court മകളെ കൊന്നു, മൃതദേഹം അഞ്ചുവർഷത്തോളം കാലം കുളിമുറിയിൽ ഒളിപ്പിച്ചു; അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

കുവൈറ്റ് സിറ്റി: മകളെ കൊലപ്പെടുത്തി മൃതദേഹം അഞ്ചുവർഷത്തോളം കാലം സാൽമിയ അപ്പാർട്ട്‌മെന്റിലെ court കുളിമുറിയിൽ ഒളിപ്പിച്ച കുറ്റത്തിന് കുവൈറ്റ് യുവതിക്ക് ശിക്ഷ വിധിച്ച അപ്പീൽ കോടതിയുടെ വിധി കാസേഷൻ കോടതി ശരിവെക്കുകയും…

expatസുഹൃത്ത് ചതിച്ചെന്ന് മകനെ വിളിച്ചു പറഞ്ഞു, പിന്നീട് വിവരമില്ല; ​ഗൾഫിൽ പ്രവാസിയെ കാണാതായതായി പരാതി

റിയാദ്: നജ്റാനിൽനിന്ന് റിയാദിലെത്തിയ കന്യാകുമാരി സ്വദേശിയെ കാണാതായി. ഇക്കഴിഞ്ഞ ജൂലൈ 25ന് expat നജ്റാനിൽ നിന്നും റിയാദ് അസീസിയയിലെ സാപ്റ്റ്കോ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ ജോൺ സേവ്യറെ കുറിച്ചാണ് രണ്ടാഴ്ചയായി വിവരമൊന്നുമില്ലാത്തത്.…

സബ്‌സിഡിയുള്ള 5 ടൺ ഭക്ഷണസാധനങ്ങൾ മോഷ്ടിച്ച പ്രവാസി പിടിയിൽ

കുവൈറ്റിൽ സബ്‌സിഡിയുള്ള അഞ്ച് ടൺ ഭക്ഷ്യസാധനങ്ങൾ രാജ്യത്തിന് പുറത്തേക്ക് മോഷ്ടിക്കുകയും കടത്തുകയും ചെയ്തതിന് ഒരു ഏഷ്യൻ വ്യക്തിയെ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പിടികൂടി. മോഷണത്തിന് കൂട്ടുനിന്ന പ്രതികളെയും കണ്ടെത്തുന്നതിന് അറസ്റ്റിലായ…

weatherകുവൈത്തിൽ ഉ​യ​ർ​ന്ന ചൂ​ടും ഈ​ർ​പ്പ​വും ഈ ​മാ​സം​കൂ​ടി തു​ട​രും; ചെ​റി​യ മ​ഴയ്ക്കും സാധ്യത

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഉ​യ​ർ​ന്ന ചൂ​ടും ഈ​ർ​പ്പ​വും ഈ ​മാ​സം​കൂ​ടി തു​ട​രും. അ​തേ​സ​മ​യം, ഈ ​ആ​ഴ്ച ചെ​റി​യ weather മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. അ​സ്ഥി​ര​മാ​യ​തും ചൂ​ടു​ള്ള​തും ഈ​ർ​പ്പ​മു​ള്ള​തു​മാ​യ…

Kipco തൊഴിൽ അന്വേഷകരെ ഇതിലെ ഇതിലെ; കുവൈത്തിലെ പ്രമുഖ കമ്പനിയായ കിപ്കോയുടെ ജോലി ഒഴിവുകളിലേക്ക് എങ്ങനെ അപേക്ഷിക്കാം?

മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഹോൾഡിംഗ് kipco കമ്പനിയാണ് കുവൈറ്റ് പ്രോജക്ട് കമ്പനി (കിപ്‌കോ). 30 വർഷത്തിലേറെയായി മിഡിൽ ഈസ്റ്റ് മേഖലയിലെ കമ്പനികൾ ഏറ്റെടുക്കുന്നതിനും നിർമ്മിക്കുന്നതിനും…

കുവൈറ്റിൽ തീപിടിത്തം ; ആളപായമില്ല

കുവൈറ്റിൽ ലിയ റോഡിൽ ഷീറ്റുകൊണ്ടുള്ള നിർമാണത്തിൽ തീപിടിച്ചത് അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു. നോർത്തേൺ ലിയ റിസർവിനുള്ളിലെ ചാലറ്റിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സംഭവ സഥലത്തേക്ക് ഉടൻ ജഹ്‌റ അഗ്നിശമന സേനയെ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്  82.8240  ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.42 ആയി. അതായത് 3.71 ദിനാ൪…

കുവൈറ്റിൽ പാർപ്പിട സമുച്ചയം നിർമ്മിക്കാനൊരുങ്ങി ചൈനീസ് കമ്പനി

കുവൈറ്റിൽ പാർപ്പിട സമുച്ചയം നിർമിക്കാൻ ചൈനീസ് കമ്പനികളുമായി കരാർ. തെക്കൻ അഹമ്മദി ഗവർണറേറ്റിൽ 597 യൂനിറ്റ് റസിഡൻഷ്യൽ പ്രോജക്ടിന്റെ നിർമാണമാണ് ചൈനീസ് കമ്പനികൾ ഏറ്റെടുത്തത്. ചൈന റെയിൽവേ ഗ്രൂപ്പും പവർചൈന എന്നറിയപ്പെടുന്ന…

കുവൈറ്റിൽ വാട്ടർ ബൈക്കുകൾ കൂട്ടിയിടിച്ചു

കുവൈറ്റിൽ മുസാനത്ത് അൽ സൗറിന് സമീപം വാട്ടർ ബൈക്കുകൾ (ജെറ്റ് സ്കീ) കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്കേറ്റു. വിവരം അറിഞ്ഞ ഉടൻ മുഹല്ലബ് ഫയർ ആൻഡ് മറൈൻ റെസ്‌ക്യൂസെന്ററിൽ നിന്നുള്ള സംഘം…

ബാർബി സിനിമയുടെ പ്രദർശനം കുവൈറ്റ് നിരോധിച്ചു

കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ സിനിമാറ്റിക് സെൻസർഷിപ്പ് സംബന്ധിച്ച കമ്മിറ്റി ബുധനാഴ്ച കുവൈറ്റിൽ “ബാർബി”, “ടോൾക്ക് ടു മി” എന്നീ സിനിമകളുടെ പ്രദർശനം നിരോധിക്കാൻ തീരുമാനിച്ചു. പൊതു ധാർമ്മികതയുടെയും സാമൂഹിക പാരമ്പര്യങ്ങളുടെയും സംരക്ഷണത്തിനായുള്ള…

gold smuggling വിമാനത്താവളത്തിലെ പരിശോധന ഒഴിവാക്കാൻ അമ്മ മരിച്ചെന്ന് കള്ളം പറഞ്ഞു; ​ഗൾഫിൽ നിന്നെത്തിയ യുവതിയിൽ നിന്ന് കണ്ടെത്തിയത് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം

ഗൾഫിൽ നിന്നെത്തിയ യുവതിയിൽ നിന്ന് പിടികൂടിയത് വൻതോതിൽ സ്വർണം പിടികൂടി. അമ്മ മരിച്ചുപോയെന്നും gold smuggling കാണാനെത്തിയതാണെന്നും പറഞ്ഞ് പരിശോധന ഒഴിവാക്കിയ യുവതിയുടെ കൈവശം ഉണ്ടായത 25.75 ലക്ഷം രൂപയുടെ സ്വർണം.…

​flight ഗൾഫിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനത്തിലെ ടോയ്ലറ്റിൽ പുകവലിച്ചു; യാത്രക്കാരൻ പിടിയിൽ

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനത്തിനുള്ളിൽ വച്ച് പുകവലിച്ച യാത്രക്കാരൻ അറസ്റ്റിൽ flight. രാജസ്ഥാൻ സ്വദേശിയായ കവ്രാജ് തഗത് സിംഗ് എന്ന യാത്രക്കാരനാണ് ഇൻഡിഗോ ദുബായ്-മുംബൈ indigo flight booking international വിമാനത്തിന്റെ…

law കുവൈത്തിൽ പൊതു ധാർമികതയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 31 പ്രവാസികൾ അറസ്റ്റിൽ

കുവൈത്തിൽ പൊതു ധാർമികതയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് വിവിധ രാജ്യക്കാരായ law 31 വ്യക്തികളെ അറസ്റ്റ് ചെയ്തു. മഹ്ബൂള, സാൽമിയ, ഹവല്ലി എന്നീ പ്രദേശങ്ങളിൽ നിന്നാണ് ഇത്രയധികം ആളുകളെ അറസ്റ്റ് ചെയ്യാൻ…

kuwait airwaysയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പുതിയ നിർദേശങ്ങളുമായി കുവൈത്ത് എയർവേസ്, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

കുവൈറ്റ്: യാത്രാ സീസണിൽ മികച്ച സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, യാത്ര ചെയ്യുന്നതിന് മുമ്പ് പരിഗണിക്കേണ്ട kuwait airways ചില പ്രധാന പോയിന്റുകൾ അറിയിച്ച് കുവൈത്ത് എയർവേസ് രംഗത്ത്. 1- എല്ലാ യാത്രാ…

keralaഅരുംകൊല; കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ കുത്തിക്കൊന്നു; സുഹൃത്തായ യുവാവ് കസ്റ്റഡിയിൽ

കൊച്ചി എളമക്കരയിൽ യുവാവ് യുവതിയെ കുത്തിക്കൊന്നു. ചങ്ങനാശേരി സ്വദേശി രേഷ്മയാണ് കൊല്ലപ്പെട്ടത് kerala. മലപ്പുറം സ്വദേശി നൗഷിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും പരിചയക്കാരും ഒരേ ഫ്‌ളാറ്റിൽ താമസിക്കുന്നവരുമാണ്. വൈകിട്ടോടെ രേഷ്മയും നൗഷിദും…

Nbk Jleeb Branch സ്വപ്നം കണ്ട ജോലി കയ്യെത്തും ദൂരത്തുണ്ട്; നാഷണൽ ബാങ്ക് ഓഫ് കുവൈത്തിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

1952-ലാണ് നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് (NBK) സ്ഥാപിതമായത് . കുവൈറ്റിലെ ഏറ്റവും വലിയ ധനകാര്യ nbk jleeb branch സ്ഥാപനമാണിത്. നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് എന്ന ആശയം ആരംഭിച്ചത്…

kerala വിവാഹം കഴിഞ്ഞ് ഏഴ് മാസം, ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ടുകൊന്നു: 8 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ

കൊല്ലം : ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ടുകൊന്ന കേസിൽ 8 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ kerala. പുനലൂർ വാളക്കോട് സ്വദേശി ഷജീറയെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് തേവലക്കര സ്വദേശി ഷിഹാബിനെ എട്ടുവർഷത്തിന്…

deportation കുവൈത്തിൽ നിന്ന് രണ്ടു മാസത്തിനിടെ നാടുകടത്തിയത് നൂറോളം പ്രവാസികളെ; കാരണമിതാണ്

കുവൈത്ത്∙ കുവൈത്തിൽ നിന്ന് രണ്ടു മാസത്തിനിടെ നാടുകടത്തിയത് നൂറോളം പ്രവാസികളെ deportation. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങളെ തുടർന്നാണ് ഇത്രയും ആളുകളെ നാടുകടത്തിയത്. ലൈസൻസില്ലാതെ വാഹനമോടിക്കുക, അമിതവേഗത, അശ്രദ്ധമായി വാഹനമോടിക്കുക, യാത്രക്കാരെ കൊണ്ടുപോകുന്നതിനായി…

drugs കുവൈത്തിൽ മയക്കുമരുന്നുമായി പതിനഞ്ചുപേ‍ർ പിടിയിൽ

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കച്ചവടക്കാർക്കും ഇടനിലക്കാർക്കുമെതിരെ ശക്തമായ നടപടികൾ തുടരുന്നു drugs. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 15 പേരെ പിടികൂടി. ഇവരിൽനിന്ന് ഹഷീഷ്, മരിജുവാന, രാസവസ്തുക്കൾ എന്നിവ അടക്കം 10.5…

kuwait police കുവൈത്തിൽ ഫോൺ മോഷണസംഘം പിടിയിൽ

കുവൈത്ത് സിറ്റി: ഫോൺ മോഷണക്കേസിൽ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സഥാപനത്തിൽ kuwait police നിന്നു 27,000 ദീനാർ വിലയുള്ള ഫോണുകളാണ് അഞ്ചംഗ സംഘം മോഷ്ടിച്ചത്. ക്രിമിനൽ സെക്യൂരിറ്റി…

പ്രവാസികൾക്ക് സന്തോഷവാർത്ത; രൂപയുടെ ഇടിവ് നേട്ടമാക്കി ഗൾഫ് കറൻസികൾ; നാട്ടിലേക്കു പണം അയയ്ക്കാൻ അനുകൂല സാഹചര്യം

പ്രവാസികൾക്ക് ഗുണമായി ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ വില ഇടിഞ്ഞതോടെ ദിർഹവും മറ്റു ഗൾഫ് കറൻസികളും തിളക്കം കൂട്ടി. ഒരു ദിർഹത്തിന് 22.56 രൂപയായിരുന്നു ഇന്നലത്തെ വിനിമയ നിരക്ക്. രൂപയ്ക്കു തിരിച്ചടിയാണെങ്കിലും…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്  82.8095 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.27 ആയി. അതായത് 3.71 ദിനാ൪ നൽകിയാൽ…

മലയാളി മുങ്ങല്‍ വിദഗ്ധനെ കടലിൽ കാണാതായി

യുഎഇയിൽ മലയാളിയായ മുങ്ങല്‍ വിദഗ്ധനെ ഫുജൈറ കടലില്‍ കാണാതായി. തൃശൂര്‍ അടാട്ട് സ്വദേശി അനില്‍ സെബാസ്റ്റ്യനെയാണ് (32) കടലില്‍ കാണാതായത്. പത്ത് വര്‍ഷത്തിലേറെയായി ഡൈവിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അനില്‍, ഇന്ത്യയിലെ മികച്ച…

വൈദ്യുതി മീറ്റർ റീഡിംഗിൽ കൃത്രിമം കാട്ടിയ പ്രവാസി സംഘം അറസ്റ്റിൽ

ഉപഭോക്താക്കൾക്കായി വൈദ്യുതി മീറ്റർ റീഡിംഗിൽ കൃത്രിമം കാണിക്കുന്ന സംഘത്തെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ് ഇവർ. സംഘം പണം വാങ്ങിയ ശേഷം ഉപഭോക്താക്കൾക്കായി…

കുവൈറ്റ് വിമാനത്താവളം വഴി ജൂലൈയിൽ യാത്ര ചെയ്തത് 1.4 ദശലക്ഷം യാത്രക്കാർ

ജൂലൈയിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും 1,447,790 യാത്രക്കാർ യാത്ര ചെയ്തതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ 16 ശതമാനവും വിമാനങ്ങൾ 23 ശതമാനവും…

സൂപ്പർ ഹിറ്റുകളുടെ ഗോഡ്ഫാദർ ഇനിയില്ല; സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് വിയോഗം സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലൂടെ മലയാള സിനിമാ സംവിധാന രംഗത്ത് സ്വയം അടയാളപ്പെടുത്തിയ സംവിധായകനാണ് സിദ്ദിഖ്. എന്നെന്നും പ്രേക്ഷകര്‍…

Al Ghanim Auto കുവൈത്തിൽ ജോലി അന്വേഷിക്കുകയാണോ?;അൽ​ഗാനിം ​ഗ്രൂപ്പിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

പേർഷ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളിലൊന്നാണ് al ghanim auto അൽഗാനിം ഇൻഡസ്ട്രീസ്. 40 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനിയായ അൽഗാനിം ഇൻഡസ്ട്രീസ് അതിന്റെ കുടക്കീഴിൽ…

​expat ഗൾഫിൽ പ്രവാസി മലയാളി വ്യവസായിയുടെയും സഹപ്രവർത്തകയുടെയും കൊലപാതകം; കൊല്ലപ്പെട്ട ഹാരീസിന്റെ ഭാര്യയുടെ മൊഴിയെടുക്കും

കൊച്ചി ∙ പ്രവാസി വ്യവസായി കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി തത്തമ്മപറമ്പിൽ ഹാരിസ്, സഹപ്രവർത്തക ചാലക്കുടി expat സ്വദേശിനി ഡെൻസി എന്നിവർ അബുദാബിയിൽ കൊല്ലപ്പെട്ട കേസിൽ ഹാരിസിന്റെ ഭാര്യ കുന്നമംഗലം നസ്‌ലീനയുടെ…

സിവിൽ ഐഡി കാർഡ് ശേഖരിക്കാത്തവർക്ക് പിഴ ചുമത്താൻ ആലോചന

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ മൂന്ന് മാസത്തിനുള്ളിൽ തങ്ങളുടെ സിവിൽ ഐഡി കാർഡുകൾ ശേഖരിക്കുന്നതിൽ പരാജയപ്പെടുന്ന വ്യക്തികൾക്ക് പിഴ ചുമത്താൻ ആലോചിക്കുന്നു. സിവിൽ ഐഡന്റിറ്റി കാർഡ് ശേഖരിക്കാൻ മൂന്ന് മാസത്തിൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്  82.7955 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.14 ആയി. അതായത് 3.72 ദിനാ൪ നൽകിയാൽ…

വെള്ളച്ചാട്ടത്തിലേക്ക് മറിഞ്ഞ കാറിൽ നിന്ന് അച്ഛനും അത്ഭുതകരമായി രക്ഷപ്പെട്ടു; തുണയായത് വിനോദസഞ്ചാരികൾ

മധ്യപ്രദേശിൽ വെള്ളച്ചാട്ടത്തിലേക്ക് മറിഞ്ഞ കാറിൽ നിന്ന് അച്ഛനും 13കാരിയായ മകളും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇൻഡോർ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെ സിംറോളിലാണ് സംഭവം. വെള്ളച്ചാട്ടത്തിന് മുകളിലുള്ള പാറയിൽ നിന്ന് ചുവന്ന…

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വരുന്നവർക്കും, പ്രവാസികൾക്കും ഇനി ആശ്വസിക്കാം; താങ്ങായി നോർക്ക റൂട്ട്സ്; വിശദാംശങ്ങൾ ഇങ്ങനെ

ഇനി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി വരുന്നവർ വിഷമിക്കേണ്ട. പ്രവാസികൾക്ക് താങ്ങായി നോർക്ക റൂട്ട്സ് പ്രവർത്തനങ്ങൾ. പ്രവാസ ജീവിതം അവസാനിപ്പിച്ചവർക്കും, നിലവിൽ പ്രവാസികളായി കഴിയുന്നവർക്കും നിരവധി സേനവങ്ങളാണ് നോർക്ക റൂട്ട്സ്…

കുവൈറ്റിൽ 1100 മദ്യ കുപ്പികളുമായി പ്രവാസി പിടിയിൽ

കുവൈറ്റിൽ 1,100 കുപ്പി പ്രാദേശിക നിർമ്മിത മദ്യവുമായി ഒരു ഏഷ്യൻ ഡ്രൈവറെ ജഹ്‌റ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇയാൾ ഓടിച്ചിരുന്ന വാൻ അപകടത്തിൽ പെട്ടതായും ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ…

expat പത്ത് വ‍ർഷത്തോളമായി പ്രവാസി മലയാളിയായ മകൻ നാട്ടിൽ പോയില്ല, മകനെ തേടി വൃദ്ധരായ മാതാപിതാക്കൾ ​ഗൾഫിലെത്തി; കണ്ടത് മകന്റെ മൃതദേഹം, ഹൃദയം തകരുന്ന വേദനയോടെ മടക്കം

യുഎഇയിൽ മകനെ തേടിയെത്തിയ കുടുംബം ഹൃദയം നുറുങ്ങുന്ന വേദനയോടെ നാട്ടിലേക്ക് മടങ്ങി. expat പത്ത് വ‍ർഷത്തോളമായി പ്രവാസി മലയാളിയായ മകൻ നാട്ടിൽ പോയിരുന്നില്ല . ഇതോടെയാണ് മകനെ തേടി വൃദ്ധരായ മാതാപിതാക്കൾ…

fire force കുവൈത്തിൽ ദ​ജീ​ജ് ഏ​രി​യ​യി​ൽ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം

കു​വൈ​ത്ത് സി​റ്റി: ദ​ജീ​ജ് ഏ​രി​യ​യി​ൽ ഗോ​ഡൗ​ണി​ന് തീ​പി​ടി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. വെ​യ​ർ​ഹൗ​സി​ൽ fire force മ​ര​വും ഡീ​സ​ലും അ​ട​ങ്ങി​യ​തി​നാ​ൽ തീ ​വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി​യ​താ​യി…

weather map കുവൈത്തിൽ ഈ മാസത്തിന് ശേഷം ചൂടിന്റെ തീവ്രത കുറയും

കു​വൈ​ത്ത് സി​റ്റി: ഈ ​മാ​സ​ത്തോ​ടെ രാ​ജ്യ​ത്ത് വേ​ന​ൽച്ചൂ​ടി​ന്റെ തീ​വ്ര​ത കു​റ​യു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ weather map. ആ​ഗ​സ്റ്റ് 24ന് ​സു​ഹൈ​ൽ ന​ക്ഷ​ത്രം ദൃ​ശ്യ​മാ​കു​ന്ന​തോ​ടെ ക​ന​ത്ത ചൂ​ടി​ന് ആ​ശ്വാ​സ​മാ​കു​മെ​ന്ന് അ​റ​ബ് യൂ​നി​യ​ൻ ഫോ​ർ…

കുവൈറ്റിൽ ബാർബി സിനിമ നിരോധിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല

കുവൈറ്റിൽ ബാർബി എന്ന സിനിമയുടെ പ്രദർശനം നിരസിക്കുന്നതിനോ അംഗീകരിക്കുന്നതിനോ വാർത്താവിതരണ മന്ത്രാലയം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സിനിമയുടെ നിലവിലെ പതിപ്പ് കുവൈറ്റ് മൂല്യങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമാണോയെന്ന് പരിശോധിക്കാൻ മന്ത്രാലയം തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു.…

road കുവൈത്തിൽ റെ​സി​ഡ​ൻ​സി റ​ദ്ദാ​യ​വ​രു​ടെ വാ​ഹ​നം ഉ​പ​യോ​ഗി​ച്ചാ​ൽ പി​ഴ

കു​വൈ​ത്ത് സി​റ്റി: താ​മ​സ അ​നു​മ​തി റ​ദ്ദാ​ക്ക​പ്പെ​ട്ട​വ​രോ മ​രി​ച്ച​തോ ആ​യ പ്ര​വാ​സി​ക​ളു​ടെ പേ​രി​ലു​ള്ള road വാ​ഹ​നം ഉ​പ​യോ​ഗി​ക്കും​മു​മ്പ് നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം പി​ഴ​യും വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ന്ന​തും അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം…

​expatഗൾഫിൽ പ്രവാസി ഇന്ത്യക്കാരെ കാറിടിച്ച് കൊലപ്പെടുത്തിയ രണ്ട് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദിയിൽ ഇന്ത്യക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ രണ്ട് സൌദി പൌരൻമാർക്ക് വധശിക്ഷ നടപ്പാക്കി. മുഹമ്മദ് ഹുസൈൻ അൻസാരി എന്ന ഇന്ത്യക്കാരനെ മനപ്പൂർവം കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് സൌദി പൌരന്മാരായ അബ്ദുല്ല മുബാറക്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്  82.7296 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 268.99 ആയി. അതായത് 3.72 ദിനാ൪ നൽകിയാൽ…

കു​വൈ​ത്തിന്റെ ആകാശത്ത് ഈ ​മാ​സം അ​ഞ്ച് ജ്യോ​തി​ശാ​സ്ത്ര പ്ര​തി​ഭാ​സ​ങ്ങൾ

രാ​ജ്യ​ത്ത് ഈ ​മാ​സം അ​ഞ്ച് ജ്യോ​തി​ശാ​സ്ത്ര പ്ര​തി​ഭാ​സ​ങ്ങ​ൾ ന​ട​ക്കു​മെ​ന്ന് അ​ൽ ഉ​ജൈ​രി സ​യ​ന്റി​ഫി​ക് സെ​ന്റ​ർ വ്യ​ക്ത​മാ​ക്കി. അ​വ കാ​ണാ​നും ആ​സ്വ​ദി​ക്കാ​നും ക​ഴി​യും. ഭൂ​മി​യോ​ട് ഏ​റ്റ​വും അ​ടു​ത്തു​ള്ള ഘ​ട്ട​മാ​യ​തി​നാ​ൽ ന​ഗ്ന​നേ​ത്ര​ങ്ങ​ൾ​കൊ​ണ്ട് വ്യ​ക്ത​മാ​യി കാ​ണാ​വു​ന്ന…

കുവൈറ്റിലെ ടുണിസ് സ്ട്രീറ്റ് വീണ്ടും തുറന്നു

കുവൈറ്റിലെ ഹവല്ലിയുടെ ദിശയിലുള്ള നാലാമത്തെ റിംഗ് റോഡുമായുള്ള കവലയിൽ ഒരു മാസത്തോളമായി അടച്ചിട്ട സുപ്രധാന ടുണിസ് സ്ട്രീറ്റ് വാഹന ഗതാഗതത്തിനായി ഗതാഗതത്തിനായി തുറന്നതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. റോഡിലേക്കുള്ള തടസ്സങ്ങൾ പൂർണമായും…

കുവൈറ്റിൽ രണ്ട് മാസത്തിനിടെ ഗതാഗത നിയമങ്ങൾ ലംഘിച്ച 100 പ്രവാസികളെ നാടുകടത്തി

കുവൈറ്റിൽ ലൈസൻസില്ലാതെ വാഹനമോടിക്കുക, അമിതവേഗത, റോഡിലെ അശ്രദ്ധ, യാത്രക്കാരെ കൊണ്ടുപോകാൻ വ്യക്തിഗത വാഹനങ്ങൾ ഉപയോഗിക്കുക തുടങ്ങിയ ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയതിന് രണ്ട് മാസത്തിനുള്ളിൽ നൂറോളം പ്രവാസികൾക്കെതിരെ നാടുകടത്തൽ തീരുമാനങ്ങൾ പുറപ്പെടുവിച്ചു.…

കുവൈറ്റിൽ 87,140 വാഹനങ്ങളുടെ ഉടമസ്ഥതയിൽ ആശയകുഴപ്പം

കുവൈറ്റിൽ 87,140 വാഹനങ്ങൾ റസിഡൻസി റദ്ദാക്കിയവരോ മരിച്ചവരോ ആയ പ്രവാസികളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയം പറയുന്നതനുസരിച്ച്, ഈ വാഹനങ്ങൾ ഉപയോഗിക്കുന്നവർ ഈ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിനോ, റദ്ദാക്കുന്നതിനോ,…

big ticket log inജന്മദിനത്തിൽ വാങ്ങിയ ടിക്കറ്റ് ഭാ​ഗ്യം കൊണ്ടുവന്നു; ബി​ഗ്ടിക്കറ്റിലൂടെ ഇന്ത്യൻ പ്രവാസിക്ക് 33 കോടി സമ്മാനം

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 254-ാം സീരീസ് നറുക്കെടുപ്പിൽ 1.5 കോടി ദിർഹത്തിന്റെ big ticket log in (33 കോടിയിലേറെ ഇന്ത്യൻ രൂപ) ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി ഇന്ത്യക്കാരനായ സകീൽ…

kuwait police കുവൈത്തിൽ സ്ത്രീ മുങ്ങിമരിച്ചു

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ മു​തി​ർ​ന്ന സ്ത്രീ ​മു​ങ്ങി​മ​രി​ച്ചു. അ​ഗ്നി​ര​ക്ഷാ​സേ​ന​യും മ​റൈ​ൻ റെ​സ്‌​ക്യൂ kuwait police സം​ഘ​വും വി​ഷ​യം കൈ​കാ​ര്യം ചെ​യ്ത് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം വീ​ണ്ടെ​ടു​ത്ത​താ​യും ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ്…

carവീട്ടിലേക്കു കയറ്റുന്നതിനിടെ കാർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു; ആലപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ‌: മാവേലിക്കര കണ്ടിയൂരിൽ കാറിനു തീപിടിച്ച് യുവാവ് മരിച്ചു. കൃഷ്ണ പ്രകാശ് (35) ആണ് മരിച്ചത്. car പുലർച്ചെ 12.30 ന് ആണ് സംഭവം. കാർ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ…

കുവെെത്തില്‍ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഖൈ​റാ​ൻ മേ​ഖ​ല​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ നി​ല​യി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. ഇ​വി​ടെ മ​ര​പ്പ​ല​ക​ക​ളും മ​റ്റു​മു​ണ്ടാ​യി​രു​ന്നു. തീ ​സ​മീ​പ​ത്തെ ജ​ന​വാ​സ​മു​ള്ള ചെ​റി​യ…

വ്യാ​ജ ലി​ങ്കു​ക​ള്‍ക്കെ​തി​രെ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ല്‍കി കുവെെത്ത് അധികൃതര്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

കു​വൈ​ത്ത് സി​റ്റി: വ്യാ​ജ ലി​ങ്കു​ക​ള്‍ക്കെ​തി​രെ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ല്‍കി സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി​. സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി (പാ​സി)​യു​ടെ വെ​ബ്സൈ​റ്റെ​ന്ന വ്യാ​ജേ​ന ഫോ​ണു​ക​ളി​ല്‍ ല​ഭി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളോ​ടും ലി​ങ്കു​ക​ളോ​ടും പ്ര​തി​ക​രി​ക്ക​രു​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.…

കുവെെറ്റില്‍ ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ടെ ന​ട​പ്പാ​ത​യി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ചു; ഡ്രെെവര്‍ക്കെതിരെ കേസ്

കു​വൈ​ത്ത് സി​റ്റി: കുവെെത്തില്‍ ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ടെ ന​ട​പ്പാ​ത​യി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ച ഡ്രൈ​വ​ർ​ക്കെ​തി​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു. വ​ൺ​വേ ലൈ​നി​ൽ മു​ന്നി​ലു​ള്ള വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ഇ​യാ​ൾ…

civil IDകുവെെറ്റില്‍ സി​വി​ൽ ഐഡി കാ​ർ​ഡു​ക​ളു​ടെ ഹോം ​ഡെ​ലി​വ​റി സേ​വ​നം ഉ​ട​ന്‍ ആ​രം​ഭി​ക്കും

കു​വൈ​ത്ത് സി​റ്റി: സി​വി​ൽ ഐ.​ഡി കാ​ർ​ഡു​ക​ളു​ടെ ഹോം ​ഡെ​ലി​വ​റി സേ​വ​നം ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് ഒൗ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്‌ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു. നേ​ര​ത്തേ കാ​ര്‍ഡു​ക​ള്‍ വീ​ട്ടി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന സേ​വ​നം…

ഗള്‍ഫില്‍ ഇന്ത്യൻ കാക്കകള്‍ പെരുകുന്നു; ഉന്മൂലനം ചെയ്യാൻ നടപടി ആരംഭിച്ച് അധികൃതര്‍

സൗദിയില്‍ ഇന്ത്യൻ കാക്കകള്‍ പെരുകുന്നതായി പരാതി. നാട് വിട്ട് സൗദിയിലെത്തിയ ഇന്ത്യൻ കാക്കകൾ തിരിച്ച് നാട്ടിലേക്ക് മടങ്ങാത്ത സ്ഥിതിയെന്നാണ് സൗദി അധികൃതര്‍ വിശദമാക്കുന്നത്. സൗദിയുടെ തെക്കുപടിഞ്ഞാറന്‍ നഗരമായ ജിസാനിലും ഫറസാന്‍ ദ്വീപിലുമാണ്…

family- visiting visaകുവൈറ്റിൽ ഫാമിലി-വിസിറ്റിംഗ് വിസ പുനരാരംഭിക്കുന്നു; പുതിയ വിസ നിബന്ധനകളറിയാം

കുവൈറ്റ് സിറ്റി : കുവെെറ്റില്‍ ഫാമിലി വിസ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഈ വർഷം അവസാനത്തോടെ പുതിയ നിബന്ധനകൾ പുറപ്പെടുവിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വർഷത്തിലേറെയായി ഫാമിലി വിസകൾ താൽക്കാലികമായി കുവൈത്തിൽ …

Al Ghanim Auto കുവൈത്തിൽ ജോലി അന്വേഷിക്കുകയാണോ?;അൽ​ഗാനിം ​ഗ്രൂപ്പിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

പേർഷ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളിലൊന്നാണ് al ghanim auto അൽഗാനിം ഇൻഡസ്ട്രീസ്. 40 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനിയായ അൽഗാനിം ഇൻഡസ്ട്രീസ് അതിന്റെ കുടക്കീഴിൽ…

kuwait police കുവൈത്തിൽ വേശ്യാവൃത്തിയിലും മറ്റ് സദാചാരവിരുദ്ധ പ്രവ‍ർത്തനങ്ങളിലും ഏർപ്പെട്ട 10 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: പൊതു മര്യാദയുടെ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള നിരന്തരമായ kuwaitpolice ശ്രമങ്ങളുടെ ഭാഗമായി, മുബാറക് അൽ-കബീർ ഗവർണറേറ്റിലെയും ഹവല്ലി ഗവർണറേറ്റിലെയും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റുകൾ പ്രതിനിധീകരിക്കുന്ന ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ്…

കുവൈറ്റിൽ മയക്കുമരുന്നുമായി 6 പേർ അറസ്റ്റിൽ; 100 കുപ്പി വൈൻ പിടിച്ചെടുത്തു

കുവൈറ്റിലെ സബാഹിയ, സാൽമിയ, ജലീബ് ​​അൽ ഷുയൂഖ് എന്നിവിടങ്ങളിൽ നിന്ന് വിവിധ മയക്കുമരുന്നുകളുമായി ആറു പേരെ അറസ്റ്റ് ചെയ്തു. വൻതോതിൽ ഹെറോയിനും ഷാബുവും, 100 കുപ്പി പ്രാദേശികമായി നിർമ്മിച്ച വൈനും ഇവരിൽ…

fuel കുവൈത്തിൽ സബ്‌സിഡി ഡീസൽ മോഷ്ടിക്കാൻ ശ്രമിച്ച മൂന്നു പേർ പിടിയിൽ

കുവൈത്ത് സിറ്റി: സബ്‌സിഡി ഡീസൽ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ മൂന്നു പേർ പിടിയിൽ fuel. ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് മൂന്ന് വിദേശികളെ പിടികൂടിയത്. പ്രതികൾ അറബ് വംശജരാണ്. കള്ളക്കടത്ത് നടത്തുന്നതിനിടെയാണ്…

road കുവൈത്തിൽ സിമന്റ് മിക്സറുമായി വാഹനം കൂട്ടിയിടിച്ചു; രണ്ട് മരണം

കു​വൈ​ത്ത് സി​റ്റി: കി​ങ് ഫ​ഹ​ദ് റോ​ഡി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു road. നാ​ലു​ച​ക്ര വാ​ഹ​ന​വും സി​മ​ന്റ് മി​ക്‌​സ​ർ ട്ര​ക്കു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്…

കുവൈറ്റിൽ ഹോട്ടലിനുള്ളിൽ തീപിടുത്തം

കുവൈറ്റിലെ സാ​ൽ​മി​യ​യി​ൽ ഹോ​ട്ട​ലി​നു​ള്ളി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ഹോ​ട്ട​ലി​നു​ള്ളി​ൽ പേ​പ്പ​റു​ക​ൾ സൂ​ക്ഷി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച മു​റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ സാ​ൽ​മി​യ, ഹ​വ​ല്ലി കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി. കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നും…

expat ഹൃദയാഘാതം മൂലം പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈറ്റ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. പത്തനംതിട്ട കിടങ്ങന്നൂർexpat സ്വദേശി പ്രശാന്ത് (42) ആണ് മരിച്ചത്. കുവൈത്തിൽ ഓക്‌സിജൻ കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.…

fire forceകുവൈത്തിൽ വ്യാജ മദ്യ നിർമ്മാണത്തിനിടയിൽ തീപിടിത്തം; പ്രവാസിക്ക് ഗുരുതര പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ ജിലീബ് അൽ ശുയൂഖ് പ്രദേശത്ത് വ്യാജ മദ്യ നിർമ്മാണത്തിനിടയിൽ ഉണ്ടായ fire force തീപിടിത്തത്തിൽ പ്രവാസിക്ക് ഗുരുതരമായ പരിക്കേറ്റു. ജിലീബിലെ സ്വദേശി താമസ പ്രദേശത്ത് വൈകുന്നേരമാണ് അപകടം…

expatസ്കൂൾ വിട്ട് വരുന്നതിനിടെ വാഹനാപകടം; ​ഗൾഫിൽ പ്രവാസി മലയാളിയായ ആറുവയസുകാരിക്ക് ദാരുണാന്ത്യം

മസ്‌കറ്റ്: സ്കൂളിൽ ക്ലാസ് കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽപ്പെട്ട് പ്രവാസി മലയാളിയായ ആറുവയസുകാരിക്ക് ദാരുണാന്ത്യം expat.എറണാകുളം പാലാരിവട്ടം സ്വദേശികളായ റ്റാക്കിൻ ഫ്രാൻസിസ് ഓലാറ്റുപുറത്തിന്റെയും ഭവ്യ വർഗീസിന്റെയും മകളും സീബ് ഇന്ത്യൻ സ്‌കൂൾ…

അമിതമായി വെള്ളം കുടിച്ചതിനെ തുടർന്ന് യുവതി മരിച്ചു

അമേരിക്കയിൽ അമിതമായി വെള്ളം കുടിച്ചതിനെ തുടർന്ന് മരിച്ചുവെന്ന് റിപ്പോർട്ട് .ഡേകെയർ വർക്കറും രണ്ട് കുട്ടികളുടെ അമ്മയുമായ ആഷ്‌ലി സമ്മേഴ്‌സ് ആണ് അന്തരിച്ചത്. മരണദിവസം രാവിലെ, ഇവൾക്ക് നിർജ്ജലീകരണം അനുഭവപ്പെടുകയും നിരവധി ലക്ഷണങ്ങൾ…

വിമാനത്തിന്റെ പുറംചട്ടയിൽ തകരാർ; ‘സെല്ലോടേപ്പ് ‘ ഒട്ടിച്ചു യാത്ര, വിവാദത്തിലായി എയർലൈൻ

ഇറ്റലിയിൽ യാത്ര നടത്തിയ വിമാനത്തിന്റെ പുറംചട്ടയിൽ ഉണ്ടായ തകരാർ ‘സെല്ലോടേപ്പ്’ ഉപയോഗിച്ച് ഒട്ടിച്ച സംഭവത്തിൽ വിവാദം. ഇന്നലെ രാവിലെ 7.20 നു കാല്യാരി എയർപോർട്ടിൽനിന്നു പുറപ്പെട്ട്, 8.14 നു ഫ്യുമിച്ചീനോ എയർപോർട്ടിൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്  82.7964 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.24 ആയി. അതായത് 3.71 ദിനാ൪…

സബ്‌സിഡിയുള്ള ഡീസൽ അനധികൃതമായി വിറ്റതിന് 3 പേർ അറസ്റ്റിൽ

കുവൈറ്റിലെ ജഹ്‌റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ പ്രത്യേക ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വകുപ്പിന്റെ പരിശോധനയിൽ അറബ് പൗരത്വമുള്ള മൂന്ന് വ്യക്തികളെ സംസ്ഥാന സബ്‌സിഡിയുള്ള ഡീസൽ അനധികൃത വിൽപ്പന നടത്തിയതിന് അറസ്റ്റ് ചെയ്തു. പ്രതികളെ…

സ്ത്രീകളെ കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രവാസി പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളം വഴി കുവൈറ്റിലേക്ക് സ്ത്രീകളെ കടത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന തമിഴ്നാട് സ്വദേശി പോലീസ് കസ്റ്റഡിയിൽ. ഇയാൾ ഉൾപ്പെടെ മൂന്നുപേർ ചേർന്ന് 7 യുവതികളെ 2022 ജൂലൈ 17നാണ് കുവൈറ്റിലേക്ക്…

പ്രവാസികളെ മാറ്റിസ്ഥാപിക്കുന്ന കുവൈറ്റൈസേഷൻ നടപടി വീണ്ടും ചർച്ചയാകുന്നു

സിവിൽ സർവീസ് കൗൺസിലിന്റെ 11 (2017) പ്രമേയത്തിന് അനുസൃതമായി എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പ്രവാസികളെ മാറ്റി കുവൈറ്റ് പൗരന്മാരായി മാറ്റുക (കുവൈറ്റൈസേഷൻ ഡ്രൈവ്) എന്ന നയത്തോടുള്ള പ്രതിബദ്ധത കുവൈറ്റിലെ സിവിൽ സർവീസ്…

കുവൈറ്റിൽ വ്യാജ മദ്യ നിർമ്മാണം നടത്തിയ ഫ്ലാറ്റിൽ തീപിടുത്തം; പ്രവാസിക്ക് ഗുരുതര പരിക്ക്

കുവൈറ്റിലെ ജിലീബ് അൽ ശുയൂഖ് പ്രദേശത്ത് വ്യാജ മദ്യം നിർമ്മാണത്തിനിടെ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ പ്രവാസിക്ക് ഗുരുതര പരിക്ക്. ജിലീബിലെ സ്വദേശി താമസ പ്രദേശത്ത് തീപിടുത്തം ഉണ്ടായതായി വിവരം ലഭിച്ച ഉടൻതന്നെ…

Marketing Posters appഇതാ എളുപ്പത്തിൽ പോസ്റ്ററുകൾ മൊബൈലിൽ നിർമ്മിക്കാൻ ഒരു അടിപൊളി ആപ്പ്

ഈ ആപ്പ് ഉപയോഗിച്ച് അതിശയകരമായ മാർക്കറ്റിംഗ് പോസ്റ്ററുകൾ സൃഷ്ടിക്കുന്നത് പൂർണ്ണമായും സൗജന്യമാണ്. ഒരു പോസ്റ്റർ ടെംപ്ലേറ്റ് തിരഞ്ഞെടുക്കുക. ടെക്സ്റ്റും ഐക്കണുകളും മാറ്റുക. നിങ്ങളുടെ ബിസിനസ്സിന് അനുയോജ്യമായ പ്രൊഫഷണലായി രൂപകൽപ്പന ചെയ്ത ഒരു…

യുവതിയെ തട്ടിക്കൊണ്ടുപോയി 14 വർഷം തടവിലാക്കി; മറ്റൊരു സ്ത്രീയെ കൊന്ന് കുഴിച്ചിട്ടു, യുവാവ് അറസ്റ്റിൽ

റഷ്യയിൽ ഒരു സ്ത്രീയെ 14 വർഷത്തേക്ക് തടവിലാക്കിയതിനും മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തിയതിനും ഒരു പുരുഷനെ റഷ്യൻ നഗരമായ ചെല്യാബിൻസ്‌കിൽ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതായി റഷ്യൻ അധികൃതർ പറഞ്ഞു. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്  82.7919 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.05 ആയി. അതായത് 3.72 ദിനാ൪ നൽകിയാൽ…

വെന്തുരുകി കുവൈറ്റ്; ലോകത്തിലെ തന്നെ അഞ്ചാമത്തെ ഉയർന്ന താപനില രേഖപ്പെടുത്തി

കുവൈറ്റിൽ താപനില കുതിച്ചുയരുന്നു. ഇന്നലെ ലോകത്തിലെ തന്നെ അഞ്ചാമത്തെ ഉയർന്ന താപനില കുവൈത്തിൽ രേഖപ്പെടുത്തിയെന്ന് എല്‍‍ഡൊറാഡോ വെതര്‍ വെബ്സൈറ്റ് അറിയിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 51 ഡിഗ്രി സെന്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയ…

ജിസിസി പൗരന്മാരും പ്രവാസികളും കുവൈത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ബയോമെട്രിക് വിരലടയാളം നിർബന്ധമായും എടുക്കണം

കുവൈറ്റിലേക്കെത്തുന്ന ഗൾഫ് പൗരന്മാരും പ്രവാസികളും ബയോമെട്രിക് വിരലടയാളത്തിന് വിധേയരാകുന്നത് നിർബന്ധമാണെന്ന് കുവൈറ്റ് തുറമുഖ അതോറിറ്റി അറിയിച്ചു. സന്ദർശകർക്ക് നിർബന്ധിത വിരലടയാളം വിമാനത്താവളങ്ങളിൽ എത്തുന്ന വിമാനങ്ങളുടെ സാന്ദ്രതയ്ക്ക് വിധേയമാണ്. എന്നിരുന്നാലും, വിദേശത്ത് നിന്ന്…

kuwaitകുവൈത്തിൽ അ​ഗ്നി​സു​ര​ക്ഷ നി​യ​മ ലം​ഘിച്ച മൂ​ന്ന് ഫാ​ക്ട​റി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

കു​വൈ​ത്ത് സി​റ്റി: സു​ര​ക്ഷ, അ​ഗ്നി​പ്ര​തി​രോ​ധ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് അ​ഹ​മ്മ​ദി, സ​ബാ​ൻ മേ​ഖ​ല​ക​ളി​ലെ മൂ​ന്ന് ഫാ​ക്ട​റി​ക​ൾ​ക്കെ​തി​രെ kuwait ന​ട​പ​ടി. ഫ​യ​ർ ഫോ​ഴ്സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു​പി​റ​കെ ഇ​വ അ​ട​ച്ചു​പു​ട്ടി. ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി ലെ​ഫ്റ്റ​ന​ന്റ്…

road കുവൈത്തിലെ പ്രധാന റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

കുവൈത്ത് സിറ്റി: സാൽമി റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവമെന്ന് road ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. കൂട്ടിയിടിയിൽ ഒരു വാഹനം മറിയുകയും അപകടത്തിൽ…

expatഎട്ട് വർഷമായി നാട്ടിൽ വരാൻ കഴിഞ്ഞില്ല, പത്ത് മാസമായി ഒരു വിവരവുമില്ല; പ്രവാസി മലയാളി യുവാവിനെ ​ഗൾഫിൽ കാണാതായി, കണ്ണീരോടെ കുടുംബം

റിയാദ്: മലയാളിയെ സൗദി അറേബ്യയിൽ കാണാതായി. മലപ്പുറം വേങ്ങര കുറ്റൂർ നോർത്ത് സ്വദേശി അബ്ദുസ്സലാം expat കമ്പ്രയെ (53) യാണ് കാണാതായത്. എട്ടുവർഷമായി ഇദ്ദേഹം നാട്ടിൽ പോയിട്ടില്ല. ഒരു വർഷം മുമ്പ്…

airindia flightsകേരളത്തിൽ നിന്ന് ​ഗൾഫിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസിൽ പുക, അര മണിക്കൂർ പറന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി; ഒഴിവായത് വൻ ദുരന്തം

കൊച്ചി: നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പോയ എയർ ഇന്ത്യ എക്‌സപ്രസ് വിമാനത്തിൽ പുക airindia flights. ഇതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്നലെ രാത്രി 10.30ന് പുറപ്പെട്ട വിമാനം 11.30 ഓടെയാണ്…

അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി; മകൻ കസ്റ്റഡിയിൽ

തിരുവല്ലയിൽ അമ്മയെയും അച്ഛനെയും മകൻ വെട്ടിക്കൊന്നു. തിരുവല്ല പരുമല കൃഷ്ണവിലാസം സ്കൂളിനു സമീപം ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി (78), ഭാര്യ ശാരദ (68) എന്നിവരെയാണ് വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. ദമ്പതികളുടെ മകനായ കൊച്ചുമോൻ…

കുവൈറ്റിൽ 117 അനധികൃത പ്രവാസികൾ പിടിയിൽ

ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റ് അഹമ്മദി, ഹവല്ലി, ഫർവാനിയ ഗവർണറേറ്റുകളിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ റെസിഡൻസി, ലേബർ നിയമങ്ങൾ ലംഘിച്ച വിവിധ രാജ്യക്കാരായ 117 വ്യക്തികളെ അറസ്റ്റ്…

Al Ghanim Auto കുവൈത്തിൽ ജോലി അന്വേഷിക്കുകയാണോ?;അൽ​ഗാനിം ​ഗ്രൂപ്പിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

പേർഷ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളിലൊന്നാണ് al ghanim auto അൽഗാനിം ഇൻഡസ്ട്രീസ്. 40 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനിയായ അൽഗാനിം ഇൻഡസ്ട്രീസ് അതിന്റെ കുടക്കീഴിൽ…

കുവൈത്തിൽ സിവിൽ ഐ.ഡി കാർഡ് വിതരണം വേ​ഗത്തിലായി; പുതിയ സംവിധാനത്തിലൂടെ പ്രതിദിനം 13000 കാർഡുകൾ

​കുവൈത്ത് സിറ്റി: കുവൈത്തിൽ സിവിൽ ഐ.ഡി കാർഡുകൾ വിതരണം ചെയ്യുന്നതിലെ കാലതാമസം അവസാനിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഡയറക്ടർ ജനറൽ ഡോ. മൻസൂർ അൽ മുത്തീൻ അറിയിച്ചു.നിലവിൽ അപേക്ഷ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്  82.5281 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 268.39 ആയി. അതായത് 3.73 ദിനാ൪…

വിദേശ വനിതയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ

കേരളത്തിൽ സന്ദർശനത്തിനെത്തിയ വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്വദേശികളായ രണ്ടു പേർ പിടിയിൽ. ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, ജയന്‍ എന്നിവരാണ് പിടിയിലായത്. പീഡനത്തിന് ഇരയായത് യുഎസ് വനിതയാണെന്നാണു സൂചന.…

കുവൈറ്റിൽ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കുവൈറ്റിലെ മംഗഫ് ഏരിയയിലെ ഒരു അപ്പാർട്ട്‌മെന്റിനുള്ളിൽ പ്രവാസിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് യൂണിറ്റിന് ഇന്നലെയാണ് ഇത് സംബന്ധിച്ചു റിപ്പോർട്ട് ലഭിച്ചത്.നേപ്പാൾ സ്വദേശിയായ വ്യക്തിയുടെ മൃതദേഹം ഫോറൻസിക് മെഡിസിൻ…

കഴിഞ്ഞ 6 മാസത്തിനിടെ തുർക്കി സന്ദർശിച്ചത് 163,000 കുവൈറ്റികൾ

തുർക്കിയിലെ ടൂറിസം മേഖലയുടെ ശക്തമായ പ്രകടനത്തിന്റെ സൂചനയായി, തുർക്കി സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി 2023-ന്റെ രണ്ടാം പാദത്തിൽ വരുമാനം 23.1% എന്ന നിരക്കിൽ വർധിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം…

കുവൈറ്റിൽ ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച സ്ത്രീ​യെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പ്പെ​ടുത്തി

കുവൈറ്റിൽ ബി​നെ​യ്ദ് അ​ൽ ഖ​ർ പ്ര​ദേ​ശ​ത്ത് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച സ്ത്രീ​യെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ഒ​രു കെ​ട്ടി​ട​ത്തി​ൽ സ്ത്രീ ​ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച​താ​യി സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റി​ന് വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു…

accident എക്‌സ്പ്രസ് ഹൈവേ നിർമാണത്തിനിടെ കൂറ്റൻയന്ത്രം തകർന്നുവീണു; 16 പേ‍ർക്ക് ദാരുണാന്ത്യം, നിരവധിപേ‍ർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിൽ സമൃദ്ധി എക്‌സ്പ്രസ് ഹൈവേയുടെ നിർമാണത്തിനിടെ കൂറ്റൻയന്ത്രം നിർമാണത്തിലിരുന്ന accident പാലത്തിന്റെ സ്ലാബിന് മുകളിലേക്ക് തകർന്നുവീണ് 16 പേർ മരിച്ചു. പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കാൻ ഉപയോഗിക്കുന്ന യന്ത്രമാണ് തകർന്നുവീണത്. താനെ…

law നിരവധി മോഷണക്കേസുകളിൽ പ്രതിയായ പ്രവാസി കുവൈത്തിൽ പിടിയിൽ

കു​വൈ​ത്ത് സി​റ്റി: നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യെ ജ​ഹ്‌​റ​യി​ൽ​നി​ന്ന് പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. സി​റി​യ​ൻ law പ്ര​വാ​സി​യാ​യ ഇ​യാ​ളു​ടെ അ​റ​സ്റ്റോ​ടെ 20ഓ​ളം കേ​സു​ക​ൾ​ക്ക് തു​മ്പാ​യ​താ​യി ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് വ്യ​ക്ത​മാ​ക്കി. കു​റ്റം സ​മ്മ​തി​ച്ച…

കുവൈറ്റിൽ വ്യാജ ട്രാവൽ ഏജൻസിയും ക്ലിനിക്കുകളും നടത്തിയവർ അറസ്റ്റിൽ

കുവൈറ്റിലെ ജ്ലീബ് ​​അൽ ഷൗഖിൽ വ്യാജ ക്ലിനിക്കും വ്യാജ ട്രാവൽ ഓഫീസും നടത്തിയതിന് നാല് പേരെ അധികൃതർ അറസ്റ്റ് ചെയ്തു. മെഡിക്കൽ സെന്ററിൽ നിന്ന് വൻതോതിൽ മരുന്നുകളും പിടിച്ചെടുത്തു. ഫർവാനിയ സെക്യൂരിറ്റി…

flight 30 മണിക്കൂറിലേറെ വിമാനം വൈകി; രണ്ട് വിവാഹ നിശ്ചയങ്ങൾ മുടങ്ങി; പെരുവഴിയിലായി പ്രവാസി മലയാളികൾ

ദുബായ്∙ ശനിയാഴ്ച രാത്രി 8.45നു ദുബായിൽ നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എഎക്സ് 544 വിമാനം flight പുറപ്പെട്ടത് തിങ്കളാഴ്ച പുലർച്ചെ 2.45നാണ്. 30 മണിക്കൂറാണ് വിമാനം വൈകിയത് 160 പേരുടെ യാത്ര…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്  82.2795 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 267.61 ആയി. അതായത് 3.74 ദിനാ൪…

കുവൈറ്റിൽ അപ്പാർട്ട്‌മെന്റ് മോഷണക്കേസിൽ രണ്ടുപേർ അറസ്റ്റിൽ

കുവൈറ്റിൽ ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ, പ്രത്യേകിച്ച് ജഹ്‌റ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ അശ്രാന്ത പരിശ്രമത്തിലൂടെ, ജഹ്‌റയിലെ അപ്പാർട്ട്‌മെന്റ് മോഷണ പരമ്പരയിൽ ഉൾപ്പെട്ട രണ്ട് വ്യക്തികലെ അറസ്റ്റ് ചെയ്തു. നിരവധി അപ്പാർട്ട്മെന്റ് കവർച്ചകൾക്ക് ഉത്തരവാദികളായ…

അരി കയറ്റുമതി നിരോധനം കുവൈറ്റിനെ ബാധിക്കില്ല

അരി കയറ്റുമതി താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ചില രാജ്യങ്ങളുടെ സമീപകാല തീരുമാനങ്ങൾ കുവൈറ്റിനെ ബാധിക്കുകയോ ഷെഡ്യൂൾ ചെയ്ത കയറ്റുമതിയെ ബാധിക്കുകയോ ചെയ്യില്ലെന്ന് വാണിജ്യ, വ്യവസായ മന്ത്രി മുഹമ്മദ് അൽ-അയ്ബാൻ പറഞ്ഞു. നിലവിലെ അരിയുടെ…

fire force കുവൈത്തിൽ തീപിടുത്തത്തെ തുട‍ന്ന് വീ​ട്ടി​ൽ കു​ടു​ങ്ങി​യ ആ​റു പേ​രെ ഫ​യ​ർ​ഫോ​ഴ്‌​സ് ര​ക്ഷ​പ്പെ​ടു​ത്തി

കു​വൈ​ത്ത് സി​റ്റി: തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് സ​ബാ​ഹി​യ മേ​ഖ​ല​യി​ലെ വീ​ടി​നു​ള്ളി​ൽ ആ​റു പേ​ർ കു​ടു​ങ്ങി. ഇ​വ​രെ fire force ഫ​യ​ർ​ഫോ​ഴ്‌​സ് ര​ക്ഷ​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വ​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. മം​ഗ​ഫ്, ഫ​ഹാ​ഹീ​ൽ…

expat കുവൈത്തിൽ വാഹനത്തിൽ നെയിംബോർഡ് പൊട്ടിവീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിൽ യാത്രക്കിടെ വാഹനത്തിൽ നെയിംബോർഡ് പൊട്ടിവീണ് മലയാളി മരിച്ചു expat. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ടി.സി. സാദത്താണ് (48) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10ഓടെയാണ് അപകടം. കൈറോ 35ാം…

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുവൈറ്റിൽ പ്രവാസി മതപ്രഭാഷകൻ അറസ്റ്റിൽ

മതപരമായ രോഗശാന്തി ചടങ്ങുകൾ നടത്താനെന്ന വ്യാജേന പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഈജിപ്ഷ്യൻ മതപ്രഭാഷകനെ കുവൈത്ത് കോടതി അഞ്ച് വർഷത്തെ തടവിനും നാടുകടത്തലിനും ശിക്ഷിച്ചു. ഖുറാനിൽ…

flight വിമാനത്താവളത്തിൽ യുവതിയുടെ ബോംബ് ഭീഷണി, വിമാനം മണിക്കൂറുകളോളം വൈകി

കൊച്ചി∙ നെടുമ്പാശേരി വിമാനത്താവളത്തിൽ യുവതിയുടെ ബോംബ് ഭീഷണിയെത്തുടർന്ന് flight മുംബൈ വിമാനം പുറപ്പെടാൻ വൈകി. തൃശൂർ സ്വദേശിയായ യുവതിയാണ് ഭീഷണി മുഴക്കിയത്. ഇൻഡിഗോ വിമാനത്തിൽ മുംബൈയ്ക്കു പോകാനെത്തിയ തൃശൂർ സ്വദേശിനിയാണ് സുരക്ഷാ…

ഡിലീറ്റ് ആയ ഫോട്ടോകൾ, വീഡിയോകൾ, ഫയലുകൾ എന്നിവ എളുപ്പത്തിൽ തിരിച്ചെടുക്കാം

ഈ അപ്ലിക്കേഷൻ നിങ്ങളുടെ ഇന്റേണൽ മെമ്മറിയിൽ നിന്നോ എക്‌സ്‌റ്റേണൽ മെമ്മറി കാർഡിൽ നിന്നോ നഷ്‌ടപ്പെട്ട ഫോട്ടോകളോ ചിത്രങ്ങളോ വീഡിയോകളോ ഇല്ലാതാക്കാനും വീണ്ടെടുക്കാനും സഹായിക്കും. നിങ്ങൾ അബദ്ധത്തിൽ ഒരു ഫോട്ടോ ഡിലീറ്റ് ആക്കിയാൽ…

jazeera airways ജ​സീ​റ​ എയ‍ർവേയ്സിൽ 10 ദീ​നാ​റി​ന് പ​റ​ക്കാം; ചെയ്യേണ്ടത് ഇത്രമാത്രം, പരിമിതമായ ദിവസങ്ങൾ മാത്രം ബാക്കി

കു​വൈ​ത്ത് സി​റ്റി: വ​ൺ​വേ യാ​ത്ര​ക്ക് വ​ൻ ഓ​ഫ​റു​മാ​യി ജ​സീ​റ എ​യ​ർ​വേ​സ്. 34 ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് 10 ദീ​നാ​റി​ന് jazeera airways യാ​ത്ര ചെ​യ്യാം. ആ​ഗ​സ്റ്റ് ഒ​ന്ന് അ​ർ​ധ​രാ​ത്രി​ക്കു മു​മ്പ് ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കു മാ​ത്ര​മാ​ണ്…