പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് ഇന്ത്യയിൽ തുടരേണ്ടിവന്ന ഗൾഫ് പൗരന്മാരടക്കമുള്ള വിദേശികൾക്ക് ആശ്വാസകരമായ നടപടികളുമായി ഇന്ത്യൻ സർക്കാർ. വീസ കാലാവധി നീട്ടുകയും ഓവർസ്റ്റേ പിഴകൾ ഒഴിവാക്കുകയും ചെയ്യുന്നതായി അധികൃതർ അറിയിച്ചു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക