കുവൈത്ത് സിറ്റി:
ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം .ആപ്പിൾ സ്മാർട്ട് ഡിവൈസുകൾ അടിയന്തരമായി അപ്ഡേറ്റ് ചെയ്യണമെന്ന് ഉപഭോക്താക്കളോട് കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിലെ സൈബർ സുരക്ഷ വകുപ്പ് അഭ്യർഥിച്ചു. ഐഫോണിലെ ഐ മെസേജ് സേവനത്തില്‍ ഗുരുതരമായ തകരാറുകള്‍ കണ്ടെത്തിയതിനെ തുടർന്നാണു ഇത്.ഇതോടൊപ്പം ഇസ്രായേലി സ്‌പൈവെയര്‍ കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പ് വിവരങ്ങള്‍ ചോര്‍ത്താനുള്ള സംവിധാനം വികസിപ്പിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നതോടെയാണ് സുരക്ഷ മുൻകരുതൽ നടപടികൾ സ്വീകരിക്കാനുള്ള മുന്നറിയിപ്പ് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Jf38jJaHaHf2ruRfFHcEMu
