‍ത്ത​ത്.ഇ​തോ​ടെ ആ​റു മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ രാ​ജ്യ​ത്തി​നു…

കുവൈറ്റിൽ 2023ന്റെ രണ്ടാം പാദത്തിൽ സസ്പെൻഡ് ചെയ്തത് 913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ

കുവൈറ്റിൽ 2023-ന്റെ രണ്ടാം പാദത്തിൽ പ്രവാസികളുടെ 913 ഡ്രൈവിംഗ് ലൈസൻസുകൾ ട്രാഫിക് ഡിപ്പാർട്ട്മെന്റ് സസ്പെൻഡ് ചെയ്തു. വിവിധ നിയമലംഘനങ്ങൾക്കാണ് സസ്പെൻഷൻ, മൂന്ന് മാസം മുതൽ ഒരു വർഷം വരെ ലൈസൻസുകൾ സസ്പെൻഡ്…

Keralaകത്തിക്കരിഞ്ഞനിലയില്‍ കാലുകള്‍, വയലില്‍ ബാക്കി ശരീരഭാഗങ്ങൾ; കോഴിക്കോട് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരിൽ കത്തിക്കരിഞ്ഞനിലയിൽ kerala കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് വൈപ്പിൻ സ്വദേശിയായ രാജീവനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മുതൽ രാജീവനെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയതിന്…

വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത് തിരക്കേറിയ റോഡിൽ; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

തെക്കൻ ബ്രിട്ടനിലെ പ്രധാന തെരുവുകളിലൊന്നിൽ തിരക്കേറിയ കാറുകൾക്കിടയിൽ ചെറിയ വിമാനം അടിയന്തിരമായി ഇറക്കി. അതേസമയം വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും വലിയ ദുരന്തത്തിൽ നിന്നാണ് രക്ഷപ്പെട്ടത്. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റർഷെയറിലെ തിരക്കേറിയ ഇരട്ടപ്പാതയിലാണ്…

Aramex Shop & Shipജോലി ഒന്നും ആയില്ലെ എന്ന ചോദ്യം കേട്ട് മടുത്തോ? കുവൈത്തിലെ അരാമെക്സ് കമ്പനിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

1982-ൽ സ്ഥാപിതമായതുമുതൽ, ബിസിനസ്സിനും ഉപഭോക്താക്കൾക്കുമായി സമഗ്രമായ ഗതാഗതത്തിലും aramex shop & ship ഡെലിവറി പരിഹാരങ്ങളിലും ഒരു ലോക നേതാവായി വളർന്ന കമ്പനിയാണ് അരാമെക്സ് ​ഗ്രൂപ്പ്. ലോകത്തിലെ ഏറ്റവും ചലനാത്മകമായ വാണിജ്യ…

court വിമാനത്തിൽ 14കാരിക്ക് മുന്നിൽ സ്വയംഭോഗവും നഗ്നതാപ്രദർശനവും; ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനെന്ന് കോടതി

ന്യൂയോർക്ക്: വിമാനത്തിൽ സ്വയംഭോഗം ചെയ്യുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്ത ഇന്ത്യൻ വംശജനായ ഡോക്ടർ court കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. അമേരിക്കയിലെ ബോൺസ്റ്റൺ കോടതിയാണ് ഇന്ത്യൻ വംശജനായ സുദീപ്ത മൊഹന്തി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.…

law കുവൈത്തിൽ തൊഴിലുടമകളിൽ നിന്ന് വീട്ടുജോലിക്കാരെ രക്ഷപ്പെടാൻ സഹായിച്ചു; ഡ്രൈവർ പിടിയിൽ

കുവൈറ്റ്, പൊതു ധാർമ്മിക സംരക്ഷണ വകുപ്പും മനുഷ്യക്കടത്ത് ചെറുക്കലും പ്രതിനിധീകരിക്കുന്ന ജനറൽ law ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിന്റെ ശ്രമഫലമായി വീട്ടുജോലിക്കാരെ അവരുടെ സ്പോൺസർമാരിൽ നിന്ന് രക്ഷപ്പെടാൻ പ്രേരിപ്പിച്ചതിന് ഒരു ടാക്സി…

food കുവൈത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ മാവ് ഉൾപ്പെടെയുള്ള എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും food കർശന പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി. രാജ്യത്ത് ഭക്ഷ്യ മാവിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള…

gold smuggling വിമാനത്തിലെ ശൗചാലയത്തിൽ ഉപേക്ഷിച്ച നിലയിൽ സ്വർണം; കണ്ടെത്തിയത് 85 ലക്ഷം രൂപയുടെ സ്വർണം

നെടുമ്പാശ്ശേരി: വിമാനത്തിലെ ശൗചാലയത്തിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 85 ലക്ഷം രൂപയുടെ gold smuggling സ്വർണം കൊച്ചി വിമാനത്താവളത്തിൽ പിടിച്ചു. അബുദാബിയിൽനിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിൽനിന്നാണ് കസ്റ്റംസ് 1.709 കിലോ സ്വർണം പിടിച്ചത്.…

അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനായി സ്വർണ്ണം കടത്തി; പ്രവാസി മലയാളി അറസ്റ്റിൽ

നെടുമ്പാശേരി വിമാനത്താവളത്തിൽ ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. മലപ്പുറം സ്വദേശി നിസാമുദീനാണ് 50 ലക്ഷം രൂപ വരുന്ന ഒരു കിലോ സ്വർണവുമായി പിടിയിലായത്. 13 വർഷമായി ജിദ്ദയിൽ ഡ്രൈവറായി ജോലി…

കുവൈറ്റ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് യുഎസിൽ തട്ടിപ്പ്

കു​വൈ​ത്ത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് യുഎസിൽ നടക്കുന്ന തട്ടിപ്പിനെതിരെ ജാഗ്രത നിർദേശം നൽകി വാ​ഷി​ങ്ട​ണി​ലെ കു​വൈ​ത്ത് എം​ബ​സി. കോ​ൺ​സു​ലാ​ർ വി​ഭാ​ഗ​ത്തി​ന്റെ പ്ര​തി​നി​ധി​ക​ളെ​ന്ന പേ​രി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ൻ​റോ​ൾ​മെ​ന്റു​ക​ൾ, ​​മ​റ്റ് വി​ദ്യാ​ഭ്യാ​സ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക് യു.​എ​സ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.9564  ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം269.31  ആയി. അതായത് 3.71 ദിനാ൪ നൽകിയാൽ…

കുവൈറ്റിലെ സ്വകാര്യ വിദേശ സ്‌കൂളുകൾ ഓഗസ്റ്റ് 27ന് തുറക്കും

2023/2024 അധ്യയന വർഷത്തിന്റെ തുടക്കത്തിനായി കുവൈറ്റിൽ ഇന്ത്യക്കാരുടെയും, പാക്കിസ്ഥാനികളുടെയും, ഫിലിപ്പിനോകളുടെയും വിദേശ സ്‌കൂളുകളും കമ്മ്യൂണിറ്റി അധിഷ്‌ഠിത സ്‌കൂളുകളും ഒരുക്കങ്ങൾ പൂർത്തിയാക്കി. ഓഗസ്റ്റ് 27 ഞായറാഴ്‌ച മുതൽ അവർ ക്രമേണ വിദ്യാർത്ഥികൾക്കായി വാതിൽ…

law മദ്യം ഉൽപ്പാദിപ്പിക്കുകയും കച്ചവടം ചെയ്യുകയും ചെയ്തു; കുവൈത്തിൽ പ്രവാസിയടക്കം നിരവധി പേർ പിടിയിൽ

കുവൈറ്റ് സിറ്റി: ക്രിമിനൽ സെക്യൂരിറ്റി, പൊതു സുരക്ഷാ മേഖലകളുടെ നിരന്തര ശ്രമങ്ങളിലൂടെ law രണ്ട് പ്രവാസികളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റ് വിജയകരമായി പിടികൂടിയതിനാൽ കാര്യമായ നേട്ടങ്ങൾ കൈവരിച്ചു. ഒരാൾ അറബ്…

drugs കുവൈത്തിൽ GHB എന്ന അപകടകരമായ മയക്ക് മരുന്നിന്റെ ഉപയോ​ഗം കൂടി; മുന്നറിയിപ്പുമായി അധികൃത

കുവൈത്ത് സിറ്റി : കുവൈത്തിൽ GHB എന്ന അപകടകരമായ മയക്ക് മരുന്നിന്റെ ലഭ്യത വ്യാപകമാകുന്നതായി drugs മുന്നറിയിപ്പ്. അമേരിക്കയിൽ റേപ്പ് ഡ്രഗ് എന്ന പേരിൽ ആണ് ഈ മയക്കുമരുന്ന് അറിയപ്പെടുന്നത്. സ്ത്രീകളെ…

fire forceകുവൈത്തിൽ പള്ളി മുറിയിലടക്കം മൂന്നിടങ്ങളിൽ തീപിടിത്തം

കു​വൈ​ത്ത് സി​റ്റി: ഇ​ന്ന​ലെ രാ​ജ്യ​ത്ത് മൂ​ന്നി​ട​ത്ത് തീ​പി​ടി​ത്ത​മു​ണ്ടാ​യി. ഫി​ർ​ദൗ​സ് ഏ​രി​യ​യി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ളും fire force അ​ബു ഹ​ലീ​ഫ​യി​ൽ കെ​ട്ടി​ട​ത്തി​ന്റെ ബേ​സ്മെ​ന്റി​ലും അ​ർ​ദി​യ​യി​ൽ പ​ള്ളി​മു​റി​യി​ലു​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ഉ​ട​ന​ടി​യു​ള്ള ഇ​ട​പെ​ട​ൽ…

കുവൈത്തിൽ ഇന്ത്യൻ മൈനകൾ വ്യാപകം; പരിസ്ഥിതിക്ക് ഒരു ഭീഷണിയില്ല, ശാന്ത സ്വഭാവക്കാ‍രെന്ന് വിദ​ഗ്ധ‍ർ

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ മൈ​ന​ക​ൾ കു​വൈ​ത്തി​ലും വ്യാ​പ​ക​മാ​കു​ന്നു. രാ​ജ്യ​ത്തെ പ​ക്ഷി, വ​ന്യ​ജീ​വി സാ​ന്നി​ധ്യ​ത്തെ സ​മ്പ​ന്ന​മാ​ക്കി പ​ല​യി​ട​ങ്ങ​ളി​ലാ​യി അ​വ പ​റ​ന്നു​ന​ട​ക്കു​ന്നു. ചെ​റു ശ​ബ്ദ​ത്തി​ൽ ശ്ര​ദ്ധ​ ക്ഷ​ണി​ക്കു​ന്നു. ഇ​ന്ത്യ​ൻ മൈ​ന​ക​ൾ കു​വൈ​ത്ത് പ​രി​സ്ഥി​തി​ക്ക് ഭീ​ഷ​ണി​യ​ല്ലെ​ന്നും…

ഒരു മാസമായി ഒരു വിവരവുമില്ല; മക്കയിൽ കാണാതായ മലയാളി ഹജ്ജ് തീർഥാടകനായുള്ള അന്വേഷണം ഊർജിതമാക്കി

ഹജ്ജ് കർമത്തിനായി മക്കയിലെത്തിയ ശേഷം കാണാതായ മലയാളിക്കായി തിരച്ചിൽ തുടരുന്നു. കേരളത്തിൽനിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിൽ ഉമ്മയുടെയും ഭാര്യയുടെയും കൂടെ അവസാന വിമാനത്തിൽ മക്കയിൽ എത്തിയ വളാഞ്ചേരി പെങ്ങണൂർ സ്വദേശി…

സു​ഡാ​നിലക്ക് 190 ട​ൺ മെ​ഡി​ക്ക​ൽ, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ത്തിക്കാനൊരുങ്ങി കുവൈറ്റ്

കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം തു​ട​രു​ന്ന സു​ഡാ​ന് അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാ​നൊരുങ്ങുന്നു. 190 ട​ൺ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാ​നാ​ണ് ശ്ര​മം. ഇ​തി​നാ​യി…

expatഗള്‍ഫില്‍ നിന്നും അയച്ച ഒരു കോടിയിലേറെ രൂപ കാണാനില്ല; ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം: പ്രവാസി മലയാളി ഭാര്യയെ കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു

തൃശൂര്‍: തൃശൂര്‍ ചേറൂരില്‍ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിനു പിന്നില്‍ സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള expat തര്‍ക്കവും, വീട്ടമ്മയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയവും. ഉണ്ണികൃഷ്ണന്‍ ആണ് ഭാര്യ കല്ലടിമൂല സ്വദേശിനി സുലി ( 46)…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്  82.7732 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.11 ആയി. അതായത് 3.72 ദിനാ൪ നൽകിയാൽ…

കുവൈറ്റിൽ 3 വ്യാജ ഗാർഹിക തൊഴിലാളി ഓഫീസുകൾ അടച്ചുപൂട്ടി; 139 നിയമ ലംഘകർ കസ്റ്റഡിയിൽ

കുവൈറ്റിൽ റസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ അഡ്മിനിസ്‌ട്രേഷനിലെ ഉദ്യോഗസ്ഥർ ക്യാപിറ്റൽ, ഫർവാനിയ, അഹമ്മദി ഗവർണറേറ്റുകളിലായി താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 139 പേരെ പിടികൂടി, കൂടാതെ ഖുറൈനിലെ മൂന്ന് വ്യാജ ഗാർഹിക തൊഴിലാളികളെ…

internet കുവൈത്തിൽ ഇന്റർനെറ്റ് നിരക്ക് 60 ശതമാനം വരെ കുറഞ്ഞേക്കും

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്റർനെറ്റ് നിരക്ക് 60 ശതമാനം വരെ കുറയ്ക്കുവാനും internet വേഗത മൂന്ന് മടങ്ങ് വർദ്ധിപ്പിക്കുവാനും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര )…

court മകളെ കൊന്നു, മൃതദേഹം അഞ്ചുവർഷത്തോളം കാലം കുളിമുറിയിൽ ഒളിപ്പിച്ചു; അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

കുവൈറ്റ് സിറ്റി: മകളെ കൊലപ്പെടുത്തി മൃതദേഹം അഞ്ചുവർഷത്തോളം കാലം സാൽമിയ അപ്പാർട്ട്‌മെന്റിലെ court കുളിമുറിയിൽ ഒളിപ്പിച്ച കുറ്റത്തിന് കുവൈറ്റ് യുവതിക്ക് ശിക്ഷ വിധിച്ച അപ്പീൽ കോടതിയുടെ വിധി കാസേഷൻ കോടതി ശരിവെക്കുകയും…

expatസുഹൃത്ത് ചതിച്ചെന്ന് മകനെ വിളിച്ചു പറഞ്ഞു, പിന്നീട് വിവരമില്ല; ​ഗൾഫിൽ പ്രവാസിയെ കാണാതായതായി പരാതി

റിയാദ്: നജ്റാനിൽനിന്ന് റിയാദിലെത്തിയ കന്യാകുമാരി സ്വദേശിയെ കാണാതായി. ഇക്കഴിഞ്ഞ ജൂലൈ 25ന് expat നജ്റാനിൽ നിന്നും റിയാദ് അസീസിയയിലെ സാപ്റ്റ്കോ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ ജോൺ സേവ്യറെ കുറിച്ചാണ് രണ്ടാഴ്ചയായി വിവരമൊന്നുമില്ലാത്തത്.…

സബ്‌സിഡിയുള്ള 5 ടൺ ഭക്ഷണസാധനങ്ങൾ മോഷ്ടിച്ച പ്രവാസി പിടിയിൽ

കുവൈറ്റിൽ സബ്‌സിഡിയുള്ള അഞ്ച് ടൺ ഭക്ഷ്യസാധനങ്ങൾ രാജ്യത്തിന് പുറത്തേക്ക് മോഷ്ടിക്കുകയും കടത്തുകയും ചെയ്തതിന് ഒരു ഏഷ്യൻ വ്യക്തിയെ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പിടികൂടി. മോഷണത്തിന് കൂട്ടുനിന്ന പ്രതികളെയും കണ്ടെത്തുന്നതിന് അറസ്റ്റിലായ…