ഫ്രീലാൻസ് ഫൊട്ടോഗ്രാഫറാണ് കോഴിക്കോട് സ്വദേശിയായ നിഷാസ് അഹ്മദ്. യുഎസിൽ നിന്നെത്തിയ സുഹൃത്തുക്കളുടെ ചിത്രം പകർത്തുന്നതിനിടെയാണ് ആ പടവും നിസ്ഹാസ് ക്യാമറയിലാക്കിയത്. മോഡലിനു പിന്നിൽ, ബുർജ് ഖലീഫയും ഷെയ്ഖ് സായിദ് റോഡിലെ കെട്ടിടങ്ങളും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക