കുവൈത്ത് സിറ്റി :
കുവൈത്ത് മന്ത്രി സഭ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് മുമ്പാകെ രാജീ സമർപ്പിച്ചു.ഇന്ന് അടിയന്തിരമായി ചേർന്ന മന്ത്രി സഭാ യോഗത്തിനു ശേഷം അൽപ സമയം മുമ്പാണു പ്രധാന മന്ത്രി ഷൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് അമീറിന് രാജി സമർപ്പിച്ചത്.ഓരോ മന്ത്രിമാരിൽ നിന്നും പ്രധാന മന്ത്രി രാജി എഴുതി വാങ്ങുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം രണ്ടാം തവണയാണ് ഷൈഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭ രാജി വെക്കുന്നത്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EK1W77X402TGnc54iULIpd