കുവൈറ്റ് എയർവേയ്സ് ഈ സർവീസുകൾ പുനരാരംഭിക്കുന്നു; ഈ ദിവസം മുതൽ വിമാനങ്ങൾ പറന്നുയരും

യാത്രക്കാർക്ക് ആശ്വാസമേകി കുവൈറ്റ് എയർവേയ്സ് ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിലേക്കുള്ള സർവീസുകൾ വീണ്ടും തുടങ്ങുന്നു. മാർച്ച് 26 മുതലാണ് സൗദിയിലെ ദമ്മാം വഴി പുതിയ സർവീസുകൾ ആരംഭിക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് യാത്രക്കാർക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രക്കാർ ശ്രദ്ധിക്കുക; ഷെഡ്യൂൾഡ്– നോൺ ഷെഡ്യൂൾഡ് സർവീസുമായി വിമാന കമ്പനികൾ, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ സാഹചര്യം കണക്കിലെടുത്ത് യാത്രക്കാരുടെ സൗകര്യാർത്ഥം ഇന്ന് 48 വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ ഗ്രൂപ്പ് അറിയിച്ചു. നിശ്ചയിച്ച പ്രകാരമുള്ള ഷെഡ്യൂൾഡ് വിമാനങ്ങൾക്ക് പുറമെ യുഎഇയിലേക്കും സൗദിയിലേക്കുമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികൾക്ക് ആശ്വാസം; ഇൻഡിഗോ യുഎഇയിലേക്ക് പറന്നുതുടങ്ങി; മറ്റ് വിമാനക്കമ്പനികളുടെ സ്ഥിതി അറിയാം

മേഖലയിലെ പ്രത്യേക സാഹചര്യങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു തുടങ്ങിയത് പ്രവാസികൾക്ക് വലിയ ആശ്വാസമാകുന്നു. പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കുമെന്ന് ഔദ്യോഗികമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ: മോശം കാലാവസ്ഥ; ദുബായ് ഇൻറർനാഷണൽ എയർപോർട്ടി വിമാനങ്ങൾ വഴിതിരിച്ചുവിടുന്നു

ഇന്ന് ഉച്ചമുതൽ തുടരുന്ന മോശം കാലാവസ്ഥയെ തുടർന്ന് ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു.ഇതേത്തുടർന്ന് 10 ഇൻബൗണ്ട് വിമാനങ്ങൾ ദുബായ് വേൾഡ് സെൻട്രലിലേക്കും (DWC) മറ്റ് അയൽ വിമാനത്താവളങ്ങളിലേക്കും വഴിതിരിച്ചുവിട്ടതായി എയർപോർട്ട്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അബുദാബിയിലേക്ക് പുറപ്പെട്ട വിമാനത്തിന് മിന്നലേറ്റു

അബുദാബി: പറക്കുന്നതിനിടെ വിമാനത്തിന് മിന്നലേറ്റു. അ​ല്‍ബേ​നി​യ​യി​ലെ തി​രാ​ന​യി​ല്‍ നി​ന്ന് അബുദാബിയിലേക്ക് പ​റ​ന്നു​യ​ര്‍ന്ന വി​മാ​ന​ത്തി​നാണ് മി​ന്ന​ലേ​റ്റത്. മിന്നലേറ്റയുടനെ വി​മാ​ന​ത്തി​നു​ള്ളി​ല്‍ നിന്ന് വ​ലി​യ ശ​ബ്ദ​മു​ണ്ടാ​യി. ഈ ശബ്ദം കേട്ട് യാ​ത്ര​ക്കാ​ര്‍ പ​രി​ഭ്രാ​ന്ത​രാ​വു​ക​യും നി​ല​വി​ളി​ക്കു​ക​യും ചെ​യ്തു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനത്തില്‍ വെച്ച് പൈലറ്റ് ബോധരഹിതനായി, യാത്രക്കാരന്‍ വിമാനം പറത്തി, പക്ഷേ പിന്നീട് സംഭവിച്ചത്? യാത്രക്കാരന് ലോകത്തിന്റെ അഭിനന്ദന പ്രവാഹം

അമേരിക്ക: വിമാനത്തിന്റെ കോക്ക്പിറ്റ് ജീവിതത്തിലൊരിക്കലും കാണാത്ത ഒരാള്‍ വിമാനം പറത്തി, യാത്രാക്കാരെ സുരക്ഷിതമാക്കി. ഈ വാര്‍ത്തയടെ സത്യാവസ്ഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ തിരയുന്നത്. വിമാനത്തിന്റെ പൈലറ്റ് അപ്രതീക്ഷിതമായി രോഗം വന്ന് അബോധാവസ്ഥയിലായി. ചെറുവിമാനമായതിനാല്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy