ഫര്‍വാനിയ, ജഹ്റ, ഹവല്ലി ഗവര്‍ണറേറ്റുകളില്‍ പുതിയ ആരോഗ്യകേന്ദ്രങ്ങള്‍ വരുന്നു

കുവൈത്ത്: കുവൈറ്റിലെ ഫര്‍വാനിയ, ജഹ്റ, ഹവല്ലി ഗവര്‍ണറേറ്റുകളില്‍ ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ശാഖകളായി ഉപയോഗിക്കുന്നതിനായി മൂന്ന് പുതിയ സൈറ്റുകള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി ആരോഗ്യ മന്ത്രാലയം. എന്നാല്‍ അതേ സമയം ഗവര്‍ണറേറ്റുകളിലെ പൗരന്മാര്‍ക്കും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ പ്രവാസി ആരോഗ്യ പരിശോധന കേന്ദ്രങ്ങള്‍ ഈ മാസം 30 നും പ്രവര്‍ത്തിക്കും

കുവൈറ്റ്: കുവൈറ്റിലെ പ്രവാസി ആരോഗ്യ പരിശോധന കേന്ദ്രങ്ങള്‍ ഈ മാസം 30 നും പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഷുവൈക്ക്, സബ്ഹാന്‍, ജഹ്‌റ, സബാഹ് അല്‍ സലീം എന്നിവിടങ്ങളിലുള്ള കേന്ദ്രങ്ങളാണ് തുറന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy