നിരോധിത മേഖലയിൽ അതിക്രമിച്ച് കയറി ചിത്രീകരണം; വിദേശ മാധ്യമപ്രവർത്തകൻ യുഎഇയിൽ പിടിയിൽ

നിരോധിത മേഖലകളിൽ ഔദ്യോഗിക അനുമതിയില്ലാതെ പ്രവേശിച്ച് ദൃശ്യങ്ങൾ പകർത്തിയ വിദേശ മാധ്യമപ്രവർത്തകനെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. അറബ് വംശജനായ എ.എം ആണ് പിടിയിലായത്. സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് അതീവ രഹസ്യമായി ഇയാൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy