കൂടുതൽ കസ്റ്റമൈസേഷൻ സൗകര്യങ്ങളുമായി ജനപ്രിയ സന്ദേശക്കൈമാറ്റ പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ് പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. “വാട്‌സാപ്പ് പ്ലസ്” എന്ന പേരിലായിരിക്കാം പുതിയ സേവനം എത്തുക എന്നാണ് സൂചന.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക