കുവൈറ്റ് കടൽത്തീരത്ത് ഭീമൻ സ്രാവ് : മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി : കുവൈറ്റ് കടൽത്തീരത്ത് ഭീമൻ സ്രാവിന്റെ സാന്നിദ്ധ്യം. സബാഹ് അൽ-അഹമ്മദ് കടൽ പ്രദേശത്തെ ജലപാതകൾക്കിടയിലാണ് വലിയ സ്രാവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചതായാണ്…