കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് പിടികൂടി. ഒരു കിലോ കഞ്ചാവുമായി അറബ് വംശജനാണ് പിടിയിലായത്. വ്യക്തിഗത പാർസൽ വന്ന സാധനങ്ങൾക്കിടയിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്. പാർസൽ ഏറ്റുവാങ്ങാനെത്തിയയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു യൂറോപ്യൻ രാജ്യത്തുനിന്നാണ് പാർസൽ വന്നതെന്ന് അധികൃതർ വ്യക്തമാക്കി കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LukEhRydftA5KCahfLO5e6