പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

അബൂദബിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസത്തിലധികമായി ചികിത്സയിൽ തുടരുകയായിരുന്ന മുഹമ്മദ് ഷാഫി (43) ആണ് മരണപ്പെട്ടത്. മലപ്പുറം എടരിക്കോട് അരീക്കൽ തോട്ടത്തിൽ അബ്ദുറഹ്മാന്റെ മകനാണ്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy