കുവൈറ്റ്: കുവൈറ്റില്‍ താപനില ഉയരുകയും ചൂട് ഉയരുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി ഉപഭോഗത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ വൈദ്യുതി ഉപയോഗം ഏകദേശം 11,280 മെഗാവാട്ടുകളിലേക്കെത്തി. അതായത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക