
കുവൈറ്റ്: കുവൈറ്റില്‍ ജനറല്‍ ജയിലില്‍ തടവിലായിരുന്ന കുവൈത്തി പൗരന് ആത്മഹത്യ ചെയ്തു. ഇന്നലെയായിരുന്നു സംഭവം. സുലൈബിയ പ്രദേശത്തെ പ്രിസണ്‍ കോംപ്ലക്സിലെ ജനറല്‍ ജയിലില്‍ കഴിഞ്ഞിരുന്ന തടവുകാരനാണ് ആത്മഹത്യ ചെയ്തത്. Display Advertisement…

കുവൈത്ത് സിറ്റി: ഈ മാസം 14 നു കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയുടെ അഹമ്മദി ശുദ്ധീകരണ ശാലയിൽ ഉണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ് ബാബ്തൈൻ ആശുപത്രിയിൽ ചികിൽസയിലായിരുന്ന 2 ഇന്ത്യക്കാർ കൂടി മരണമടഞ്ഞു.…