കൊവിഡ്-19 നെ പ്രതിരോധിക്കുന്നതിനുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്ക് അനുസൃതമായി ബഹ്റൈനിലെ സിവിൽ ഏവിയേഷൻ അഫയേഴ്സ് ആറ് രാജ്യങ്ങളെ നിരോധിത പട്ടികയിൽ ഉൾപ്പെടുത്തിയതായി ബഹ്റൈൻ ന്യൂസ് ഏജൻസി (ബിഎൻഎ) ഇന്ന് റിപ്പോർട്ട് ചെയ്തു.റിപ്പബ്ലിക് ഓഫ് ദക്ഷിണാഫ്രിക്ക,റിപ്പബ്ലിക് ഓഫ് നമീബിയ,റിപ്പബ്ലിക് ഓഫ് ബോട്സ്വാന,റിപ്പബ്ലിക് ഓഫ് സിംബാബ്വെ,ലെസോത്തോ ഈശ്വതിനി എന്നീ രാജ്യങ്ങളെയാണ് ബഹ്റൈൻ വിലക്കിയത്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Eanoe7rOpZX5oze3oiMR5G