ആകാശം കാത്ത് കുവൈത്ത്; മിസൈലും 25 ഡ്രോണുകളും തകർത്തു, റിഫൈനറിയിൽ തീപിടുത്തം

കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്ത് ആകാശപരിധിയിൽ എത്തിയ ഒരു ബാലിസ്റ്റിക് മിസൈലും 25 ഡ്രോണുകളും സൈന്യം വെടിവെച്ചിട്ടു. രാജ്യത്തിന് നേരെ ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണമാണിതെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വ്യോമപ്രതിരോധ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy