കുവൈറ്റ്: ഗാർഹിക തൊഴിലാളികളിൽ നിന്ന് തൊഴിലുടമകൾക്കെതിരെ പരാതി പ്രവാഹം. 278 പരാതികലാണ് രജിസ്റ്റർ ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പിഎഎം അറിയിച്ചത്. 201 പരാതികൾ രമ്യമായി പരിഹരിച്ചതിന് പുറമെയാണ് 278 പരാതികൾ ലഭിച്ചതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.ഡിസംബർ മാസത്തെ കണക്കുകൾ പ്രകാരമാണ് 278 പരാതികൾ ഗാർഹിക തൊഴിൽ റിക്രൂട്ട്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ആഭ്യന്തരമായി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിൽ 19 പരാതികൾ ജുഡീഷ്യറിക്ക് കൈമാറുകയും 46 കേസുകളിൽ തൊഴിലാളികളുടെ പാസ്‌പോർട്ട് കൈമാറാൻ ഉടമകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തട്ടുണ്ട്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/HO4ICZFoLkR1fgnCE1WGv8