കുവൈറ്റ്: കുവൈറ്റിലെ കടകളില്‍ പരിശോധന നടത്തി. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് ഇന്ന് അര്‍ദിയയില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ നിയമം ലംഘിച്ചിതിനെ തുടര്‍ന്ന് എട്ടോളം കാര്‍ റെന്റല്‍ ഓഫീസുകള്‍ അടച്ചു പൂട്ടി.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക