കുവൈത്ത് സിറ്റി
കുവൈത്ത് സാൽമിയയിൽ ഉക്രേനിയൻ യുവതിയോട് അപ മര്യാദയായി പെരുമാറിയ സ്വദേശിയെ അറസ്റ്റ് ചെയ്‌തു .സാൽമിയയിലെ താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന യുവതിയെ സ്വദേശി യുവാവ് പിന്തുടരുകയും അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു യുവതിയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു ഇതോടെ ഇയാളെ പിടികൂടുന്നതിനായി വ്യാപക പരിശോധനയാണ് അധികൃതർ നടത്തിയത് ഹവല്ലി സുരക്ഷാ സേനയാണ് വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ പിടികൂടിയത് …അക്രമത്തിനിരയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞു .പ്രതിയെ കൂടുതൽ നിയമ നടപടികൾക്കായി പ്രോസിക്കൂഷന് കൈമാറികുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EoYqwIbVqCO05Ua2Kv8jVt