ഫുജൈറ: യുഎഇയിൽ തുടരുന്ന അതിശക്തമായ മഴയ്ക്കിടെ ഫുജൈറയിൽ വാദി മുറിച്ചുകടക്കാൻ ശ്രമിച്ച കാർ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. അൽ ഹാല മേഖലയിൽ നടന്ന അപകടത്തിൽ കാർ ഓടിച്ചിരുന്ന ഡ്രൈവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നിമിഷങ്ങൾക്കകം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കനത്ത മഴയെത്തുടർന്ന് യു എ ഇയുടെ വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ വൻ വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് ഇതിനകം ഏഷ്യൻ പ്രവാസികളായ ഏഴ് പേർ മരിച്ചതായി യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.എമിറേറ്റ്സിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക