കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സാമ്പത്തിക ബാധ്യതകൾ കുറയ്ക്കുന്നതിനുമായി ദുബായ് ഭരണകൂടം വിപുലമായ ഗതാഗത ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, നിശ്ചയദാർഢ്യമുള്ളവർ എന്നിവർക്ക് സാലിക് ടോൾ, പാർക്കിംഗ് ഫീസ്, പൊതുഗതാഗത നിരക്കുകൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക