നിമിഷ പ്രിയയുടെ വധശിക്ഷ; നിലപാട് കടുപ്പിച്ച് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം, പുതിയ തിയതി തേടി അറ്റോർണി ജനറലിനെ കണ്ടു

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ കാര്യത്തിൽ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ നിലപാട് കടുപ്പിക്കുന്നു. വധശിക്ഷ നടപ്പാക്കാൻ പുതിയ തീയതി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതായി തലാലിന്റെ സഹോദരൻ…

ഷഹാനയുടെ ഉച്ചത്തിലുള്ള കരച്ചിലില്‍ നാട്ടുകാര്‍ ഓടിക്കൂടി, ചോരയൊലിച്ച് ആഷിഖ്, ആസൂത്രിത നാടകം പൊളിച്ച് പോലീസ്

യുവാവിനെ വാനിൽ മരിച്ച നിലയിൽ കണ്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്. യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. പെരുമ്പടപ്പ് പാർക്ക് റോഡിൽ വഴിയകത്ത് വീട്ടിൽ ആഷിഖി (30) നെയാണ് ഇടക്കൊച്ചി…

മഴക്കാലം തുടങ്ങി: കരുതലോടെ മുന്നോട്ട് പോവാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകല്ലേ

സാധാരണയിലും 8 ദിവസം മുന്‍പാണ് ഇപ്രാവശ്യം വര്‍ഷം എത്തിയിരിക്കുന്നത്. അറബിക്കടലില്‍ കേരളത്തില്‍ കാലവര്‍ഷക്കാറ്റ് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തിപ്രാപിച്ച് കൊണ്ടിരിക്കുകയാണ്. അതുമാത്രമല്ല കാലവര്‍ഷക്കെടുതികളും ആരംഭിച്ചു. ശക്തമായ കാറ്റും മഴയും ശ്രദ്ധിച്ച്…

കുവൈത്തിലെ വാതകച്ചോർച്ച; പരിക്കേറ്റവരിൽ മലയാളിയും

കുവൈത്തിൽ ഫഹാഹീലിലെ ഒരു ഷോപ്പിംഗ് മാളിൽ വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ മലയാളികൾ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. എ സി യിൽ നിന്നും വാതക ചോർച്ചയുണ്ടായതിനെ…

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ വ്രതാരംഭം

ഇസ്ലാംമത വിശ്വാസികൾക്ക് ഇനി വ്രതവിശുദ്ധിയുടെ നാളുകൾ. ശനിയാഴ്ച റംസാൻ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച വ്രതാരംഭം കുറിക്കും. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാർ അറിയിച്ചു.ഒമാൻ…

അറ്റകുറ്റപ്പണി: കുവൈത്തിലെ നാല്, അഞ്ച് റിങ് റോഡുകളുടെ എകിസിറ്റുകൾ താൽക്കാലികമായി അടച്ചിടും

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുവൈത്തിലെ നാല്, അഞ്ച് റിങ് റോഡുകളിലെ ​ഗതാ​ഗതം വഴിതിരിച്ചു വിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അൽ ജഹ്റാനിൽ നിന്ന് അൽ സുറാ, അൽ സലാം എന്നിവിടങ്ങളിലേക്കുള്ള അഞ്ചാമത് റിങ്…

എൻ്റർടൈൻമെൻ്റ് സിറ്റി പദ്ധതി ചർച്ച ചെയ്ത് കുവൈത്ത് കാബിനറ്റ്

പ്രധാനമന്ത്രി അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിൻ്റെ അധ്യക്ഷതയിൽ ബയാൻ പാലസിൽ ചേർന്ന മന്ത്രിസഭയുടെ പ്രതിവാര യോഗത്തിൽ കുവൈത്ത് മന്ത്രിസഭ എട്ട് വർഷമായി ആസൂത്രണ ഘട്ടത്തിൽ തുടരുന്ന എൻ്റർടൈൻമെൻ്റ് സിറ്റി…

പുതുവര്‍ഷ ആഘോഷങ്ങള്‍; വമ്പന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ കുവൈത്ത്

പുതുവര്‍ഷ ആഘോഷ ക്രമീകരണങ്ങളുടെ ഭാഗമായി വലിയ തോതിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സുരക്ഷാ പരിശോധനക്കായി പ്രത്യേക ടീമിനെ സജ്ജമാക്കിയതായും മന്ത്രാലയം അറിയിച്ചു. പ്രഥമ…

18 മാസത്തെ നിരോധനത്തിന് ശേഷം ഈ രാജ്യത്ത് നിന്നുള്ള ഗാർഹിക തൊഴിലാളികൾ കുവൈറ്റിലെത്തി

18 മാസത്തെ നിരോധനത്തിന് ശേഷം, ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളുടെ ആദ്യ ബാച്ച് ഞായറാഴ്ച കുവൈറ്റിൽ എത്തി. 30 ഓളം സ്ത്രീ തൊഴിലാളികൾ ഉൾപ്പെടുന്ന ആദ്യ ബാച്ചിനെ കുവൈറ്റ് വിമാനത്താവളത്തിൽ അവർ റിക്രൂട്ട്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.953517 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.47 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…

കുവൈത്തിലെ സഹേൽ ആപ്ലിക്കേഷനിൽ നിന്ന് നിങ്ങളുടെ ബയോമെട്രിക് വിരലടയാളങ്ങൾ ബുക്ക് ചെയ്യാം: എങ്ങനെയെന്ന് വിശദമായി നോക്കാം

പൗരന്മാർക്കും പ്രവാസികൾക്കും അവരുടെ ബയോമെട്രിക് വിരലടയാളങ്ങൾക്കായി സഹേൽ ആപ്ലിക്കേഷൻ വഴി നേരിട്ട് അപ്പോയിൻ്റ്മെൻ്റ് ഷെഡ്യൂൾ ചെയ്യാമെന്ന് അഹെൽ ആപ്പ് ഔദ്യോഗിക വക്താവ് യൂസഫ് കാസെം പറഞ്ഞു. നാവിഗേഷൻ മെനുവിലെ “അപ്പോയിൻ്റ്മെൻ്റുകൾ” വിഭാഗത്തിലൂടെ…

പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു.കോഴിക്കോട് മക്കട സ്വദേശി കൊഴമ്പുറത്ത് സലീമാണ് മരിച്ചത്. 54 വയസായിരുന്നു. കുവൈത്തിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ…

Dubai ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്, പരുക്കേറ്റവരിൽ ഭൂരിപക്ഷം പേരും മലയാളികൾ

ദുബൈയിലെ കറാമയിൽ മലയാളികൾ താമസിച്ച കെട്ടിടത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഒമ്പത് പേർക്ക് പരിക്ക്. മൂന്നു പേരുടെ നില ഗുരുതരം. പരിക്കേറ്റവരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലപ്പുറം സ്വദേശി…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.1974 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.01 ആയി. അതായത് 3.72…

കുവൈറ്റിൽ ഇനിമുതൽ പ്രവാസികൾക്ക് സ്പോൺസറുടെ അനുമതിയില്ലാതെ റെസിഡൻസി ട്രാൻസ്ഫർ ചെയ്യാൻ അനുവദിച്ചേക്കും

പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) നിലവിൽ ചില കേസുകളിൽ യഥാർത്ഥ തൊഴിലുടമയുടെ അനുമതി ആവശ്യമില്ലാതെ തന്നെ പ്രവാസി തൊഴിലാളികളുടെ താമസസ്ഥലം ഒരു തൊഴിലുടമയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനുള്ള സാധ്യതകൾ പരിശോധിച്ച്…

food കുവൈത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ മാവ് ഉൾപ്പെടെയുള്ള എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും food കർശന പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി. രാജ്യത്ത് ഭക്ഷ്യ മാവിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള…

google world തുർക്കിയിൽ അതിശക്തമായ ഭൂചലനം, 300ലധികം പേർ കൊല്ലപ്പെട്ടു; അയൽ രാജ്യങ്ങളിലും പ്രകമ്പനം

ഇസ്തംബുൾ; തുർക്കിയിലും അയൽരാജ്യമായ സിറിയയിലും ശക്തമായ ഭൂചലനം. രണ്ടു രാജ്യങ്ങളിലുമായി google world 300ൽ ഏറെപ്പേർ കൊല്ലപ്പെട്ടതായാണ് വിവരം. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി. 15 മിനിറ്റിനുശേഷം റിക്ടർ സ്‌കെയിലിൽ…

house hold worker കുവൈത്തിൽ ഗാ​ർഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്മെ​ന്റ് നി​യ​മം ലം​ഘി​ച്ചാൽ കടുത്ത നടപടി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തേ​ക്ക് ഗാ​ർഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്മെ​ന്റ് ന​ട​ത്തു​മ്പോ​ൾ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാത്തതായും house hold worker അ​ധി​ക നി​ര​ക്ക് ഈ​ടാ​ക്കുന്നതായും കണ്ടെത്തിയാണ് ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ ഏ​ജ​ൻ​സി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി.…

cheapo air ഇന്ന് മുതൽ പ്രാബല്യത്തിൽ: അന്താരാഷ്‌ട്ര യാത്രക്കാർക്കായി ഇന്ത്യ പുതുക്കിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു,

cheapo air Display Advertisement 1 രാജ്യത്ത് എത്തുന്ന അന്താരാഷ്‌ട്ര യാത്രക്കാർക്കായി ഇന്ത്യ പുതുക്കിയ കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു physician near me. ഡിസംബർ 24 ശനിയാഴ്ച രാവിലെ ഇന്ത്യൻ…

pravasi helpഭക്ഷണമോ മരുന്നോ ഇല്ലാതെ നരക ജീവിതം; കുവൈത്തിൽ കുടുങ്ങിയ മലയാളി സ്ത്രീയെ നാട്ടിലെത്തിച്ച് പ്രവാസി സംഘടന

ആ​ലു​വ: കുവൈത്തിൽ കുടുങ്ങിയ ആലുവ സ്വ​ദേശിനിയായ സ്ത്രീയെ നാട്ടിലെത്തിച്ച് പ്രവാസി സംഘടന. കൊ​ച്ചി ഫി​ഷ​ര്‍മാ​ന്‍ കോ​ള​നി​യി​ല്‍ ത​ട്ടി​ക്കാ​ട്ട് ത​യ്യി​ല്‍ വീ​ട്ടി​ല്‍ മേ​രിക്കാണ് പ്രവാസി സംഘടന തുണയായത്. വീ​ട്ടു​ജോ​ലി​ക്കാ​യി കു​വൈ​ത്തി​ലെ​ത്തിയ മേരി ഒ​ന്ന​ര…

pravasi deathദുബായിൽ കെട്ടിടത്തിൽനിന്നുവീണ് മലയാളി മരിച്ചു: അപകടം സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

കടയ്ക്കൽ: ദുബായിൽ ബഹുനിലക്കെട്ടിടത്തിൽനിന്നുവീണ് മലയാളി യുവാവ് മരിച്ചു. ദുബായിൽ കമ്പനിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുന്ന കടയ്ക്കൽ പെരിങ്ങാട് തേക്കിൽ തെക്കേടത്തുവീട്ടിൽ ബിലുകൃഷ്ണൻ (30) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം.…

പരാതിയെത്തുടർന്ന് 53 ഇടങ്ങളിൽ നിന്ന് ബാച്ചിലർമാരെ പുറത്താക്കി

2021-ൽ നാല് ഗവർണറേറ്റുകളിൽ നിന്ന് സ്വകാര്യ ഹൗസിംഗ് ഏരിയകളിൽ താമസിക്കുന്ന ബാച്ചിലർമാരെ കുറിച്ച് 200 പരാതികൾ ലഭിച്ചതായി അമ്മാർ ഫർവാനിയ, മുബാറക് അൽ-കബീർ ഗവർണറേറ്റുകളിലെ മുനിസിപ്പൽ കാര്യങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ,…

കണിക്കൊന്നയും കണിവെള്ളരിയും കൈനീട്ടവുമായി ഇന്ന് വിഷു; എല്ലാ വായനക്കാര്‍ക്കും കുവൈത്ത് വാർത്തകളുടെ വിഷുദിനാശംസകള്‍

കുവൈറ്റ്: ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. പ്രത്യാശയുടെ പൊന്‍കണി കണ്ടുണരുന്ന ദിനം. മേടമാസത്തിലെ ഒന്നാം നാള്‍, വിഷു ഓരോ മലയാളിക്കും പുതുവര്‍ഷാരംഭമാണ്. കണിക്കൊന്നയും നാളികേരവും ചക്കയും, കണിവെള്ളരിയും, മാങ്ങയും, കശുവണ്ടിയും…

അഭിനയ വിസ്മയം അരങ്ങൊഴിഞ്ഞു: കെപിഎസി ലളിത അന്തരിച്ചു

കൊച്ചി ∙ മലയാളത്തിന്റെ തിരശ്ശീലയിലെ അനുപമ വിസ്മയം കെപിഎസി ലളിത (74) ഇനി ഓർമ. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി…

12 കോടിയുടെ ക്രിസ്തുമസ് പുതുവത്സര ബംപർ; ഒന്നാം സമ്മാനം കോട്ടയത്തു വിറ്റ ടിക്കറ്റിന്.

ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ് പുതുവത്സര ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് XG 218582 എന്ന ടിക്കറ്റിന്. കോട്ടയം ജില്ലയിൽ ബെൻസ് ലോട്ടറീസ് എജൻസി വിറ്റ ടിക്കറ്റിനാണ്…

എല്ലാ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള പുതിയ മാർഗനിർദ്ദേശങ്ങളുമായി കേരളം

തിരുവനന്തപുരം: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തും. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. സംസ്ഥാനത്ത്…

വെറും അഞ്ച് ശതമാനം പലിശയില്‍ ഒരു കോടി രൂപ വരെ വായ്പ: പുതിയ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: കൊവിഡിനെ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസമായി പിണറായി സര്‍ക്കാരിന്റെ പുതിയ പദ്ധതി. അഞ്ചുശതമാനം പലിശയില്‍ ഒരു കോടി രൂപ വരെ വായ്പ നല്‍കുന്ന പുതിയ പദ്ധതിയാണ് പിണറായി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.…

കേരളത്തിൽ നിപ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന 12 കാരൻ മരിച്ചു

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന 12 കാരൻ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ആയിരുന്നു മരണം. കുട്ടിക്ക് നിപ ആയിരുന്നു എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ രണ്ട് റിപ്പോര്‍ട്ട്…

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തയാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിങ്കൾ മുതൽ രാത്രി 10 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ. പുതിയ സാഹചര്യം കണക്കിലെടുത്ത്…
© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version