“എളുപ്പത്തിൽ പണം സമ്പാദിക്കാം” വാഗ്ദാനം; വ്യാജ ജോലികളിലൂടെ തട്ടിപ്പ്, മുന്നറിയിപ്പുമായി ദുബായ് പൊലീസ്

സമൂഹമാധ്യമങ്ങളിലൂടെയും മെസേജിങ് ആപ്പുകളിലൂടെയും പ്രചരിക്കുന്ന വ്യാജ പാർട്ട് ടൈം ജോലി വാഗ്ദാനങ്ങളിൽ വീഴരുതെന്ന് പൊതുജനങ്ങളോട് മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്. എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന ആകർഷക വാഗ്ദാനങ്ങളിലൂടെ ആളുകളെ വലയിലാക്കുന്ന തട്ടിപ്പുകൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യോ​ഗ്യതയില്ലാത്തവരെ നഴ്സുമാരാക്കുന്ന റാ​ക്ക​റ്റ് സജീ​വമെന്ന് റിപ്പോർട്ട്

ആവശ്യമായ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും ജോ​ലി പ​രി​ച​യ​വും ഇ​ല്ലാ​ത്ത​വ​രെ വ്യാ​ജ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​കൾ നൽകി ന​ഴ്സു​മാ​രാ​ക്കു​ന്ന റാ​ക്ക​റ്റ് സജീ​വമെന്ന് റിപ്പോർട്ടുകൾ. ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഹോം ​ന​ഴ്സു​മാ​ർ​ക്കും നൽകുന്ന ശ​മ്പ​ള​ത്തിലെ അ​ന്ത​ര​മാ​ണ് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ലോ​ബി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy